നന്ദിയാലെന്നുള്ളം തുള്ളുന്നേ വല്ലഭാ നിൻ കൃപയോർ
നന്ദിയാലെന്നുള്ളം തുള്ളുന്നേവല്ലഭാ നിൻ കൃപയോർക്കുമ്പോൾവർണ്ണിച്ചീടാൻ സാദ്ധ്യമല്ലത്എൻ ജീവിതത്തിൽ ചെയ്ത ക്രിയകൾ(2)കൊടും പാപിയായിരുന്നെന്നെവൻ ചേറ്റിൽ നിന്നും കയറ്റിക്രിസ്തുവാകും പാറമേൽ നിർത്തിപുത്തൻ പാട്ടുമെന്‍റെ നാവിൽ തന്നതാൽ(2)വൻ ശോധനാ വേളയിൽതീച്ചൂളയിൻ നടുവിൽചാരത്തണഞ്ഞു രക്ഷിച്ചമമ കാന്തനെ നിൻ സ്നേഹമോർക്കുമ്പോൾ(2)ഈ ലോകം തരാത്ത ശാന്തിയെൻഹൃത്തേ നിറച്ച സ്നേഹമായ്എന്നെന്നും കാത്തിടുന്നെന്നെനിത്യ കാന്തയായ് താൻ കൂടെ വാഴുവാൻ(2)
Read Moreനമുക്കഭയം ദൈവമത്രേ മനുഷഭയം വേണ്ടിനിയും
നമുക്കഭയം ദൈവമത്രേമനുഷ്യഭയം വേണ്ടിനിയുംഎന്നും നൽസങ്കേതം ദൈവംതന്നു നമ്മെ കാത്തിടുന്നുമണ്ണും മലയും നിർമ്മിച്ചതിന്നുംമുന്നമേ താൻ വാഴുന്നു;-രാവിലെ തഴച്ചുവളർന്നുപൂവിടർന്ന പുല്ലുപോലെമേവിടുന്ന മനുഷ്യർ വാടിവീണിടുന്നു വിവശരായ്;-ചേരും മണ്ണിൻ പൊടിയിലൊരുനാൾതീരും മനുഷ്യമഹിമയെല്ലാംവരുവിൻ തിരികെ മനുഷ്യരേയെ-ന്നരുളിചെയ്യും വല്ലഭൻ;-നന്മ ചെയ്തും നാട്ടിൽ പാർത്തുംനമുക്കു ദൈവസേവ ചെയ്യാംആശ്രയിക്കാം അവനിൽ മാത്രംആഗ്രഹങ്ങൾ തരുമവൻ;-നിത്യനാടു നോക്കി നമ്മൾയാത്ര ചെയ്യുന്നിന്നു മന്നിൽഎത്തും വേഗം നിശ്ചയം നാംപുത്തൻ ശാലേം പുരമതിൽ;-
Read Moreനന്ദി ചൊല്ലാൻ വാക്കുകളില്ല
നന്ദി ചൊല്ലാൻ വാക്കുകളില്ലനല്ല നാഥന്‍റെ വൻ കൃപയോർത്താൽസംപൂർണ്ണമായി നിൻ സവിധെസർവ്വശക്താ എന്നെ അർപ്പിക്കുന്നുശോധന ചെയ്യുന്ന എന്‍റെ നാഥൻഅന്തരംഗം അറിയുന്ന കർത്തൻഎനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻഎങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)എന്നിലും ശ്രേഷ്ടന്മാർ അനവധിയാംഎങ്കിലും നീ എന്നെ തിരഞ്ഞെടുത്തുഎനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻഎങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)നാഥാ എൻ പാദങ്ങൾ ഇടറിയപ്പോൾ ഉറപ്പുള്ള പാറമേൽ നിറുത്തിയെന്നെ എനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻ എങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)
Read Moreനന്ദി ചൊല്ലാൻ വാക്കുകളില്ലായെന്നിൽ
നന്ദി ചൊല്ലാൻ വാക്കുകളില്ലായെന്നിൽപൊന്നു നാഥാ നിന്‍റെ വൻ കൃപയ്ക്കായ്വർണ്ണിച്ചാൽ തീർക്കാനാവില്ലെനിക്ക്വല്ലഭാ നീ ചെയ്ത വൻ ക്രിയകൾനാശക്കുഴിയിൽ നിന്ന് എന്നെ നീ കയറ്റികുഴഞ്ഞതാം ചേറ്റിൽ നിന്നെന്നെ ഉയർത്തികാലുകൾ പാറമേൽ സ്ഥിരമാക്കി നിർത്തിയെൻവായിൽ പുതിയോരു പാട്ടു തന്നു;-ലോകത്തിൻ താങ്ങുകൾ മാറിടും നേരംനിൻ സ്നേഹം നീയെന്‍റെ ഉള്ളിൽ പകർന്നുസ്നേഹത്തിൻ കൊടിയെന്‍റെ മീതെ പിടിച്ചെന്നെഈ മരുവിൽ നാഥൻ നടത്തിടുന്നു;-ഭാരങ്ങളേറുമീ ജീവിതയാത്രയിൽദുർഘടമേടുകൾ കടന്നിടുവാൻനിൻ കൃപ ചെരിഞ്ഞു നിൻ ശക്തി പകർന്നു നീജയമായ് നടത്തുക അന്ത്യം വരെ;-
Read Moreനന്ദി എന്‍ യേശുവിന് നന്ദി എന്‍
നന്ദി എൻ യേശുവിന് നന്ദി എൻ യേശുവിന്(2)ദൈവത്തിൻ ദൂതരെ പോലെ ആകാൻ ദൈവത്തിൻ രാജ്യത്തിൽ ചെന്നു ചേരാൻ (2)തേജസ്സുണ്ടല്ലോ മഹത്വമുണ്ടല്ലോ(2);- നന്ദി…കുഞ്ഞാട്ടിൻ രക്തത്താൽ മുദ്ര ചെയ്താൽ സംഹാര ശക്തികൾ ദൃഷ്ടി വൈക്കില്ല (2)മോചനമുണ്ട് നിത്യ വീണ്ടെടുപ്പുണ്ട്(2);- നന്ദി… കർത്താവിൻ ഗംഭീര നാദത്തിങ്കൽപ്രക്കളെ പോലെ പറന്നിടാമേ (2)പൊൻമുഖം കാണാൻ മാർവ്വോട് ചേരാൻ (2);- നന്ദി…
Read Moreനന്ദി നന്ദി എൻ ദൈവമേ
നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാഎണ്ണമില്ലാതുള്ള നൻമകൾക്കുംഅൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി…പാപത്താൽ മുറിവേറ്റ എന്നെ നിന്‍റെപാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി…കൂരിരുൾ താഴ്വര അതിലുമെന്‍റെപാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി…ജീവിത ശൂന്യതയിൻ നടുവിൽനിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി…
Read Moreനന്ദി നാഥാ നന്ദി നാഥാ നല്ലവനാം
നന്ദി നാഥാ നന്ദി നാഥാനല്ലവനാം യേശുവേഅങ്ങു തന്നതെല്ലാം നന്മ മാത്രംതിന്മയായൊന്നുമില്ല (2)ഇത്രമാമെന്നെ സ്നേഹിക്കുവാൻഇത്രമാമെന്നെ കരുതീടുവാൻഒന്നുമില്ല നാഥാ ഏതുമില്ലാ നാഥാസാധുവാമീ ഏഴയിൽ;- നന്ദി…മതിവരുവോളം തന്നീടുവാൻകൊതിതീരുവോളം കരുതിയോനെഒന്നുമില്ലാതിരുന്നീയേഴയിൽമനസ്സലിഞ്ഞ യേശുവേ;- നന്ദി…അനുഗ്രഹമായെന്നെ തീർത്തീടുവാൻഅൽഭുതമായെന്നെ പോറ്റുന്നു നീആരും അറിയാതെ അനുദിനവുംശ്രേഷ്ഠമാം ഭോജനത്താൽ;- നന്ദി…
Read Moreനന്ദി നാഥാ നന്ദി നാഥാ നീയെന്നെ
