Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

കരുണ നിറഞ്ഞവനേ കുറവുകൾ

കരുണ നിറഞ്ഞവനേകുറവുകൾ ക്ഷമിക്കണമേ തിരുസുതരടിയാരിൽ അനുഗ്രഹം ചൊരിയണമേതിരുന്നിണത്താൽ തിരുസഭയിൻ കളങ്കങ്ങൾ കഴുകണമേഅകൃത്യങ്ങളോർമ്മ വച്ചാൽ തിരുമുമ്പിൽ ആരുനിൽക്കും? അനുതാപ ഹൃദയവുമായ് ആർത്തരാം ഞങ്ങളിതാ;- തീരു.. കരുണ…തിരുസ്നേഹം അറിയാതെ അകന്നുപോയേറെ ഞങ്ങൾ ഭൗതീക മോഹങ്ങളാൽ അന്ധരായ് തീർന്നു ഞങ്ങൾ;- തിരു.. കരുണ…സ്വാർത്ഥതയേറിയപ്പോൾ നിയോഗങ്ങൾ മറന്നുപോയി സഹജരിൻ വേദനകൾ കിണ്ടിട്ടും കാണാതെപോയ്;- തിരു.. കരുണ… തിരുസഭയുണർന്നിടുവാൻ വചനത്തിൽ വളർന്നീടുവാൻ വിശുദ്ധിയെ തികച്ചിടുവാൻ തിരുശക്തി അയയ്ക്കേണമേ;- തിരു.. കരുണ…

Read More 

കർത്താവിൽ എപ്പോഴും സന്തോഷിക്കും ഞാൻ

കർത്താവിൽ എപ്പോഴും സന്തോഷിക്കും ഞാൻക്രിസ്തീയ ജീവിതയാത്രയതിൽകണ്ണീരിൻ വേളയോ കഷ്ടങ്ങളേറെയോവരികിലുമവനിൽ ഞാൻ സന്തോഷിക്കുംആകുലചിന്തകളേറിയെന്നുള്ളംവ്യാകുലമായ് മുറ്റും തീർന്നിടുമ്പോൾഏകുന്നു തൻമൊഴി സാന്ത്വനമെനിക്ക്ആകയാലില്ലൊരു ചഞ്ചലവും;-കാലമെല്ലാം തൻ കൈകളാലെന്നെകാത്തിടുവാൻ വഴി നടത്തിടുവാൻകരുത്തനാമവനെന്നും കരുതിടുന്നവനാംകർത്തനിൽ മാത്രമെന്നാശ്രയമാം;-അറിഞ്ഞിടുന്നെന്നെയഖിലവും ദൈവംഅവൻ ഹിതംപോലെ നടത്തിടുന്നുഅന്നന്നു താൻ തരും തുമ്പമോ ഇമ്പമോഅതുമതിയെനിക്ക് അനുഗ്രഹമാം;-പരിശോധനകൾ പല ക്ലേശങ്ങൾപാരിച്ച ഭാരങ്ങൾ സഹിച്ചിടുമീപാരിലെ നാളുകൾ തീർന്നിടും വേഗംപിരിഞ്ഞങ്ങു പോം ഞാൻ പ്രിയന്നരികിൽ;-

Read More 

കർത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം

കർത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം പാർത്തിടും ഞാൻ സ്തോത്രഗീതം പാടി(2)കർത്താവിനായ്..എന്‍റെ പാപശാപമെല്ലാം നീക്കി കർത്തൻഎന്നെ ദൈവപൈതലാക്കി മാറ്റിസന്താപങ്ങൾ തീർന്നിന്നാകയാൽ ഞാൻ പാടുംസന്തോഷത്തിൻ സംഗീതമുച്ചത്തിൽ;-ആകുലങ്ങൾ തിങ്ങിടുന്ന നേരംഎന്നിൽ ആശ്വാസം പകർന്നു നാഥൻ കാക്കുംആപത്തിലും തെല്ലും മാറാതെ നിന്നെന്നെആണിയേറ്റ പാണിയാൽ താൻ താങ്ങും;-ശത്രു നേരെ വന്നെതിർത്തെന്നാലും എന്‍റെയാത്രാമദ്ധ്യേ എന്തു നേരിട്ടാലുംകർത്താവിൽ ഞാൻ ചാരി തൻമുഖത്തെ നോക്കിയാത്രചെയ്യും ക്രൂശെടുത്തിപ്പാരിൽ;-വാട്ടം മാലിന്യമില്ലാത്ത നാട്ടിൽ നിത്യവീട്ടിൽ ചെന്നു ചേരും നാൾവരെയുംവീഴാതെന്നെ കൈയിൽ വിശ്വസ്തനായ് കാത്തുവിശ്വാസത്തിൻ നായകൻ നടത്തും;-

Read More 

കർത്താവിൽ നാം സമ്മേളിപ്പിൻ

കർത്താവിൽ നാം സമ്മേളിപ്പിൻ സമ്മോദത്തോടെതകർന്നതാം യെരുശലേമിന് മതിൽ പണിയാൻ (2)എഴുന്നേല്ക്കുക നാമൊന്നായ് പോകുവിൻതകർന്നതാം മതിൽ പണിയാൻ (2)അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കീടുംകർത്താവിങ്കൽ ജയം നമുക്ക് (2)സ്നേഹരാഹിത്യം ഭൂവിൽ എങ്ങുമേറുന്നു മർത്യർ സ്വാർത്ഥതയാൽ മത്സരിക്കുന്നുഅന്ധകാരത്തിൻ കോട്ട തച്ചുടക്കണം പാരിൽദൈവയിഷ്ടം നിറവേറീടാൻ (2) (എഴുന്നേല്ക്കുക)ദൈവദാനങ്ങൾ നമ്മൾ പങ്കുവെയ്ക്കണം ദുഃഖ സോദരരിൽ ശാന്തിയേകുവാൻഊഷരഭൂവിൽ നീർചോല പോലവേസ്നേഹവാഹിനിയായ് ഒഴുകിയെത്താൻ (2) (എഴുന്നേല്ക്കുക)

Read More 

കർത്താവിൽ സന്തോഷം അവനെൻ ബലം

കർത്താവിൽ സന്തോഷം അവനെൻ ബലംപാരിതിൽ പാർക്കും നാൾ അവനെൻ ബലംഅവനെന്‍റെ സങ്കേതം വിശ്രമം നാൾതോറുംഅവനെന്‍റെ സർവ്വവുമേപലനാൾ കരുതി ഞാൻ ഏകനെന്ന്അന്നാളിലവനെന്നോടു ചൊല്ലിലോകാന്ത്യത്തോളവും കൂടെയിരിക്കുന്നോൻനിന്നോടുകൂടെയുണ്ട്;-ബലഹീനനെന്നു ഞാൻ കരുതിയ നാൾഅന്നാളിലവനെന്നോടു ചൊല്ലിശക്തനാക്കുന്നവൻ ബലം പകരുന്നവൻനിന്നോടുകൂടെയുണ്ട്;-സ്നേഹിതരില്ലെന്നു കരുതിയനാൾഅന്നാളിലവനെന്നോടു ചൊല്ലിനിത്യമാം സ്നേഹത്താൽ നിന്നെ സ്നേഹിക്കുന്നോൻനിന്നോടുകൂടെയുണ്ട്;-നിന്ദിതനെന്നു ഞാൻ കരുതിയ നാൾഅന്നാളിലവനെന്നോടു ചൊല്ലിക്ഷീണിച്ചുപോകേണ്ട നിന്നെ മാനിക്കുന്നോൻനിന്നോടുകൂടെയുണ്ട്;-അസാദ്ധ്യമെന്നു ഞാൻ കരുതിയനാൾഅന്നാളിലവനെന്നോടു ചൊല്ലിമനുഷ്യരാൽ അസാദ്ധ്യം സാദ്ധ്യമാക്കുന്നവൻനിന്നോടുകൂടെയുണ്ട്;-

