- By Jo
- No Comments.
- Music
എന്നുവന്നീടും പ്രിയ എന്നു വന്നീടും
എന്നു വന്നിടും പ്രിയ എന്നു വന്നിടും കൺകൾ കൊതിച്ചീടുന്നേ ചേറ്റിൽ നിന്നെന്നെ ഉയർത്തിയോനെ വെമ്പിടുന്നു നിൻ മുഖം കണ്ടീടാൻ ശത്രുക്കൾ മുമ്പാകെ മേശ നീ ഒരുക്കി എന്നെ നടത്തിയതാൽ സ്തുതിച്ചിടുന്നു(2) കൊടുങ്കാറ്റിനെ ശാന്തമാക്കി എന്‍റെ ജീവിതം നീ ധന്യമാക്കിത്തീർത്തു(2);- എന്നു.. ലോകരെല്ലാവരും കൈവിട്ടപ്പോൾ എന്നെ കൈവെടിഞ്ഞീടാത്തവൻ നീ മാത്രമേ(2) നിനക്കുവേണ്ടി അന്ത്യത്തോളവും എന്‍റെ ജീവിതം പാർത്തലേ കഴിച്ചിടും ഞാൻ(2);- എന്നു.. വേദനയലുള്ളം നീറിയ നേരത്തു ചാരത്തു വന്നവനെ സ്തുതിച്ചിടുന്നേ(2) മാർവ്വിലണച്ചു കണ്ണീർതുടച്ച മന്നവനേശുവേ വാഴ്ത്തിടുന്നേ(2);- എന്നു..
Read More- By Jo
- No Comments.
- Music
എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ
എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ- മണ്ഡപം വിട്ടിറങ്ങി-വന്ന ഉന്നതനാം തങ്കപ്രാവെ നീ വന്നെന്നിൽ എന്നുമധിവസിക്ക;- തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടും ശങ്കകൂടാതെ നിന്നെ-തള്ളി സങ്കേതം ഞാൻ കൊടുത്തന്യർ- ക്കെന്നൊർത്തിതാ സങ്കടപ്പെട്ടിടുന്നു;- കർത്തനെ എത്രയനുഗ്രഹങ്ങളയ്യോ നഷ്ടമാക്കിയിവിധം- ഇന്നും കഷ്ടത തന്നിൽ വലയുന്നു ഞാനിതാ തട്ടിയുണർത്തണമേ;- ശൂന്യവും പാഴുമായ് തള്ളിയതാമീ നിൻ മന്ദിരം തന്നിലിന്നു-ദേവാ വന്നു പാർത്തു ശുദ്ധിചെയ്തു നിൻ വീട്ടിന്‍റെ നിന്ദയകറ്റണമേ;- ജീവിതമിന്നും ശരിയായിട്ടില്ലയ്യോ ജീവിപ്പിക്കും കർത്തനെ-വന്നു ജീവനും ശക്തിയും സ്നേഹവും തന്നെന്നെ ജീവിപ്പിച്ചീടണമേ;- ശക്തിയിൻ സിംഹാസനേ ജയവീരനായ് വാഴുന്നോരേശുരാജൻ-എന്നിൽ […]
Read More- By Jo
- No Comments.
- Music
എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ
എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം നിന്നല്ലലാകെ നീക്കി നിന്നെ സ്വന്തമായണച്ചതാൽ ആനന്ദഗീതമേകിടാം നന്ദിയാൽ വണങ്ങിടാം-അവൻ പാദം എന്നന്തരംഗമെ അവന്‍റെ നന്മകൾ മറപ്പതോ എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം പാപർണവത്തിലാധിയോടലഞ്ഞുഴന്ന പാപിയെ കോപാഗ്നിയിൽ പതിക്കുവാനടുക്കലായ ദോഷിയെ തിരഞ്ഞണഞ്ഞ നാഥനെ മനം തെളിഞ്ഞു മോദമായ്-സ്തുതിച്ചിടാം;- ശുദ്ധാത്മദാനമേകി സ്വർഗ്ഗഭാഗ്യമേയിഹത്തിലും ചിത്തേ നിറഞ്ഞ നീതിയും സമാനമറ്റ ശാന്തിയും സമ്മോദവും പകർന്നു താൻ പ്രത്യാശയും വളർത്തി താൻ സ്തുതിച്ചിടാം;- കഷ്ടങ്ങളെത്രയേറിലും കലങ്ങിടാതെ നിത്യവും ദുഷ്ടന്‍റെ ഘോരദ്യഷ്ടിയിൽ പതിച്ചിടാതിന്നോളവും കണ്ണിൻമണിക്കു തുല്യമായ് എണ്ണുന്നതിനു […]
Read More- By Jo
- No Comments.
