ഓ ഹാലേലൂയ്യാ പാടും എന്നും ഞാൻ എൻ യേശുവേ
ഓ.. ഹാലേലൂയ്യാ ഓ.. ഹാലേലൂയ്യാ ഓ.. ഹാലേലൂയ്യാ ഹാലേലൂയ്യാ… പാടും എന്നും ഞാൻ എൻ യേശുവേ നിൻ സ്തുതി വാഴും എന്നും ഞാൻ നിൻ കൂടെ എൻ യേശുവേ(2);- സുന്ദരൻ അതി സുന്ദരൻ എൻ പ്രിയനെ യേശുവേ ആരുമില്ല നിന്നെപോലെ എൻ ശ്വാസമേ ജീവനെ(2) ഒന്നു കാണാൻ മോഹിച്ചു ഞാൻ എന്നെ തേടി വന്നു നീ ഇറ്റു സ്നേഹം ചോദിച്ചു ഞാൻ സ്വന്ത പ്രാണൻ തന്നു നീ (2) ഒന്നു തൊടുവാൻ മോഹിച്ചു ഞാൻ എന്നെ വാരി […]
Read Moreഓ കാൽവറി എനിക്കായ് തകർന്ന മാറിടമേ
ഓ കാൽവറി എനിക്കായ് തകർന്ന മാറിടമേ അങ്ങെന്നെ സ്നേഹിച്ചു പുത്രനാക്കി ആ രക്തം എനിക്കായ് സംസാരിക്കും(2) കോപിക്കാതെ മുഖം വാടാതെ(2) ക്രൂശിലേക്ക് നോക്കുവിൻ(2) ദൂരസ്ഥനായിരുന്നെന്നെ യേശുവിൻ രക്തത്താൽ സമീപെ ആക്കി(2) ആ രക്തം വിശുദ്ധവും ആ രക്തം ജയാളിയാക്കും(2) വീണ്ടെടുത്ത രക്തമേ(2) യേശുവിൻരക്തം എൻ പാപം പൊക്കി ആ രക്തം നിർദോഷവും ആ രക്തം നിഷ്കളങ്കവും വചനത്താൽ ഉളവായ രക്തം(2) വിലയേറിയ രക്തമേ(2)
Read Moreഓ കാൽവറി നാഥനേ
ഓ കാൽവറി നാഥനേ നിൻ രക്തമെൻ നീതിയേ(2) നിൻ ജീവനേ നൽകിടാൻ എന്നിലെന്തു കണ്ടു നീ(2) ഓ പ്രിയനേ എന്നേശുവേ നിൻ കാരുണ്യം എൻ പക്ഷമേ നിൻ ക്രൂശിലെ സ്നേഹത്താൽ എൻ പാപങ്ങൾ കഴുകിയേ(2) ഓ നിത്യനാം രാജനേ നിൻ ശക്തിയെൻ സങ്കേതമേ(2) നിൻ ദിവ്യമാം തേജസ്സാൽ എൻ ജീവിതം ധന്യമേ(2)
Read Moreഓ കാൽവറി ഓർമ്മകൾ നിറയുന്ന അൻപിൻ ഗിരി
ഓ കാൽവറി… ഓ കാൽവറി.. ഓർമ്മകൾ നിറയും അൻപിൻ ഗിരി അതിക്രമം നിറയും മനുജന്‍റെ ഹൃദയം അറിയുന്നോനേകൻ യേശു നാഥൻ(2) അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻ അവിടുന്നു ബലിയായ് കാൽവറിയിൽ;- മലിനത നിറയുമീ മർത്ത്യന്‍റെ ജീവിതം മനസ്സലിവിൻ ദൈവം മുന്നറിഞ്ഞു(2) മറുവിലയാകാൻ മനുഷ്യനായ് വന്നു മരിച്ചേശു യാഗമായ് കാൽവറിയിൽ;- കപടത നിറയുമീ ഭൂവിതിലെങ്ങും കണ്ടിടുമോ ഈ ദിവ്യ സ്നേഹം കണ്ണീരു പോക്കാൻ കൺമഷം തീർക്കാൻ കരുണയിൻ രൂപം കാൽവറിയിൽ;- ഓ കാൽവറി… മരണത്തെവെന്നവൻ ഉയിർ നേടി മന്നവൻ […]
Read Moreഓ ഓ ഓ നീ എൻ ദൈവം
ഓ ഓ ഓ നീ എൻ ദൈവം ഓ ഓ ഓ ഞാൻ നിൻ പൈതൽ(2) ഈ ലോകം മാറിയാൽ ലോകർ മാറിയാൽ മാറുകില്ല നീ എൻ നാഥൻ(2) ഈ ലോകം ആക്ഷേപം ചൊല്ലിയാലും ലോകരെന്നെ പരിഹസിച്ചാലും എൻ നാഥൻ പോയതാം പാതയിൽ ഞാനും നാൾ തോറും പിൻചെല്ലുമേ;- ഓ ഓ… പ്രതികൂലമാകുന്ന കാറ്റുകൾ എൻ പടകിൽ അടിക്കടി അടിച്ചാൽ എൻ പടകിൻനായകനായ് നീ അമരത്തങ്ങുള്ളതാൽ തീരത്തണയുമേ ഞാൻ;- ഓ ഓ… വാഗ്ദത്തം ചെയ്തവൻ നാഥൻ നാൾതോറും […]
Read Moreഓ യേശുവിനു മഹത്വം
ഓ യേശുവിനു മഹത്വം വീണ്ടെടുത്തെന്നെ അവൻ വീണ്ടെടുത്തെന്നെ സ്തോത്രം തൻ തൃക്കരം നീട്ടി രക്ഷിച്ചതാലെ ഓ, യോശുവിനു മഹത്വം എന്നാളും സ്നേഹിക്കും ഞാൻ മേൻമേലും സേവിക്കും ഞാൻ അക്കരയിൽ ഞാൻ നിന്നുമവനെ എന്നേക്കും വാഴ്ത്തീടുമേ Oh Glory to God He has lifted me up He has lifted me up I know He stretched out His hand And He lifted me up And that’s why I […]
Read Moreഒന്നായ് ചേർന്ന് നാമിന്ന്
ഒന്നായ് ചേർന്ന് നാമിന്ന് വല്ലഭൻ യേശുവെ ആരാധിക്കാം ആത്മാവിൻ ശക്തിപ്രാപിച്ചിടാൻ വിശുദ്ധിയോടവനെ ആരാധിക്കാം ജയഘോഷം മുഴക്കിടാം ജയഗീതം പാടിടാം ജയവീരൻ യേശുവിനായ് ജയക്കൊടിനാം ഉയർത്തിടാം;- ഒന്നായ്… തിരുസഭയങ്ങുണർന്നിടുവാൻ തിരുനാമം ഉയർന്നിടുവാൻ ആത്മവരങ്ങളാൽനിറഞ്ഞെ ദൈവസഭ പരന്നിടുവാൻ;- ഒന്നായ്… ആത്മാവിൻശക്തി വ്യാപരിക്കുവാൻ ദൈവവചനം പ്രകാശിക്കുവാൻ രക്ഷകനാം യേശുവിനായ് ജനഹൃദയങ്ങൾ ഒരുങ്ങിടുവാൻ;- ഒന്നായ്… യരീഹോംകോട്ടകൾ തകർന്നിടുവാൻ വന്മതിലുകളെല്ലാം വീണിടുവാൻ ദൈവജനം കാഹളമൂതുമ്പോൾ സാത്താന്യശക്തികൾവിറച്ചിടുവാൻ;- ഒന്നായ്…
Read Moreഒന്നായ് ഒന്നായ് അണിചേരാം
ഒന്നായ് ഒന്നായ് അണിചേരാം യേശു നാമം ഘോഷിക്കാം(2) നന്മകൾ ചെയ്യാൻ ശീലിക്കാം ശാശ്വത ജീവൻ പ്രാപിക്കാം(2) നന്മ ചെയ്യുവാൻ പഠിപ്പിൻ തിന്മയോടകന്നിരിപ്പിൻ(2) ദർപ്പണമാകും തിരുവചനം കാട്ടും നമ്മുടെ കുറവെല്ലാം(2) ശുദ്ധി വരുത്താം തിന്മയകറ്റാം നന്മകൾ ചെയ്യാൻ ശീലിക്കാം(2) ഒന്നായ്… ബഹുമാനിക്കാൻ പഠിച്ചിടാം സംരക്ഷിക്കാൻ പഠിച്ചിടാം(2) പ്രതിസന്ധികളെ തരണം ചെയ്യാൻ ആശ്രയം യേശുവിലർപ്പിക്കാം(2) ഒന്നായ്… സൽഫലമേകാൻ ശീലിക്കാം സമസൃഷ്ടികളെ സ്നേഹിക്കാം(2) കരുതാം ക്രിസ്തുവിൻ സാക്ഷികളാകാം വിശ്വസ്തരാകാം വിജയിക്കാം(2) ഒന്നായ്…
Read Moreനോക്കിയവർ പ്രകാശിതരായി
നോക്കിയവർ പ്രകാശിതരായി യേശുവിൻ തിരുമുഖത്ത് താഴ്ത്തിയവർ സമുന്നതരായ് യേശുവിൻ സന്നിധിയിൽ ഈ എളിയവൻ നിലവിളിച്ചു യഹോവ അതു കേട്ടു (2) സകലകഷ്ടങ്ങളിൽ നിന്നും എന്നെ വിടുവിച്ചു (2);- നോക്കിയവർ.. ഈ ദൈവം എന്നും എന്നും നമ്മുടെ ദൈവമല്ലോ (2) ജീവകാലം മുഴുവനും നമ്മ നൽവഴിയിൽ നടത്തും (2);- നോക്കിയവർ..
Read Moreഓ ദൈവമേ രാജാധിരാജാ ദേവാ
ഓ ദൈവമേ രാജാധിരാജദേവാ ആദിയന്തം ഇല്ല മഹേശനേ സർവ്വലോകം അങ്ങയെ വന്ദിക്കുന്നേ സാധു ഞാനും വീണു വണങ്ങുന്നേ അത്യുച്ചത്തിൽ പാടും ഞാൻ കർത്താവേ അങ്ങെത്രയോ മഹോന്നതൻ!(2) സൈന്യങ്ങളിൽ നായകനങ്ങല്ലയോ ധന്യനായ ഏകാധിപതിയും ഇമ്മാനുവേൽ വീരനാം ദൈവവും നീ അന്യമില്ലേതും തവ നാമംപോൽ;- അത്യഗാധം ആഴിയനന്തവാനം താരാജാലം കാനന പർവ്വതം മാരിവില്ലും താരും തളിരുമെല്ലാം നിൻമഹത്വം ഘോഷിക്കും സന്തതം;- ഏഴയെന്നെ ഇത്രമേൽ സ്നേഹിക്കുവാൻ എൻ ദൈവമേ എന്തുള്ളു നീചൻ ഞാൻ നിൻരുധിരം തന്നെന്നെ വീണ്ടെടുപ്പാൻ ക്രൂശിലോളം നീ നിന്നെ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള