Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മഹിമയിൽ വലിയവൻ മഹോന്നതൻ

മഹിമയിൽ വലിയവൻ മഹോന്നതൻ
മനമുരുകും എന്നെ ചേർത്തിടുന്നവൻ
ബലമാർന്ന സങ്കേതം അടുത്തുള്ളവൻ
യാക്കോബിൻ ദെയ്വമായി നമുക്കുള്ളവൻ

ആരാധിക്കാം എന്നും പരിശൂദ്ധനെ
എല്ലാം നൽകി പോറ്റിടുന്ന സർവ്വ ശക്തനേ

നിൻ ചാരെ അണയും മനമുരുകി
തിരു മാർവ്വിൽ ചാരി നിത്യം ഞാൻ മറയും
പാറയിൽ ജലവും മാറായിൽ മധുരവും
എനിക്കു നീഏകീടുന്ന സ്വർഗ്ഗ പിതാവേ
നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം…

വാനിൽ പെയ്യും ഹിമവും മഴയും
അവിടേക്കു മടങ്ങാതെ ഭൂമി നനക്കും
വിതക്കുവാൻ വിത്തും ഭക്ഷിപ്പാൻ അന്നവും
എനിക്കു നീ ഏകീടുന്ന സ്വർഗ്ഗ പിതാവേ
നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം…

നിൻ നാവിൽ ഉതിരും തിരുമൊഴികൾ
നിൻ ഹിതം ചെയ്യാതെ നിങ്കൽ വരികയില്ല
ഹൃദയം നുറുറങ്ങീ ഞാൻ തിരുമുൻപിലെത്തുമ്പോൾ
എൻ കരം പിടിച്ചു നിത്യം നടത്തുന്നോനെ
നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം…

മൽപ്രാണനായകനേ മാ കൃപാ സിന്ധോ
മഹത്വപ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.