കരുണാരസരാശേ കർത്താവേ
കരുണാരസരാശേ കർത്താവേകരളലിയേണം പ്രഭോയേശുമഹേശാ! ശാശ്വത നാഥാആശിഷമാരി നൽകേണം ദേവാതിരുമൊഴിയാലീ ജഗദഖിലം നീരചിച്ച ദേവാ പരമേശാതിരുസവിധേ സ്തുതിഗാനം പാടുംഅടിയങ്ങളെ നീ അനുഗ്രഹിക്കു;-തിരുവചനം ഇന്നാഴമായ് നൽകിഉള്ളങ്ങളെ നീ ഉണർത്തണമേ ആയിരമായിരം പാപികൾ മനമിന്ന്ഒരുക്കണമേ അങ്ങേ സ്വീകരിപ്പാൻ;-
Read Moreകർത്താവിൽ നാം സമ്മേളിപ്പിൻ
കർത്താവിൽ നാം സമ്മേളിപ്പിൻ സമ്മോദത്തോടെതകർന്നതാം യെരുശലേമിന് മതിൽ പണിയാൻ (2)എഴുന്നേല്ക്കുക നാമൊന്നായ് പോകുവിൻതകർന്നതാം മതിൽ പണിയാൻ (2)അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കീടുംകർത്താവിങ്കൽ ജയം നമുക്ക് (2)സ്നേഹരാഹിത്യം ഭൂവിൽ എങ്ങുമേറുന്നു മർത്യർ സ്വാർത്ഥതയാൽ മത്സരിക്കുന്നുഅന്ധകാരത്തിൻ കോട്ട തച്ചുടക്കണം പാരിൽദൈവയിഷ്ടം നിറവേറീടാൻ (2) (എഴുന്നേല്ക്കുക)ദൈവദാനങ്ങൾ നമ്മൾ പങ്കുവെയ്ക്കണം ദുഃഖ സോദരരിൽ ശാന്തിയേകുവാൻഊഷരഭൂവിൽ നീർചോല പോലവേസ്നേഹവാഹിനിയായ് ഒഴുകിയെത്താൻ (2) (എഴുന്നേല്ക്കുക)
Read Moreകർത്താവിൽ സന്തോഷം അവനെൻ ബലം
കർത്താവിൽ സന്തോഷം അവനെൻ ബലംപാരിതിൽ പാർക്കും നാൾ അവനെൻ ബലംഅവനെന്‍റെ സങ്കേതം വിശ്രമം നാൾതോറുംഅവനെന്‍റെ സർവ്വവുമേപലനാൾ കരുതി ഞാൻ ഏകനെന്ന്അന്നാളിലവനെന്നോടു ചൊല്ലിലോകാന്ത്യത്തോളവും കൂടെയിരിക്കുന്നോൻനിന്നോടുകൂടെയുണ്ട്;-ബലഹീനനെന്നു ഞാൻ കരുതിയ നാൾഅന്നാളിലവനെന്നോടു ചൊല്ലിശക്തനാക്കുന്നവൻ ബലം പകരുന്നവൻനിന്നോടുകൂടെയുണ്ട്;-സ്നേഹിതരില്ലെന്നു കരുതിയനാൾഅന്നാളിലവനെന്നോടു ചൊല്ലിനിത്യമാം സ്നേഹത്താൽ നിന്നെ സ്നേഹിക്കുന്നോൻനിന്നോടുകൂടെയുണ്ട്;-നിന്ദിതനെന്നു ഞാൻ കരുതിയ നാൾഅന്നാളിലവനെന്നോടു ചൊല്ലിക്ഷീണിച്ചുപോകേണ്ട നിന്നെ മാനിക്കുന്നോൻനിന്നോടുകൂടെയുണ്ട്;-അസാദ്ധ്യമെന്നു ഞാൻ കരുതിയനാൾഅന്നാളിലവനെന്നോടു ചൊല്ലിമനുഷ്യരാൽ അസാദ്ധ്യം സാദ്ധ്യമാക്കുന്നവൻനിന്നോടുകൂടെയുണ്ട്;-
Read Moreകർത്താവിൽ സന്തോഷിക്കും എപ്പോഴും
കർത്താവിൽ സന്തോഷിക്കും എപ്പോഴും സന്തോഷിക്കുംഎന്തുമെൻ ജീവിതപാതയിൽ വന്നാലും എപ്പോഴും സന്തോഷിക്കുംമാനസഖേദങ്ങൾ മാറിടും മാനുവേൽ തന്മാറിൽ ചാരും നേരംമാറാതെ നിത്യവും കൂടെ വരും മിത്രമെന്നേശു മാത്രം;-എന്നാളും ഞാനവൻ സ്വന്തമാം എന്തൊരു സൗഭാഗ്യബന്ധമാംമൃത്യുവോ ജീവനോ സാദ്ധ്യമല്ല ഈ ബന്ധം വേർപിരിപ്പാൻ;-സ്നേഹക്കൊടിയെന്‍റെ മീതെയും ശാശ്വതഭുജങ്ങൾ കീഴെയുംസ്വർഗ്ഗീയ ദൂതഗണങ്ങൾ ചുറ്റും സന്തതം ഉണ്ടെനിക്ക്;-കണ്ണുനീരിൻ നാളുകൾ തീർന്നിടും കർത്താവിൻ വീട്ടിൽ ഞാൻ ചേർന്നിടുംകാലങ്ങളെണ്ണി ഞാനോരോ ദിനം കാത്തിടുന്നെന്‍റെ മനം;-
