Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

ക്രൂശിലെ സ്നേഹമേ എനിക്കായ് മുറിവുകളേറ്റവനേ

ക്രൂശിലെ സ്നേഹമേഎനിക്കായ് മുറിവുകളേറ്റവനേ(2)പാടാം നിനക്കായ് ഞാൻഈ നാവ് തളരാതെ കൃപയേകണേ(2)ജീവൻ സമൃദ്ധമാം ജീവൻഎന്നിൽ നിറയ്ക്കൂ പ്രാണനാഥാ(2)ക്രൂശിലെ സ്നേഹമേഎനിക്കായ് മുറിവുകളേറ്റവനേഇരിളിലാണു ഞാൻ അരികിലാണു നീഅഗ്നിസ്തംഭമായ് അണയൂ നാഥാ(2)എന്നിലെ ഇരുളകറ്റീടണേ(2);- ജീവൻ…ഏകനാണ് ഞാൻ കൂടെയാണു നീവചനശക്തിയാൽ ചൊരിയൂ നാഥാ(2)എന്നിലെ പിഴകളെ അകറ്റീടണേ(2);- ജീവൻ…മരുവിലാണു ഞാൻ വിരുന്നൊരുക്കി നീമേഘസ്തംഭമായ് വഴികാട്ടിടും(2)നിൻ തിരുമാറിൽ ഞാൻ ചാരിടട്ടെ(2);- ജീവൻ…

Read More 

ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ

ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)എൻ ഹൃദയം ധ്യാനിക്കുന്നോനേഎന്നുള്ളം വാഞ്ചിക്കുന്നോനേഎൻ സർവ്വവും ദാഹിക്കുന്നോനേഎൻ മനസ്സിൽ ആനന്ദമേ(2)പാപിയാമെന്നെയും ദൈവനീതിയാക്കി മാറ്റിദ്രോഹിയാമെന്നെയും നിൻ പ്രിയനാക്കിമാറ്റി(2)ഓരോന്നായ് ധ്യാനിക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)ശാപമാമെന്നെയും നിൻ മഹിമയാക്കിമാറ്റിദാസനാമെന്നെയും നിൻ പുത്രനാക്കി മാറ്റി(2)ഓരോന്നായ് ധ്യാനിക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)

Read More 

ക്രൂശിലെ സ്നേഹത്തെപോലൊരു സ്നേഹം

ക്രൂശിലെ സ്നേഹത്തെപോലൊരു സ്നേഹംവേറെ ഇല്ല ഈ മരുവിൽ വർണ്ണിപ്പാൻ സാധ്യമല്ലആ മഹൽ സ്നേഹംഅളക്കുവാൻ പ്രയാസമാണതിൻ വലുപ്പം(2)ദിവ്യ സ്നേഹം പാവന സ്നേഹംക്രൂശിലെ സ്നേഹം നിത്യസ്നേഹം(2)പാപിയെ നേടുവാൻ എൻ കർത്തനേശുസ്വന്ത ജീവൻ ബലിയായ് അർപ്പിച്ചുവല്ലോആ മഹൽ ത്യാഗത്തെപ്പോലൊരു ത്യാഗംവേറെ ഇല്ല ഈ ഉലകമതിൽ(2);- ദിവ്യ…മർത്യനെ നേടുവാൻ എൻ പ്രിയ യേശുസ്വന്ത രക്തം മുഴുവൻ ചൊരിഞ്ഞുവല്ലോആ മഹൽ സ്നേഹത്തെപ്പോലൊരു സ്നേഹംവേറെ ഇല്ലാ ധരണിയതിൽ(2);- ദിവ്യ…ലോകത്തെ രക്ഷിപ്പാൻ എൻ താതനേശുപീഡകൾ സഹിച്ചു കാൽവറിയിൽആ ദിവ്യസ്നേഹത്തെപോലൊരു സ്നേഹംവേറെ ഇല്ലാ ക്ഷോണിയതിൽ (2) ദിവ്യ….

