ലോക മോഹങ്ങളെ വിട്ടോടിടാം
ലോക മോഹങ്ങളെ വിട്ടോടിടാംദൈവഹിതമതു തിരിച്ചറിയാംദൈവത്തിൻ മനുഷ്യനായ് ജീവിച്ചിടാംവിശ്വാസം സൗമ്യത പിൻതുടരാംവിശ്വസ്തതയിൽ മുന്നേറാംയൗവ്വന മോഹങ്ങൾ വിട്ടോടിടാംപാപഭാരത്താൽ ബന്ധിതരായ്മൃത്യുവിന്നടിമകളായ്(2)തകരും മാനവർക്കായ്നിത്യ സുവിശേഷം ഘോഷിച്ചിടാം;-കണ്ണുനീരിൽ നാം വിതച്ചിടുകിൽആർപ്പോടെ നാം കൊയ്തിടുമേ(2)ചേർത്തിടും നമ്മെയവൻനിത്യ സ്വർഗ്ഗീയ ഭവനമതിൽ;-
Read Moreകുരിശിൽ രുധിരം ചൊരിഞ്ഞു
കുരിശിൽ രുധിരം ചൊരിഞ്ഞുരക്ഷകൻ ജീവൻ വെടിഞ്ഞുഎൻപാപശാപം എല്ലാം കളഞ്ഞുഎന്നെ രക്ഷിപ്പാൻ കനിഞ്ഞു എന്നെലോകം ഉളവാകും മുന്നേ താൻ കണ്ടു അഗതിയെന്നെരക്ഷയൊരുക്കി അന്നേ എനിക്കായ്എത്ര മഹാത്ഭുത സ്നേഹംവിണ്ണിൽ ജനകൻ തൻമടിയിൽ തങ്ങിയിരുന്ന സുതൻഎന്നെ തിരഞ്ഞു വന്നു ജഗതിയിൽതന്നു തൻ ജീവൻ എനിക്കായ്ക്രൂശിൽ ചൊരിഞ്ഞ രക്തത്താലെൻ കുറ്റം ക്ഷമിച്ചു തന്നുസന്താപം പോക്കി ശത്രുത നീക്കി താൻസന്തോഷം എന്നിൽ പകർന്നുആണി തുളച്ച തൃപ്പാദത്തിൽ വീണു വണങ്ങുന്നു ഞാൻസ്തോത്രം സ്തുതികൾക്കിന്നുമെന്നെന്നേക്കുംപാത്രമവനേകൻ താൻ
Read Moreകുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവെ
കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവേ ഹൃദയത്തിൻ വിനകളാകവേ ക്ഷണനേരത്തിൽ നീങ്ങിടുമേപാടും ഞാൻ നിത്യജീവനെ തന്നെന്നെ രക്ഷിച്ചയേശുവിൻ സ്നേഹത്തെ ഒരുനാളും മറന്നിടാതെമരുവിൽ മറവിടമൊരുക്കും ഇരുൾ പാതയിലൊളി വിതറുംമരണത്തിൻ നിഴലിൽ ധൈര്യമായ് നിൽപ്പാൻ എനിക്കവൻ കൃപയരുളുംകഠിനവിഷമങ്ങൾ വരികിൽ കൊടുംക്ഷാമവും നേരിടുകിൽതിരുപാദം തിരയും ദാസരെ എന്നും ക്ഷേമമായ് പുലർത്തിടും താൻമഹിയിൻ മഹിമകൾ വെറുത്തു അനുവേലവും ക്രൂശെടുത്തുഅനുഗമിച്ചിടും ഞാനിമ്പമായ് മനുവേലനെ മമ പ്രിയനെനഭസ്സിൽ വരുമവൻ മഹസ്സിൽ ജയകാഹള നാദമോടെ തിരുജനം വിരവിൽ ചേരുമേ നിത്യഭവനത്തിൽ തന്നരികിൽഅടവിതരുക്കളിനിടയിൽ… എന്നരീതി
Read Moreകുരിശിൻ നിഴലിൽ തലചായ്ചനുദിനം
കുരിശിൻ നിഴലിൽ തലചായ്ചനുദിനം വിശ്രമിച്ചിടുന്നടിയൻ(2)കുരിശിൻ സ്നേഹത്തണലിൽ കൃപയിൻ ശീതളനിഴലിൽപ്രാണപ്രിയന്‍റെ തൃക്കഴലിൽ(2)കാണുന്നഭയമെന്നഴലിൽ(2) പാപഭാര ചുമടെടുത്തവശനായ് തളർന്നൊരെൻ ജീവിതമേ(2) തളർന്നൊരെൻ ജീവിതം കുരിശിൻ തണലിൽ ശാന്തി കണ്ടതിനാൽതളരാതിനി വാനവിരിവിൽ(2)ചിറകടിച്ചുയർന്നിടും വിരവിൽ(2)സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മൽ ക്ലേശം മറന്നിടും ഞാൻ(2)തിരുമൊഴിയാനന്ദനാദം തേനിലും മധുരം തൻവേദംതരുമെനിക്കനന്തസമ്മോദം(2)തീർക്കുമെൻ മാനസഖേദം(2)ഏതു ഘോരവിപത്തിലും ഭയന്നിടാതവനിൽ ഞാനാശ്രയിക്കും(2)അവനിലെന്നാശ്രയമെന്നാൽ അവനിയിലാകുലം വന്നാൽഅവശതയണയുകിലന്നാൾ(2)അവൻ തുണയരുളിടും നന്നായ്(2)
Read Moreകുരിശിന്‍റെ തണലാണെന്‍റെ അഭയമെന്നേശുനായകാ
കുരിശിന്‍റെ തണലാണെന്‍റെഅഭയമെന്നേശുനായകാതുണയെനിക്കേകിടേണമേഅണയുന്നു പാദപീഠേ ഞാൻഉലകസ്ഥാപനം മുൻപെന്നെഫലമേകാൻ തിരഞ്ഞെടുത്തുഉലകാവസാന നാളോളംഅലയാതെ കാത്തിടുമവൻ;-നമ്മെ അവൻ അറിയുന്നെന്നുംതിന്മയ്ക്കായ് ചെയ്കില്ല താനൊന്നുംനന്മയ്ക്കായ് നല്കുന്നതോർത്തെന്നുംസന്മനസ്സാൽ സഹിച്ചീടുക;-ശത്രു നമ്മെ എതിർത്തെന്നാലുംമിത്രമായോർ കൈവെടിഞ്ഞാലുംതത്രപ്പെട്ടുള്ളം കലങ്ങല്ലെകർത്തനിൽ വിശ്വസിച്ചുറയ്ക്കാം;-കാട്ടൊലിവായിരുന്ന നമ്മെനാട്ടൊലിവോടവനൊട്ടിച്ചുസൽഫലം കായ്ച്ചുലഞ്ഞിടട്ടെവല്ലഭനുല്ലാസമാകട്ടെ;-ലോകമാമീ സമുദ്രത്തൂടെവിശ്വാസത്തിൻ പടകേറി നാംഅക്കരെക്കാണും പ്രകാശത്തെലക്ഷ്യമാക്കിയാത്രതുടരാം;-
Read Moreകുരിശോളവും താണിറങ്ങി വന്ന സ്നേഹമേ
കുരിശോളവും താണിറങ്ങി വന്ന സ്നേഹമേ മാനവരെ വീണ്ടെടുക്കുവാനായ് മാനുഷ വേഷം ധരിച്ചോ(2)സ്വന്ത പുത്രനെ ആദരിയാതെ എനിക്കായ് ഏൽപ്പിച്ചു തന്നവൻ സകലവും എനിക്കായ് നൽകീടുമേ നിൻ സ്നേഹം അതുല്യമേജീവൻ തന്നു നീ സ്നേഹിച്ചതല്ലേ നീയെന്‍റെ നിത്യാവകാശമല്ലേ ആശയും നീയേ പ്രത്യാശയും നീയേ ആരിലും ഉന്നതനും നീയല്ലോ ഒരുക്കുന്നെനിക്കായ് വാസസ്ഥലമൊന്നുകൊതിയെറുന്നെ അങ്ങ് വാഴുവാൻപൊൻമുഖം ഞാനന്നു നേരിൽ കാണുംആനന്ദമേ നിത്യ സന്തോഷമേ
Read Moreകുരിശുചുമന്നവനേ ശിരസ്സിൽ
കുരിശുചുമന്നവനേ ശിരസ്സിൽ-മുൾമുടി വച്ചോനേ മരിച്ചുയിർത്തെഴുന്നവനെ നിന്നരികിൽ ഞാനണഞ്ഞിടുന്നേ(2)ഇത്രമേൽ സ്നേഹിപ്പാനായ്ശത്രുവാമെന്നിലെന്തു കണ്ടുമിത്രമായ് തീർത്തീടുവാൻഎത്ര വേദന നീ സഹിച്ചു (2)പാപം പരിഹരിപ്പാൻപാരിതിൽ പിറന്നവനേപാതകനെൻ പേർക്കായ്നിൻ പാവന നിണം ചൊരിഞ്ഞു (2)വലയുന്നൊരചത്തേപ്പോൽഉലകിൽ ഞാനായിരിന്നുവലഞ്ഞലഞ്ഞിടാതെ നീനിൻ അലമെന്നിൽ പകർന്നു തന്നു (2)നിൻ തിരുമേനിയതിൽവൻ മുറിവിൻ പാടുകൾഎൻ നിമിത്തമല്ലയോനിൻ സ്നേഹമെന്താശ്ചര്യമേ (2)
