Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

എന്‍റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ

എന്‍റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ എളിയവൻ ഞാൻ ദൈവത്തിന്‍റെ പൈതലായല്ലോ ചേറ്റിൽനിന്നെന്നെയുയർത്തിയെൻ കാലുകൾ പാറമേൽ നിർത്തിയവൻ മാറ്റിയെൻ ഭീതി ഹൃദയത്തിൽ തൻസ്തുതിഗീതങ്ങൾ തന്നവൻ മോചിച്ചെൻ ലംഘനം മൂടിയെൻപാപങ്ങൾ മായിച്ചെന്നകൃത്യങ്ങൾ യാചിക്കും നേരത്തിലിന്നവൻ ചാരത്തുവന്നിടും തീർച്ചയായ് ഘോരമാം കാറ്റും വൻമാരിയും വെള്ളവുമേറ്റം പെരുകുമെന്നാൽ തീരാത്ത സ്നേഹം നിറയും തൻമാറിൽ ഞാൻ കാണും മറവിടം വേദനയേറുന്നു ലോകജനങ്ങൾക്കു ഭീതി പെരുകിടുന്നു ശോധനയിങ്കലും പാട്ടുകൾ പാടുന്നു ദൈവത്തിൻ പൈതൽ ഞാൻ നീതിമാന്മാരേ, യഹോവയിലെപ്പോഴും സന്തോഷിച്ചുല്ലസിപ്പിൻ സ്തുതിഗീതങ്ങൾ പാടി തൻനാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവിൻ എന്നുടെ നാളുകളീ […]

Read More 

എന്‍റെ പാറയാം യഹോവേ

എന്‍റെ പാറയാം യഹോവേ എന്‍റെ ജീവനാം യേശുവേ എന്‍റെ ആത്മനേ! എന്‍റെ ദീപമേ നിന്‍റെ ആലയേ വസിക്കും (2) കണ്ണു കണ്ടിട്ടില്ല വിണ്ണിൻ ഭാവിരൂപം എണ്ണിത്തീരുകില്ലാ യുഗം വന്നീടുമേ അന്നു തീരുമെന്‍റെ ദുഃഖം മാറിടുമേ ചെന്നു ചേരുമെന്‍റെ നിത്യ രാജ്യമതിൽ മന്നിൽ ജീവിതമോ വാടും പൂവിനെപ്പോൽ എന്നിൽ ജ്വലിച്ചിടും ആ ദീപം അണക്കുകില്ല തന്നിൽ ആശ്രയിക്കും എന്നെ കൈവിടില്ല മുന്നിൽ പാതയിൽ ദൂതന്മാർ കാത്തിടുമേ നന്മ ചെയ്തീടുകിൽ ദൈവ പ്രസാദവും തിന്മ ആയീടിലോ പാപം വാതിൽക്കലും അതിൻ […]

Read More 

എന്‍റെ പാറയാകും യേശു നാഥാ

എന്‍റെ പാറയാകും യേശു നാഥാ എന്നെ കാക്കും ദൈവം നീയേ(2) മഹിമയും ബലവും നിറഞ്ഞവനെ എന്നും എന്നും സ്തുതി നിനക്കേ(2) ആരാധന അങ്ങേയ്ക്ക് (8) എന്‍റെ ബലഹീന നേരങ്ങളിൽ നിന്‍റെ കൃപയെന്നിൽ തന്നല്ലോ നീ(2) യേശു നാഥാ നീയെൻ ബലമായതാൽ ഞാൻ ഒട്ടും ഭയപ്പെടില്ല(2);- നിന്‍റെ ചികറുകളിൻ നിഴലിൽ എന്നും ആനന്ദം പകരുന്നു നീ(2) വിശ്വസ്തനും നീയെന്നും തുണയായോനും സ്തുതിക്കു യോഗ്യനും നീ(2);- എന്നിൽ ജീവനുള്ള നാൾകളെല്ലാം അങ്ങേ സ്തുതിച്ചു പാടിടുമേ(2) നാഥാ നീ ചെയ്ത നന്മകളെ […]