നന്ദി നാഥാ നന്ദി നാഥാനീയെന്നെ സ്നേഹിച്ചല്ലോഇല്ലില്ല ആർക്കും സാധ്യമേയല്ലഈ ബന്ധം വേർപിരിക്കാൻയേശുവേ നിൻ നിത്യ സ്നേഹംതന്നെന്നെ നീ നിന്റേതാക്കിഇല്ലില്ല ആർക്കും സാധ്യമേയല്ലഈ ബന്ധം വേർപിരിക്കാൻപാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെതേടിവന്ന സ്നേഹം നീആർക്കും വേണ്ടാത്ത പാപിയാം എന്നെസ്വീകരിച്ച സ്നേഹം നീഎല്ലാം നശിച്ച സാധുവാം എന്നിൽഎല്ലാം തന്ന സ്നേഹം നീജീവൻ നശിച്ച ആത്മാവിൽ നിത്യജീവൻ തന്ന സ്നേഹം നീ;-ശല്യം എന്നെന്നെ ലോകം കണ്ടപ്പോൾമൂല്യം തന്ന സ്നേഹം നീശൂന്യത്തിൽ നിന്നും മാന്യയനായ് തീർത്തഎത്ര നല്ല സ്നേഹം നീ;-
Read Moreനാളുകളേറെയില്ല എന്‍റെ യേശുമണാളൻ വരുവാൻ
നാളുകളേറെയില്ല എന്‍റെ യേശുമണാളൻ വരുവാൻമുൾക്കിരീടം ചൂടി മുറിവേറ്റു മുഖം താഴ്ത്തിമരക്കുരിശിൽ പ്രാണൻ വെടിഞ്ഞതാമെൻ പ്രിയൻപൊൻ കിരീടം അണിഞ്ഞതിസുന്ദരനായ്മേഘത്തേരിൽ വരുവാൻഉറ്റവരെല്ലാം ഉപേക്ഷിച്ചീടിലുംസ്നേഹിതരെല്ലാം കൈവെടിഞ്ഞീടിലുംകരുണാമയനായ് കരുതും എൻ കാന്തനെമദ്ധ്യവാനിൽ കാണുവാൻഉള്ളം ഉരുകി നീറി ഞാൻ നീറിനിറകണ്ണുകളോടെ കേണിടുന്നേരംഎൻ കണ്ണീർ കാണുമ്പോൾ കണ്ണുനീർ തുളുമ്പുന്നആ പൊൻ കൺകൾ കാണുവാൻവൈഷമ്യമേടിൽ ദുഃഖത്താഴ്വരയിൽതീച്ചൂളകളിൽ സിംഹക്കുഴികളിൽവാടാതെ വഴുതാതെ വീഴാതെ കാത്തിടുംആ പൊൻ കൈകൾ കാണുവാൻമണ്ണായ് മറഞ്ഞതാം പ്രിയരാം വിശുദ്ധരെവിൺ ശരീരത്തോടെ മമ മണളാൻ മുൻപിൽകണ്ടു മുഖാമുഖമായ് അവരോടൊത്തുഹല്ലേലുയ്യാ പാടുവാൻകാരിരുമ്പാണിയാൽ എൻ പേർക്കായ് ക്രൂശിൽതറയ്ക്കപ്പെട്ടതാം ആ തൃപ്പാദദങ്ങളിൽകുമ്പിട്ടെൻ […]
Read Moreനന്ദി നിൻ ദാനത്തിനായ്
നന്ദി.. നന്ദി.. നന്ദി.. നിൻ ദാനത്തിനായ്(2)നന്ദിയാലെന്നുള്ളം എന്നും തുള്ളിടുന്നിതാആമോദത്താൽ എൻ മനം പാടിടുന്നിതാമരുഭൂവിൽ ആലയത്തിൻ പണി കഴിച്ചതാൽസ്തോത്രസ്വരം ആലയത്തിൽ മുഴങ്ങിടുന്നിതാ;- നന്ദി..നിൻ ദാനത്തെ എൻ കൺമുൻപിൽ ദർശിച്ചിടുമ്പോൾനന്ദിയാലെന്നുള്ളം എന്നും പാടിടുന്നിതാഈ ആലയം നിൻ ദാനമായ് തന്നിരിക്കയാൽനിൻ ജനം നിൻ ആലയത്തിൽ ആരാധിച്ചിടും;- നന്ദി..എന്‍റെ എല്ലാ നന്മകൾ നിന്‍റെ വേലയ്ക്കായിപൂർണ്ണമായി നിന്‍റെ മുൻപിൽ അർപ്പിക്കുന്നിതാഎൻ ദേഹം ദേഹി ആത്മാവും സമ്പൂർണ്ണമായിതായാഗമായി നിന്‍റെ മുൻപിൽ അർപ്പിച്ചിടുന്നു;- നന്ദി..
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