Read More 

കർത്താവിൽ സന്തോഷിക്കും എപ്പോഴും

കർത്താവിൽ സന്തോഷിക്കും എപ്പോഴും സന്തോഷിക്കുംഎന്തുമെൻ ജീവിതപാതയിൽ വന്നാലും എപ്പോഴും സന്തോഷിക്കുംമാനസഖേദങ്ങൾ മാറിടും മാനുവേൽ തന്മാറിൽ ചാരും നേരംമാറാതെ നിത്യവും കൂടെ വരും മിത്രമെന്നേശു മാത്രം;-എന്നാളും ഞാനവൻ സ്വന്തമാം എന്തൊരു സൗഭാഗ്യബന്ധമാംമൃത്യുവോ ജീവനോ സാദ്ധ്യമല്ല ഈ ബന്ധം വേർപിരിപ്പാൻ;-സ്നേഹക്കൊടിയെന്‍റെ മീതെയും ശാശ്വതഭുജങ്ങൾ കീഴെയുംസ്വർഗ്ഗീയ ദൂതഗണങ്ങൾ ചുറ്റും സന്തതം ഉണ്ടെനിക്ക്;-കണ്ണുനീരിൻ നാളുകൾ തീർന്നിടും കർത്താവിൻ വീട്ടിൽ ഞാൻ ചേർന്നിടുംകാലങ്ങളെണ്ണി ഞാനോരോ ദിനം കാത്തിടുന്നെന്‍റെ മനം;-

Read More 

കർത്താവിലെന്നും എന്‍റെ ആശ്രയം കർത്ത്യസേവ

കർത്താവിലെന്നും എന്‍റെ ആശ്രയം കർത്തൃസേവയൊന്നേയെന്‍റെ ആഗ്രഹംകഷ്ടമോ നഷ്ടമോ എന്തു വന്നിടിലും കർത്താവിൻ പാദം ചേർന്നു ചൊല്ലും ഞാൻആർത്തുപാടി ഞാൻ ആനന്ദത്തോടെകീർത്തനം ചെയ്തെന്നും വാഴ്ത്തുമേശുവെ ഇത്രനൽ രക്ഷകൻ വേറെയില്ലൂഴിയിൽഹല്ലേലുയ്യാ പാടും ഞാൻവിശ്വാസത്താൽ ഞാൻ യാത്ര ചെയ്യുമെൻ വീട്ടിലെത്തുവോളം ക്രൂശിൻ പാതയിൽവൻതിരപോലോരോ ക്ലേശങ്ങൾ വന്നാലുംവല്ലഭൻ ചൊല്ലിൽ എല്ലാം മാറിടും;-തൻ സ്വന്തജീവൻ തന്ന രക്ഷകൻതള്ളുകില്ലയേതു ദുഃഖനാളിലുംതൻതിരു കൈകളാൽ താങ്ങി നടത്തിടുംതൻ സ്നേഹം ചൊൽവാൻ പോരാ വാക്കുകൾ;-എൻ സ്വന്തബന്ധു മിത്രരേവരുംഎന്നെ കൈവിട്ടാലും ഖേദമെന്തിനാം?കൈവിടില്ലെന്ന തൻ വാഗ്ദത്തമുണ്ടതിൽആശ്രയിച്ചെന്നും ആശ്വസിക്കും ഞാൻ;-വിശ്വാസം കാത്തു ഓട്ടം ഓടിയെൻആയുസ്സെല്ലാം […]

Read More 

കർത്താവിൻ ഭക്തന്മാർ വാഗ്ദത്ത നാടതിൽ

കർത്താവിന്‍റെ ഭക്തന്മാർ വാഗ്ദത്ത നാടതിൽഎത്തീടുവതിൻ കാലം സമീപമായ്മാറ്റൊലി കേൾക്കുന്നു വേഗമൊരുങ്ങുകആരവാരത്തോടെ വാനിൽ പ്രിയൻ വരുംജീവന്‍റെ സുവിശേഷം നാടെങ്ങും ഘോഷിച്ചിട്ടക്കരെനാട്ടിൽ ഭക്തരെ ചേർക്കുവാൻതെരുവിലും മരുവിലും വഴിയിലും പുഴയിലുംരക്ഷയിൻ സുവിശേഷം നാടെങ്ങും മുഴങ്ങുന്നു;- കർത്താവിതയും കൊയ്ത്ത്തും ഫലശേഖരവും കഴിഞ്ഞയ്യോ ദൈവമേ രക്ഷിക്കപ്പെട്ടില്ലേപരിതാപമോതേണ്ട രക്ഷയിൻ ദൂതുകൾഇന്നു രക്ഷാദിനം പാപി നീ ഓടിവാ;- കർത്താഇനിയൊരു നാളതിൽ രക്ഷയിൻ ദൂതുകൾകേൾക്കാമെന്നു ചിത്തേ നിനച്ചീടേണ്ടരക്ഷയെ ഘോഷിക്കും ഭക്തന്മാർ വാഗ്ദത്തനാടതിലെത്തിയാൽ ഇങ്ങില്ലെ സന്തോഷം;- കർത്താആനന്ദഗാനങ്ങൾ വാനത്തിലെൻ പ്രിയകാന്തനോടൊത്തു പാടുവാൻ എന്നുള്ളംനിത്യം കൊതിച്ചിട്ടീലോകം വെറുത്തു ഞാൻസർവ്വേശരാ നിൻ വരവു […]

Read More 

കർത്താവിൻ ഗംഭിര നാദം കേൾക്കാറായ്

കർത്താവിൻ ഗംഭിര നാദം കേൾക്കാറായ്പ്രധാന ദൂതന്‍റെ ശബ്ദം കേൾക്കാറായ്ദൈവത്തിൻ കാഹള ധ്വനി മുഴങ്ങാറായ്സന്തോഷിപ്പീൻ (4)ക്രിസ്തുവിൽ മരിച്ചവർ ഉയർത്തിടുവാൻ കാലമായ്കാന്തന്‍റെ വിശുദ്ധർ പറന്നിടുവാൻ നേരമായ്ആയിരമായിരം വിശുദ്ധരുമായ് കാന്തൻഅണഞ്ഞിടാറായ് (4)തകർത്തിടി മുഴക്കം പോൽ ഹല്ലേലുയ്യാ കേൾക്കാറായ്തങ്കകുഞ്ഞാടിന്‍റെ കല്ല്യാണം വന്നിടാറായ്മംഗള നാളിൽ ക്ഷണിക്കപ്പെട്ടോരെസന്തോഷിപ്പീൻ (4)നീതിയിൻ സൂര്യൻ ഉദിച്ചിടുവാൻ കാലമായ്നിത്യമാം ഭവനത്തിൽ പാർത്തിടുവാൻ കാലമായ്കർത്തനോടൊത്തു കഴിഞ്ഞിടുവാനായ്സന്തോഷിപ്പീൻ (4)

Read More 

കർത്താവിൻ ജനമേ കൈത്താളത്തോടെ

കർത്താവിൻ ജനമേ കൈത്താളത്തോടെകർത്താവിനെ സ്തുതിപ്പിൻകർത്താവു ചെയ്ത നന്മകളോർത്തുകീർത്തനം പാടിടുവിൻകർത്താവു രക്ഷകൻ നമ്മുടെ ദൈവംഅത്യുന്നതൻ രാജൻപാർത്തിടാം തന്‍റെ മറവിലെന്നുംശക്തനാം ദൈവമവൻരാത്രിയിൻ ഭയമൊ പകൽ പറക്കുംഅസ്ത്രമോ പേടിക്കേണ്ടബാധകളൊന്നും ബാധിക്കയില്ലനമ്മുടെ കൂടാരത്തിൽഏലിയാവിൻ ദൈവം നമ്മുടെ ദൈവംപാലിക്കും അത്ഭുതമായ്എലീശായിൻ ദൈവം നമ്മോടുകൂടെഹല്ലെലുയ്യാ പാടിടാം

Read More