Read Moreകർത്താവിലെന്നും എന്‍റെ ആശ്രയം കർത്ത്യസേവ
കർത്താവിലെന്നും എന്‍റെ ആശ്രയം കർത്തൃസേവയൊന്നേയെന്‍റെ ആഗ്രഹംകഷ്ടമോ നഷ്ടമോ എന്തു വന്നിടിലും കർത്താവിൻ പാദം ചേർന്നു ചൊല്ലും ഞാൻആർത്തുപാടി ഞാൻ ആനന്ദത്തോടെകീർത്തനം ചെയ്തെന്നും വാഴ്ത്തുമേശുവെ ഇത്രനൽ രക്ഷകൻ വേറെയില്ലൂഴിയിൽഹല്ലേലുയ്യാ പാടും ഞാൻവിശ്വാസത്താൽ ഞാൻ യാത്ര ചെയ്യുമെൻ വീട്ടിലെത്തുവോളം ക്രൂശിൻ പാതയിൽവൻതിരപോലോരോ ക്ലേശങ്ങൾ വന്നാലുംവല്ലഭൻ ചൊല്ലിൽ എല്ലാം മാറിടും;-തൻ സ്വന്തജീവൻ തന്ന രക്ഷകൻതള്ളുകില്ലയേതു ദുഃഖനാളിലുംതൻതിരു കൈകളാൽ താങ്ങി നടത്തിടുംതൻ സ്നേഹം ചൊൽവാൻ പോരാ വാക്കുകൾ;-എൻ സ്വന്തബന്ധു മിത്രരേവരുംഎന്നെ കൈവിട്ടാലും ഖേദമെന്തിനാം?കൈവിടില്ലെന്ന തൻ വാഗ്ദത്തമുണ്ടതിൽആശ്രയിച്ചെന്നും ആശ്വസിക്കും ഞാൻ;-വിശ്വാസം കാത്തു ഓട്ടം ഓടിയെൻആയുസ്സെല്ലാം […]
Read Moreകർത്താവിൻ ഭക്തന്മാർ വാഗ്ദത്ത നാടതിൽ
കർത്താവിന്‍റെ ഭക്തന്മാർ വാഗ്ദത്ത നാടതിൽഎത്തീടുവതിൻ കാലം സമീപമായ്മാറ്റൊലി കേൾക്കുന്നു വേഗമൊരുങ്ങുകആരവാരത്തോടെ വാനിൽ പ്രിയൻ വരുംജീവന്‍റെ സുവിശേഷം നാടെങ്ങും ഘോഷിച്ചിട്ടക്കരെനാട്ടിൽ ഭക്തരെ ചേർക്കുവാൻതെരുവിലും മരുവിലും വഴിയിലും പുഴയിലുംരക്ഷയിൻ സുവിശേഷം നാടെങ്ങും മുഴങ്ങുന്നു;- കർത്താവിതയും കൊയ്ത്ത്തും ഫലശേഖരവും കഴിഞ്ഞയ്യോ ദൈവമേ രക്ഷിക്കപ്പെട്ടില്ലേപരിതാപമോതേണ്ട രക്ഷയിൻ ദൂതുകൾഇന്നു രക്ഷാദിനം പാപി നീ ഓടിവാ;- കർത്താഇനിയൊരു നാളതിൽ രക്ഷയിൻ ദൂതുകൾകേൾക്കാമെന്നു ചിത്തേ നിനച്ചീടേണ്ടരക്ഷയെ ഘോഷിക്കും ഭക്തന്മാർ വാഗ്ദത്തനാടതിലെത്തിയാൽ ഇങ്ങില്ലെ സന്തോഷം;- കർത്താആനന്ദഗാനങ്ങൾ വാനത്തിലെൻ പ്രിയകാന്തനോടൊത്തു പാടുവാൻ എന്നുള്ളംനിത്യം കൊതിച്ചിട്ടീലോകം വെറുത്തു ഞാൻസർവ്വേശരാ നിൻ വരവു […]
Read Moreകർത്താവിൻ ഗംഭിര നാദം കേൾക്കാറായ്
