മഹാ ദൈവമേ മനസ്സലിഞ്ഞു കൃപ പകരൂ
മഹാ ദൈവമേ മഹാ ദൈവമേമനസ്സലിഞ്ഞു കൃപ പകരൂമാളികമുറിയിൽ പകർന്നപോലെആത്മാവിൻ ശക്തി പകർന്നിടുകസഭയുണരാൻ ഉണർവ്വയയ്ക്കാൻഉണർന്നു ഞങ്ങൾ ഒരുങ്ങിടട്ടെകരിംതിരികൾ മുറിച്ചുമാറ്റിവിളക്കിൽ എണ്ണ നിറച്ചീടുക ..മണവാളനാം കിതേശുവിൻറമണവാട്ടിയായ് ഒരുങ്ങീടുവാൻമഹാ ദൈവമെ എന്നേശുനാഥാകൃപ തരിക മഹാമാരിയാൽ ..തലയുയർത്തി ഒരുങ്ങി നില്ക്കാൻതരിക കൃപ അളവില്ലാതെഎൻ പ്രിയനോ വന്നീടാറായ്ഏകാഗ്രതയായ് കാത്തിരിക്കാം ..
Read Moreലക്ഷ്യമതാണേ എൻ ആശയതാണേ എൻ
ലക്ഷ്യമതാണേ എൻ ആശയതാണേഎൻ ജീവനാഥനെ ഞാനെന്നു കാണുമോക്രൂശിൽ യാഗമായി തൻ ചോരയൂറ്റിയഎൻ പ്രേമകാന്തനെ ഞാനെന്നു കാണുമോദേവദേവനെ എൻ ത്യാഗവീരനെഎൻ ജീവിതസുഖം നീ മാത്രമാകുന്നു;-പ്രത്യാശനാടിനെ ഞാനോർത്തിടുന്നേരംപ്രത്യാശയെന്നുള്ളിൽ പൊങ്ങിടുന്നിതാനിത്യസൗഭാഗ്യം ലഭ്യമാകുവാൻഎത്രകാലം ഞാൻ കാത്തിടണമോ;-പൂർവ്വപിതാക്കൾ നോക്കിപ്പാർത്തതാംനിത്യസൗധത്തിൽ നാം എത്തിടുവാനായ്യുവസോദരങ്ങളെ യുവകേസരികളെനാം ഒന്നുചേരുകജയക്കൊടി ഉയർത്തുക;-ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേസീയോൻ പുരിയതോ അധികകാമ്യമേഎന്നു ചെന്നു ഞാൻ വീട്ടിൽ ചേരുമോഅന്നു തീരുമേ ഈ പാരിൽ ദുരിതം;-
Read Moreലോക മോഹങ്ങളെ വിട്ടോടിടാം
ലോക മോഹങ്ങളെ വിട്ടോടിടാംദൈവഹിതമതു തിരിച്ചറിയാംദൈവത്തിൻ മനുഷ്യനായ് ജീവിച്ചിടാംവിശ്വാസം സൗമ്യത പിൻതുടരാംവിശ്വസ്തതയിൽ മുന്നേറാംയൗവ്വന മോഹങ്ങൾ വിട്ടോടിടാംപാപഭാരത്താൽ ബന്ധിതരായ്മൃത്യുവിന്നടിമകളായ്(2)തകരും മാനവർക്കായ്നിത്യ സുവിശേഷം ഘോഷിച്ചിടാം;-കണ്ണുനീരിൽ നാം വിതച്ചിടുകിൽആർപ്പോടെ നാം കൊയ്തിടുമേ(2)ചേർത്തിടും നമ്മെയവൻനിത്യ സ്വർഗ്ഗീയ ഭവനമതിൽ;-
Read Moreലോകക്കടലിൽ ചെറുവഞ്ചിയിൽ
ലോകക്കടലിൽ ചെറുവഞ്ചിയിൽയേശുവാണാവഞ്ചിക്കാരൻവേദനയാം കാറ്റുവന്നാൽഅമർത്തിടുമാ വഞ്ചിക്കാരൻലോകക്കടലിൽ ചെറുവഞ്ചീ…ആ- ആ – ആ…യേശു തന്നേ നിയന്ത്രിച്ചെന്നാൽക്ലേശമില്ല യാത്രയ് ക്കൊട്ടുംസമുദ്രമദ്ധ്യേ താണു പോകാതെഅവൻ നിന്‍റെ കരം പിടിക്കും;- ലോക…യേശുവിനെ പിൻ പററിടാൻലേശവുമധൈര്യം വേണ്ട(2)അന്ധകാരം ആകെ മാററിഅക്കരയിൽ ചേർത്തിടുമേ(2);- ലോക…
Read Moreലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്
ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്സ്നേഹിതർക്കെല്ലാം ഞാനൊരു നിന്ദിതനായ്എന്നാലോ എൻ ദൈവം കണ്ടില്ല എന്നെ നിന്ദിതനായ്പതറല്ലെ തളരല്ലെ വിശ്വസകപ്പലിൽനിന്ദിത വാക്കുകളാൽമാറരുതൊട്ടും ശോക കൊടുങ്കാറ്റിൽ ക്രൂശിൻ നിഴലിൽ നിന്നും;- എന്നാലോ…കഷ്ടത പട്ടിണി നഗ്നത ആപത്ത് ഈർച്ച വാളുകളാൽവേർപിരിയല്ലേ ക്രിസ്തുവിൻ സ്നേഹത്തിൽ ഓട്ടും തികയും വരെ;- എന്നാലോ…ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങളുണ്ടല്ലോ ധൈര്യപ്പെട്ടിടുവിൻലോകത്തെ മരണത്തെ പാപത്തെ ജയിച്ച കർത്താവ് കൂടെയുണ്ട്;- എന്നാലോ…
Read Moreലോകം ഏതും യോഗ്യമല്ലല്ലോ
ലോകം ഏതും യോഗ്യമല്ലല്ലോഭക്തർക്കീ ഭൂവതിൽ പാർപ്പാൻപാപം പെരുകിടുന്നേ ശാപം പെരുകിടുന്നേദൈവത്തെ മറന്നു ജനം ഓടിടുന്നേപാപശാപരോഗം ദുഃഖം വേദനകൾ എല്ലാം നീക്കിപാപക്ഷമ നൽകിയോനെ ഓർക്കുന്നുണ്ടോ നീക്രൂശിൽ തൂങ്ങി രക്ഷ നൽകി നിത്യ ജീവൻ ദാനം ചെയ്തകർത്തനെ നീ മറന്നീടല്ലേ ജീവിതപാതെ;-വിശ്വാസ പരിശോധനയിൽ തെല്ലും പതറിടല്ലേകർത്തൻ നാമത്തെ മുറുകെ നമ്മൾ പിടിച്ചു കൊള്ളണമെഅഗ്നി പരിശോധനയിലും കർത്തൻ വരും ശക്തിയോടെഭക്തിരുടെ നടുവിൽ അവൻ നാലാമനായി;-
Read Moreലോകം മുഴുവൻ യേശുവിനായ്
ലോകം മുഴുവൻ യേശുവിനായ്അതാണു ലക്ഷ്യമെന്നിൽഎതിരുകൾ ഉണ്ടതിൽ ഭയമില്ലപോയിടും യേശുവിനായ്(2)നിന്ദയും ദുഷിയും പീഢയുംകഷ്ടവും ഏറിയെന്നാകിലുംരോഗവും ദുഖവും പട്ടിണിഭാരങ്ങൾ ഏറിയെന്നാകിലുംപോയിടും യേശുവിനായ്ഞാൻ പാടിടും യേശുവിനായ്ലോകം മുഴുവൻ നേടിടും യേശുവിനായ്ഇടുക്കവും ഞെരുക്കവുമേറുമീ പാതയിൽപതറാതോടുമെങ്കിൽഅണിഞ്ഞിടും നിശ്ചയം ജയ കിരീടംനാം ഒടുവിൽ നിശ്ചയമായ്പോയിടും യേശുവിനായ്ഞാൻ പാടിടും യേശുവിനായ്ലോകം മുഴുവൻ നേടിടും യേശുവിനായ്വാരി വിതറീടുവാൻ സുവിശേഷമാം വിത്ത്കെയ്ത് അടുക്കീടുവാൻആത്മാക്കൾ യേശുവിനായ്പിന്നെ തിരഞ്ഞെടുപ്പിൻ നൂറുമേനിയിൻഫലങ്ങൾ അതുമാത്രംപോയിടും യേശുവിനായ്ഞാൻ പാടിടും യേശുവിനായ്ലോകം മുഴുവൻ നേടിടും യേശുവിനായ്
Read Moreലോകംനിന്നിലുള്ള വെള്ളി പൊന്നിവ വയ്ക്കുക
ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിൻലോഭമായ് ജീവിക്കണം നീയെങ്കിലുംപോഷിപ്പിക്കയില്ലയോ പറവജാതിയേയവൻവയ്ക്കുക നിൻഭാരമവൻ പാദത്തിൽവയ്ക്കുക വയ്ക്കുകവയ്ക്കുക നിൻഭാരമവൻ പാദത്തിൽസംശയംകൂടാതെ വിശ്വസിക്കുമെങ്കിൽ രക്ഷകൻനിശ്ചയം സ്വതന്ത്രനാക്കും നിന്നേയുംവേദനസഹിച്ചുനിൻ ശരീരശക്തിപോയതാൽനിരാശയിൽ മുഴുകി നീ കിടക്കുമ്പോൾയേശുശക്തൻ മാറ്റുവാൻ അറിയുന്നവനായതുംവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-ശത്രുവിന്നുപദ്രവം നിൻഹൃത്തിനെ കലക്കുമ്പോൾപരൻപരത്തിൽ കേൾക്കുന്നു നിൻ പ്രാർത്ഥനആയവൻ വഴി തുറന്നുക്ഷേമമായ് നടത്തുംനിന്നെവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-യൗവ്വനദിശകഴിഞ്ഞു വാർദ്ധക്യം വന്നീടുമ്പോൾകുനിഞ്ഞിടും ശരീരം ജീവഭാരത്താൽഅപ്പോഴും വിടില്ലവൻ നടത്തുമന്ത്യത്തോളവുംവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-ബോംബുഭൂമിയെ പിളർക്കുംനേരം നീയൊളിക്കുവാൻസ്ഥാനം തേടിയില്ല എന്നുകാണുമ്പോൾഉണ്ട് സങ്കേതം നിനക്കവൻ ചിറകിൽ സൂക്ഷിപ്പാൻവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-If the world from […]
Read Moreലോകം തരുന്ന സുഖങ്ങളെല്ലാം
ലോകം തരുന്ന സുഖങ്ങളെല്ലാം ഈ ലോകത്തിൽ അലിഞ്ഞ് വിഴുംലോകം തരുന്ന സ്നേഹമെല്ലാം ഈ ലോകത്തിൽ വിട്ട് പോകും (2)യേശുവേ എൻ യേശുവേ എൻ സ്നേഹമേജീവിക്കും ഞാൻ അന്ത്യം വരെയും നാഥനായ് (2)നിന്നെ സ്നേഹിക്കുന്നവർനിനെക്കെതിരായ് തീരുംയേശു നിന്നെ മാറോട് ചേർക്കും (2) യേശുവേ എൻക്രൂശിൽ നീ എനിക്കായി മരിച്ചുനിത്യ സമാധാനം ഏകി (2)കരുതുന്നവൻ എന്നെ കാക്കുന്നവൻ നൽ വഴിയിൽ നടത്തുന്നവൻ – യേശുവേ എൻലോകമെന്നെ ദുഷിച്ചെന്നാലുംകർത്തെനെന്നെ കൈവിടില്ല – യേശുവേ എൻ
Read Moreലോകമാകുമീ വാരിധിയിലെൻ പടകിൽ
ലോകമാകുമീ വാരിധിയിലെൻപടകിൽ നീ വരണംനല്ല അമരക്കാരനായിട്ടെൻജീവ പടകതിൽ-എന്‍റെകൂറ്റൻ തിരമാല ഭീകരമാ യ വരും നേരംവൻ കൊടുങ്കാറ്റിൽ എന്‍റെ വഞ്ചിയുലഞ്ഞിടും നേരംഇരമ്പും കടലും കൊടിയ കാററും ശാന്തമാക്കണം നീനാഥാ ശാന്തമാക്കണം നീ;-നിത്യ തുറമുഖത്തെന്നെ നീയെത്തിക്കും നാളിൽഎണ്ണിക്കൂടാത്തൊരു ശുദ്ധർകൂട്ടം കാണും ഞാനന്നവിടെചേരും ഞാനുമാക്കൂട്ടത്തിലൊത്തുപാടുവാൻ സ്തുതികൾനിനക്കു പാടുവാൻ സ്തുതികൾ;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

