കർത്താവെ നിന്റെ കൂടാരത്തിൽ
കർത്താവെ നിന്റെ കൂടാരത്തിൽപാർത്തിടുന്നവനാർ?നിത്യം വസിക്കുന്നതാർ? (2)നിഷ്കളങ്കനായ് നടന്ന്നീതി പ്രവർത്തിച്ചീടുന്നവൻ (2)ഹൃദയപൂർവ്വം സത്യം പറഞ്ഞ്നേരോടെ നടക്കുന്നവൻ (2)നാവുകൊണ്ട് വ്യാജം ചൊല്ലാതെനേഹിതനു ദോഷം ചെയ്യാതെ (2)നിന്ദ്യമായ വാക്കുകളൊന്നുംഉച്ചരിച്ചു പാപം ചെയ്യാതെ (2)ഭക്സന്മാരെ ആദരിച്ചീടുംസത്യദൈവ സേവ് ചെയ്തിടും (2)സത്യം ചെയ്തു ചേതം വന്നാലുംമാറാതെ നിലനില്പവൻ (2)വെടിപ്പുള്ള കൈകളുള്ളവൻനിർമ്മല ഹൃദയമുള്ളവൻ (2)ഈ വിധത്തിലുള്ള മനുഷ്യൻഒരുനാളും കുലുങ്ങുകില്ല (2)
Read Moreകാണുന്നു ഞാൻ യാഹിൽ ശാശ്വത സങ്കേതം
കാണുന്നു ഞാൻ യാഹിൽ ശാശ്വത സങ്കേതംചാരും ഞാനാ മാറിൽ തീരുമെന്റെ ഖേദംകൂരിരുൾ മൂടുന്ന വേളയിൽ കാർമുകിൽ ഉയരുന്ന നേരംവാനിൽ മിന്നും വാർമഴവില്ലിൽ കാണുമെൻ പ്രിയൻ വാഗ്ദത്തംആയതിൽ തീരും ഭാരങ്ങൾആവശ്യങ്ങൾ ഏറിടുമ്പോൾ ആകുലങ്ങൾ മൂടിടുമ്പോൾസങ്കടത്തിൻ വൻകടൽ നടുവിൽ നങ്കൂരമൊന്നു കാണും ഞാൻഎൻ പടകതിൽ ഭദ്രമാംകെരീത്തിന്നുറവ വററിടുമ്പോൾ കാക്ക തൻ വഴി മറന്നിടുമ്പോൾഭീതിയില്ലാ സാരെഫാത്തിൽ വേതെല്ലാം ഒരുക്കിടുംക്ഷാമകാലം പോറ്റിടുംപൊട്ടക്കിണർ കാരാഗ്രഹവും പൊത്തിഫറിൻ പീഢനവുംനിന്റെ സ്വപ്നം തകർക്കുകില്ല രാജത്വത്തിൽ നീ എത്തിടുംനിന്ദിച്ചോർ നിന്നെ വണങ്ങിടും
Read Moreകാണുന്നു ഞാൻ യേശുവിനെ
കാണുന്നു ഞാൻ യേശുവിനെസർവ്വശക്തനാം സൃഷ്ടികർത്താവിനെഅലറും തിരകൾ നടുവിൽ ഞാൻകാണുന്നു എൻ കർത്താവിനെഎൻ ബലവും എൻ സങ്കേതവുംകോട്ടയും യേശുവല്ലോഒരിക്കലും എന്നെ പിരിയാത്തഉത്തമ സ്നേഹിതനാംരോഗ നിരാശകൾ നടുവിൽ ഞാൻകാണുന്നു എൻ കർത്താവിനെപ്രശ്നങ്ങളെ ഞാൻ നോക്കുന്നില്ലനോക്കുന്നു എൻ യേശുവിനെ;-തീച്ചൂളയതിൻ നടുവിൽ ഞാൻകാണുന്നു എൻ കർത്താവിനെഎതിർപ്പുകളെ ഞാൻ നോക്കുന്നില്ലനോക്കുന്നു എൻ യേശുവിനെ;-
Read Moreകാണുന്നു ഞാനൊരു വിശുദ്ധസഭ
കാണുന്നു ഞാനൊരു വിശുദ്ധസഭഭൂമിയിലില്ലിതിനിണ ചൊല്ലുവാൻപരിശുദ്ധന്മാരുടെ സംഘമിതാപരിശുദ്ധനല്ലേലുയ്യാ പാടുന്നുപരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്നാർക്കുന്ന ദൂതരും പരിശുദ്ധരും;-കുഞ്ഞാടും പരിശുദ്ധൻമാരുമായിമേയുന്നിതാ സീയോൻ മലമുകളിൽവിശപ്പില്ല ദാഹമില്ലിവർക്കിനിയുംവിശുദ്ധി കൊണ്ടലങ്കാര-മവർക്കെന്നേക്കും;-യെരുശലേമെന്ന വിശുദ്ധനഗരം-തന്റെഭർത്താവിന്നായലങ്കരിക്കപ്പെട്ടശുദ്ധവും ശുഭ്രവുമായുള്ളൊരുനീതിനിലയങ്കി ധരിച്ചതല്ലോ
Read Moreകരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ
കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ ഭൂമിയിൽ ആരുടേത് ആകുലമാം ലോകത്തിൽ അനുദിനവുംശാന്തിതരും ചൈതന്യമാരുടേത്എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത്(2)പ്രാർത്ഥന കേൾക്കും അനുഗ്രഹമരുളും ദാനങ്ങൾ ആരുടേത് കാൽവറി മലയിൽനിന്നും ഒഴുകിവരും രുധിരത്തിൻ രോദനമാരുടേത്എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത്(2)സുരസുഖമഖിലം മനുജൻ ചൊരിയും ദാനങ്ങൾ ആരുടേത് ബേത്ലഹേം പുൽക്കൂട്ടിൽ മാനുജരിൻ മകനായ് ജീവിതമാരുടേത്എൻമനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത്(2)
Read Moreകരകവിഞ്ഞൊഴുകും നദി പോലെ
കരകവിഞ്ഞൊഴുകും നദി പോലെതീരം തേടും തിരപോലെഉണർവ്വിൻ മാരി തരൂ ഉണർവ്വിൻ ഉടയോനെ(2)ആദിമ സഭയുടെമേൽആത്മമാരി പകർന്നതുപോൽആത്മാവിൻ നൽവരങ്ങൾ പുതുഅരുവിപോൽ ഒഴുകിടട്ടെആത്മനാളമായിടട്ടെ നവജീവൻ പകർന്നിടട്ടെസഭമേൽ ആവസിക്കട്ടെ;- കരകവി…തളർന്നതാം മനസ്സുകളെനാഥാ തകർന്നിടാൻ ഇടയാകാതെതപിതമാം ഹൃദയങ്ങളെകർമ്മധീരരായ് മാറ്റിടുവാൻആത്മാവിൻ പുതുശക്തിയെ അടിയാരിൽ പകരണമേഅളവെന്യേ അനുഗ്രഹമായ്;- കരകവി…
Read Moreകർത്താധി കർത്താവാകും യേശുമഹേശ
കർത്താധി കർത്താവാകും യേശുമഹേശനീ വാഴ്കാ, വാഴ്കാ, വാഴ്കാ1.സ്വർഗ്ഗഭൂമികൾ വാക്കാൽ നിർമ്മിച്ചുനിയന്ത്രിക്കുന്നവനേശൂപാപികൾക്കു നിത്യജീവൻ കൊടുപ്പാൻജീവനും നൽകിയ ക്രിസ്തേശുഇന്നു ഉയിർത്തു ജീവിക്കുന്നേശുഇന്നു ഉയരത്തിൽ ജീവിക്കുന്നേശു;- കർത്താ2.കാന്തയാം നമ്മെ ചേർപ്പാനായിവേഗത്തിൽ വന്നീടും മണവാളൻഭൂമിയെ മുഴുവൻ നീതിയിൽ ഭരിക്കൂംന്യായാധിപനായി വരുമല്ലോരാജാവായ് താൻ വാഴുംരാജരാജാവായ് താൻ വാഴും;- കർത്താ
Read Moreകർത്തൻ കരത്താൽ വഹിച്ചിടുമെ
കർത്തൻ കരത്താൽ വഹിച്ചിടുമെതാതൻ കൃപയാൽ താങ്ങിടുമേ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യംനിത്യം നിത്യം ആന്ദമല്ലോ(2)ദൈവ സ്നേഹത്തിൻ കരുതലിന്റെ ആ ഭാഗ്യം ഞാൻ ഓർത്തിടുമ്പോൾ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)ദൈവ ശബ്ദം ഞാൻ കേട്ടിടുമേ ആ സ്നേഹത്തിൻ കരുതലിനാൽ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)ദൈവം ഒരുക്കുന്ന നിത്യ ഭവനംഎന്റെ സ്വന്തകണ്ണാൽ കണ്ടിടുമെ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം നിത്യം നിത്യം ആന്ദമല്ലോ(2)ദൂതർ പാട്ടു പാടി ആർത്തിടുമ്പോൾഞാൻ ചേർന്നു പാടും ആ സൈന്യത്തിൽ(2)ക്ലേശമില്ലാ ദേശം ശ്രേഷ്ടമേറും ഭാഗ്യം […]
Read Moreകർത്തൻ നാമം എത്രയോ ശ്രേഷ്ഠം
കർത്തൻ നാമം എത്രയോ ശ്രേഷ്ഠം കർത്തൻ കൃപകൾ എത്ര വലിയത് സ്വർഗമഹിമ വെടിഞ്ഞിഹെവന്നുയാഗമായ് ക്രൂശിൽ എനിക്കായ് യേശുവേ നിന്റെ സ്നേഹം എന്നെയും വീണ്ടെടുത്തു യേശുവേ നിൻ കരങ്ങളാൽ എന്നെയും വഴി നടത്തു ദുർഘടമാം വഴികളിൽ ഞാൻ പതറാതെ യാത്ര ചെയ്തീടാൻ ശക്തിയോടെ മുന്നേറിടുവാൻ നിൻ ശക്തി എന്നിൽ പകരു;-ദുഷ്ടത നിറഞ്ഞ ഈ ലോകേ കഷ്ടങ്ങൾ എല്ലാം സഹിച്ചിടാൻ ദുഷ്ടനോടെതിർത്തു നിന്നീടാൻ നിൻ കൃപ എന്നിൽ പകരു;-എന്റെ യാത്ര തീർന്ന് ഞാൻ വേഗം എനിക്കായ് ഒരുക്കിയ വീട്ടിൽ ചെന്ന് […]
Read Moreകർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേ
കർത്തൻ നീ കർത്തൻ നീമരണത്തെ ജയിച്ചെഴുന്നേറ്റവൻഎല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടുംയേശുമാത്രം കർത്താവ്സ്തുതിയും സ്തോത്രവും എന്നുംസ്വീകരിപ്പാൻ യോഗ്യനായോനെഎല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടുംയേശുമാത്രം കർത്താവ്കുഞ്ഞാടെ വാഴ്ത്തുവിൻ അവൻജീവൻ നൽകി വീണ്ടെടുത്തല്ലോഎല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടുംയേശുമാത്രം കർത്താവ്He is Lord, He is LordHe has risen from the dead and He is Lord!Every knee shall bow, every tongue confessThat Jesus Christ is LordHe is […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

