Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നീതിസൂര്യനായി നീ വരും മേഘത്തിൽ

നീതിസൂര്യനായി നീ വരും മേഘത്തിൽ
ആ നാളതെൻ പ്രത്യാശയുമേ(2)
ശോഭയേറും തീരമതിൽ
നിൻ മുഖം ഞാൻ കണ്ടിടുമേ(2)

നിൻ സേവയാൽ ഞാൻ സഹിക്കുന്നതാം
വൻ ക്ളേശങ്ങൾതെല്ലും സാരമില്ല(2)
അന്നു ഞാൻ നിൻ കയ്യിൽ നിന്നും
പ്രാപിക്കും വൻ പ്രതിഫലങ്ങൾ(2);-

രാത്രികാലമോ ഇനി ഏറെയില്ല
പകൽ നാളുകൾ ഏറ്റം അടുത്തതിനാൽ(2)
ഇരുളിന്‍റെ പ്രവർത്തികളെ വെടിയാം
നാം ബലം ധരിക്കാം(2);-

വാനിൽ കാഹളം ഞാൻ കേട്ടിടുവാൻ
കാലമേറെയായ് കാത്തിടുന്നു(2)
അന്നു ഞാൻ നിൻ വിശുദ്ധരുമായ്
വർണ്ണിക്കും ആ വൻ മഹത്വം(2);-

യേശുവിനായെൻ ജീവിതം നല്‍കാമെൻ
നീ എന്നെ നിനക്കായ് തിരഞ്ഞെടുത്തു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.