Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


നന്ദി നാഥാ നന്ദി നാഥാ നല്ലവനാം

നന്ദി നാഥാ നന്ദി നാഥാ
നല്ലവനാം യേശുവേ
അങ്ങു തന്നതെല്ലാം നന്മ മാത്രം
തിന്മയായൊന്നുമില്ല (2)

ഇത്രമാമെന്നെ സ്നേഹിക്കുവാൻ
ഇത്രമാമെന്നെ കരുതീടുവാൻ
ഒന്നുമില്ല നാഥാ ഏതുമില്ലാ നാഥാ
സാധുവാമീ ഏഴയിൽ;- നന്ദി…

മതിവരുവോളം തന്നീടുവാൻ
കൊതിതീരുവോളം കരുതിയോനെ
ഒന്നുമില്ലാതിരുന്നീയേഴയിൽ
മനസ്സലിഞ്ഞ യേശുവേ;- നന്ദി…

അനുഗ്രഹമായെന്നെ തീർത്തീടുവാൻ
അൽഭുതമായെന്നെ പോറ്റുന്നു നീ
ആരും അറിയാതെ അനുദിനവും
ശ്രേഷ്ഠമാം ഭോജനത്താൽ;- നന്ദി…

നന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം
നാളുകൾ ഏറെയില്ല നാഥൻ വരവിനായ്
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.