Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

സർവ്വ സ്തുതിയും സ്തോത്രവും നാം

സർവ്വ സ്തുതിയും സ്തോത്രവും നാം
യേശുവിനർപ്പിക്കുക(2)
അവൻ നല്ല രക്ഷകൻ
അവൻ നല്ല പാലകൻ
അവനെ ആരാധിക്കാം(2)

യേശുവിനെ ആരാധിപ്പാൻ
നമ്മെ അർപ്പിച്ചിടാം
പാപമില്ലാത്തവൻ സ്വന്ത രക്തത്താൽ
നമ്മെ കഴുകിയതാം (2)

യേശുവിനെ സേവിപ്പാൻ
തൻ നാമം വഹിച്ചിടാം (2)
ഉയിരുള്ള നാൾവരെ
അവനായ് പാടിടുക (2)

സർവ്വാധികാരം കരങ്ങളിൽ സർവ്വാധിപത്യം
സർവ്വ സൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
Post Tagged with


Leave a Reply