Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ

ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ
നിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ(2)

നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാ
നീ എന്നെ ഓർക്കുവാൻ എൻ ഗ്രഹം എന്തുള്ളു(2)

ആകുല വേളകൡ ആശ്വാസമായി നീ
ഭാരത്തിൻ നാളതിൽ അത്താണിയായി നീ(2);- നീ..

തലമുറ തലമുറയായി കരുതുന്ന ദൈവമെ
നിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം(2);- നീ..

പാടും നിനക്കു നിത്യവും പരമേശാ കേടകറ്റുന്ന
ഒരു മഴയും തോരാതിരുന്നിട്ടില്ല
Post Tagged with


Leave a Reply