Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല

കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല-എന്‍റെകർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ലഎന്മനം തകർന്നിടുമ്പോൾ സാന്ത്വനവചനമേകിനൽസഖിയായ് ചാരെയുള്ള കർത്താവറിയാതെകൂരിരുളിൻ താഴ്വരയിലേകനായാലുംകാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലുംദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എന്‍റെ ദൈവംആകയാൽ ഞാൻ ഭയപ്പെടില്ല;- എന്മനം..ഒരിക്കലും കൈവിടിലെന്നരുളിയവൻഓരോനാളും കൂടെയുണ്ടെന്നോതിയവൻകഷ്ടനഷ്ട ശോധനയിൽ രോഗ ദുഃഖ വേളകളിൽപുതുബലം പകരുന്നവൻ;- എന്മനം..

Read More 

കർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേ

കർത്തൻ നീ കർത്തൻ നീമരണത്തെ ജയിച്ചെഴുന്നേറ്റവൻഎല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടുംയേശുമാത്രം കർത്താവ്സ്തുതിയും സ്തോത്രവും എന്നുംസ്വീകരിപ്പാൻ യോഗ്യനായോനെഎല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടുംയേശുമാത്രം കർത്താവ്കുഞ്ഞാടെ വാഴ്ത്തുവിൻ അവൻജീവൻ നൽകി വീണ്ടെടുത്തല്ലോഎല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടുംയേശുമാത്രം കർത്താവ്He is Lord, He is LordHe has risen from the dead and He is Lord!Every knee shall bow, every tongue confessThat Jesus Christ is LordHe is […]

Read More 

കർത്തൻ സ്നേഹം എന്നുമുള്ളത്

കർത്തൻ സ്നേഹം എന്നുമുള്ളത്തൻ കരുണ തീരാത്തത് പ്രഭാതത്തിൽ പുതിയത്വിശ്വസ്തത വലിയത്യഹോവ എൻ ഓഹരിയല്ലോഎൻ പ്രത്യാശയും നിങ്കലല്ലയോകാത്തിരിക്കുവർക്ക് ആത്മശക്തി നീയല്ലോയഹോവ എൻ ഓഹരിയല്ലോയഹോവ എൻ ആശ്രയമല്ലോഎൻ ആത്മബലം നിങ്കലല്ലയോബലഹീനതയിൽ തുണനിൽക്കും ആത്മശക്തി നീയല്ലോയഹോവ എൻ ആശ്രയമല്ലോയഹോവ എൻ പക്ഷമല്ലയോഎൻ വാഞ്ചയെന്നും നിങ്കലല്ലയോകൂരിരുളിൻ പാതയിൽ ശത്രുവിൻ സൈന്യത്തിലും യഹോവ എൻ പക്ഷമല്ലയോ

Read More 

കർത്തൻ സ്നേഹം മാത്രം എന്നുള്ളിലെയിനി

കർത്തൻ സ്നേഹം മാത്രം എന്നുള്ളിലെയിനികഷ്ടങ്ങൾ വരുമ്പോൾ വർദ്ധിച്ചിടും(2)എന്‍റെ ഉള്ളം അവനിലായിടുംയേശു മാത്രമെൻ ഹൃദയേയുള്ളു(2)കർത്തൻ വചനമെന്നു ജീവനേകിടുംഏകനായ് തീരുമ്പോൾ തുണയേകിടും(2)യേശുവിൻ നാമം ഇമ്പമുള്ള നാമംതൻ നാമം മാത്രമെൻ ആശ്വാസം(2)കർത്തൻ നാമത്തെ എന്നും പുകഴ്ത്തിടുകഅവനല്ലോ നമ്മുടെ രക്ഷയിൻ പാറ(2)യേശുവിൻ നാമം ജയം തരും നാമംഅവനല്ലോ നമ്മുടെ രക്ഷയിൻ ദൈവം(2)

