Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

നന്ദിയോടെ ഞാൻ സ്തുതി പാടിടും

നന്ദിയോടെ ഞാൻ സ്തുതി പാടിടുംഎന്‍റെ യേശുനാഥാ (2)എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ (2)അർഹിക്കാത്ത നന്മകളും എനിക്കേകിടും ദയാനിധേ(2)യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകിയോനു സ്തുതി(2);-സത്യദൈവത്തിൻ ഏക പുത്രനാംനിന്നിൽ വിശ്വസിക്കുന്നു ഞാൻ(2)വരും കാലമൊക്കെയും നിൻ കൃപാവരങ്ങൾ ചൊരികയെന്നിൽ(2)എന്നെയും എനിക്കുള്ളതൊക്കെയുംനിൻ കയ്യിൽ തരുന്നിതാ ഞാൻനിൻ തിരു മഹത്വത്തിനായ് ഇനിജീവിപ്പാൻ കൃപയരുൾക (2)എന്‍റെ ആയുസ്സിൻ ദിനമൊക്കെയുംനിന്‍റെ സേവ ചെയ്തിടുവാൻഎന്നിൽ നിൻ സ്വഭാവം പകരണേപരനേ മഹാദയയാൽ (2)

Read More 

നന്മകൾ മാത്രം ചെയ്യുന്നവൻ തിന്മകൾ

നന്മകൾ മാത്രം ചെയ്യുന്നവൻതിന്മകൾ ഒന്നും ചെയ്കയില്ലാലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ടെന്നാൽധൈര്യപ്പെടുവിനെന്ന് അരുളിയോനേഎൻ യേശു രാജനേഎൻ യേശു കർത്തനെഎൻ ജീവൻ യേശുവേഎൻ പ്രാണ നാഥനേദൈവത്തോടുള്ള സമത്വം വിട്ട്താണ ഭൂവിൽ അവതരിച്ച്എന്നെ നേടുവാൻ വന്നവനേഎന്‍റെ രക്ഷകൻ നീ മാത്രമേ;-പാപവും ശാപവും നീക്കുവാനായ്എൻപേർക്കായി യാഗമായ് തീർന്നവനേമരണത്തെ ജയിച്ച് സാത്താനെ തോൽപ്പിച്ച്ഇന്നും എനിക്കായി ജീവിക്കുന്നു;-വിശുദ്ധരേ ചേർപ്പാൻ വന്നീടുമെന്ന്വാഗ്ദത്തം ചെയ്ത നല്ല നാഥനേകാന്തൻ വരവിനായ് ഒരുങ്ങീടും ഞാൻജീവകിരീടം ഞാൻ പ്രാപിച്ചിടുമേ;-

Read More 

നന്ദിയല്ലാതില്ല ചൊല്ലുവാൻ

നന്ദിയല്ലാതില്ല ചൊല്ലുവാൻ യേശുവേ നിൻ കരുണയോർത്താൽ ഈ പാപിയാമെന്നെ നേടീടുവാൻ തിരുരക്തം ചിന്തീ ക്രൂശതിൽഇത്രമേൽ ഇത്രമേൽ എന്നെ ആഴമായ് സ്നേഹിച്ചിടാൻഎന്നിൽ എന്തു കണ്ടു നാഥാ ഇത്രമേൽ എന്നെ സ്നേഹിപ്പാൻ കഴുകണേ നിൻ ശുദ്ധ രക്തത്താൽ നിറയ്ക്കണേ നിൻ ആത്മാവിനാൽ ജീവിച്ചീടും ഞാൻ ക്രൂശിൻ സാക്ഷിയായ് സേവിച്ചീടും ഞാൻ അന്ത്യം വരെ;-അളവില്ലാത്തതാം ദാനങ്ങളാൽ അനുദിനം പോറ്റും നാഥനായ് പകരം എന്തു ഞാൻ നൽകീടുമേ പൂര്ർണ്ണ ഹൃദയമോടാരാധിക്കും;-കാന്താ വാഞ്ചിക്കുന്നെന്‍റെയുള്ളംതാതൻ പൊന്മുഖം കാൺമതിനായ്യുഗായുഗം സ്വർഗ്ഗ വാസത്തിനായ് മുറ്റുമായ് ഒരുക്കുന്നെന്നെ ഞാൻ;-

