എന്‍റെ പ്രിയൻ യേശുരാജൻ വീണ്ടും വരാറായി
എന്‍റെ പ്രിയൻ യേശുരാജൻ വീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ് ആയിരം പതിനായിരങ്ങളിൽ അതി സുകുമാരനവൻ-എനിക്ക്-അതി… കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു- ത്താവിയെ നൽകിയവൻ-എനിക്ക്-ആവി… വല്ലഭനെന്‍റെ അല്ലൽ തീർത്തവൻ നല്ലവനെല്ലാമവൻ-എനിക്കു-നല്ലവ… നാളുകളിനിയേറെയില്ലെന്നെ വേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി… മണിയറയതിൽ ചേർത്തിടുവാൻ മണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ… ആമയം തീർത്താമോദം പൂ- ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന… രാത്രികാലം കഴിഞ്ഞിടാറായ് യാത്രയും തീരാറായ്-ഈ ലോക-യാത്രയും… ആർപ്പുവിളി കേട്ടിടാറായ് കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം… ഉണർന്നു ദീപം തെളിയിച്ചുകൊൾക വാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട… അന്തിക്രിസ്തൻ വെളിപ്പെടാറായ് ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത… കാന്തയോ അവൾ കാന്തനുമായ് […]
Read Moreഎന്‍റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ
എന്‍റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ പ്രത്യാശയോടെ നോക്കി പാർത്തുകാലം കഴിയുന്നു കാത്തിടുന്നു കാത്തിടുന്നു എന്‍റെ രക്ഷകനെ വാനമേഘ എന്നുവന്നു എന്നെ ചേർത്തുകൊള്ളും ലോകത്തിലെ വാഴ്ചകളെല്ലാം അല്പകാലം മാത്രം നിലനിൽക്കുന്ന സ്വർഗ്ഗരാജ്യം എന്നും വാഴാമല്ലോ;- ഈ ലോകത്തിൽ ദുഃഖങ്ങൾ സഹിച്ചീടുന്നവരെല്ലാം എന്നേക്കുമായ് ദുഃഖം തീർന്നു സന്തോഷമായ് വാഴും;- രാത്രി ഇല്ലാത്ത നാടാം സ്വർഗ്ഗദേശമതിൽ ക്രിസ്തനുമായി അവിടെ വാഴാൻ ഭാഗ്യം ലഭിച്ചല്ലോ;- നിത്യമായ സന്തോഷങ്ങൾ ലോകം തരികയില്ല സ്വർഗ്ഗത്തിലെ നിത്യസന്തോഷം പ്രാപിച്ചെന്നും വാഴാം; മദ്ധ്യാകാശെ ക്രിസ്തുനാഥൻ വന്നീടുന്ന നാളിൽ ക്രിസ്തനെ […]
Read Moreഎന്‍റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ
എന്‍റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ കാലമായ് പ്രിയൻ മുഖം കണ്ടിടുവാൻ ആനന്ദിപ്പാൻ നേരമായ് യാത്ര തീരാൻ വീട്ടിലെത്താൻ വിശ്രമിപ്പാൻ കാലമായ് കണ്ണീരെല്ലാം തോർന്നിടുവാൻ ആശ്വസിപ്പാൻ നേരമായ് കഷ്ടതകൾ വേദനകൾ മാറിടുവാൻ കാലമായ് ദുഖമെല്ലാം തീർന്നിടുവാൻ ആനന്ദിപ്പാൻ നേരമായ് ലോകവാഴ്ച ദുർഭരണം അസ്തമിപ്പാൻ കാലമായ് ദൈവരാജ്യം സൽഭരണം ആരംഭിപ്പാൻ നേരമായ് വാനം ഭൂമി പണിയെല്ലാം അഴിഞ്ഞീടാൻ കാലമായ് നീതി സൂര്യൻ ശോഭയോടെ ഉദിച്ചിടാൻ നേരമായ് സ്വർഗ സീയോൻ പുരവാസം ആരംഭിപ്പാൻ കാലമായ് ആ സുദിനം നേരിൽ കണ്ട് ആസ്വദിപ്പാൻ […]
Read Moreഎന്‍റെ പ്രാണസഖി യേശുവേ
എന്‍റെ പ്രാണ സഖി യേശുവെ എന്‍റെ ഉള്ളത്തിന്നാനന്ദമേ എന്നെ നിൻ മാർവിങ്കൽ ചേർപ്പാനായ് വന്നിതാ ഇപ്പോൾ നിൻ പാദത്തിൽ അരുൾകാ അരുൾകാ ഞാൻ പ്രാർത്ഥിക്കുമ്പോൾ കർത്താവേ ഈ നിന്‍റെ ദാസർക്കു- ദിവ്യഹിതത്തെ നീ കാട്ടുക(2) നിന്നെ സ്നേഹിക്കുന്ന മക്കൾക്കു ഉള്ളതാം എല്ലാ പദവികളും അടിയാനും തിരിച്ചറിവാൻ അപ്പനെ ബുദ്ധിയെ തെളിക്ക;- എലിയ എലിശ പ്രവരർ ബലമായ് ചെയ്ത ക്രിയകൾ കാണ്മാൻ എലോഹിം എന്നെയും ഒരുക്ക വേല നിന്നുടെയെന്നോർക്കുക;- പാപികൾക്കു നിന്‍റെ സ്നേഹത്തെ എന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻ […]
Read Moreഎന്‍റെ ദൈവത്തെക്കൊണ്ട്
എന്‍റെ ദൈവത്തെക്കൊണ്ട് അസാദ്ധ്യമായതൊന്നുമില്ല(2) കണ്ണുനീരലിഞ്ഞു കേഴുമ്പോൾ കരളാകെ അലിയുന്നവൻ(2) കരുണാമൃതമായ് കരുതീടുന്നവൻ കൃപയാലെ നടത്തീടുന്നു(2);- എന്‍റെ… എന്‍റെ പ്രാണൻ വിട്ടു പോകുവാൻ പരിഭ്രാന്തി തുടങ്ങിയപ്പോൾ(2) മരണാ കരങ്ങൾ തിരികെ എടുപ്പാൻ സ്വർഗ്ഗീയ കരം വരുന്നു(2);- എന്‍റെ… കഷ്ടകാലങ്ങൾ വരുമ്പോൾ ദുഷ്ടൻ നേരെ എതിർത്തിടുമ്പോൾ(2) എളിമയിൽ നിന്നും അഭയം നല്കി ആശ്വാസം അരുളുന്നവൻ;- എന്‍റെ…
Read Moreഎന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞ
എന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞ നിന്‍റെ സ്വന്തം ഞാനിനി അന്തരംഗേമാം വാഴുക നീയേ സന്തതമേശു നായകാ! മമ കൊടുംപാതക ശിക്ഷകളേറ്റ തിരുവുടൽ ക്രൂശിൽ കണ്ടേൻ ഞാൻ ഹൃദി വളരുന്നേ പ്രിയം നിന്നിൽ മതിയിനി പാപ ജീവിതം സ്വന്തനിണമതാൽ എൻ മഹാപാപ വൻകടം തീർത്ത നാഥനേ! എന്തേകിടും നിൻ കൃപയ്ക്കായിട്ടെൻ ജീവിതം പുൽപോലെയാം! കൃപയെഴുമങ്ങേ വിളിയെക്കേട്ടു വരുന്നിതാ ഞാനും നായകാ! അരുളിച്ചെയ്താലും അനുസരിച്ചിടാം അടിമ നിനക്കെന്നാളുമേ കടലിൻമീതെ നടന്നവനേ! ലോകക്കടലിൻമിതേ നടത്തണമെന്നെ കടലിൽ താഴും പേത്രനെയുയർത്തിയ കരമതിലെന്നെയുമേറ്റണേ അലഞ്ഞുഴലും […]
Read Moreഎന്‍റെ ദൈവത്തെപോൽ ആരുമില്ലാ
എന്‍റെ ദൈവത്തെപോൽ ആരുമില്ലാ(2) ആരുമേ ആരുമേ (2) എൻ യേശുപോൽ ആരുമില്ലാ(2) എന്നെ സ്നേഹിക്കുവാൻ എന്നെ കരുതിടുവാൻ എൻ യേശുപോൽ ആരുമില്ലാ(2) മന്നാ നൽകീടുവാൻ മാറാ മധുരമാക്കാൻ എൻ യേശുപോൽ ആരുമില്ലാ(2);- (എന്‍റെ ദൈവത്തെപോൽ ) എന്‍റെ പാപം നീക്കാൻ എൻ ഭാരം മാറ്റാൻ എൻ യേശുപോൽ ആരുമില്ലാ (2) നിന്ദ ചുമന്നിടുവാൻ ദുഃഖം മാറ്റിടുവാൻ എൻ യേശുപോൽ ആരുമില്ലാ (2);- (എന്‍റെ ദൈവത്തെപോൽ ) എന്നെ അനുഗ്രഹിപ്പാൻ എന്നെ ഉയർത്തിടുവാൻ എൻ യേശുവെപ്പോൽ ആരുമില്ലാ (2) […]
Read Moreഎന്‍റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെ
എന്‍റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെ നിന്‍റെ വരവു നിനെക്കുമ്പോൾ എനിക്കാനന്ദം ഏറെയുണ്ട്(2) ആനന്ദം ഏറെയുണ്ടു എനിക്കാനന്ദം ഏറെയുണ്ട് യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾ ആനന്ദം ഏറെയുണ്ട്;- എന്‍റെ… നമ്മുടെ ആഗ്രഹം അല്ലല്ലോ ദൈവത്തിൻ പദ്ധതികൾ എന്നാൽ ദൈവത്തിൻ ആഗ്രഹം അല്ലോ ഏറ്റം നല്ല അനുഗ്രഹം(2) ആയതിനാൽ എൻ കൺമഷം നീക്കി കർത്തനെ നോക്കിടാം സ്വർഗ്ഗീയ താതന്‍റെ ഇഷ്ടങ്ങൾ ചെയ്തു സ്വർപ്പൂരം പൂകിടാം;- ആനന്ദം… ഗോതമ്പു മണി പോൽ മന്നിൽ നമ്മുടെ ജീവനെ ത്യജിച്ചീടാം ആത്മ നാഥനെ അനുസരിക്കുമ്പോൾ […]
Read Moreഎന്‍റെ ദൈവമായ രാജാവേ തിരുനാമം
എന്‍റെ ദൈവമായ രാജാവേ തിരുനാമം വാഴ്ത്തിടും(2) നിൻ മഹിമ അഗോചരമെ നിൻ ക്രിയകളും അത്ഭുതമെ നിൻ കൃപകളെ ധ്യാനിച്ചീടും നിൻ മഹിമയെ വർണ്ണിച്ചിടും നിന്‍റെ നീതിയെ ഘോഷിച്ചീടും നിന്‍റെ നന്മയെ ഓർമ്മിച്ചിടും മഹാ കരുണയും കൃപയുമുള്ളോൻ ദീർഘക്ഷമയും ദയയുമുള്ളാൻ നിത്യരാജത്വം നിനക്കുള്ളത് ആധിപത്യവും നിന്‍റെതല്ലോ;- നിന്‍റെ… സത്യമായ് തന്നെ വിളിച്ചിടുമ്പോൾ നിത്യജീവൻ താനരുളിടുമേ തന്നെ സ്നേഹിക്കും ഏവരെയും ദയയാലവൻ പരിപാലിക്കും;- നിന്‍റെ…
Read Moreഎന്‍റെ പ്രാണപ്രിയനെൻ കൂടെയുള്ളതാൽ
എന്‍റെ പ്രാണപ്രിയനെൻ കൂടെയുള്ളതാൽ എന്‍റെ പാദമിടറുവാൻ ഇട വരില്ല കൂരിരുട്ടിന്‍റെ താഴ്വരയിൽ നടന്നാൽ ഒരനർത്ഥവും ഭവിക്കാതെ കാത്തിടുമെ(2) ഹാലേലൂയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ നീയെൻ ആശ്രയമെ ഹാലേലുയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ നീയെൻ മറവിടമെ(2) ഒരു കണ്ണും കണ്ടിടാത്ത സ്വർഗ്ഗ നന്മകളാൽ എന്നെ പുലർത്തുന്നോനെ ഒരു കാതും കേട്ടിടാത്ത ഇമ്പ സ്വരത്താൽ എന്നെ നടത്തുന്നോനെ(2);- പ്രിയരെല്ലാം കൈവിടുമ്പോൾ ഉറ്റ സഖിയായ് യേശു എൻ അരികിലുണ്ട് രോഗമെന്നെ പിടിച്ചിടുമ്പോൾ സൗഖ്യദായകനായവൻ കൂടെയുണ്ട്(2);-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

