Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

രാത്രിയിൽ എന്നെ നന്നായ് കാത്തുസൂക്ഷിച്ചയെൻ

രാത്രിയിൽ എന്നെ നന്നായ് കാത്തുസൂക്ഷിച്ചയെൻ
കർത്താവിനു ഞാൻ സ്തോത്രം ചെയ്തിടുന്നേൻ-എന്‍റെ

നിദ്രയിലെന്നെയേറ്റം ഭ്രദമായ് പാലിച്ച
ആർദ്രസ്നേഹം ഞാനിപ്പോൾ കാണേണമേ-നിന്‍റെ

വാന ദൂതർഗണത്തിൽ ഗാനം വെടിഞ്ഞാരു
മാനുവേലിനെ ധ്യാനിച്ചീടുന്നു ഞാൻ-എന്നി

പ്രാണൻ വെടിഞ്ഞുയെന്നെ ത്രാണനം ചെയ്തത്
കാണുവാൻ കൺകൾ തുറന്നീടണമേ-ഇപ്പോൾ

ഇന്നു പകൽ മുഴുവൻ നിന്നുടെ ആത്മാവാൽ
എന്നെ നടത്തേണമേ പൊന്നേശുവേ-നന്നായെ

എന്നോടുള്ള നിൻ സർവ്വ : എന്ന രീതി

രക്തത്താൽ ജയം രക്തത്താൽ ജയം
സഹോദരരേ പുകഴ്ത്തീടാം സദാപരനേശുവിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.