Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പാർത്തലെ ജീവിതം ഈ വിധ ജീവിതം

പാർത്തലെ ജീവിതം ഈ വിധ
ജീവിതം ഇതുപോലെന്തുള്ളു
ഉള്ളം കലങ്ങുന്ന നേരത്തും
അതിമോദമോടിഹേ വാഴ്വരാരുള്ളു

ക്രിസ്ത്യജീവിതമേ അതു ഭാഗ്യമതേ
അതിൻ ആഴം അറിഞ്ഞിടുകിൽ(2)
ഇല്ല ഈ വിധമാശ്രയിപ്പാനിതു
പോലൊരു മാർഗ്ഗവുമിധരയിൽ

ഉറ്റ സ്നേഹിതരും സ്വന്ത ബന്ധുക്കളും
പെറ്റൊ രമ്മയും തള്ളിടുകിൽ (2)
തള്ളാതുള്ളം കരത്തിൽ വഹിച്ചേശു
മാർവ്വോടു ചേർത്തു നടത്തിടുമേ;- പാർത്തലെ

തീരാ രോഗത്തിലും കഷ്ടനഷ്ടത്തിലും
ശിഷ്ഠ ജീവിതം ആയിടിലും(2)
ഏറ്റം ശ്രേഷ്ഠമെന്നെണ്ണി ഞാൻ സ്തോത്ര
ഗാനം പാടും പാരിൽ എന്നേശുവിനായ്;- പാർത്തലെ

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ അവിടുത്തെ
പേനുകം തകർത്തെന്നെത്തനിക്കായ്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.