Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

നീ കൂടെ പാർക്കുക എൻയേശു രാജനേ

നീ കൂടെ പാർക്കുക എൻയേശു രാജനേ! നിൻ ദിവ്യപ്രതിമ എന്നിൽ തികയ്ക്കുകേ നീ കൂടെ പാർത്തിടേണം നിത്യം കാത്തിടേണം എപ്പോഴും നിറയ്ക്കേണം നിൻ ആത്മാവാൽ നീ കൂടെ പാർക്കുക സാത്താൻ പരീക്ഷിക്കിൽ ഒരാപത്തും ഇല്ലാ നിൻ സന്നിധാനത്തിൽ നീ കൂടെ പാർക്കുക ഈ ലോകമദ്ധ്യത്തിൽ നീ പ്രാപ്തൻ രക്ഷകാ കാപ്പാൻ നിൻ സത്യത്തിൽ നീ കൂടെ പാർക്കുക എന്നാൽ കഷട്ത്തിലും ഞാൻ ക്ഷീണത വിനാ നിൻ സ്നേഹം പുകഴ്ത്തും നീ കൂടെ പാർക്കുക വിശ്വാസസാക്ഷിക്കായ് എപ്പോഴും ധൈര്യം […]

Read More 

നാഥൻ വരാറായി ഓ നാം വേഗമൊരുങ്ങീടാം

നാഥൻ വരാറായി ഓ…നാം വേഗമൊരുങ്ങീടാംദീപം തെളിക്കാറായ് ഓ…നാം വേഗമൊരുങ്ങീടാംഎണ്ണ നിറയ്ക്കാറായ് ഓ..നാം വേഗമൊരുങ്ങീടാംആർപ്പുവിളി കേൾക്കാറായ്നാം വേഗമൊരുങ്ങീടാം;- നാഥൻ…നിന്ദകൾ തീരാറായ് ഓ…നാം വേഗമൊരുങ്ങീടാംകണ്ണുനീർ തോരാറായ് ഓ…നാം വേഗമൊരുങ്ങീടാം;- നാഥൻ…മരിച്ചവർ ഉയിർക്കാറായ് ഓ…നാം വേഗമൊരുങ്ങീടാംവേളി കഴിക്കാറായ് ഓ… എന്നെവേളി കഴിക്കാറായ്നാം വേഗമൊരുങ്ങീടാം;- നാഥൻ…

Read More 

നാഥൻ വരവിന്നായുണർന്നീടുവിൻ

നാഥൻ വരവിന്നായുണർന്നീടുവിൻ;അന്ത്യനാളിൽ വാനിൽ വരും യേശുനാഥൻ വരവിന്നായുണർന്നീടുവിൻലക്ഷങ്ങളിലുമത്തമനാമെന്‍റെ പ്രിയ മണവാളൻലക്ഷണങ്ങൾ തികഞ്ഞുള്ള തന്‍റെ പ്രിയയെ കാണാനായിമോക്ഷമാർഗെ വാഹനത്തിൽ കോടിദൂതസേനയുമായിഇക്ഷണത്തിൽ വരുന്നവൻ തുള്ളിച്ചാടി മാനിനെപ്പോൽ;-മുമ്പു തന്‍റെ വരവിനാൽ ലോകത്തെ താൻ രക്ഷിച്ചുഇമ്പമേറും പറുദീസിൻ വാതിലുകൾ തുറന്നുതുമ്പമെന്യേ സ്വന്തനാട്ടിലെന്നെന്നേക്കും വാഴാനായിഅൻപു നിറഞ്ഞേശുപരനാടിപ്പാടി വരുന്നു;-എണ്ണയില്ലാക്കന്യകമാരെണ്ണ-മില്ലാതുണ്ടിപ്പോൾഎണ്ണ വാങ്ങി വരാനായിട്ടെല്ലാവരു-മൊരുങ്ങിൻഎണ്ണയില്ലാതുള്ള കാലം ഖിന്നരായി തീരാതെ കണ്ണുനീരോടെന്നെന്നേക്കും നിന്ദ്യരായിപ്പോകാതെ;-കഷ്ടമയ്യോ കഷ്ടം തന്നെ ദുഷ്ടൻമാർക്കുള്ളോഹരിദുഷ്ടനാകും സേറ്റനെപ്പോലഗ്നികൂപമവർക്കുദുഷ്ടൻമാരേ പാപം എല്ലാം തള്ളി ഓടി വരുവീൻശിഷ്ടരായിട്ടേശുപാദം മുത്തം ചെയ്തു കരവിൻ;-ശത്രുത പൂണ്ടെത്ര പേരിന്നിക്ഷിതിയിൽ വാഴുന്നുശത്രുക്കളെ സംഹരിപ്പാൻ യേശുരാജൻ വരുന്നുവ്യർഥഭക്തരായവരും കൂടിക്കൂടി […]

