മനസ്സേ വ്യാകുലമരുതേ കരുതാൻ
മനസ്സേ വ്യാകുലമരുതേകരുതാൻ നിനക്കവൻ മനമടുത്തുണ്ട്(2)കണ്ണുകൾ കാൺമതില്ലകാതുകൾ കേൾപ്പതില്ലഒരു ഹൃദയത്തിലും അതു തോന്നീട്ടില്ലസമ്പന്ന ഭരണിയിൽ നിന്നവൻ തൂകുംനിരന്തരം അനുഗ്രഹം മാരിപോൽ ചൊരിയുംനിത്യനാം ദൈവം തൻ അനുഗ്രഹ ശാലകൾനിനക്കായ് തുറന്നിടും നീ ചോദിക്കിൽ;ആകാശ പറവകൾ വിതയ്ക്കുന്നില്ലഅവനവയ്ക്കവകാശം ന്യായമായ് കൊടുക്കും;-അബ്രഹാമിൻ ദൈവം തൻയിസഹാക്കിൻ ദൈവം തൻ(2)യോസേഫവനെ മിസ്രയീമിൽ കരുതിക്ഷാമകാലത്തെല്ലാം ക്ഷേമായ് പോറ്റിപ്രഭുക്കളിൽ അവനെ പ്രഭുവായ്ക്കരുതി;-
Read Moreമനസ്സലിവിൻ മഹാദൈവമേ
മനസ്സലിവിൻ മഹാദൈവമേകനിയേണമേ കരുണാനിധേഎത്രനാളായ് ഞങ്ങൾ ആർത്തിയോടെപ്രാർത്ഥിച്ചുണർന്നിങ്ങു കാത്തിരിപ്പൂഇത്രനാളായും ഈ ലോകം കാണാ-ത്താത്മ ശക്തി അയക്കേണമേ; – മനഎന്നുവരെക്കാണും ശൂന്യാവസ്ഥഉയരത്തിൽ നിന്നാത്മം പകരുവോളംഅന്നുവനാന്തരം ഉദ്യാനമായിത്തീരുംഉദ്യാനം വനമായ് എണ്ണും;- മനഅന്ധകാരം ഭൂമിയെ മൂടുന്നേഅന്ത്യലക്ഷ്യങ്ങളും കണ്ടീടുന്നേഎന്തിനീ ആലസ്യം നാമും ഉണരുകകാന്തനെ കാണ്മതിനായ്;- മന
Read Moreമാനസമോദക മാധുര്യ വചനം
മാനസമോദക മാധുര്യ വചനംധ്യാനിക്കുമ്പോൾ കൃപയേകുപരാഓരോ ഹൃദന്തത്തിനാവശ്യമതുപോൽനീരൊഴുക്കേകിടുക (2)പാപാന്ധകാരം ദുരിതമാക്കുംവേദപ്രമാണങ്ങളെമോദമോടുൾക്കൊണ്ടുവരുമുണരാൻനിൻ സ്വരം കേൾപ്പിക്കുക(2);- മാനസിലാസറിൻ ജീവനേകിയ നാദംദാസരിൻ കാതുകളിൽഓതുക നീ നിൻ ജീവന്‍റെ വചനംഈ മൃതരാർത്തീടുവാൻ (2);- മാനസപിൻതിരിഞ്ഞാടി താളടിയായിനിൻ കൃപ കൈവെടിഞ്ഞാർതാപമാനസാൽ ആവലായ് വരുവാൻനിൻ സ്വരം കേൾപ്പിക്കുക(2);- മാനസനിൻ ജനം നിന്നിൽ സുസ്ഥിരമാവാൻവൻമഴയേകണമേകന്മഷഹീന നിന്‍റെ മൊഴിയേവാൻനൽ മധുരാമൃതമേ(2);- മാനസ
Read Moreമനമേ വാഴ്ത്തുക നീ
മനമേ വാഴ്ത്തുക നീ എൻ പരനെ സ്തുതിക്കുക നീഅവൻ ചെയ്ത നനകൾ ഒന്നുമേ മറക്കാതെ വാഴ്ത്തുക നീ പരനെഅകൃത്യങ്ങൾ മോചിച്ചവൻരോഗമെല്ലാം സൗഖ്യമാക്കിയോൻപ്രാണനെ മരണത്തിൽ നിന്നു വീടുത്തവൻദയയും കരുണയും അണിയിച്ചല്ലോഅറിയുന്നവൻ നമ്മേ കരുതുന്നു നമുക്കായിതാതനു മക്കളോടു കരുണ എന്നപോൽതൻ സ്നേഹം വലിയതല്ലോഅനവധി ഭാരങ്ങളാൽ അനുദിനം വലഞ്ഞിടുമ്പോൾഅവൻ തരും കൃപയാൽ നിറഞ്ഞു നീ ദിനവുംവാഴ്ത്തുക നീ പരനെസ്വർഗ്ഗാധി സ്വർഗ്ഗസ്ഥൻ താൻ രാജാധി രാജനവൻകർത്തൻ വരും മേഘ പ്രതിഫലം നൽകാൻഒരുങ്ങുക നീ മനമേ