Read Moreക്രൂശുമെടുത്തിനി ഞാനെൻ യേശുവേ പിൻ
ക്രൂശുമെടുത്തിനി ഞാനെൻ യേശുവെ പിൻചെൽകയാംപാരിൽ പരദേശിയായ് ഞാൻ മോക്ഷവീട്ടിൽ പോകയാംജീവനെൻപേർക്കായ് വെടിഞ്ഞ നാഥനെ ഞാൻ പിൻചെല്ലുംഎല്ലാരും കൈവിട്ടാലും കൃപയാൽ ഞാൻ പിൻചെല്ലുംമാനം ധനം ലോകജ്ഞാനം സ്ഥാനം സുഖമിതെല്ലാംലാഭമല്ലെനിക്കിനി വൻ ചേതമെന്നറിഞ്ഞു ഞാൻദുഷ്ടരെന്നെപ്പകച്ചാലും കഷ്ടമെന്തു വന്നാലുംനഷ്ടമെത്ര നേരിട്ടാലും ഇഷ്ടമായ് ഞാൻ പിൻചെല്ലുംക്ലേശം വരും നേരമെല്ലാം ക്രൂശിലെൻ പ്രശംസയാംയേശു കൂടെയുണ്ടെന്നാകിൽ തുമ്പമെല്ലാം ഇമ്പമാംനിത്യരക്ഷ ദാനം ചെയ്ത ദിവ്യ സ്നേഹമോർക്കുകിൽഏതു കഷ്ടത്തേയും താണ്ടി അന്ത്യത്തോളം പോയിടാംദൈവത്തിൻ പരിശുദ്ധാത്മാവെന്നിൽ വാസം ചെയ്കയാൽക്ലേശമെന്തിനവനെന്നെ ഭദ്രമായി കാത്തിടും
Read Moreകുരിശു ചുമന്നു കാൽവറി മുകളിൽ
കുരിശു ചുമന്നു കാൽവറി മുകളിൽരക്തം ചിന്തിയ നാഥാനിത്യമാം ശാന്തിക്കായ് ഓടിയലഞ്ഞപ്പോൾമാറോടണച്ചയെൻ നാഥാമറഞ്ഞുകിടക്കും നിൻ മർമ്മങ്ങൾ പ്രാപിപ്പാൻവരമടിയനു നൽകേണമേകനി കൊടുക്കും നൽവൃക്ഷം പോൽ വളർന്നീടുവാൻകനിവടിയാനു നൽകേണമേഅൻപാർന്ന നിന്നുടെ വാർത്തക്കു കാതോർത്തുഅനുനിമിഷം വന്നീടുന്നുആത്മാവാം നദിയിലേയക്കൂ നാഥാആത്മ ദർശനം നൽകീടുക;-
Read Moreക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെ
ക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെക്ലേശങ്ങൾ വന്നാലും പിൻചെല്ലമേഎൻ കൂശുമെടുത്തു ഞാൻദുഃഖത്തിൻ താഴ്വരയിൽ കഷ്ടത്തിൻ കൂരിരുളിൽതൃക്കൈകളാൽ താങ്ങി കർത്താവു താൻ കാത്തുഎക്കാലവും എന്നെ നടത്തുമേ;-ഉള്ളം കലങ്ങീടിലും ഉറ്റവർ മാറീടിലുംവേണ്ട വിഷാദങ്ങൾ യേശുവിൻ മാറിട-മുണ്ടെനിക്കു ചാരി വിശമിപ്പാൻ;-എൻ ജീവവഴികളിൽ ആപത്തു നാളുകളിൽഎന്നെ കരുതുവാൻ എന്നെന്നും കാക്കുവാൻഎന്നേശു രക്ഷകൻ മതിയല്ലൊ!;-ലോകം വെറുത്താലുമെൻ ദേഹം ക്ഷയിച്ചാലുമെമൃത്യുവിൻ നാൾവരെ ക്രിസ്തുവിൻ ദീപമായ് ഇദ്ധരയിൽ കത്തി തീർന്നെങ്കിൽ ഞാൻ;- കർത്താവിൻ സന്നിധിയിൽഎത്തും പ്രഭാതത്തിൽ ഞാൻകണ്ണീരെല്ലാമന്നു പൂർണ്ണമായ് തീർന്നെന്നുംനിത്യതയിൽ ക്രിസ്തൻ കൂടെ വാഴും;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

