Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

നന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം

നന്ദിയാൽ പാടിടുവോംനന്ദിയാൽ പാടിടുവോംനല്ലവനേശു നൽകിയ എല്ലാദാനങ്ങളോർത്തു നിത്യംഅതിക്രമത്താൽ മരിച്ചിരുന്നവരാം നമ്മജീവിപ്പിച്ചേശുവോടെപ്രവൃത്തിയാലല്ല വിശ്വാസത്താൽകൃപയെ മാകൃപയെ-..(2)-വരുംകാലത്തിൽ നമ്മെ കൃപയുടെ ധനത്തിൽ-മഹിമയെ കാണിപ്പാനായ്ഉയർപ്പിച്ചു വ്യാപാരശക്തിയാൽഇരുത്തി സ്വർഗ്ഗത്തിൽ-..(2)ഉന്നത വിളികേട്ടു വന്നവരെ-അതിൽഅറിവാനോടീടുവിൻതന്നിടും അളവില്ലാ നന്മകൾഇന്നിലും തന്നിലെ-…(2)ജീവനെ ത്യാഗം ചെയ്ത പലർ കർത്തസേവയിൽ മരിച്ചുചേർന്നു നാം അവരോടുകൂടെപോർക്കളെ നിന്നീടാം-…(2)

Read More 

നന്ദിയാൽ നിറഞ്ഞു മനമെ

നന്ദിയാൽ നിറഞ്ഞു മനമെനന്മ നിറഞ്ഞ മഹോന്നതനാം (2)യേശു രാജനെ എന്നും സ്തുതിപ്പിൻശൂന്യതയിൻ നടുവിൽജീവനും ഭക്സിക്കും വേണ്ടതെല്ലാം (2)ക്ഷേമമായേകിയെന്നെജയത്തോടെ നടത്തിയതാൽ(2);- നന്ദിയാൽഗോതമ്പ് പോലെന്നെയുംപാറ്റീടുവാൻ ശ്രത്ര ശ്രമിച്ചീടുമ്പോൾ (2)താളടിയാകെതെന്‍റെവിശ്വാസം കാത്തതിനാൽ (2);- നന്ദിയാൽഅസാദ്ധ്യമായതെല്ലാം കർത്താവുസാദ്ധ്യമായ് മാറ്റിയല്ലോ(2)അത്യന്തം കൈപ്പായതോസമാധാനമാക്കിയല്ലോ(2);- നന്ദിയാൽ

Read More 

നന്ദിയാലെന്നുള്ളം തിങ്ങുകയാൽ

നന്ദിയാലെന്നുള്ളം തിങ്ങുകയാൽസ്തോത്രത്തിൻ പല്ലവി പാടിടും ഞാൻഎണ്ണമില്ലാ തവ നന്മകൾക്കായിഎണ്ണി എണ്ണി സ്തുതി പാടിടും ഞാൻ(2)ഹല്ലേലുയ്യാ പാടിടും ഞാൻയേശുവിന്‍റെ സന്നിധിയിൽ ജീവകാലംആരാധിക്കും ഉന്നതനെആത്മാവിലും സത്യത്തിലും നിത്യകാലംആവശ്യ ഭാരങ്ങളേരിടുമ്പോൾആർത്തനായുള്ളം കലങ്ങിടുമ്പോൾആവൽ തീർത്താനന്ദമേകിയോൻ താൻആശ്വാസ ദായകൻ യേശു പരൻ (2)കർത്താവറിയാതെ ഇല്ല ഒന്നുംജീവിതയാത്രയിൽ ചൊല്ലുവാനായിനീറിടും ശോധന വേളകളിൽനീക്കുപോക്കേകി പുലർത്തിടും താൻ (2)

Read More 

നന്ദി യേശുവേ നീ ചെയ്ത നന്മകൾ

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെവീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ പ്രാണപ്രിയൻ തന്‍റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2)കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2)നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി(2)എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ലനിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ (2)കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെകഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2)കൂരിരുൾ താഴ്വരയിൽ ഭയം […]

Read More 

നന്ദി നിൻ ദാനത്തിനായ്

നന്ദി.. നന്ദി.. നന്ദി.. നിൻ ദാനത്തിനായ്(2)നന്ദിയാലെന്നുള്ളം എന്നും തുള്ളിടുന്നിതാആമോദത്താൽ എൻ മനം പാടിടുന്നിതാമരുഭൂവിൽ ആലയത്തിൻ പണി കഴിച്ചതാൽസ്തോത്രസ്വരം ആലയത്തിൽ മുഴങ്ങിടുന്നിതാ;- നന്ദി..നിൻ ദാനത്തെ എൻ കൺമുൻപിൽ ദർശിച്ചിടുമ്പോൾനന്ദിയാലെന്നുള്ളം എന്നും പാടിടുന്നിതാഈ ആലയം നിൻ ദാനമായ് തന്നിരിക്കയാൽനിൻ ജനം നിൻ ആലയത്തിൽ ആരാധിച്ചിടും;- നന്ദി..എന്‍റെ എല്ലാ നന്മകൾ നിന്‍റെ വേലയ്ക്കായിപൂർണ്ണമായി നിന്‍റെ മുൻപിൽ അർപ്പിക്കുന്നിതാഎൻ ദേഹം ദേഹി ആത്മാവും സമ്പൂർണ്ണമായിതായാഗമായി നിന്‍റെ മുൻപിൽ അർപ്പിച്ചിടുന്നു;- നന്ദി..