Read More 

ക്രൂശിലെ സ്നേഹത്തിനായ് എന്തു ഞാൻ പകരം നല്കും

ക്രൂശിലെ സ്നേഹത്തിനായ്എന്തു ഞാൻ പകരം നല്കുംക്രൂശിലെ ത്യാഗത്തിനായ്എന്തു ഞാൻ തിരികെ നല്കുംരക്ഷതൻ പാനപാത്രം കൈകളിൽ എന്തി നാഥാജീവകാലം മുഴുവനും ഞാൻനിന്നെ പാടി വാഴ്ത്തിടുമേസ്വർഗ്ഗ മഹിമകൾ വെടിഞ്ഞ്പാരിലെന്നെ തേടി വന്നആ മഹൽ സ്നേഹത്തിനായ്എന്തു ഞാൻ തിരികെ നല്കും;-എനിക്കായ് മരിച്ചവനെഎനിക്കായ് തകർന്നവനെവീണ്ടെടുപ്പിൻ മറുവിലയായ്എന്തു ഞാൻ പകരം നല്കും;-നിന്നെ പേറും വാഹനമായ്നിൻ സാക്ഷ്യം വഹിച്ചിടുവാൻഒരു ചെറു ജ്വാലയായ് ഞാൻനിനക്കായ് എരിഞ്ഞടങ്ങാൻഎന്നെ ഞാൻ അർപ്പിക്കുന്നേനിൻ സേവക്കായി നാഥാഉടച്ചു നീ പണിതിടുകനിൻ മാന പാത്രമായി;-

Read More 

ക്രൂശിലേറി യാഗമായി മാർവ്വിലെന്നെ

ക്രൂശിലേറി യാഗമായിമാർവ്വിലെന്നെ ചേർത്തവനാംഇത്രയേറെ നല്ല നാഥനേഎന്നെ ഹൃത്തിലേറ്റി നിന്നിടുവാൻഇത്രനാളും കാത്തിരുന്നസ്വർപ്പുരം വെടിഞ്ഞ നാഥനേക്ലേശമേറും ജീവിതത്തിൽആശയായ് കൂടെയുള്ളനിത്യനാകും നല്ല നാഥനേനിന്‍റെ പാത നോക്കി യാത്ര ചെയ്യുംജീവനുള്ള കാലമെന്നുംമിതമായ നല്ല നാഥനേശോകമേറും ജീവിതത്തിൽദീപമായ് കൂടെയുള്ളസ്തുത്യനാകും നല്ല നാഥനേനിന്നെ വാഴ്ത്തിടുന്നു എന്നുമെന്നുംജീവനുള്ള കാലമെന്നുംനിത്യനായ നല്ല നാഥനെ

Read More 

ക്രൂശിൻ മറവിൽ ഞാൻ വരുന്നിതാ എന്നെ

ക്രൂശിൻ മറവിൽ ഞാൻ വരുന്നിതാ എന്നെശുദ്ധമാക്കിടുക നീ രക്ഷകാ(2)പാപക്കറ നീക്കി ഊനമെല്ലാം പോക്കിജീവ നദിയെന്നിൽ ഒഴുക്കുക ഇപ്പോൾ(2)തുറന്ന ചങ്കിലെ ചോരയാലെ എന്നെകഴുകുക ഞാനും നിന്നെ നേടുവാൻ(2)ജീവമന്നയേകി പുതുക്കത്തോടെന്നെനടത്തുക നന്നായ് നിന്‍റെ ഹിതം പോലെ(2)ലോകത്തിൽ ഞാൻ അന്യൻനിന്നിൽ സർവ്വ ധന്യൻ കഷ്ടമേതുംനേട്ടം മുന്നിൽ കാണുന്നു(2)ജീവപാതേ ഓടി വിൺ മഹത്വം നേടികുഞ്ഞാടേ ഞാൻ നിന്നിൽ ചേർന്നിടട്ടെ അന്ത്യം(2)

Read More 

ക്രൂശിൻ നിഴലിൽ നീറും മുറിവിൽ

ക്രൂശിൻ നിഴലിൽ നീറും മുറിവിൽമനം പാടി നിൻ സ്തോത്രംവീഴും വഴിയിൽ താഴും ചുഴിയിൽമിഴിതേടി നിൻ രൂപംഇടം വലവും ഇരുൾ പെരുകിഇല്ല വേറോരാളെന്നെഒന്നു താങ്ങുവാൻ നാഥാ;- ക്രൂശിൽ…സീയോൻ വഴിയിൽ സ്നേഹം തിരഞ്ഞ് ഒരുപാട് നീറി ഞാൻഭാരം ചുമന്നും രോഗം സഹിച്ചും മിഴിനീരു തൂകി ഞാൻമുള്ളിൽ കുടുങ്ങി തേങ്ങിക്കരയും ഒരു പാവമാണേ ഞാൻഎന്നെത്തിരക്കി തേടി വരുവാൻ പ്രിയനേശു നീ മാത്രം;- ക്രൂശിൽ…ന്യായം ശ്രവിക്കാൻ ആളില്ലാതായിഞാനെന്‍റെ നാവടക്കിനീതിലഭിക്കും വേദിയില്ലാതായ് വിധിയേറ്റു വാങ്ങി ഞാൻപിഴ നിരത്തി തോളിൽ ചുമത്താൻപ്രിയസ്നേഹിതരും ചേർന്നുഎന്നെ കുരുക്കാൻ തീർത്ത […]

