Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഞാൻ എൻ പ്രീയനുള്ളവൾ

ഞാൻ എൻ പ്രീയനുള്ളവൾ
എൻ പ്രിയൻ എനിക്കുള്ളവൻ
പ്രീയൻ നിഴലിൻ തണലെനിക്ക്…(2)
അവൻ ക്യപ മതിയെനിക്ക്
അവനിടം മറവെനിക്ക് (2)

അവനൊപ്പം പറയാനൊരാളില്ല
അവനെന്നുമെൻ പ്രീയതോഴൻ-എൻ
ജീവനാഥനായെന്നും എന്‍റെ കൂടെ.(2)
അവൻ ക്യപ മതിയെനിക്ക്
അവനിടം മറവെനിക്ക് (2)

ആകാശ മേഘതേരിൽ ദൂതന്മാരൊപ്പമായ്
എന്നെയും ചേർപ്പതിനായ് പ്രീയൻ വന്നിടുംനേരം
മാലിന്യമേല്ക്കാതെ കുറുപ്രാവുപോലെ ഞാൻ
മണിയറയിലെത്താൻ കാത്തുകാത്തീടുന്നു (2)
നിനക്കു തുല്യനായാരുമില്ലേശു നാഥാ-എൻ
ജീവനാഥനായെനും നീ മതി യേശു നാഥാ..(2)

അവനൊപ്പം പറയാനൊരാളില്ല
അവനെന്നുമെൻ പ്രീയതോഴൻ-എൻ
ജീവനാഥനായെന്നും എന്‍റെ കൂടെ.(2)
അവൻ ക്യപ മതിയെനിക്ക്
അവനിടം മറവെനിക്ക് (2)

നിത്യ സ്നേഹത്താലെന്നെ അവൻ സ്നേഹിച്ചു
നിന്‍റെ കരുതൽ എന്നിൽ നിന്നും മാറല്ലേ
Post Tagged with


Leave a Reply