Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

രാജാധിരാജൻ മഹിമയോടെ വാനമേഘത്തിൽ

രാജാധിരാജൻ മഹിമയോടെ
വാനമേഘത്തിൽ എഴുന്നെള്ളാറായ്

ക്ലേശം തീർന്നു നാം നിത്യം വസിപ്പാൻ
വാസമൊരുക്കാൻ പോയ പ്രിയൻ താൻ(2);-

നിന്ദ കഷ്ടത പരിഹാസങ്ങൾ
ദുഷികളെല്ലാം തീരാൻ കാലമായ്(2);-

പ്രാണപ്രിയന്‍റെ പൊന്നുമുഖത്തെ
തേജസ്സോടെ നാം കാൺമാൻ കാലമായ്(2);-

കാന്തനുമായി വാസം ചെയ്യുവാൻ
കാലം സമീപമായി പ്രീയരെ(2);-

ഒരുങ്ങിനിന്നോർ തന്നോടുകൂടെ
മണിയറയിൽ വാഴാൻ കാലമായ്(2);-

യുഗായുഗമായി പ്രീയൻകൂടെ നാം
വാഴും സുദിനം ആസന്നമായി(2);-

കാഹളധ്വനി കേൾക്കും മാത്രയിൽ
മറുരൂപമായ് പറന്നിടാറായ്(2);-

രോഗികൾക്കു നല്ല വൈദ്യനാകുമേശുതാൻ
രക്ഷ തരുന്നൊരു ദൈവത്തിൻ കൈകൾ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.