Read More 

നന്ദിയോടെ പാടിടാം എൻ യേശുവെ

നന്ദിയോടെ പാടിടാം എൻ യേശുവെ സ്തുതിക്കാംമറന്നിടാം ഭൂവിലുള്ളതെല്ലാം നോക്കിടാം ഉയരത്തിലേക്കായ്യേശുവേ വിൺതേജസ്സിനാൽ എന്നെ മറയ്ക്കു അനുദിനവുംഭൂവിലുള്ളതെല്ലാം മറന്ന് ഉയരത്തിൽ നോക്കിടട്ടെഹാലേല്ലൂയ്യാ…ഹാലേല്ലൂയ്യാ(2)ലോകസുഖം പിന്നിൽ മറന്നിടാം പുതുജീവൻ നാം പ്രാപിച്ചിടാംയേശുവിൻ സ്നേഹത്തെ ധരിച്ചിടാം ഉയരത്തിലെ വാസം വാഞ്ചിച്ചിടാം;-യേശുവിൻ ഭാവത്തിൽ വളർന്നിടാൻ ക്രൂശിന്‍റെ പാതെ നാം ഗമിച്ചിടാം യേശുവിൻ സാക്ഷികൾ ആയിടാം ഉയരത്തിലെ വാസം ആശിച്ചിടാം;-യേശുവിൻ താഴ്മയെ ധരിച്ചു നാം ഉന്നത ജയത്തിനായ് ഓടിടാംയേശുവിൻ മാർവ്വതിൽ ചേർന്നു നാം കർത്തൻ വരവിനായ് ഒരുങ്ങിടാം നാം;-

Read More 

നന്മ മാത്രമേ നന്മ മാത്രമേ നന്മയല്ലാതൊന്നുമേ

നന്മ മാത്രമേ നന്മ മാത്രമേനന്മയല്ലാതൊന്നുമേ നീ ചെയ്കയില്ലഎന്തു ഭവിച്ചെന്നാലും എന്തു സഹിച്ചെന്നാലുംഎല്ലാം യേശുവേ നന്മയ്ക്കായിട്ടല്ലോനീ മാത്രമേ നീ മാത്രമേ നീ മാത്രമേ എൻ ആത്മ സഖിഎന്‍റെ യേശുവേ എന്‍റെ ജീവനെഎന്‍റെ ആശയേ നീ ഒന്നു മാത്രമേ (2)നിന്നെ സ്നേഹിക്കും നിന്‍റെ ദാസന്നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോഎന്നെ പേർചൊല്ലി വിളിച്ചീടുവാൻകൃപതോന്നി-യെന്നതിനാൽ ഞാൻ ഭാഗ്യവാൻ;-പരിശോധനകൾ മനോവേദനകൾഭയമേതുവിധമെന്നിൽ വന്നിടുമ്പോൾപരിപോലും കുറവില്ല സ്നേഹമെന്നിൽചൊരിഞ്ഞീടും നാഥൻ പോക്കുവഴിയും തരും;-ദോഷം മാത്രമേ ഈ ലോകം തരൂദോഷമായിട്ടൊന്നും പ്രീയൻ ചെയ്കയില്ലഎന്‍റെ യേശുവേ എന്‍റെ പ്രാണനേനന്മ ചെയ്വാനെനിക്കു നീ കൃപ […]

Read More 

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല നിന്‍റെ യാത്രയതിൽ ഖേദം വരികയില്ല നീ ആഗ്രഹിച്ച തുറമുഖം അണയും കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും കടലോളങ്ങൾക്കവൻ അതിരു വയ്ക്കും പടകിൽ നിന്നോടൊപ്പം അധിവസിയ്ക്കുംനിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും വീഴ്ച കാണുവാൻ അവൻ പതിയിരിക്കും ബലവാനവൻ നമ്മെ പിടിച്ചതിനാൽ ബലമേറും ഗോപുരമതിൽ അണയും നിന്‍റെ ശത്രുവിൻ തല തകർത്തതിനാൽ ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽഒരു ശാപവും നിന്നെ തൊടുകയില്ല ഒരു രോഗവും നിന്നെ തളർത്തുകില്ല ഗിലയാദിൻ വൈദ്യനവൻ നിനക്കായ് അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും സൗഖ്യദായകൻ […]