Read More 

നാഥാ എൻ നാഥാ നീ ഇല്ലാതെ

നാഥാ എൻ നാഥാ, നീ ഇല്ലാതെ ഞാൻ എന്തു ചെയ്യും എന്‍റെ തമ്പുരാനെ നിൻ തിരു സാന്നിദ്ധ്യം കൂടില്ലാതെ എന്നെ ഏകനായ് വിട്ടീടല്ലേ നിന്‍റെ പക്കൽ ജീവമൊഴിയുണ്ടല്ലോ നിന്നെ വിട്ട് അടിയൻ എങ്ങു പോകും(2) ഞാൻ എന്‍റെ നാഥനെ കാത്തിരിക്കും തിരു പാദപീഠത്തിൽ അമർന്നിരിക്കും(2) തിരുമുഖത്തേക്ക് ഞാൻ നോക്കുന്നപ്പാ… എന്നെ അനുഗ്രഹിക്കാതെ നീ പോയിടല്ലേ(2) തമ്പുരാനെ… ഉടയോനേ… എൻ പിതാവേ… യജമാനനേ…(2) എന്‍റെ ഏക ആശ്രയം നീ എന്‍റെ ശൈലം സങ്കേതം നീ (2) പുതുശക്തിയോടെ ഞാൻ […]

Read More 

നാഥാ എൻ ഉള്ളം നിന്നിലേക്ക്‌ ഉയർത്തിടുന്നു

നാഥാ എൻ ഉള്ളംനിന്നിലേക്ക്‌ ഉയർത്തിടുന്നുപ്രീയനെ എൻ കാൽകൾനിൻ സാന്നിധേ ഉറപ്പിക്കുന്നു.നിന്നെ കാത്തിരിക്കും അടിയൻലജ്ജിച്ചു പോവുകയില്ല.എൻ വിജയത്തിൻ കൊടിയേനിന്‍റെ കൃപയാൽ ഉയർത്തിടും ഞാൻനാഥാ എൻ…നിന്‍റെ വഴികൾ എന്നെ അറിയിക്കണമേനിന്‍റെ മൊഴികൾ എന്നെ നയിക്കേണമേ(2)ഇരുൾ നിറയും ജീവിത വഴിയിൽകനൽ എരിയും നോവിൻ മരുവിൽഓരോ ദിനവും അങ്ങിൽ പ്രത്യാശ വെക്കാൻഎന്നെ നീ സൗമ്യനാക്കൂ;- നാഥാ എൻ…എന്‍റെ നിലവിളി അങ്ങിൽ ചേർക്കേണമേഎൻ പ്രാർത്ഥനയിൽ ശബ്‌ദം കേൾക്കേണമേഎൻ ഹൃദയം ക്ഷീണിക്കുമ്പോൾഎൻ കാലുകൾ ഇടരും നേരംഓരോ ദിനവും അങ്ങേ മറവിൽ വസിപ്പാൻഎന്നെ നീ യോഗ്യയാക്കൂ;- നാഥാ […]

Read More 

നാഥാ ഇന്നു നിൻ തിരുസന്നിധേ

നാഥാ ഇന്നു നിൻ തിരുസന്നിധേകുഞ്ഞുങ്ങൾ ഞങ്ങൾ വന്നിടുന്നു (2)അനുഗ്രഹിക്കൂ നാഥാ കൃപ ചൊരിയൂഈ നിൻ മക്കളിൻമേൽ (2)തകർന്ന മതിലുകളേ പണിതുയർത്തീടാൻകരങ്ങൾക്കു ബലമേകിടൂ (2)നിൻ ഹിതംപോൽ പണിതുയർത്തീടാൻകൃപ ചൊരിയൂ നാഥാ കൃപചൊരിയൂ (2);- നാഥാ…ശത്രുവിൻ തന്ത്രങ്ങൾ ഏറിടുമ്പോൾനിന്ദിതപാത്രരായ് തീർന്നിടാതെ (2)എഴുന്നേറ്റു പണിതുയർത്തിടുവാനായികൃപ ചൊരിയൂ നാഥാ കൃപ ചൊരിയൂ(2);- നാഥാ…

Read More 

നാഥാ നന്ദി നാഥാ നന്ദി യേശുനാഥാ നന്ദി

നാഥാ നന്ദി നാഥാ നന്ദിയേശുനാഥാ നന്ദിനിൻ സാന്നിധ്യം നിൻ സാമിപ്യംഏകും നാഥാ നന്ദി(2)വേണം നാഥാ വേണം നാഥായേശു നാഥാ അങ്ങേനിൻ സാന്നിധ്യം നിൻ സാമിപ്യംവേണം നാഥാ അങ്ങേ(2)കാൺക നീയും കാൺക നീയുംയേശുവേ നീ കാൺകതൻ സാന്നിധ്യം തൻ സാമിപ്യംഏകും നാഥനെ കാൺക(2)പോക നാമും പോക നാമുംതൻ ക്രൂശുമേന്തി പോകുകതൻ നാമത്തിൽ തൻ ആത്മാവിൽയേശുവിനായി പോക(2)നേടാം നാമും നേടാം നാമുംഈ ലോകത്തെ നാം നേടിടാംഈ നാഥനായി ഈ താതനായിലോകത്തെ നാം നേടാം(2)

Read More 

നാഥാ നിൻ നാമം എത്രയോ ശ്രേഷ്ഠം

നാഥാ നിൻ നാമം എത്രയോശ്രേഷ്ഠം മഹോന്നതംസൗരഭ്യം തൂകും തൈലം പോൽരമ്യം മനോഹരംതാവക നാമം പാപിക്കുനല്കുന്നു സാന്ത്വനംസ്വൈര്യനിവാസം കണ്ടതിൽമേവുന്നു നിൻ ജനംനിന്നെയുൾത്താരിൽ ഓർക്കയെൻഉള്ളതു കൗതുകംധന്യമെൻ കൺകൾ കാണുകിൽനിൻ തൃ-മുഖാംബുജംനിൻ ആത്മസാന്നിധ്യം തുലോംആശ്വാസ കേതുകംദൃശ്യ സംസർഗം വിശ്രമംമാമക വാഞ്ചിതംദുഃഖിതരിൻ പ്രത്യാശ നീപാപികൾക്കാശ്രയംസാധുക്കളിൻ സന്തോഷവുംനീ താൻ നിസംശയംവിസ്മയം നീ ഈ സാധുവേസ്നേഹിച്ചതീ ദൃശ്യംസ്നേഹിക്കും ആയുരന്തം ഞാൻനിന്നെ അന്യാദൃശ്യംസ്നേഹ പയോനിധേ കൃപാ സാഗരമേ സ്തവംയേശുമഹേശ തേ ബഹുമാനം സമസ്തവും

Read More 

നാഥാ നിൻ സന്നിധെ വന്നിടുന്നു

നാഥാ നിൻ സന്നിധെ വന്നിടുന്നു എന്നെ നിൻ പാദപീഠെ സമർപ്പിക്കുന്നു നീയെന്നെ പേർ ചൊല്ലി വിളിക്കുന്നതോർത്തു ഞാൻകൊതിയോടെ കാത്തിടുന്നുകാഹള നാദത്തിനായി ഓർത്തിരുന്നുകാതുകൾ നിൻ വിളിക്കായ് കാന്താ നിൻ കാഹളം മുഴക്കേണമേ അപ്പോളെൻ ദുരിതങ്ങൾ തീർന്നീടുമേനിൻ സന്നിധെ വേഗം ഞാൻ പറന്നീടുമേജീവിത ഭാരങ്ങൾ ഏറിയപ്പോൾമനം നൊന്തു നീറിയപ്പോൾജീവനും നന്മയും നല്കിയെന്നെ സ്വാന്തനമായി മരുവിൽ നടത്തി എന്നിൽ സ്വർഗ്ഗീയ സന്തോഷം നിറഞ്ഞൊഴുകിവേഗത്തിലെന്നെ ചേർത്തീടുവാൻ വരുമെന്നുരച്ചവനെ വന്നു നിൻ രാജ്യമതിൽ വാഴുവാൻ കൊതിയോടെ കാത്തീടുന്നെന്നേശുവേ നിൻ കാന്തയായ് സ്വർഗ്ഗീയ വീടിനുള്ളിൽ

Read More 

നാഥൻ നടത്തിയ വഴികളോർത്താൽ

നാഥൻ നടത്തിയ വഴികളോർത്താൽമമ ഹൃദയം തുടിച്ചിടുന്നുകർത്തൻ കരുതിയ സ്നേഹമോർത്താൽമമ കൺകൾ നിറഞ്ഞിടുന്നുഎന്നെ പോറ്റുന്നതും നന്നായ് പുലർത്തുന്നതുംനിന്‍റെ അത്ഭുത സ്നേഹമല്ലോ(എന്നാളും)കാലത്തു ഞാൻ കൺ തുറന്നിടുമ്പോൾതിരുമുഖമെന്നിൽ നിറയുന്നല്ലോഅന്തിയിലും മിഴി പൂട്ടിടുമ്പോൾനിന്‍റെ കൃപയെന്നെ പൊതിയുന്നല്ലോനേരം പുലരുമ്പോഴും വൈകി അണയുമ്പോഴുംഎൻ ശരണം നിൻ തിരുചരണം;- നാഥൻ…ആരുമില്ലാതെ ഞാൻ കരഞ്ഞിടുമ്പോൾതിരുമാർവ്വിടം എനിക്കഭയംസ്നേഹിതർ എൻ വഴി പിരിയുമ്പോൾതിരുസന്നിധി ആശ്രയവുംകരം കുഴഞ്ഞിടാതെ പാദം തളർന്നിടാതെകാന്തൻ കൃപയോടെ നടത്തുന്നല്ലോ(2);- നാഥൻ…

Read More