സർവ്വാധികാരം കരങ്ങളിൽ സർവ്വാധിപത്യം
സർവ്വാധികാരം കരങ്ങളിൽ
സർവ്വാധിപത്യം മുന്നിൽ വണങ്ങിടും
സർവ്വജ്ഞാനങ്ങൾക്കും അതീതനായിടും
തുല്യമില്ലാ മഹാശക്തിയേ
പ്രപഞ്ചം നിന്നെ വണങ്ങുന്നു
പ്രഭുക്കൾ നിൻ മുന്നിൽ കുമ്പിടും നൂനം
പ്രഭാവമന്നോ, പ്രഭാത ചന്ദ്രൻ ശോഭപോലും
നിഷ്പ്രഭമായിടും തേജസ്സേ
ക്രൂശിതൻ നുറുക്കപ്പെട്ടുവോ
എനിക്കായ് നീ പിടഞ്ഞുവോ മന്നിൽ
ശാരോനിൻ പനിനീർ പുഷ്പമേ
എനിക്കായ് നീ വരിച്ചുവോ
മ്യത്യുവേ…
Above all powers, Above all kings,
Above all nature and all created things,
Above all wisdom and all the ways of men,
You were here before the world began.
Above all kingdoms, Above all thrones,
Above all wonders the world has ever known.
Above all wealth and treasures of the earth,
There’s no way to measure what You’re worth.
Chorus :
Crucified and laid behind the stone
You lived to die, rejected and alone
Like a Rose trampled on the ground
You took the fall and thought of me
Above all..
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള