Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

കർത്താവിൽ സന്തോഷിക്കും എപ്പോഴും

കർത്താവിൽ സന്തോഷിക്കും എപ്പോഴും സന്തോഷിക്കുംഎന്തുമെൻ ജീവിതപാതയിൽ വന്നാലും എപ്പോഴും സന്തോഷിക്കുംമാനസഖേദങ്ങൾ മാറിടും മാനുവേൽ തന്മാറിൽ ചാരും നേരംമാറാതെ നിത്യവും കൂടെ വരും മിത്രമെന്നേശു മാത്രം;-എന്നാളും ഞാനവൻ സ്വന്തമാം എന്തൊരു സൗഭാഗ്യബന്ധമാംമൃത്യുവോ ജീവനോ സാദ്ധ്യമല്ല ഈ ബന്ധം വേർപിരിപ്പാൻ;-സ്നേഹക്കൊടിയെന്‍റെ മീതെയും ശാശ്വതഭുജങ്ങൾ കീഴെയുംസ്വർഗ്ഗീയ ദൂതഗണങ്ങൾ ചുറ്റും സന്തതം ഉണ്ടെനിക്ക്;-കണ്ണുനീരിൻ നാളുകൾ തീർന്നിടും കർത്താവിൻ വീട്ടിൽ ഞാൻ ചേർന്നിടുംകാലങ്ങളെണ്ണി ഞാനോരോ ദിനം കാത്തിടുന്നെന്‍റെ മനം;-

Read More 

കർത്താവെയെന്‍റെ പാർത്തല വാസം

കർത്താവെയെന്‍റെ പാർത്തല വാസംചിത്ത ദു:ഖത്തോടാകുന്നെനിത്യമോരോ പരീക്ഷകളാൽ ഞാൻഅത്തലോടെ വസിക്കുന്നെ ശത്രുയെന്നെയടിമയാക്കുവാൻഎത്തുന്നോടിയെൻ പിന്നാലെയാത്ര ചെയ്യും പഥി പ്രതിബന്ധിച്ചീടുന്നെ മഹാ ചെങ്കടൽമന്ന തിന്നു മുഷിച്ചിൽ തോന്നുന്നുഎന്നനുഗാമികൾ ചിലർമന്നായേക്കാളും കുമ്മട്ടിക്കായ്കൾനന്നെന്നു ചിലർ ചൊല്ലുന്നുമാറായിൻ ജലം പാനം ചെയ്തുള്ളംനീറുന്നെ കയ്പാധിക്യത്താൽകൂട്ടുയാത്രക്കാരീ പഥി തന്നിൽപട്ടു വീഴുന്നസംഖ്യയായ്അഗ്നി സർപ്പത്തിൻ ചീറ്റൽ കേട്ടു ഞാൻഭഗ്നാശയനായ് തീരുന്നെമുന്നണി തന്നിൽ നിന്നവർ ചിലർമന്ദിച്ചും പിന്നിലാകുന്നെക്ഷീണം നോക്കി നിൽക്കുന്നമാലേക്യർപ്രാണഹാനി വരുത്തുവാൻനേതൃത്വം വഹിക്കുന്ന-ഹരോനൊകാളയെ പ്രതിഷ്ഠിക്കുന്നുകാളയെ വന്ദിക്കുന്ന കാഹളംപാളയത്തിൽ മുഴങ്ങുന്നുലോക ദു:ഖങ്ങളാലെന്നുള്ളത്തിന്നാകുലങ്ങൾ വന്നിടുന്നുരോഗ ബാധയാലെൻ സുഖമെല്ലാംത്യാഗം ചെയ്യുന്നനുദിനംവെള്ളത്തിലുമാ തീയിലും കൂടിയുള്ളയാത്ര ഞാൻ ചെയ്യുന്നുമുള്ളും കല്ലുകളുള്ള […]

Read More 

കർത്താവേ നീ ചെയ്ത നന്മകളൊർക്കുമ്പോൾ

കർത്താവേ നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾഉള്ളം നിറഞ്ഞിടുന്നുനന്ദി കൊണ്ടെൻ മനം തുള്ളിടുന്നു ഞാൻനിന്നെ സ്തുതിച്ചിടുന്നുഎന്തു തിന്നും ഞാൻ എന്തുടുക്കും എന്ന്ഓർത്തു മനം നൊന്തു ഞാൻ(2)ഇന്നു ഞാൻ ധന്യനാണീ മരുഭൂമിയിൽഒന്നിനും ക്ഷാമമില്ലാ (2) കർത്താ…ഒന്നിനും മുട്ടുവരുത്താതെ എന്നെദിനം തോറും പോറ്റിടിന്നു(2)ഏകനായ് ഈ മരുഭൂമിയിലായപ്പോൾഎന്നെ നടത്തിയോനെ(2) കർത്താ…യോസേഫിൻ പാണ്ടികശാലതുറന്നേശുഓമനപ്പേരു വിളിച്ചു(2)ദാഹം തീരുവോളം പാനം ചെയ്തീടുവാൻജീവജലം പകർന്നു(2) കർത്താ…

Read More 

കർത്താവേ നിൻ ക്രിയകൾ എന്നും എന്‍റെ

കർത്താവേ നിൻ ക്രിയകൾ എന്നും എന്‍റെ ഓർമ്മയെഇന്നുമെന്നും പാടിസ്തുതിക്കുംരാവിലും പകലിലും സന്ധ്യക്കേതുനേരത്തുംഎല്ലാ നാളും വാഴ്ത്തി സ്തുതിക്കുംസുര്യ ചന്ദ്രതാരത്തെ ഉണ്മയായ് ചമച്ചോനെഅങ്ങേ ഞങ്ങൾ വാഴ്ത്തി സ്തുതിക്കുംപാപത്തിൻ അഗാധത്തിൽ നിന്നും വീണ്ടെടുത്തന്നെക്രിസ്തുവാകും പാറമേൽ നിർത്തി;- കർത്താ…കവിഞ്ഞൊഴുകും യോർദ്ദാനും ഭീകരമാം ചെങ്കടലുംതിരുമുൻപിൽ മാറിപ്പോകുമേവീണ്ടെടുക്കപ്പെട്ടവർ സ്തോത്രത്തോടെ ആർക്കുമ്പോൾവൻമതിലും താണു പോകുമോ;- കർത്താ…ജാതികൾ സ്തുതിക്കട്ടെ രാജ്യങ്ങൾ കുലുങ്ങട്ടെപർവ്വതങ്ങൾ മാറിപ്പോകട്ടെവില്ലുകൾ ഞാനൊടിക്കും കുന്തങ്ങളും മുറിയ്ക്കുംയാഹാം ദൈവം എൻ സങ്കേതമേ;- കർത്താ..

Read More 

കർത്താവേ നിൻ പാദത്തിൽ ഞാനിതാ വന്നീടുന്നു

കർത്താവേ! നിൻ പാദത്തിൽഞാനിതാ വന്നിടുന്നു എന്നെ ഞാൻ സമ്പൂർണ്ണമായ്നിൻകയ്യിൽ തന്നിടുന്നുഎല്ലാം ഞാൻ ഏകിടുന്നെൻമാനസം ദേഹി ദേഹംനിൻഹിതം ചെയ്തിടുവാൻഎന്നെ സമർപ്പിക്കുന്നു;-പോകട്ടെ നിനക്കായ് ഞാൻപാടു സഹിച്ചിടുവാൻഓടട്ടെ നാടെങ്ങും ഞാൻനിൻനാമം ഘോഷിക്കുവാൻ;-ഹല്ലെലുയ്യാ മഹത്ത്വം!സ്തോത്രമെൻ രക്ഷകന്ഹല്ലെലുയ്യാ കീർത്തനംപാടും ഞാൻ കർത്താവിന്നു;-

Read More 

കർത്താവേ നിൻ രൂപം എനിക്കെല്ലായ്പ്പോഴും

കർത്താവേ നിൻ രൂപം എനിക്കെല്ലായപ്പോഴും സന്തോഷമേസ്വർഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോർ രൂപം വേറെഅരക്കാശിനും മുതലില്ലാതെ തലചായ്പാനും സ്ഥലമില്ലാതെമുപ്പത്തിമൂന്നരക്കൊല്ലം പാർത്തലത്തിൽ പാർത്തലോ നീജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുൽക്കൂടാക്കിവഴിയാധാരജീവിയായ് നീ ഭൂലോകത്തെ സന്ദർശിച്ചുഎല്ലാവർക്കും നന്മചെയ്വാൻ എല്ലായ്പ്പോഴും സഞ്ചരിച്ചുഎല്ലായിടത്തും ദൈവസ്നേഹം വെളിവാക്കി നീ മരണത്തോളംസാത്താനെ നീ തോൽപ്പിച്ചവൻ സർവ്വായുധം കവർന്നല്ലോസാധുക്കൾക്കു സങ്കേതമായ് ഭൂലോകത്തിൽ നീ മാത്രമേദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കിടാനുംരക്ഷിതാവായിക്ഷിതിയിൽ കാണപ്പെട്ട ദൈവം നീയെചങ്കിൽ ചോര ഗതശമേനിൽ വെച്ചുണ്ടായ പോരാട്ടത്തിൽതുള്ളീ തുള്ളീ വിയർത്തതാൽ ദൈവകോപം നീങ്ങിപ്പോയിയഹൂദ്യർക്കും റോമാക്കാർക്കും പട്ടാളക്കാർ അല്ലാത്തോർക്കുംഇഷ്ടംപോലെ എന്തും ചെയ്വാൻ […]

