Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞു

പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞു
മാറുകില്ല ഞാൻ അങ്ങേ മറന്നു(2)
അങ്ങേക്കാളിലും മറ്റൊന്നിനെ ഞാൻ
കാണുന്നില്ലായെ യേശു നാഥനെ(2)

യേശു മതിയെ എനിക്ക് എൻ
യേശു മതിയെ എനിക്ക്(2)

നല്ലതു മാത്രം നാൾതോറും നൽകി എനിക്കായി
എൻ ഭാവി അറിയും അതിലേക്ക് നടത്തും എൻ നാഥാ(2)
എങ്ങനെ അകലും മാർവ്വോട് അണയും
നീ മാത്രമാണെന്‍റെ ദൈവം(2);- യേശു മതിയെ…

ഓരോ ദിനവും കൂടെ നടക്കും എൻ നാഥാ
നല്ല വഴികൾ കാട്ടിതന്നീടും എൻ നാഥാ(2)
ഭയമെന്തിനുലകിൽ പതറാതെ പോകാം
പരിപാലകൻ കൂടെയില്ലേ(2);- യേശു മതിയെ…

പെറ്റമ്മ മറന്നാലും, മറക്കാത്ത സ്നേഹമേ
പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണ
Post Tagged with


Leave a Reply