- Music
എന്നുള്ളമേ സ്തുതിക്ക നീ പരനെ
എന്നുള്ളമേ സ്തുതിക്ക നീ പരനെ തൻ നന്മകൾക്കായ് സ്തുതിക്കാം സ്തുതിക്കാം എന്നന്തരംഗമേ അനുദിനവും നന്ദിയോടെ പാടിപ്പുകഴ്ത്താം സുരലോകസുഖം വെടിഞ്ഞു നിന്നെ തേടിവന്ന ഇടയൻ തന്‍റെ ദേഹമെന്ന തിരശീല ചീന്തി തവ മോക്ഷമാർഗ്ഗം തുറന്നു;- പാപരോഗത്താൽ നീ വലഞ്ഞു തെല്ലും ആശയില്ലാതലഞ്ഞു പാരം കേണിടുമ്പോൾ തിരുമേനിയതിൽ നിന്‍റെ വ്യാധിയെല്ലാം വഹിച്ചു;- പലശോധനകൾ വരുമ്പോൾ ഭാരങ്ങൾ പെരുകിടുമ്പോൾ നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലൊ നിന്‍റെ ഭാരമെല്ലാം ചുമന്നു;- ആത്മാവിനാലെ നിറച്ചു ആനന്ദമുളള്ളിൽ പകർന്നു പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചിടും തവ സ്നേഹമതിശയമെ;-
Read More- By Jo
- No Comments.
- Music
എന്നുള്ളം നിന്നിലായ് ആഴമാം
എന്നുള്ളം നിന്നിലായ് ആഴമാം വിശ്വാസത്താൽ ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ വാക്കുകൾ ഇല്ലാ ഇല്ലാ (2) ഈറനില്ലാ വാനിൽ കാണും കൈപ്പത്തിപോൽ മേഘവും(2) എന്‍റെ ദൈവത്തിൻ വാക്കുകളാൽ വന്മാരി ചൊരിഞ്ഞിടും(2);- എന്നു… തിന്മയൊന്നും ചെയ്തിടാത്ത യേശുവല്ലോ എന്‍റെ നന്മ(2) അവൻ ഉടയ്ക്കും അവൻ പണിയും നല്ല പാത്രമായ് തൻഹിതം പോൽ(2);- എന്നു…
Read More- By Jo
- No Comments.
- Music
എന്നുള്ളം അറിയുന്ന നാഥാ എൻ മനസ്സിൽ
എന്നുള്ളം അറിയുന്ന നാഥാ എൻ മനസ്സിൽ പ്രിയനാണു നീ ദിനവും ഞാൻ പോകുന്ന വഴികൾ കണ്ടു നീ എന്നെ കരുതീടുന്നു പാടും ഞാൻ നിന്‍റെ ഗീതം ഘോഷിക്കും നിന്‍റെ വചനം പോകും ഞാൻ ദേശമെല്ലാം നിനക്കായ് സാക്ഷിയാകാൻ പോയകാലങ്ങളോർത്തില്ല ഞാനും നിന്‍റെ സേവയ്ക്കുവേണ്ടുന്നതൊന്നും കണ്ണുനീർ പോലുമേകാൻ മറന്നു പ്രാർത്ഥിപ്പാൻ പോലുമായില്ല നാഥാ എന്നിട്ടും മാപ്പു നൽകാൻ കനിവായ് നീ കർത്താവേ ഇനി ഞാൻ വൈകുകില്ല നിനക്കായ് സാക്ഷിയാകാൻ യാഗപീഠത്തിലെരിയുന്ന തീയിൽ അർപ്പണം ചെയ്ത മൃഗമായിതാ ഞാൻ യോഗ്യതയൊന്നും […]
Read More- By Jo
- No Comments.