Read More 

എന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞ

എന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞ നിന്‍റെ സ്വന്തം ഞാനിനി അന്തരംഗേമാം വാഴുക നീയേ സന്തതമേശു നായകാ! മമ കൊടുംപാതക ശിക്ഷകളേറ്റ തിരുവുടൽ ക്രൂശിൽ കണ്ടേൻ ഞാൻ ഹൃദി വളരുന്നേ പ്രിയം നിന്നിൽ മതിയിനി പാപ ജീവിതം സ്വന്തനിണമതാൽ എൻ മഹാപാപ വൻകടം തീർത്ത നാഥനേ! എന്തേകിടും നിൻ കൃപയ്ക്കായിട്ടെൻ ജീവിതം പുൽപോലെയാം! കൃപയെഴുമങ്ങേ വിളിയെക്കേട്ടു വരുന്നിതാ ഞാനും നായകാ! അരുളിച്ചെയ്താലും അനുസരിച്ചിടാം അടിമ നിനക്കെന്നാളുമേ കടലിൻമീതെ നടന്നവനേ! ലോകക്കടലിൻമിതേ നടത്തണമെന്നെ കടലിൽ താഴും പേത്രനെയുയർത്തിയ കരമതിലെന്നെയുമേറ്റണേ അലഞ്ഞുഴലും […]

Read More 

എന്‍റെ താതനറിയാതെ അവൻ

എന്‍റെ താതനറിയാതെ അവൻ അനുവദിക്കാതെ ഈ പാരിടത്തിലെൻ ജീവിതത്തിൽ ഒന്നും ഭവിക്കയില്ല അലിവോടെയെന്നെ കരുതുന്നോൻ അനുദിനമറിയുന്നോൻ(2) തിരുകൈകളാൽ തഴുകുന്നതാൽ(2) മരുവെയിലടിയനു സുഖകരമാം;- ബലഹീനനായ് ഞാൻ തളരുമ്പോൾ എൻ മനമുരുകുമ്പോൾ(2) തകരാതെ ഞാൻ നിലനിന്നിടാൻ(2) തരുമവൻ കൃപയതുമതി ദിനവും;- അറിയേണമവനെ അധികം ഞാൻ അതിനായ് അനുവദിക്കും(2) പ്രതികൂലവും മനോഭാരവും(2) പ്രതിഫലമരുളിടും അനവദിയായ്;-

Read More 

എന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത ദൈവം

എന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത ദൈവം തണലും നൽകീടും എന്‍റെ വീഴ്ച്ചയിൽ എന്നെ കാത്ത ദൈവം അരികിൽ വന്നീടും;- എന്‍റെ… ഞാൻ പതറുന്ന നേരത്തിലും എന്നെ താങ്ങും കരവുമായ് (2) അരികിൽ വരുവാൻ ആശ്രയമരുളാൻ നിൻ സാന്നിദ്ധ്യം മതി എനിക്ക് (2);- എന്‍റെ… ഈ ചൂടേറിയ മരുവിൽ എൻ പാതയ്ക്കു തണലായി (2) ആശ്വാസമരുളും അനുഗ്രഹപ്രദനേ തുണമാത്രം നീ മതിയേ(2);- എന്‍റെ…

Read More 

എന്‍റെ ജീവനും എല്ലാ നന്മയും

എന്‍റെ ജീവനും എല്ലാ നന്മയും പ്രാണപ്രിയനിൻ ദാനമല്ലോ എന്തു നൽകും നാഥാ; ചെയ്ത നന്മകൾക്ക് എന്നെ നിന്നിൽ സമർപ്പിക്കുന്നു കണ്ണുനീരിന്‍റെ കൊടും താഴ്വരയിൽ കൈവിടാത്ത യേശുനാഥാ മനമുരുകിയപ്പോൾ എന്‍റെ അരികിലെത്തി പൊൻകരത്തിലെന്നെ വഹിച്ചു;- സ്വന്ത ബന്ധുക്കൾ ആത്മസ്നേഹിതർ എന്‍റെ തകർച്ച കാണാൻ കൊതിച്ചു ലജ്ജിച്ചീടുവാനോ തകർന്നീടുവാനോ എന്‍റെ ദൈവം ഇടയാക്കില്ല;-