കർത്താവിൻ ഗംഭിര നാദം കേൾക്കാറായ്പ്രധാന ദൂതന്‍റെ ശബ്ദം കേൾക്കാറായ്ദൈവത്തിൻ കാഹള ധ്വനി മുഴങ്ങാറായ്സന്തോഷിപ്പീൻ (4)ക്രിസ്തുവിൽ മരിച്ചവർ ഉയർത്തിടുവാൻ കാലമായ്കാന്തന്‍റെ വിശുദ്ധർ പറന്നിടുവാൻ നേരമായ്ആയിരമായിരം വിശുദ്ധരുമായ് കാന്തൻഅണഞ്ഞിടാറായ് (4)തകർത്തിടി മുഴക്കം പോൽ ഹല്ലേലുയ്യാ കേൾക്കാറായ്തങ്കകുഞ്ഞാടിന്‍റെ കല്ല്യാണം വന്നിടാറായ്മംഗള നാളിൽ ക്ഷണിക്കപ്പെട്ടോരെസന്തോഷിപ്പീൻ (4)നീതിയിൻ സൂര്യൻ ഉദിച്ചിടുവാൻ കാലമായ്നിത്യമാം ഭവനത്തിൽ പാർത്തിടുവാൻ കാലമായ്കർത്തനോടൊത്തു കഴിഞ്ഞിടുവാനായ്സന്തോഷിപ്പീൻ (4)
Read Moreകർത്താവിൻ ജനമേ കൈത്താളത്തോടെ
കർത്താവിൻ ജനമേ കൈത്താളത്തോടെകർത്താവിനെ സ്തുതിപ്പിൻകർത്താവു ചെയ്ത നന്മകളോർത്തുകീർത്തനം പാടിടുവിൻകർത്താവു രക്ഷകൻ നമ്മുടെ ദൈവംഅത്യുന്നതൻ രാജൻപാർത്തിടാം തന്‍റെ മറവിലെന്നുംശക്തനാം ദൈവമവൻരാത്രിയിൻ ഭയമൊ പകൽ പറക്കുംഅസ്ത്രമോ പേടിക്കേണ്ടബാധകളൊന്നും ബാധിക്കയില്ലനമ്മുടെ കൂടാരത്തിൽഏലിയാവിൻ ദൈവം നമ്മുടെ ദൈവംപാലിക്കും അത്ഭുതമായ്എലീശായിൻ ദൈവം നമ്മോടുകൂടെഹല്ലെലുയ്യാ പാടിടാം
Read Moreകർത്താവിൻ കരുതൽ ഞാൻ അറിഞ്ഞു
കർത്താവിൻ കരുതൽ ഞാൻ അറിഞ്ഞുകരുണയിൻ കരം എന്നെ കരുതിടുന്നുഅനുദിന ജീവിത പാതയിൽ എന്നെപുലർത്തിടുന്നു ആ… പൊൻകരം(2)ആശ്രയം എന്നും യേശുവിൽ മാത്രംനല്ലോരു സഖിയും മാറാത്ത മിത്രവുംഎൻ കൂടെയിരിക്കും എൻ കൂടെ വസിക്കുംഎൻ കൂടു പൊളിയും നാൾ വരെ(2);-ശത്രുവിൻ കോട്ട തകർത്തു എനിയ്ക്കായ്അടഞ്ഞ വാതിലും തുറന്നെനിയ്ക്കായ്നഷ്ടവും കഷ്ടവും ഒന്നും ഭവിക്കാതെദൂതന്മാർ കാവലായ് ഉണ്ടെനിയ്ക്ക്(2);-നാളുകൾ ഇനിയും നീളുകയില്ലരക്ഷകൻ യേശു വന്നിടാറായികാഹളം കേട്ടിടും നാം വേഗം പോയിടുംമണ്ണിൽ നിന്നും വിണ്ണിൽ ചേർന്നിടും(2);-
Read Moreകർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻ
കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻകർത്താവിൻ തേജസ്സിൻ മുഖം ഒന്നുകാൺമാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)ആത്മാവിൻ ശക്തിയിൻ നിറവെന്നിൽ ആകാൻആ ക്രൂശിന്‍റെ മറവിൽ എൻ അഭയം അതാകാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)വിശ്വസാജീവിതയാത്ര മുന്നേറാൻഈ പാരിലെ പോരിൽ തളർന്നിടാതോടാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)എന്‍റെ കഷ്ടത്തിൻ ചൂളയിൽ കൂടിരുന്നോനെരോഗത്തിൽ സൗഖ്യമായ് തേടിവന്നോനെകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)ഈ പാരിലെ കഷ്ടങ്ങൾ നൊടിനേരം മാത്രംഞാൻ സന്തോഷിച്ചാർത്തിടുന്നെൻ ഭാവിയെ ഓർത്തുകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