- Music
എന്നും പാടിടും ഞാൻ നന്ദിയാൽ നാഥനായ്
എന്നും പാടിടും ഞാൻ നന്ദിയാൽ നാഥനായ് എന്നെ സ്നേഹിക്കും എൻ ജീവനാം നാഥനായ് (2) ക്രൂശതിൽ പുണ്യരക്തം ചിന്തി നിത്യമാം ജീവ മാർഗം നൽകി വീണ്ടെടുത്തെന്നെയും നൽ രക്ഷകൻ (2) ഈ ദൈവം എൻ ദൈവം ഈ ദൈവം എൻ സർവ്വം എൻ സർവ്വം എൻ സർവ്വം ഏതു നേരവും നൽ ആശ്രയം നൽകിടും സ്നേഹ നാഥനാം എൻ യേശു എൻ സർവ്വവും (2) താഴ്ചയിൽ താങ്ങിടുന്നെൻ ദൈവം വീഴ്ചയിൽ കൈവിടില്ലെൻ ദൈവം കണ്മണിപോലെ നിത്യം കാത്തിടും […]
Read More- By Jo
- No Comments.
- Music
എൻ നാഥനെ ഏറ്റു ചൊൽവാൻ
എൻ നാഥനെ ഏറ്റുചൊൽവാൻ ലജ്ജിക്കയില്ല ഞാൻ തൻ ക്രൂശിമ്പം വാക്തേജസ്സും ചൊല്ലി കീർത്തിക്കും ഞാൻ ക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശം കണ്ടേൻ എൻ മനോഭാരവും നീങ്ങിപ്പോയ് വിശ്വാസത്താൽ കിട്ടി കാഴ്ചയുമപ്പോൾ സന്തതം ഞാൻ ഭാഗ്യവാൻ തന്നേ യേശുനാമം ഞാൻ അറിയും അതൊന്നെൻ ആശ്രയം വരാൻ നിരാശ ലജ്ജകൾ താൻ സമ്മതിച്ചീടാ, ക്രൂശി.. തന്നെപ്പോൽ തൻവാക്കും സ്ഥിരം ഞാൻ ഏല്പിച്ചതിനെ നന്നായ് വിധിനാൾവരെ താൻ ഭദ്രമായ് സൂക്ഷിക്കും, ക്രൂശി.. പിതാമുമ്പിൽ ഈ പാപിയെ അന്നാൾ താൻ ഏററിടും പുതു ശാലേമിൽ […]
Read More- By Jo
- No Comments.
- Music
എണ്ണിയാൽ ഒതുങ്ങിടാ നന്മകൾ
എണ്ണിയാൽ ഒതുങ്ങിടാ നന്മകൾ എങ്ങനെ സ്തുതിച്ചിടും നാഥനെ (2) വർണ്ണിപ്പാനായി ആവതില്ല വർണ്ണിച്ചീടാനിനി നാവു പോരാ (2) ആശകൾ നിരാശയായ് മാറിടുന്നേരം യേശുനാഥാ എന്നെ ചേർത്തണച്ചല്ലോ (2) നീ തന്നതല്ലാതെ ഒന്നുമില്ല നിന്നതല്ല നീ നിറുത്തിയതാ (2) );- എണ്ണി… ചെങ്കടലിൻ മുൻപിൽ ഞാനായിടും നേരം സങ്കടം മാറാൻ വഴി നീ തുറക്കും (2) ആഴിയെന്നെ ഇനി മൂടുകില്ല ആഴിയിലും വഴി നീ നയിക്കും (2) );- എണ്ണി… രോഗശയ്യയിൽ എന്‍റെ കൂടെ വന്നല്ലോ രോഗകിടക്കയെ നീ […]
Read More- By Jo
- No Comments.
- Music
Hindi Christian Song Lyrics
Complete Hindi Malayalam Song Lyrics organized by alphabetically. I will be adding more lyrics soon, Please Keep visit my website for get more updated Lyrics. [catlist name=hindi pagination=yes numberposts=100]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള