Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ

കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽയേശുരാജൻ വരവേററം സമീപമായ്ഒരുങ്ങീടാം പ്രിയരേ നാം പോയീടുവാൻയേശുരാജൻ സംഘമതിൽ ചേർന്നീടുവാൻപറന്നീടാൻ നേരമായ് പറന്നീടാൻ നേരമായ്ഇഹലോകം വിട്ടു നാം പറന്നീടാൻ നേരമായ് (2)ചേർന്നിടാൻ കാലമായ് ചേർന്നിടാൻ കാലമായ്സ്വർലോകത്തേശുവോടു ചേർന്നിടാൻ കാലമായ് (2)മണവാട്ടി സഭയേ ചേർത്തീടുവാൻമണവാളൻ യേശു എഴുന്നെള്ളാറായ്കാഹള ധ്വനിയതു കേട്ടീടാറായ്ഓർക്കുക പ്രിയരേ നാം പറന്നിടാറായ്;- പറന്നിടാൻ..ലോകയാത്രയോ ഇനി ഏറെയില്ലപ്രത്യാശാപുരിയിൽ ചേർന്നിടാറായ്കഷ്ടങ്ങൾ മാറിടും കദനങ്ങൾ തീർന്നിടുംപ്രിയൻതാൻ മേഘത്തിൽ വന്നിടുമ്പോൾ;- പറന്നിടാൻ..

Read More 

ജീവനോടുയിർന്നവനെ അങ്ങേ

ജീവനോടുയിർന്നവനെഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നുജീവന്‍റെ ആധാരമേഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നുഹല്ലേലുയ്യാ ഹോശന്നാ…ഹല്ലേലുയ്യാ ഹോശന്നാ… (2)മരണത്തെ ജയിച്ചവനേഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നുപാതാളം ജയിച്ചവനേഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു;- ഹല്ലേ…യേശുവാം രക്ഷകനെഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നുരാജാധിരാജാവേഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു;- ഹല്ലേ…

Read More 

ജീവനുള്ള ആരാധനയായ്‌

ജീവനുള്ള ആരാധനയായ്വിശുദ്ധിയുള്ള ആരാധനയായ് (2)തിരുമുമ്പിൽ നിന്നീടുവാൻതിരുമുഖം പ്രസാദിക്കുവാൻ (2)കൃപാസനത്തിൽ ഓടി അണഞ്ഞീടുന്നേക്രൂശിൻ നിഴലിൽ ഞാൻ മറഞ്ഞീടുന്നേ (2)ദേഹം ദേഹി ആത്മാവിനെസൗരഭ്യമായ് തീർത്തീടണേ (2) എൻജീവനുള്ള ആരാധനയായ്വിശുദ്ധിയുള്ള ആരാധനയായ് (2)ഒന്നുമാത്രം ചോദിച്ചീടുന്നേഅതു തന്നെ ആഗ്രഹിക്കുന്നേ (2)നിൻ സൗന്ദര്യത്തെ എന്നും ദർശിക്കേണംനിൻ ആലയത്തിൽ എന്നും വസിച്ചീടേണം (2)ദേഹം ദേഹി ആത്മാവിനെസൗരഭ്യമായ് തീർത്തീടണേ (2) എൻജീവനുള്ള ആരാധനയായ്വിശുദ്ധിയുള്ള ആരാധനയായ് (2)യേശു എന്‍റെ നല്ല സമ്പത്ത്എൻ നല്ല സഖി ഏതു നേരത്തും (2)വേറെ ഒന്നും ഞാൻ തേടുന്നില്ല.എൻ പ്രിയനു വേണ്ടി ഞാൻ കാത്തിടുന്നേ […]

Read More 

ജീവനുള്ള ദേവനേ വരൂ ജീവവാക്യം ഓതുവാൻ

ജീവനുള്ള ദേവനേ വരൂജീവവാക്യം ഓതുവാൻ വരൂപാപത്തെ വെറുത്തു ജീവിപ്പാൻപാപബോധം ഞങ്ങളിൽ തരൂയേശുവേ നീ വലിയവൻയേശുവേ നീ പരിശുദ്ധൻയേശുവേ നീ നല്ലവൻയേശുവേ നീ വല്ലഭൻമാനസം കനിഞ്ഞിടുവാനായ്ഗാനമാല്യം ഏകിടുവാനായ്ആവസിക്ക എന്‍റെ ദേഹിയിൽനീ വസിക്ക എന്‍റെ ജീവനിൽ;-വാഗ്ദത്തങ്ങൾ ചെയ്ത കർത്തനേവാക്കുമാറാതുണ്മയുള്ളോനേവാഗ്ദത്തങ്ങൾക്കായി വരുന്നുവല്ലഭാത്മമാരി നൽകണേ;-ന്യായവിധി നാൾ വരുന്നിതാപ്രിയൻ വരാൻ കാലമായല്ലോലോകത്തിൽ നശിച്ചുപോകുന്നലോകരെ നീ രക്ഷിച്ചിടണേ;-

