Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നോക്കിയവർ പ്രകാശിതരായി

നോക്കിയവർ പ്രകാശിതരായി
യേശുവിൻ തിരുമുഖത്ത്
താഴ്ത്തിയവർ സമുന്നതരായ്
യേശുവിൻ സന്നിധിയിൽ

ഈ എളിയവൻ നിലവിളിച്ചു
യഹോവ അതു കേട്ടു (2)
സകലകഷ്ടങ്ങളിൽ നിന്നും
എന്നെ വിടുവിച്ചു (2);- നോക്കിയവർ..

ഈ ദൈവം എന്നും എന്നും
നമ്മുടെ ദൈവമല്ലോ (2)
ജീവകാലം മുഴുവനും നമ്മ
നൽവഴിയിൽ നടത്തും (2);- നോക്കിയവർ..

ഞാനും എന്‍റെ കുടുംബവും നിന്നതല്ല യേശു
ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.