Read Moreമനമേ ഉണർന്നു സ്തുതിക്ക
മനമേ ഉണർന്നു സ്തുതിക്ക നിൻ ദൈവത്തെ നീമനമേ ഉണർന്നു സ്തുതിക്കരാത്രി കഴിഞ്ഞു ഇതാ മാത്രിയേകൻ ശക്തിയാൽ വാതൃനാമത്തെ നന്നായ് വാഴ്ത്തിയുയർത്തുവാനായ്ജീവജന്തുക്കളെല്ലാം ദൈവമഹത്വത്തിന്നായ് ലാവണ്യ നാദമോടെ ആവോളം പുകഴ്ത്തുന്നുഅന്ധകാരത്തിൻ ഘോര-ബന്ധം പുത്രനാൽ നീക്കി തന്‍റെ മുഖപ്രകാശം നിന്മേൽ ഉദിപ്പിച്ചോനെസകലദോഷങ്ങളെയും അകലെ മാറ്റി നിനക്കു പകൽതോറും പുതുകൃപ മകനാൽ ചൊരിയുന്നോനെഅതികാലത്തു ജ്ഞാനത്തിൻ പടിവാതിൽക്കൽ ഉണർന്നും മടിക്കാതെ ജീവമാർഗ്ഗം പഠിച്ചും കൊള്ളുന്നോൻ ധന്യൻനിത്യതാതന്നു സ്തോത്രം മൃത്യുഹരന്നു സ്തോത്രം സത്യാത്മാവിന്നും സ്തോത്രം ആദ്യം ഇന്നുമെന്നേക്കും
Read Moreമനമേ തെല്ലും കലങ്ങേണ്ട യേശു
മനമേ തെല്ലും കലങ്ങേണ്ടയേശു സകലവും അറിയുന്നുമന്നിൽ വന്നു പ്രാണനെ തന്നോൻകരുതികൊള്ളും നിൻ വഴികൾകടലലകണ്ട് ഭ്രമിക്കേണ്ടകാറ്റാലുള്ളം പതറേണ്ടകടലിൻമീതെ നടന്നവൻ നിന്നെകൺമണി പോലെ കാത്തുകൊള്ളും;-ധീരതയോട് മുന്നേറുധീരനാം യേശു മുന്നിലുണ്ട്സകലവും പ്രതികൂലമായ് വരുന്നേരംശാന്തത നൽകും യേശുദേവൻ;ശതു മുന്നിൽ നിന്നാലുംഅഭയം തന്നവനിനിമേലുംരാവും പകലും തുമ്പമകറ്റിഅൻപോടു കാക്കും തൻ മറവിൽ; –
Read Moreമനമെ സ്തുതിക്ക നീ ഉന്നത ദേവനെ
മനമെ സ്തുതിക നീ ഉന്നത ദേവനെതന്നുടെ മഹിമകൾ ഓർത്തു നിരന്തരംവാക്കിനാളുവാം സർവ്വ ചരാചരംനിന്നുടെ മഹിമകൾ വർണ്ണിക്കുമ്പോൾ നാഥാതൃക്കൈകളാലുളവാം ഞാനെങ്ങനെതൃപ്പാദം തന്നിൽ മൗനമാകും;ആകാശ ഭൂമികളാകവെ ചമച്ചവൻആയതിൻ നടുവിലായ് എനിക്കായ് തൂങ്ങികേണനിക്കായവൻ കേവലം പാപിപോൽകാരിരുമ്പാണിയിൽ കാരുണ്യനായകൻ;ആരിലുമുന്നതൻ യേശുമഹേശൻആണെനിക്കുന്നതൻ വിടുതലിന്നുദയംആ തിരുപ്രഭയതെൻ അന്ധത നീക്കിയെൻഅന്തരേ വാഴുന്നെൻ ആത്മസഖിയവൻ;-ചിന്തനം ചെയ്യുക അന്തരാത്മാവിനാൽനമ്മുടെ പ്രാണനു വലിയവ ചെയ്തവൻആ തിരുസന്നിധൗ വീണു വണങ്ങിടാംസർവ്വ മഹത്വവും ദൈവത്തിനേകിടാം;-
Read Moreമനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു
മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു ഗീതങ്ങൾ മനമേ നീയുമുണർന്നിട്ടേശു പരനെപാടി സ്തുതിക്ക;-മനമേ നിന്നെപ്പരമോന്നതൻ പരിപലിക്കുന്നതിനെനിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ;-മൃഗജാലങ്ങളുണർന്നീടുന്ന സമയത്തു നീ കിടന്നുമൃഗത്തെക്കാളും നിർവിചാരിയായുറങ്ങാതെന്‍റെ മനമേ;-മരത്തിൻ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേ-ട്ടുറക്കം തെളിഞ്ഞുടനെ നിന്‍റെ പരനെപാടി സ്തുതിക്ക;-പരനേശുതാനതിരാവിലെ തനിയെ ഒരുവനത്തിൽപരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക;-ഒരു വസരമുഷസ്സായപ്പോൾ പീലാത്തോസിന്‍റെ അരികിൽപരനേശുവൊരജംപോൽ നിന്ന നില നീ ചിന്തിച്ചിടുക;-പരനെ തള്ളിപ്പറഞ്ഞ പത്രോസതിരവിലെ സമയേപെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടികരഞ്ഞു;-മറിയാമതിരാവിലെശുവേ കണാഞ്ഞിട്ടുള്ളം തകർന്നുകരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ?
Read Moreമനമേ മനമേ മനമേ മറന്നിടല്ലേ
മനമേ മനമേ മനമേ മറന്നിടല്ലേ ദൈവ സ്നേഹത്തെ നീ മറക്കല്ലേ ഒരുനാളും നീമറന്നീടിൽ മനമേ പാപമല്ലേ ഉണർന്നീടിൽ മനമേ ആനന്ദവും നടന്നീടിൽ മനമേ ശാന്തിയുണ്ട് നിലനിൽക്കിൽ മനമേ നിത്യതയുംയെരിഹോവിൻ വഴിയിൽ കിടന്നവനെ മുറിവുകളേറ്റു വലഞ്ഞവനെ നല്ല ശമര്യൻ വിടുവിച്ചില്ലേ അവനിൽ ക്രിസ്തുവേ കാണുന്നില്ലേദൈവത്തിൻ തോട്ടത്തിൽ മരമല്ലേ നീ ഫലം കൊടുപ്പാനുള്ള കാലമല്ലേ ഇലകൾ തൂർന്നു തഴച്ചാലും ഫലമില്ലെങ്കിൽ അതു നഷ്ടമല്ലേ
Read Moreമനമേ ലേശവും കലങ്ങേണ്ട
മനമേ ലേശവും കലങ്ങേണ്ടമനുവേൽ സകലവുമറിയുന്നു മന്നിൽ വന്നു പ്രാണനെ തന്നോൻകരുതിക്കൊള്ളും നിൻവഴികൾകടലല കണ്ടുഭ്രമിക്കേണ്ടകാറ്റാലുള്ളം പതറേണ്ടകടലിൻമീതെ നടന്നവൻ നിന്നെകരുതിക്കൊള്ളും കണ്മണിപോൽ;-മരുവിൽ പൊള്ളും ചുടുവെയിലിൽവരളും നാവിനു നീരേകാൻമാറയെ മധുരമായ് മാറ്റിയ നാഥൻമതി നിൻ സഖിയായീ മരുവിൽ;-അരിനിര മുന്നിൽ നിരന്നാലുംഅഭയം തന്നവനിനിമേലുംഅല്ലും പകലും തുമ്പമകറ്റിഅമ്പോടു പോറ്റിടുമത്ഭുതമായ്;-യോർദ്ദാൻ തുല്യം ശോധനയുംതീർന്നങ്ങക്കരെയെത്തുമ്പോൾപ്രതിഫലം കണ്ടുൾ നിർവൃതികൊള്ളുംപ്രിയനെ കണ്ടുൾപളകം കൊള്ളും;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

