Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പ്രഭാതത്തിൽ നിൻ പ്രഭ

പ്രഭാതത്തിൽ നിൻ പ്രഭ കണ്ടുണർന്നീടുന്നു പരനെ
പ്രഭ ചിന്തിയെന്നുള്ളത്തിൽ സ്തുതിച്ചീടുന്നു

രാത്രികാലമെന്നെ നിന്‍റെ തൂവലിൽ മറച്ച നാഥാ(2)
ഈ പകലുമെന്നെ നിന്‍റെ കൃപയിൽ കാത്തിടേണെ

ഈ ദിനം മുഴുവനെന്നെ പതറാതെ നിർത്തിടേണെ(2)
പാപത്തിൻ ചേറ്റിലെന്നെ വീണിടാതെ കാത്തിടേണെ

പൊന്നൊളിയിൽ കല്ലറ മിന്നുന്നു
പ്രാണപ്രിയാ എൻ യേശുനാഥാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.