Read More 

നന്ദിയാലെന്നുള്ളം തുള്ളുന്നേ വല്ലഭാ നിൻ കൃപയോർ

നന്ദിയാലെന്നുള്ളം തുള്ളുന്നേവല്ലഭാ നിൻ കൃപയോർക്കുമ്പോൾവർണ്ണിച്ചീടാൻ സാദ്ധ്യമല്ലത്എൻ ജീവിതത്തിൽ ചെയ്ത ക്രിയകൾ(2)കൊടും പാപിയായിരുന്നെന്നെവൻ ചേറ്റിൽ നിന്നും കയറ്റിക്രിസ്തുവാകും പാറമേൽ നിർത്തിപുത്തൻ പാട്ടുമെന്‍റെ നാവിൽ തന്നതാൽ(2)വൻ ശോധനാ വേളയിൽതീച്ചൂളയിൻ നടുവിൽചാരത്തണഞ്ഞു രക്ഷിച്ചമമ കാന്തനെ നിൻ സ്നേഹമോർക്കുമ്പോൾ(2)ഈ ലോകം തരാത്ത ശാന്തിയെൻഹൃത്തേ നിറച്ച സ്നേഹമായ്എന്നെന്നും കാത്തിടുന്നെന്നെനിത്യ കാന്തയായ് താൻ കൂടെ വാഴുവാൻ(2)

Read More 

നാഥാ ചൊരിയണമേ നിൻകൃപ

നാഥാ ചൊരിയണമേ നിൻകൃപ ദാസരിന്മേൽ;ഏകീടേണം ആശിഷമാരി ഏഴകളിൻ നടുവിൽ(2)പാടി പുകഴ്ത്തിടാൻ പാപികൾ ഞങ്ങൾപാവനമാം നിൻ പരിശുദ്ധനാമം;വാനിലും ഭൂവിലും മേലായ നാമം(2)ഉന്നതനേശു നാമം;- നാഥാ…പ്രാർത്ഥന ചെയ് വാൻ പ്രാപ്തിയെ നൽകാൻകാത്തിരുന്നീടാൻ കാഴ്ചയേകുക;വിശ്വസിപ്പാൻ ആശ്രയിപ്പാൻ(2)ശക്തി നല്കീടുക;- നാഥാ…ഉന്നത ദേവാ നിൻ വചനങ്ങൾഉള്ളിലെ കൺകൾ ഉള്ളപോൽ കാണ്മാൻ;ഉള്ളങ്ങളെ ഉണർത്തീടണേ(2)സർവ്വവല്ലഭനേ;- നാഥാ…

Read More 

നന്‍റിയാൽ തുതിപാട് നാം യേസുവേ

നന്‍റിയാൽ തുതിപാട് – നാം യേസുവേനാവാൽ എന്‍റും പാട്വല്ലവർ നല്ലവർ പോതുമാനവർവാര്‍ത്തയിൽ ഉണ്‍മയുള്ളവർഎരികോമതിലും മുന്നെ വന്താലും യേശു ഉന്തൻ മുന്നെ സെല്‍കിരാർകലങ്കിടാതെ തികയ്ത്തിടാതെതുതിയിനാൽ ഇടിന്തുവീഴും;-സെങ്കടൽ നമ്മെ സുള്‍ന്തുകൊണ്ടാലും ശിലുവയിൽ നിഴലുണ്ട്പാടിടുവോ തുതിത്തിടുവോംപാതൈകള്‍ക്കിടയ്ത്തുവിടും;-കോലിയാത്ത് നമ്മെ എതിര്‍ത്ത്വന്താലും കൊഞ്ചവും ഭയം വേണ്ടാംയേശുയെന്നും നാമം ഉണ്ട്ഇന്‍റേ ജയിത്തിടുവോം;-

Read More 

നഷ്ടങ്ങളിലും പതറിടല്ലേ കണ്ണുനീരിലും തളർന്നിടല്ലേ

നഷ്ടങ്ങളിലും പതറിടല്ലേകണ്ണുനീരിലും തളർന്നിടല്ലേ;ഞാൻ എന്നും നിന്‍റെ ദൈവംനീ എന്നും എന്‍റെതാണേ (2)നിന്‍റെ വിശ്വാസമോ ഭംഗം വരികയില്ലഅതു പ്രാപിച്ചിടും നിശ്ചയം (2)അതു പ്രാപിക്കുമ്പോൾ നഷ്ടം ലാഭമാകും ദുഃഖം സന്തോഷമായി മാറും (2);- നഷ്ട…നിന്നെ തകർക്കുവാനോ നിന്നെ മുടിക്കുവാനോഅല്ലല്ല ഈ വേദന (2)നിന്നെപണിതെടുത്തു നല്ല പൊന്നാക്കുവാൻഅല്ലയോ ഈ ശോധന(2);- നഷ്ട… നിന്നെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞെന്നാലുംപിന്മാറിപ്പോയീടല്ലേ (2)പിറുപിറുപ്പില്ലാതേ മുമ്പോട്ടു പോകുവാൻ യേശു എന്നും നിന്‍റെ കൂടെ (2);- നഷ്ട…

Read More