Read More 

ക്രൂശിൻ സ്നേഹം ഓർത്തീടുമ്പോൾ എന്‍റെ ഉള്ളം

ക്രൂശിൻ സ്നേഹം ഓർത്തീടുമ്പോൾഎന്‍റെ ഉള്ളം നിറഞ്ഞിടുന്നുദൈവ സ്നേഹം ആശ്ചര്യമേഅതിൻ ഓർമ്മ പാവനമേ(2)വെറും വാക്കു കൊണ്ടുനിൻ സ്നേഹം വർണ്ണിക്കുവാൻസാദ്ധ്യമല്ല എൻ പ്രിയമുള്ള രക്ഷകനേനന്ദി യേശുവേ (8)ഒരു നറു പൂവിനെ ഞെരിച്ചമർത്തും പോലെനിൻ ദേഹം ക്രൂരമായ് തകർത്തുവോകാൽ കരം തുളച്ച കാരിരുമ്പാണിയിൽദൈവത്തിൻ കുഞ്ഞാടേ നീ പിടഞ്ഞോസാക്ഷാൽ നീ എന്‍റെ വേദന ചുമന്നുനിൻ അടിപ്പിണരിൽ ഞാൻ സൗഖ്യമായിഎൻ സമാധാനത്തിൽ ശിക്ഷ നീ സഹിച്ചുനിൻ നിണത്താൽ ഞാൻ ശുദ്ധനായി…(വെറും വാക്കു…)നിൻ മരണം മാത്രമല്ലനിൻ പുനരുത്ഥാനവും ഓർക്കുന്നു ഞാൻമരണത്തെ ജയിച്ച് സാത്താനെ തോൽപ്പിച്ചഉയർപ്പിൻ ജയ […]

Read More 

ക്രൂശിൻ സ്നേഹമോർക്കുന്നു ഞാൻ

ക്രൂശിൻ സ്നേഹമോർക്കുന്നു ഞാൻ വൻപരീക്ഷയേറുമ്പോൾ (2) കാൽവറി മലമേൽ കാണുന്നു ഞാൻ യേശുവേ (2)എനിക്കായ് മരിച്ച ദൈവമേ എൻ കടങ്ങൾ തീർത്തതിനാൽ (2)എൻ പിഴ വലിയത് എൻ വിധി നീ ഏറ്റതാൽ (2)സ്വന്തം ജീവൻ തന്നതിനാൽ സ്വന്തമാക്കി തീർത്തതിനാൽ (2);- ക്രൂശിൻ… ചോരയും നീരുമായ്ചേർന്നൊഴുകി എൻ വില (2)എന്തിനി തരാതെയുള്ളൂ തന്നുവല്ലോ സർവ്വസവും (2);- ക്രൂശിൻ…നീതിയിൻ കിരീടവുമായ് തേജസിൽ നീ വന്നീടും (2)അന്നു മാറും എന്‍റെ ദുഃഖം എൻ പ്രത്യാശ ഏറിടുന്നു (2);- ക്രൂശിൻ…

Read More 

ക്രൂശിനായ് നന്ദി മറുവില തന്നു നീ എന്‍റെ

ക്രൂശിനായ് നന്ദി മറുവില തന്നു നീഎന്‍റെ പാപം പേറി നീസ്നേഹത്താലെ കൃപകൾ ഏറെ തന്നുസ്നേഹത്തിനായ് നന്ദിആണിപ്പാടേറ്റ കൈകൾക്കായ്ഒഴുകും നിണത്താലെ കഴുകിയതാൽചാരും നിൻ മാർവ്വിൽയോഗ്യൻ നീ നാഥാസിംഹാസനത്തിൽ നീപൊൻ കിരിടം ചൂടി നീവാഴും ജയാളിയായ്ഉന്നതി വാഴും ദൈവത്തിൻ പുത്രൻസ്വർഗ്ഗമകുടം ക്രൂശിതനായ്യോഗ്യൻ നീ നാഥാThank you for the cross LordThank you for the price You paidBearing all my sin and shameIn love You cameAnd gave amazing graceThank you for this […]

Read More