Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഒരു മനമായ് പാടും ഞങ്ങൾ

ഒരു മനമായ് പാടും ഞങ്ങൾ
തിരു ജയഗീതം പാടും ഞങ്ങൾ

ഒരു മനമായി ഒരു സ്വരമായി
ഒരു രാഗം ഒരേ താളം
ഒരു മണി വീണ മീട്ടി ഞങ്ങൾ പാടീടും

ആത്മാഭിഷേകത്താൽ നിറയ്ക്കേണമേ നാഥാ
അനുപമനായൊരു സ്നേഹപിതാവെ
മഹോന്നത പരിപാലക
നമോസ്തുതേ കരുണാനിധേ

സ്വർഗ്ഗീയ സൈന്യങ്ങൾ ആർത്തുല്ലസിക്കുമ്പോൾ
പാരിതിൽ ഞങ്ങൾ സ്തുതിഗീതം പാടും
മഹോന്നത നമോസ്തുതേ
മഹാപ്രഭു കരുണാനിധേ

ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ ഛായയിൽ
ഒരു തായ് തേറ്റുവതു പോൽ
Post Tagged with


Leave a Reply