Read More 

എന്‍റെ ദൈവം നടത്തീടുന്നു

എന്‍റെ ദൈവം നടത്തീടുന്നു എന്നെ ജയോത്സവമായ് ദിനവും(2) എന്‍റെ തോഴരിൽപരമായന്ദതൈലം എന്മേൽ പകർന്നെന്നെ നടത്തീടുന്നു (2) എൻ ജീവിതപാതയിൽ കെണികളൊരുക്കി ശത്രുഗണം തകർത്തീടാനൊരുങ്ങീടുമ്പോൾ (2) ഹാ – ശ്രത്രുവിൻ തലയെ തകർത്തവനെനിയ്ക്കായ് ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും(2) എന്‍റെ തോഴരെല്ലാം എന്നെ പകച്ചാലും എന്‍റെ പേർ വിടക്കെന്നെണ്ണിയാലും(2) എന്നെ വിലയുള്ളവനും മാന്യനുമായ് എണ്ണി ദൈവം അനുദിനം ഉയർത്തീടുമേ(2) അഗ്നിപോലെ പരിശോധനകൾ എൻ ചുറ്റും ആളിപ്പകർന്നീടിലും(2) അതിനാൽ ഒരു ദോഷവും എനിക്കു വരാൻ അരുമനാഥൻ അനുവദിക്കയില്ല(2)

Read More 

എന്‍റെ ദൈവം മഹത്വത്തിൽ

എന്‍റെ ദൈവം മഹത്ത്വത്തിൽ ആർദ്രവാനായ് ജീവിക്കുമ്പോൾ സാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻഏതും കാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നു വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊൾവാൻ രക്ഷകനെൻ കാലുകൾക്കു വേഗമായ്തീർന്നെൻ പാതയിൽ ഞാൻ മാനിനെപ്പോലോടിടും ആരുമെനിക്കില്ലെന്നോ ഞാൻ ഏകനായി തീർന്നുവെന്നോ മാനസത്തിലാധിപൂണ്ടുഖേദിപ്പാൻസാധു അന്ധനായി തീർന്നിടല്ലേ ദൈവമേ! എന്‍റെ നിത്യസ്നേഹിതന്മാർ ദൈവദൂതസംഘമത്രേ ഇപ്പോളവർ ദൈവമുമ്പിൽ സേവയാംഎന്നെ കാവൽചെയ്തു ശുശ്രൂഷിപ്പാൻ വന്നിടും ദുഃഖിതനായോടിപ്പോയ് ഞാൻ മരുഭൂവിൽ കിടന്നാലും എന്നെ ഓർത്തു ദൈവദൂതർ വന്നിടുംഏറ്റം സ്നേഹ ചൂടോടപ്പവുമായ് വന്നിടും നാളെയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ല ഓരോ […]

Read More 

എന്‍റെ ദൈവം വലിയദൈവം

എന്‍റെ ദൈവം വലിയദൈവം വൻകാര്യം ജീവിതത്തിൽ ചെയ്തീടുമേ(2) ശത്രുക്കൾ മുൻപാകെ മേശ ഒരുക്കും പകയ്ക്കുന്നോർ മുൻപാകെ തല ഉയർത്തും(2) കരുതിടുന്നു നടത്തിടുന്നു ദിനവും തളരാതെ മരുഭൂമിയിൽ അത്ഭുതങ്ങൾ ചെയ്ത കർത്താവിനെ സ്തോത്രഗാനം പാടി ഉയർത്തിടാം(2):- എന്‍റെ… ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടാ വാഗ്ദത്തം നൽകിയ ദൈവമല്ലയോ എല്ലാ പ്രതികൂലങ്ങളും മാറുന്നു വാഗ്ദത്തം ഒന്നൊന്നായി നിറവേറുന്നു(2):- എന്‍റെ…

Read More