Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പാവനാത്മദാനം പകർന്നീടെണം ദേവാ

പാവനാത്മദാനം പകർന്നീടെണം- ദേവാ
ദാസരിൽ നന്നേ നിറവോടീ ദിനമതിൽ
ആ ത്മദാനം ദിവ്യ വാഗ്ദത്ത ദാനം
അരുളുക കൃപയോടെ പരാപരനെ

സാക്ഷികളായി രക്ഷകൻ നാമം
പക്ഷമോടെന്നും കൊണ്ടാടിടുവാൻ;- പാവനാ…

പീഢകൾ വന്നാൽ ആടൽ കൂടാതെ
മോടിയോടേശുവേ പാടിടുവാൻ;- പാവനാ…

പട്ടിണി ദാഹം നഗ്നത നിന്ദ
ഏതിനും ശക്തരായ് മേവിടുവാൻ;- പാവനാ…

പാർത്തലെ ജീവിതം ഈ വിധ ജീവിതം
പരിശുദ്ധനായ ദൈവം നമമുടെ രക്ഷകനാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.