പാപീ ഉണർന്നു കൊൾക നീ നിദ്രയിൽനിന്നു
പാപീ ഉണർന്നു കൊൾക നീ നിദ്രയിൽനിന്നു പാപീ ഉണർന്നു കൊൾക നീ വലിയനാശം വന്നിടും കളിപ്പാൻ സമയമില്ല ചെലവു ചെയ്യരുതേ നീ വിലയില്ലത്തതിന്നായി;- കടലിൻ ഇരച്ചൽപോലെ ഇടിമുഴക്കം പോലെയും വിധിനാളിൻ ഭയങ്കരം അടുത്തടുത്തു വരുന്നു;- നിന്‍റെ വഴികളെയും അന്തർഭാഗങ്ങളെയും തന്‍റെ തുലാസിൽ ദൈവം സന്തതം തൂക്കിടുന്നു;- സത്യമാർഗ്ഗത്തിലേക്കും നിത്യരക്ഷയിലേക്കും മർത്യനാകുന്ന നിന്നെ കർത്തൻ വിളിച്ചിടുന്നു;- നരകാഗ്നിയിൻ ജ്വാലയ്ക്കു ഇരയായ് പോകാതിരിപ്പാൻ പരനോടു യോജിക്കുക കരുണ കണ്ടെത്തുവാനായ്;- ഉറക്കം തൂങ്ങരുതിനി തുറക്ക വേഗം നിൻ കൺകൾ വെറുതേ കളയരുതേ […]
Read Moreപാപി നിൻ മാനസേ ഓർക്ക ഖേദം വരിച്ചൊരു
പാപി നിൻ മാനസേ ഓർക്ക ഖേദം വരിച്ചൊരു പരനെ(2) നിൻ പേർക്കുജീവനെ തന്നൊരു നാഥന്‍റെ കഷ്ടത ഏറ്റവും ചിന്ത്യം ഓടിവാ പാപി തൻ ചാരെ;- മരുഭൂമി തന്നിലും ഗലീല നാട്ടിലും ഗിരിമുകളിലുമായ് പോയ രാജനെ കാണുക പാപി;- ഇരുകരമതിലും കാലുകൾ രണ്ടിലും നീണ്ടതാം ആണികൾ തറച്ചു നിന്നേ രക്ഷിച്ചിടാൻ പാപി;- മുൾമുടി ശിരസ്സിൽ അടിച്ചമർത്തുമ്പോൾ ശിരസ്സിൽ നിന്നേശുവിൻ ചോര ധരണിയിൽ വീണതുമോർക്ക;- പട്ടാള കൂറ്റന്മാർപുറമതിൽ തല്ലുമ്പോൾ തുടെതുടെ ഒഴുകി തൻ ചോര വഴി നീളെ വീണതുമൊഴുകി;- വജ്രക്കല്ലനൊത്ത […]
Read Moreപാപികളിൽ കനിവുള്ളവനായ് യേശു മഹേശൻ
പാപികളിൽ കനിവുള്ളവനായ് യേശു മഹേശൻ മാത്രം പാപികളെ രക്ഷിച്ചീടുവാൻ യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ ദൈവത്തിന്‍റെ സുവാർത്തയിതെ രക്ഷിപ്പാനായ് ഇക്ഷിതിയിൽ യേശുമഹേശൻ മാത്രം പാപികളെ പ്രതി താണവനായ്-യേശു മഹേശൻ മാത്രം പാപികളിൻ പരിഹാരകനായ്-യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ… നരർ ദുരിതത്തിനു മൃതനായോൻ- യേശുമഹേശൻ മാത്രം പുനരുയിരിട്ടു മൃത്യുഞ്ജയനായ്- യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ… പരമ പിതാവിൻ വലമമരും- യേശുമഹേശൻ മാത്രം നരകുലമതിന്നർത്ഥന ചെയ്യും-യേശുമഹേശൻ മാത്രം ഹാ പ്രിയനേഹിതരെ… നിത്യ പുരോഹിതനായവനായ്-യേശുമഹേശൻ മാത്രം മർത്ത്യനു നല്ല സഹായകനായ്- യേശുമഹേശൻ […]
Read Moreപാപിക്കു മറവിടമേശു രക്ഷകൻ
