Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സക്കായിയേ ഇറങ്ങിവാ

സക്കായിയേ ഇറങ്ങിവാ
ഞാൻ നിൻ വീട്ടിൽ വസിക്കട്ടെ
വസിക്കട്ടെ വസിക്കട്ടെ
ഞാൻ നിൻ വീട്ടിൽ വസിക്കട്ടെ

വേഗമായ് ഇറങ്ങിവാ
ഞാൻ നിൻ വീട്ടിൽ വസിക്കട്ടെ
വസിക്കട്ടെ വസിക്കട്ടെ
ഞാൻ നിൻ വീട്ടിൽ വസിക്കട്ടെ

സഹോദരാ നീയും വാ
ഞാൻ നിൻ വീട്ടിൽ വസിക്കട്ടെ
വസിക്കട്ടെ വസിക്കട്ടെ
ഞാൻ നിൻ വീട്ടിൽ വസിക്കട്ടെ

സകല ജഡത്തിനും ദൈവമായ
സങ്കടത്തിൽ നീയെൻ സങ്കേതം
Post Tagged with


Leave a Reply