Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മരിസുതനാം മനുവേലാ മഹിയിലെനിക്കനുക്കൂലാ

മരിസുതനാം മനുവേലാ മഹിയിലെനിക്കനുക്കൂലാ

മരണദിനംവരെ മാമക സഖി നീ
ശരണമിനിയും നിൻപാദം തരണമെനിക്കതുമോദം

മരുഭൂമിവാസമേ ജീവിതമോർക്കിൽ
തിരുമുഖകാന്തിയൊന്നല്ലാ- തൊരുസുഖമിന്നെനിക്കില്ല

കരുമനകൾതരും കണ്ണുനീർകണങ്ങൾ
കരുണയെഴും തവ കരങ്ങൾ കരുതുകിൽ തൂമുത്തുഗണങ്ങൾ

ആകുലസിന്ധുവിൽ താഴുകിലന്നു
സ്വീകരിക്കന്തികെവന്നു ശ്രീകരമാം കരം തന്നു

മഹിമയെഴും പരമേശ എന്ന രീതി

മരുഭൂവിൽ എന്നെന്നും തുണയായവൻ
മാറില്ലവൻ മറക്കില്ലവൻ
Post Tagged with


Leave a Reply