Read More 

കാണുന്നു ഞാൻ ക്രൂശിന്മേൽ രക്ഷകനാം നാഥനെ

കാണുന്നു ഞാൻ ക്രൂശിന്മേൽ രക്ഷകനാം നാഥനെകാൽകരങ്ങൾ ആണിമേൽ തൂക്കിയ സർവേശനെതാതൻ തന്‍റെ മാർവ്വിടവും ദൂതർസംഘ സേവയുംത്യജിച്ചയ്യോ ഇക്ഷിതിയിൽ കഷ്ടമേൽപ്പാൻ വന്നതുംവന്ദനത്തിന് യോഗ്യനായോൻ നഗ്നനാക്കപ്പെട്ടതുംനിന്ദകൾ സഹിച്ചതും ഈ പാപിയാകുമെൻ പേർക്കായിപൊന്മുടിക്ക് യോഗ്യനായോൻ മുള്മുടി ചൂടിയതുംജീവനദിയാമെൻ ഈശൻ കയ്പ് നീർ കുടിച്ചതുംഎന്തിനായി നീ യാഗമായി പാപികൾക്ക് പകരമായിഎന്ത് നൽകും ജീവനെ നീ തന്നതോർത്താൽ തുല്യമായിഎന്‍റെ ശാപം തീർപ്പതിന്നായി ശാപമെല്ലാം ഏറ്റതുംഎന്‍റെ പാപം പൊക്കുവാനായി ജീവബലിയായതുംഅടിമയെപ്പോലെ സർവ താഡനങ്ങൾ ഏറ്റതുംഉഴവുചാലായി ശരീരം കീറിയതും എൻപേർക്കായികള്ളന്മാർ നടുവിലായി തൂക്കാൻ നിന്നെ ഏൽപ്പിച്ചോനിന്‍റെ മുഖം […]

Read More 

കർത്തൻ തന്ന നൽ വാഗ്ദാനം

കർത്തൻ തന്ന നൽ വാഗ്ദാനംആർത്തനാം സഞ്ചാരിക്കായ്സ്വർഗ്ഗയാത്ര നീളെ നിന്നെഞാൻ നടത്താം എൻ കണ്ണാൽഞാൻ നടത്താം ഞാൻ നടത്താംഞാൻ നടത്താം എൻ കണ്ണാൽസ്വർഗ്ഗയാത്ര നീളെ നിന്നെഞാൻ നടത്താം എൻ കണ്ണാൽപരീക്ഷകളാൽ ജിതനായ്ധൈര്യമറേറാനായ് തീർന്നാൽനിന്നിൽ ധ്വനിക്കെട്ടെൻ വിളിഞാൻ നടത്താം എൻ കണ്ണാൽ-ഞാൻമുൻകഴിഞ്ഞ കാലത്തോടെനിൻ പ്രത്യാശയററീടിൽപിന്നെയും കേൾ എൻ വാഗ്ദാനംഞാൻ നടത്താം എൻ കണ്ണാൽ-ഞാൻഅന്ത്യവായുവന്നു ശീഘ്രംമൃത്യു നേരമാകുമ്പോൾനിൻ വിശ്വസ്ഥ നാഥൻ ചൊൽകേൾഞാൻ നടത്താം എൻ കണ്ണാൽ-ഞാൻ

Read More 

കാണുന്നു ഞാൻ നാഥാ എന്നും

കാണുന്നു ഞാൻ നാഥാ എന്നുംനീ എനിക്കാശ്രയമായ്പാരിതിൽ പാർത്തിടും നാൾ എന്നുംനീ എന്‍റെ മറവിടമായ് (2)കഷ്ടത ഏറിടും വേളയിൽ എന്നെവീഴാതെ താങ്ങിയെന്നുംവൈഷമ്യം ഏറിടും പാതയിൽ എന്നുംതാങ്ങി നടത്തുമവൻ(2);-കാണുന്നു…കർത്താവിൻ സന്നിധിയിൽ എന്നും ആശ്രയം കണ്ടിടുമ്പോൾനീക്കി തന്‍റെ രക്തത്താൽ എന്‍റെപാപത്തെ മുഴുവനായ്(2);- കാണുന്നു…ലോകർ എന്നെ പകച്ചാലുംമാറാത്ത സ്നേഹിതനാംവീഴ്ചയിൽ ഞാൻ വിളിക്കുമ്പേൾ താങ്ങി നടത്തുമവൻ(2);- കാണുന്നു…

Read More 

കർത്തൻ വന്നിടും മേഘമതിൽ നമ്മെ ചേർത്തിടും

കർത്തൻ വന്നീടും മേഘമതിൽനമ്മെ ചേർത്തിടും തന്നരികിൽ(2)സ്വർഗ്ഗദൂതരോടൊത്ത് ഞൊടിയിടയിൽ നാം പറന്നീടുമേ വാനിൽ (2)എന്തു സന്തോഷമാണവിടെ എന്തോരാനന്ദമാണവിടെ മന്നിലെ ദുഃഖങ്ങൾ മറന്നീടുമേ വിണ്ണതിൽ സന്തോഷം പ്രാപിക്കുമ്പോൾതങ്ക നിർമ്മിതമാം ഭവനം താതൻഒരുക്കുന്നു തൻ മക്കൾക്കായി (2) തരും പ്രതിഫലം നിശ്ചയം വാഗ്ദത്തം ചെയ്തതപോൽ വാക്കുമാറാത്തവനായ (2)കണ്ണീരില്ലാത്ത രാജ്യത്തിൽ നാം എണ്ണിതീരാത്ത ദൂതരുമായ (2) വാഴും നിത്യ നിത്യ യുഗം രാജാധിരാജന്‍റെനിർമ്മല കാന്തയായി(2)

Read More 

കാണുന്നു ഞാൻ വിശ്വാസത്താൽ എൻ മുൻപിൽ

കാണുന്നു ഞാൻ വിശ്വാസത്താൽഎൻ മുൻപിൽ ചെങ്കടൽ രണ്ടാകുന്നു(2)കാണാത്ത കാര്യങ്ങൾ കൺമുൻപിലെന്നപോൽ(2)വിശ്വസിച്ചീടുന്നു എൻ കർത്താവേ(2)യരിഹോ മതിലുകൾ ഉയർന്നുനിന്നാലുംഅതിന്‍റെ വലിപ്പമോ സാരമില്ല(2)ഒന്നിച്ചു നാം ആർപ്പിടുമ്പോൾ(2)വന്മതിൽ വീഴും കാൽച്ചുവട്ടിൽ(2);-അഗ്നിയിൻ നാളങ്ങൾ വെള്ളത്തിനോളങ്ങൾഎന്നെ തകർക്കുവാൻ സാധ്യമല്ല(2)അഗ്നിയിലിറങ്ങി വെള്ളത്തിൽ നടന്ന(2)സർവ്വ ശക്തൻ കൂടെയുണ്ട്(2);-നാലുനാളായാലും നാറ്റം വമിച്ചാലുംകല്ലറമുമ്പിൽ കർത്തൻ വരും(2)വിശ്വസിച്ചാൽ നീ മഹത്വം കാണും(2)സാത്താന്‍റെ പ്രവൃത്തികൾ തകർന്നിടും(2);-

Read More 

കർത്തൻ വരുന്നു വേഗം വരുന്നു

കർത്തൻ വരുന്നു വേഗം വരുന്നു കാത്തിരിക്കും ഭക്തർക്കായ് വാനിൽ വരുന്നുഉണരുക നാം ഒരുങ്ങുക നാം ഉത്സുകരായിരിക്കാം ഉലകിലെങ്ങും നമുക്കിനിയും ഉയർത്തീടാം ക്രിസ്തുവിനെനിന്ദകളും എതിരുകളും നാമിന്ന് സഹിച്ചുകൊണ്ട്നിന്നീടുക അന്ത്യം വരെ നൽകിടും പ്രതിഫലം താൻസാക്ഷികളായ് ഇക്ഷിതിയിൽ രക്ഷകൻ കൊടിക്കീഴിൽ നാം അണിനിരക്കാം ജയ് മുഴക്കാം അതിധൈര്യം നമുക്കു നിൽക്കാംമന്നവരിൽ മന്നവനായ് മന്നിടം ഭരിച്ചിടുവാൻ തന്നിടത്തിൽ ഇരുത്തിടുവാൻ വന്നിടും ഇനിയുമവൻ

Read More