Read More 

കർത്താനേ തവ സാന്നിദ്ധ്യം തേടി

കർത്താനേ തവ സാന്നിദ്ധ്യം തേടി വരുന്നു ഞങ്ങൾകൃപകൾ പകർന്നീടണമേ(2)സുരദൂതരാൽ സദാ സേവിതനേ പരമാത്മജനാം പതിയേതിരുസാന്നിദ്ധ്യം ഏകണമേസത്യത്തിൽ ആത്മാവിൽ അങ്ങെ ആരാധിപ്പാൻചിത്തത്തിൽ തവനാമത്തെ ധ്യാനിക്കുവാൻഅധരങ്ങളെ തീക്കനലാൽസ്ഫുടം ചെയ്തിടണേ സ്തുതിപ്പാൻ;-ആത്മാവിൻ വരങ്ങൾ ഇന്നു തന്നിടുകആത്മാവിൻ ഫലങ്ങൾ എങ്ങും കണ്ടിടുവാൻഉണർവ്വിൻ കാറ്റയച്ചീടുകസഭമേൽ പുതുജീവനെ താ;-വചനം ദിനവും ജനം കേട്ടിടുന്നുമനനം ചെയ്‌വതില്ലെത്ര ഖേദകരംഫലശൂന്യത മാറ്റീടുകപുതുമാരി പൊഴിച്ചീടുക;-

Read More 

കർത്താവെ നിന്‍റെ കൂടാരത്തിൽ

കർത്താവെ നിന്‍റെ കൂടാരത്തിൽപാർത്തിടുന്നവനാർ?നിത്യം വസിക്കുന്നതാർ? (2)നിഷ്കളങ്കനായ് നടന്ന്നീതി പ്രവർത്തിച്ചീടുന്നവൻ (2)ഹൃദയപൂർവ്വം സത്യം പറഞ്ഞ്നേരോടെ നടക്കുന്നവൻ (2)നാവുകൊണ്ട് വ്യാജം ചൊല്ലാതെനേഹിതനു ദോഷം ചെയ്യാതെ (2)നിന്ദ്യമായ വാക്കുകളൊന്നുംഉച്ചരിച്ചു പാപം ചെയ്യാതെ (2)ഭക്സന്മാരെ ആദരിച്ചീടുംസത്യദൈവ സേവ് ചെയ്തിടും (2)സത്യം ചെയ്തു ചേതം വന്നാലുംമാറാതെ നിലനില്പവൻ (2)വെടിപ്പുള്ള കൈകളുള്ളവൻനിർമ്മല ഹൃദയമുള്ളവൻ (2)ഈ വിധത്തിലുള്ള മനുഷ്യൻഒരുനാളും കുലുങ്ങുകില്ല (2)

Read More 

കർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങി

കർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങിഎന്നെന്നേക്കുമവനെ സ്തുതിച്ചീടുവീൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്സ്തോത്രഗീതം പാടി പുകഴ്ത്തുവിൻ രാജരാജനെഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെ;-ചെങ്കടൽ പിളർന്നു നല്ല തുവർനിലമാക്കിശങ്കയെന്യേ തൻ ജനത്തെ നടത്തിയോനെമിസ്രയീം സൈന്യത്തെ ന്യായം വിധിച്ചവനെ;-തീക്കൽ പാറയതിൽനിന്നും ഇസ്രായേലിന്വാഗ്ദത്തത്തിൻ ജീവജലം കൊടുത്തവനെശക്തന്മാരിൻ ഭോജനത്താൽ പോഷിപ്പിച്ചോനെ;-താഴ്ചയിൽനിന്നുമുയർത്തിയ ജീവനാഥനെവാഴ്ചയേകി സ്വർഗസ്ഥലത്തിരുത്തിയോനെവൈരിയിൻമേൽ ജയംതന്ന യേശുരാജനെ;-അവൻ നല്ലവനെന്നാർത്തുപാടി പുകഴ്ത്തീടുവീൻതന്‍റെ സ്നേഹമധുരിമയെന്നും രുചിച്ചിടുവിൻശുദ്ധ കൈകളുയർത്തിപ്പരനെ സ്തുതിപ്പിൻ;-

Read More 

കർത്താവെ ഉമതു കൂടാരത്തിൽ

കർത്താവെ ഉമതു കൂടാരത്തിൽതങ്കി വാഴ്വൻ യാർകുടിയിരിപ്പവൻ യാർഉത്തമനായ് ദിനം നടത്നീതിയിലെ നിലെ നിലവൻമനതാരെ സത്തിയത്തയദിനം തോറും പേശുമവനെയ്;- കർത്താ…നാവിനാൽ പുറം കൂറാമൽതോഴനുക്ക് തീം സെയ്യാമൽനിന്ദയാന പശുക്കളെയ്പേശാമൽ ഇരുപ്പവനെയ്;- കർത്താ…കർത്തരുക്ക് ഭയന്തവരായ്കാലമെല്ലാം ഗുണം ചെയ്തവൻആണയിട്ടു നഷ്ടം വന്താലുംതവരാമൽ ഇരുപ്പവനെയ്;- കർത്താ…കൈകൾ തൂയയുള്ളവൻഇദയ നേർമ്മയുള്ളവൻരക്ഷിപ്പിൻ ദേവനയെഎന്നാളും തേടുവവനെ;- കർത്താ…

Read More