പാപിക്കു മറവിടമേശു രക്ഷകൻ പാരിതിൽ വന്നു ജീവൻ തന്നവൻ പരമോന്നതൻ കുരിശോളവും തന്നെ- ത്താഴ്ത്തിയെന്നെയോർത്തവൻ ഉലകത്തിൻ പാപത്തെ നീക്കുവാൻ ഉടലെടുത്തൂഴിയിൽ വന്നവൻ ഉയിർ തന്നവൻ മൂന്നാം ദിനം ഉയിർത്തെഴുന്നു വാനിൽ ചെന്നവൻ;- എന്നുമുള്ളവൻ സർവ്വവല്ലഭൻ മണ്ണും വിണ്ണുമെല്ലാമുണ്ടാക്കിയോൻ ഉന്നതാധിപൻ ഹീന പാപി- യാമെന്നെത്തേടിവന്നതത്ഭുതം;- വഴി സത്യം ജീവനുമായവൻ വഴി പിശകാതെ നടത്തിടും പൊഴിയും സദാ കൃപ മാരിപോൽ തേൻ മൊഴികൾ തൂകി താങ്ങിടും;- പാപഭാരം പേറി വലഞ്ഞിനി ശാപത്തീയിൽ വീണെരിയാതെ നാം കൃപയേറിടും ക്രിസ്തുവേശുവിൻ കുരിശിൽ വിശ്രാമം […]
Read Moreപാപിയാം നിന്നെ തേടി പാരിതിൽ വന്ന ദേവൻ
പാപിയാം നിന്നെ തേടി പാരിതിൽ വന്ന ദേവൻ നിൻപാപം മുറ്റുംഏറ്റെടുത്തു നിന്‍റെ പേർക്കായി യാഗമായി 1.പാവനൻ നിർമ്മലൻ പവിത്രനും നിർദോഷനും പാപമോ അറിയാത്തവൻ പാപമേ ഇല്ലാത്തവൻ പരിശുദ്ധനവൻ ദൈവപുത്രൻ നിന്‍റെ പേർക്കായ് പാപമായി. 2.നിൻപാപത്തിൻ ഭാരത്താൽ രക്തവും വിയർത്തവൻ നിൻപാപത്തിൻ ഫലമാം മരണവും നരകവും പരമരക്ഷകൻ യേശു നാഥൻ നിന്‍റെ പേർക്കായ് ഏൽക്കുന്നു. 3.ദൈവകോപ തീയ്യതിൽ വെന്തെരിഞ്ഞവൻ ദഹിക്കുന്നു കാൽവറിക്രൂര ക്രൂശതിൽ കാൽകരങ്ങൾ വിരിച്ചു താൻ കാരിരുമ്പിനാണിയിൽ നിന്‍റെ പേർക്കായ് ചാകുന്നു.
Read Moreപാപിയിൽ കനിയും പാവനദേവാ പാദം
പാപിയിൽ കനിയും പാവനദേവാ പാദം പണിഞ്ഞിടുന്നേൻ പാപിയാമെന്നെ സ്നേഹിച്ചോ നീ പാരിലെന്നെ തേടിവന്നോ ദുഷ്ടനരനായ് ദൂഷണം ചെയ്തു ദൂരമായിരുന്നേൻ തേടിയോ നീ എന്നെയും വൻ ചേറ്റിൽനിന്നുയർത്തിയോ നീ എൻ പാപം തീർപ്പാൻ പരലോകം ചേർപ്പാൻ ഹീനനരനായ് നീ എന്തു ഞാനിതിനീടു നൽകിടും എന്നും നിന്നടിമയാം ഞാൻ വിണ്ണിൻ മഹിമ വെടിഞ്ഞു നീയെന്നെ വിണ്ണിൽ ചേർത്തിടുവാൻ നിർണ്ണയം നിൻ സേവയെന്യേ ഒന്നുമില്ലിനിയെൻ മോദം പാപത്തിൻ ഫലമാം മരണത്തിൻ ഭയത്തെ ജയിച്ചവൻ നീയൊരുവൻ ജീവനും സമാധാനവും-എൻ സർവവും നീയേ നിരന്തം […]
Read Moreപര പര മേശ വരമരുൾകീശാ നീ അത്ര എൻ
പരപരമേശാ വരമരുളീശ നീയത്രേയെൻ രക്ഷാസ്ഥാനം നിന്നെക്കാണും ജനങ്ങൾക്കു പിന്നെ ദുഃഖമൊന്നുമില്ല;- നിന്‍റെ എല്ലാ നടത്തിപ്പും എന്‍റെ ഭാഗ്യ നിറവല്ലോ;- ആദിയിങ്കൽ കയ്പാകിലും അന്ത്യമോ മധുരമത്രേ;- കാർമേഘത്തിനുള്ളിലീ ഞാൻ മിന്നും സൂര്യ ശോഭകാണും;- സന്ധ്യയിങ്കൽ വിലാപവും സന്തോഷമുഷസ്സിങ്കലും;- നിന്നോടൊന്നിച്ചുള്ള വാസം എന്‍റെ കണ്ണീർ തുടച്ചിടും;- നിന്‍റെ മുഖശോഭ മൂലം എന്‍റെ ദുഃഖം തീർന്നുപോകും;-
Read Moreഒരുങ്ങാം ഒരുങ്ങാം ഉണരാം സഭയെ ഒരുങ്ങി
ഒരുങ്ങാം ഒരുങ്ങാം ഒരുങ്ങാം (ഈ) രാത്രിയേപോൽ നാൾകളടുത്തു ഒഴിഞ്ഞ പാത്രങ്ങൾ ഒരുക്കീടാം (ശക്തി ) പകരുന്ന എണ്ണ നിറക്കാൻ ഉണരാം സഭയെ ഒരുങ്ങിനിൽക്കാം മണവാളൻ വരുന്നു വാനമേഘത്തിൽ കണ്ണുനീർ തീർന്നീടാറായ് കാന്തനേശു വെളിപ്പെടാറായ് കാത്തിരിക്കും വിശുദ്ധർ പറന്നീടുമേ കർത്തനോടു ചേർന്നീടുമേ അക്കരെ നാം പോയിടാറായ് രാജനൊത്ത് വാണീടുവാൻ കാന്തനോടുചേരുന്ന നാൾകൾ സമീപം വിശുദ്ധിയോടൊരുങ്ങി നിൾക്കാം;- കണ്ണുനീർ കാത്തിരിപ്പോർ പറന്നീടുമേ ആർപ്പുനാദം മുഴക്കീടുമേ കാഹളം ധ്വനിക്കുമ്പോൾ രൂപാന്തരം പ്രാപിക്കാൻ വിശുദ്ധിയോടൊരുങ്ങി നിൽക്കാം;- കണ്ണുനീർ
Read Moreഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കും
ഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കും യേശുവിൻ പൈതലിനു; ക്ഷാമം തീരുവോളം മാവ് കുറയുകില്ല എണ്ണയും തീരുകില്ല (2) ഒരു വിടുതലിനായ് കുളക്കര അതിൽ ഞാൻ നിലവിളി ഉയർത്തിയപ്പോൾ മനസ്സലിഞ്ഞു കർത്തൻ അരുകിൽ എത്തി വിടുതൽ എനിക്കുനല്കി(2);- ഒരുവഴി… ഭൂമി കുലുങ്ങിടുമ്പോൾ മല ഇളകിടുമ്പോൾ യേശുവിൻ പൈതലിനു ഭയം ലേശമില്ല ഭാരം ഒട്ടുമില്ലാ പ്രത്യാശ അതേറിടുന്നേ(2);- ഒരുവഴി… ദുഷ്ടർ അടുത്തിടുമ്പോൾ കഷ്ടം നേരിടുമ്പോൾ യേശുവിൻ പൈതലിനു സന്തോഷമായി നിത്യം ആനന്ദമായി ആത്മനാഥനെ സ്തുതിച്ചീടുമെ(2);- ഒരുവഴി… ഒരു വഴിഅരുകിൽ […]
Read Moreഒരുനാൾ ഈ നശ്വരലോകം
ഒരുനാൾ ഈ നശ്വരലോകം വിട്ടുപിരിഞ്ഞുഞാൻ അക്കരെയെത്തീടും ഒരുനാൾ ഈ കഷ്ടമതാകെ വിട്ടുമറന്നു ഞാൻ നിത്യത പൂകീടും പരനെ എന്നേശുനാഥനെ പ്രിയനേ എൻ പ്രേമ കാന്തനെ നേരിൽ കാണും ഞാൻ അങ്ങേ മുത്തം ചെയ്യും ഞാൻ വീണുവണങ്ങും ഞാൻ കുമ്പിട്ടാരാധിക്കും ഞാൻ ആയിരങ്ങളിൽ സുന്ദരൻ പതിനായിരങ്ങളിൽ സുന്ദരൻ ആടുകൾക്കായ് ജീവൻ തന്ന നല്ലിടയൻ തൻ ആടുകളെ തോളിലേറ്റും നല്ലിടയൻ;- നേരിൽ… ഉന്നതം വെടിഞ്ഞു വന്നവൻ ഈ മന്നിടം തിരഞ്ഞെടുത്തവൻ പാപികൾക്കായ് പാപയാഗമായവൻ പാപമെല്ലാം പൊക്കിടും നൽ രക്ഷകൻ;- നേരിൽ… […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള