അസ്സാദ്ധ്യമായതൊന്നുമില്ല എൻ
അസ്സാദ്ധ്യമായതൊന്നുമില്ല എൻ ദൈവത്തിൻ വാക്കുകൾ മുൻപിൽ പർവതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെ മാറുകയില്ല തൻറെ ദയകൾ ആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെ മാറുകയില്ല തന്റെ വചനം യഹോവ നല്ലവനല്ലോ – യഹോവ നല്ലവനല്ലോ ഹാലേലുയ്യാ – ഹാലേലുയ്യാ കാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകയില്ല വിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽ താഴ്വര വെള്ളത്താൽ നിറയും ആത്മാവിനാലെ കൃപയെന്നാർത്തീടുകിൽ ദൈവത്തിൻ പ്രവർത്തികൾ കാണും – യഹോവ… സൈന്യത്താലെയല്ല ഒരു ശക്തിയാലുമല്ല ആത്മാവിനാലെ അഭിഷേകത്താലേ ശത്രുവിൻറെ നുകം തകരും അധികാരത്താലെ അഭിഷേകത്താലേ ശത്രുവിൻ […]
Read Moreഅവൻ അവർക്കായ് ഒരുക്കുന്ന
അവൻ അവർക്കായ് ഒരുക്കുന്ന നഗരം ദൈവമെന്നു വിളിപ്പതിനായി പിതൃദേശം അന്വേഷിച്ചു വിശ്വാസത്താൽ അന്യർ പരദേശി എന്നുമേറ്റു ചൊല്ലി അബ്രഹാമിന് തലമുറ നൽകി ഇസഹാക്കിനു നൂറുമേനി നൽകി യാക്കോബിനെ ഇസ്രായേൽ ആക്കി ജോസഫിനെ മന്ത്രിയായി ഉയർത്തി(2) നിയമങ്ങൾക്കായ് മോശയെയും കനാനിൽ നടത്താൻ യോശുവയും(2) ന്യായം നടത്താൻ ഗിദയോനെയും ജനത്തിൻ മുമ്പേ നടത്തി നാഥൻ(2);- അബ്രഹാമിന്… മധുര ഗായകൻ ദാവീദും ശ്രേഷ്ഠ രാജാവ് ശലോമോനും(2) അഭിഷേകം ചെയ്യാൻ ശമുവേലും തീ ഇറക്കിയ ഏലിയാവും(2);- അബ്രഹാമിന്… യോഗ്യമായിരുന്നില്ല ലോകമവർക്കു നമ്മെ കൂടാതെ […]
Read Moreഅളവില്ലാ സ്നേഹം യേശുവിൻ
അളവില്ലാ സ്നേഹം യേശുവിൻ സ്നേഹം മാത്രം! അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം പാപത്തിൻ പാതയിൽ ഞാൻ പോകുന്ന നേരത്തവൻ ചാരത്തണഞ്ഞു ചോരചൊരിഞ്ഞു തൻ സ്വന്തമാക്കിയെന്നെയവൻ ആഴിയുമാകാശവും ഊഴിയും നിർമ്മിച്ചവൻ പാപിയാമെന്നെ സ്നേഹിച്ചു ക്രൂശിൽ പ്രാണനും തന്നു രക്ഷിച്ചല്ലോ! വീഴ്ചകൾ ജീവിതത്തിൽ വന്നാലും കൈവിടാതെ രക്ഷകൻ കാത്തു നിത്യവുമെന്നെ താങ്ങി നടത്തും അത്ഭുതമായ് തൻ സനേഹബന്ധത്തിൽ നിന്നെന്നെ പിൻതിരിക്കുവാൻ ആപത്തോ! വാളോ! മൃത്യുവിനാലോ! സാദ്ധ്യമല്ലെന്നും നിശ്ചയമായ് നാളുകൾ തീർന്നിടുമ്പോൾ നാഥനെ കണ്ടിടുമ്പോൾ തൻസ്നേഹഭാരം തിങ്ങിയെന്നുള്ളിൽ തൃപ്പാദേ […]
Read Moreഅൽപ്പം ദൂരം മാത്രം ഈ യാത്ര
അൽപ്പം ദൂരം മാത്രം ഈ യാത്ര തീരുവാൻ എൻ ഭാരം എല്ലാം തീർന്നിടും മാത്രനേരത്തിൽ(2) ദുഃഖം ഇല്ലാ രാജ്യത്തിൽ ഞാൻ എത്തിടും വേഗം നിത്യം സന്തോഷം നൽകിടും സ്വർഗ്ഗഭവനമതിൽ(2);- അൽപ്പം… എൻ യാത്രയിൽ കർത്തൻ കരുതിടും ഭാരം ചുമക്കേണേ മണ്ണിലും വിണ്ണിലും ദൂതന്മാർ കാവൽ എനിയ്ക്കായ് ഉണ്ട്(2);- അൽപ്പം… വാനഗോളങ്ങൾക്ക് അപ്പുറമായി ഞാൻ പറന്നുപോയിടും മാത്ര നേരത്തിൽ മണ്ണിൽ മറഞ്ഞ് അങ്ങ് വിണ്ണിൽ ചേർന്നിടും(2);- അൽപ്പം… കണ്ണുനീർ ഇല്ലാത്ത നാട്ടിൽ എൻ കർത്താവാം യേശുവോടെ ഞാൻ നിത്യവും […]
Read Moreഅറിയുന്നവൻ യേശു മാത്രം
അറിയുന്നവൻ യേശു മാത്രം നൽകുന്നവൻ യേശുവല്ലോ ആലോചനയിൽ വീരനാം പ്രവർത്തികളിൽ ഉന്നതൻ സ്തോത്രഗീതം പാടും എൻ യേശുവിനായ് നല്ലിടയൻ യേശു മാത്രം പാതയിലും പ്രകാശമാകും നീതിയിൻ സൂര്യനാം അത്ഭുത മന്തിയായവൻ സ്തോത്രഗീതം പാടും എൻ യേശുവിനായ് രോഗിക്കു നല്ല വൈദ്യനായ് പാപിക്കു പൂർണ്ണ രക്ഷയായ് സ്വർഗ്ഗം ത്യജിച്ചു ഭൂമിയിൽ എനിക്കായ് വന്നു പിറന്നതാൽ സ്തോത്രഗീതം പാടും എൻ യേശുവിനായ് കാൽവറിയിൽ എൻ പേർക്കായ് മൂന്നാണിയിൽ തകർക്കപ്പെട്ടു എൻ പാപത്തിൻ കടം നീക്കിയേ സ്വർഗ്ഗത്തിൻ സുതനായ് തീർത്തതാൽ സ്തോത്രഗീതം […]
Read Moreഅരുമസോദരാ കുരിശിൻ
അരുമസോദരാ കുരിശിൻ ദർശനം അനുഭവമാക്കിടുക കാൽവറി മൂടി മുഴങ്ങും-നിന്‍റെ അരുമ രക്ഷകൻ വിളി കേൾ നിനക്കായ് ജീവനെ ബലിയായ് തന്നു ഞാൻ എനിക്കായ് ജീവിതം നല്കിടുമോ;- ജീവന്‍റെ വഴിയതിലോ-നിത്യ നാശത്തിൻ ചുഴിയതിലോ ഗമനം നിൻ പദചലനം ജീവിത ശകടം തന്നുടെ ലക്ഷ്യമെന്ത്;- അരുമ… ഇരുളതിലൊളിഞ്ഞിരുപ്പു സാത്താൻ കെണികളെ ഒരുക്കിവച്ചു വലയിൽ കുരുങ്ങാതന്ത്യം വരെയും ബലമായ് കാത്തിടും നായകൻ താൻ;- അരുമ…
Read Moreഅരികിൽ വന്ന് എന്‍റെ
അരികിൽ വന്ന് എന്‍റെ മുറിവിനെ തലോടിയാ നല്ല ശമര്യനെ(2) മറുവഴിയായി പലർ നീങ്ങി കണ്ടിട്ടും കാണാതെയും മാറിപ്പോയി(2) ആ സ്നേഹത്തിൻ ആഴത്തെ ഞാൻ കണ്ടീടുന്നു(2) ആരും ആരും നൽകാത്ത സ്നേഹം(2) കുശവൻ കൈയ്യിൽ കളിമണ്ണ് പോൽ മാനപാത്രമായ് മാറ്റീണെ(2) എൻ നിന്ദ മാറ്റി നീ കാൽവറിയിൽ ജീവന്റെ ജീവനാം യേശുനാഥാ(2)
Read Moreഅബ്രഹാം എന്നൊരു വൃദ്ധൻ
അബ്രഹാം എന്നൊരു വൃദ്ധൻ യിസ്ഹാക് എന്നൊരു ബാലൻ അവരപ്പനും മകനും യാഗം കഴിപ്പാൻ പുറപ്പെട്ടീടുന്നു ആരുമാരുമറിഞ്ഞില്ലസാറായുമറിഞ്ഞില്ല അവരപ്പനും മകനും യാഗം കഴിപ്പാൻ പുറപ്പെട്ടീടുന്നു(2) വയസ്സകാലത്തുണ്ടായൊരു മകനാണിസ്ഹാക്ക് അവൻ സന്തതി പെരുകീടും എന്നൊരു വാഗ്ദത്തവുമുണ്ടു എങ്കിലും അവനെ യാഗം കഴിപ്പാൻ ദൈവം കല്പിച്ചു ഇതെന്തൊരു കഥയാണെന്ന് അബ്രഹാം ചോദിച്ചതുമില്ല;- അബ്രഹാം… വിറകും തോളിൽ വഹിച്ചു-കുമാരൻ മലമുകളേറുന്നു പിതാവിനോടൊരു ചോദ്യം- അപ്പാ! യാഗമൃഗമെവിടെ മകനേ! ദൈവം കരുതിക്കൊള്ളം പിതാവുരയ്ക്കുന്നു പിന്നീടൊന്നും ചോദിച്ചില്ല മലമുകളേറുന്നു;- അബ്രഹാ… കല്ലുകൾകൊണ്ടാരു ബലിപീഠം അതിൽ വിറകുമടുക്കിയഹോ […]
Read Moreഅന്ത്യനാളു വന്നുപോയി
പെന്തക്കോസ്തിൻ ആവിവന്നു ചന്തമുള്ള വേല ചെയ്തു ചിന്തുന്നിതാ പിന്മഴയും അപ്പോസ്തല കാലമതിൽ മുമ്പഴയിന്നാവി വന്നു ഇപ്പോൾ തന്‍റെ ആത്മാവിനാൽ തൻ ജനത്തെ ഒരുക്കുന്നു;- പാപി മനം തിരിഞ്ഞിതാ ജ്ഞാനസ്നാനമേറ്റിടുന്നു താപമെന്യേ ജീവിച്ചിടാൻ ആത്മസ്നാനം പ്രാപിക്കുന്നു ഭാഷകളിൽ പേശിടുന്നു രോഗശാന്തി ലഭിക്കുന്നു ദർശനങ്ങൾ പ്രവചനം ഇത്യാദികളുണ്ടാകുന്നു മണവാളന്റെ വരവിൻ ലക്ഷങ്ങളും കാണുന്നുണ്ട് മണവാട്ടി ഉണരുക നിൻ കാന്തനെ എതിരേൽപാൻ സന്തോഷമേ സന്തോഷമേ എന്നെന്നേക്കും സന്തോഷമേ സ്വർഗ്ഗത്തിലും സന്തോഷമേ വിശ്വാസിക്കും സന്തോഷമേ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ നിത്യകാലം പാടിടാമേ ഹല്ലേലുയ്യാ ഹല്ലേലുയ്യാ […]
Read Moreഅന്ത്യത്തോളം നിന്നിടുകിൽ
അന്ത്യത്തോളം നിന്നിടുകിൽ സന്തോഷത്തെ പൂകാംനമുക്ക് അസ്ഥിരരായ്യോർക്കിത്തിരി സൗഖ്യം കിട്ടാനെളുതാമോ? മനസ്സിൽ തട്ടാ സുഖലേശം സമസ്തം കുഴച്ചിലായ് പോകും ഓട്ടമതിന്നായ് പാർത്തിഹ നിൽക്കുന്നാത്മികരാം നമ്മൾ നിറുത്താ തോടുകയല്ലേ നാം കുറിക്കുവരൊല്ല തെറ്റൽപ്പം സോവാറിൽ നിന്നേറി വസിക്കാം പർവ്വതമദ്ധ്യത്തിൽ ഭയത്തി ന്നില്ലിട മാർഗ്ഗത്തിൽ സ്ഥിരത്വം വിടാതെ പാലിച്ചീ ദോസിൻകുഴി വെള്ളി നിറഞ്ഞു കാണുന്നു കുഴിയിൽ മറിഞ്ഞു വീഴൊല്ലാ കുറിയിൽ ധനം താൻ സമസ്തദോഷാർത്ഥം
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