Read More 

നന്ദി നാഥാ നന്ദി നാഥാ നീയെന്നെ

നന്ദി നാഥാ നന്ദി നാഥാനീയെന്നെ സ്നേഹിച്ചല്ലോഇല്ലില്ല ആർക്കും സാധ്യമേയല്ലഈ ബന്ധം വേർപിരിക്കാൻയേശുവേ നിൻ നിത്യ സ്നേഹംതന്നെന്നെ നീ നിന്റേതാക്കിഇല്ലില്ല ആർക്കും സാധ്യമേയല്ലഈ ബന്ധം വേർപിരിക്കാൻപാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെതേടിവന്ന സ്നേഹം നീആർക്കും വേണ്ടാത്ത പാപിയാം എന്നെസ്വീകരിച്ച സ്നേഹം നീഎല്ലാം നശിച്ച സാധുവാം എന്നിൽഎല്ലാം തന്ന സ്നേഹം നീജീവൻ നശിച്ച ആത്മാവിൽ നിത്യജീവൻ തന്ന സ്നേഹം നീ;-ശല്യം എന്നെന്നെ ലോകം കണ്ടപ്പോൾമൂല്യം തന്ന സ്നേഹം നീശൂന്യത്തിൽ നിന്നും മാന്യയനായ് തീർത്തഎത്ര നല്ല സ്നേഹം നീ;-

Read More 

നന്ദി നാഥാ നന്ദി നാഥാ നല്ലവനാം

നന്ദി നാഥാ നന്ദി നാഥാനല്ലവനാം യേശുവേഅങ്ങു തന്നതെല്ലാം നന്മ മാത്രംതിന്മയായൊന്നുമില്ല (2)ഇത്രമാമെന്നെ സ്നേഹിക്കുവാൻഇത്രമാമെന്നെ കരുതീടുവാൻഒന്നുമില്ല നാഥാ ഏതുമില്ലാ നാഥാസാധുവാമീ ഏഴയിൽ;- നന്ദി…മതിവരുവോളം തന്നീടുവാൻകൊതിതീരുവോളം കരുതിയോനെഒന്നുമില്ലാതിരുന്നീയേഴയിൽമനസ്സലിഞ്ഞ യേശുവേ;- നന്ദി…അനുഗ്രഹമായെന്നെ തീർത്തീടുവാൻഅൽഭുതമായെന്നെ പോറ്റുന്നു നീആരും അറിയാതെ അനുദിനവുംശ്രേഷ്ഠമാം ഭോജനത്താൽ;- നന്ദി…

Read More 

നന്ദി നന്ദി എൻ ദൈവമേ

നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാഎണ്ണമില്ലാതുള്ള നൻമകൾക്കുംഅൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി…പാപത്താൽ മുറിവേറ്റ എന്നെ നിന്‍റെപാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി…കൂരിരുൾ താഴ്വര അതിലുമെന്‍റെപാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി…ജീവിത ശൂന്യതയിൻ നടുവിൽനിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി…

Read More 

നന്ദി എന്‍ യേശുവിന് നന്ദി എന്‍

നന്ദി എൻ യേശുവിന് നന്ദി എൻ യേശുവിന്(2)ദൈവത്തിൻ ദൂതരെ പോലെ ആകാൻ ദൈവത്തിൻ രാജ്യത്തിൽ ചെന്നു ചേരാൻ (2)തേജസ്സുണ്ടല്ലോ മഹത്വമുണ്ടല്ലോ(2);- നന്ദി…കുഞ്ഞാട്ടിൻ രക്തത്താൽ മുദ്ര ചെയ്താൽ സംഹാര ശക്തികൾ ദൃഷ്ടി വൈക്കില്ല (2)മോചനമുണ്ട് നിത്യ വീണ്ടെടുപ്പുണ്ട്(2);- നന്ദി… കർത്താവിൻ ഗംഭീര നാദത്തിങ്കൽപ്രക്കളെ പോലെ പറന്നിടാമേ (2)പൊൻമുഖം കാണാൻ മാർവ്വോട് ചേരാൻ (2);- നന്ദി…

Read More 

നന്ദി ചൊല്ലാൻ വാക്കുകളില്ലായെന്നിൽ

നന്ദി ചൊല്ലാൻ വാക്കുകളില്ലായെന്നിൽപൊന്നു നാഥാ നിന്‍റെ വൻ കൃപയ്ക്കായ്വർണ്ണിച്ചാൽ തീർക്കാനാവില്ലെനിക്ക്വല്ലഭാ നീ ചെയ്ത വൻ ക്രിയകൾനാശക്കുഴിയിൽ നിന്ന് എന്നെ നീ കയറ്റികുഴഞ്ഞതാം ചേറ്റിൽ നിന്നെന്നെ ഉയർത്തികാലുകൾ പാറമേൽ സ്ഥിരമാക്കി നിർത്തിയെൻവായിൽ പുതിയോരു പാട്ടു തന്നു;-ലോകത്തിൻ താങ്ങുകൾ മാറിടും നേരംനിൻ സ്നേഹം നീയെന്‍റെ ഉള്ളിൽ പകർന്നുസ്നേഹത്തിൻ കൊടിയെന്‍റെ മീതെ പിടിച്ചെന്നെഈ മരുവിൽ നാഥൻ നടത്തിടുന്നു;-ഭാരങ്ങളേറുമീ ജീവിതയാത്രയിൽദുർഘടമേടുകൾ കടന്നിടുവാൻനിൻ കൃപ ചെരിഞ്ഞു നിൻ ശക്തി പകർന്നു നീജയമായ് നടത്തുക അന്ത്യം വരെ;-

Read More