Read More 

ജീവനും തന്നു എന്നെ വീണ്ടെടുത്ത

ജീവനും തന്നു എന്നെ വീണ്ടെടുത്തയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ. (2)1.പാരിടത്തിൽ പാപിയായിഞാൻ തെറ്റിവലഞ്ഞ് അലഞ്ഞുപാവനനാം പ്രാണനാഥാൻ എന്നെയും കണ്ടെടുത്തു എൻ (2)പാപം പേറി ശാപശിക്ഷ മാറിയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു2.പാരിൽ നിന്‍റെ സാക്ഷിയായെൻ ജീവകാലം പാർത്തിടുംപാവനാത്മ നിന്‍റെ പാതെ എന്നും ഞാൻ നടന്നിടും (2)താതൻ മുമ്പിൽ പക്ഷ വാദം ചെയ്യുംയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു3.നീ എൻ പ്രിയൻ ഞാൻ നിൻ കാന്ത സ്വന്തമാക്കി എന്നെയുംനിത്യ സ്നേഹ ബന്ധമേകി […]

Read More 

ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ

ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേപാവനനാകും യേശുദേവൻ വേദന ഏറ്റവും സഹിച്ചുജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ1.യേശുവിനെ സ്തുതിച്ചീടാംയേശുവിനായ് ജീവിച്ചീടാംസത്യ മതിൽ പണിതിടാംശത്രു കോട്ട തകർത്തിടാംസത്യസുവിശേഷധ്വനി ഭൂവിൽ എങ്ങുമുയർത്താം;- ജീവനും2.യേശുവിലെന്നും വസിച്ചീടാംആത്മഫലം അധികം നൽകാംവിശുദ്ധിയിൽ അനിന്ദ്യരാകാംഉത്സുഹരായി പ്രവർത്തിച്ചീടാംക്രിസ്തൻ പ്രത്യക്ഷതയിലങ്ങനെ കാണപെട്ടീടാം;- ജീവനും

Read More 

ജീവിത പാത എങ്ങോട്ടെന്നോർക്ക ജീവന്‍റെ

ജീവിതപാത എങ്ങോട്ടെന്നോർക്കജിവന്‍റെ നായകൻ കൂടെ ഉണ്ടെന്നുംഅലഞ്ഞുപോകുവാൻ അനുവദിക്കയില്ല.നല്ലിടയൻ ആലയിൽ ചേർത്തിടുംനിൻ വഴികൾ നീ ഭരമേൽപ്പിച്ചീടുപൊകേണ്ടും പാത കാണിക്കും സർവ്വദാസത്യവും ജീവനും മാർഗ്ഗവുമൊന്നേഇടറാതെ പോകാം വിശ്വാസപാതയിൽവിശാലവാതിൽ നാശത്തിൻ പാതജീവന്‍റെ മാർഗ്ഗമോ ഞെരുക്കമുള്ളത്കടന്നു പോയിടാം നായകൻ പിമ്പ നാംഎത്തിടുമേ വാഗ്ദത്ത വീടതിൽ;- നിൻ…നീതിയിൻ പാതെ ഗമനം ചെയ്തീടിൽനീതിയിൻ മൊഴികൾ നാവിൽ വന്നിടുംഉച്ചരിച്ചീടുവാൻ ധൈര്യം പകർന്നീടുംഉദ്ധരിക്ക് സ്നേഹത്തിൻ ആത്മാവാൽ; – നിൻ…

Read More 

ജീവിത പാതയിൽ ഇനി എനിക്കെന്തെല്ലാം

ജീവിത പാതയിൽ ഇനി എനിക്കെന്തെല്ലാംവരും എന്നെനിക്കിനി അറിയില്ലഎന്തെല്ലാം വന്നാലും എനിക്കായിട്ടുയരുന്നശാശ്വത കരങ്ങൾ ഞാൻ കാണുന്നു.കേൾക്കുന്ന ഭീഷണി അധികമായി ഉയർന്നാലുംകൈവിടുകില്ല ഞാൻ എൻ യേശുവിനെകരിയട്ടേ എൻ ദേഹം ഒഴുകട്ടെ എൻ നിണംകാഹളനാളിൽ ഞാൻ ഉയർത്തിടും;-കർത്താവിൻ നിണത്തിൻ നിന്നുഉയിർകൊണ്ട് സഭയെ നാംകാത്തിടാം ആ തീവ വിശ്വാസത്തകൈകളെ കോർത്തിടാം തോളോടു ചേർന്നിടാംകാലം ഇനിയും ഏറെയില്ല.

Read More 

ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി

ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടിമേവിടും വധുവര-ർക്കേവരും കൂടിമംഗളഗീതങ്ങൾ പാടിടുവിൻ(2)പാടിടുവിൻ-പാടിടുവിൻ മംഗളഗീതങ്ങൾപാരിതിലിരുവരും­ ഐകമത്യമായ്നിരന്തരം വിളങ്ങട്ടെ ദൈവഭക്തരായ്ദീപത്തിലൊളിയെപ്പോൽ തേൻ സമം പൂവിൽവേർപെടാതിവരിനി വാഴണം ഭൂവിൽമുമ്പേ ദൈവരാജ്യവും-നീതിയും തേടിഅൻപിൽ വാഴട്ടെയിവർ-ആനന്ദം നേടിക്രിസ്തുവും സഭയും പോൽ-ഏകദേഹമായ്ചേർന്നു പാർക്കണെമിവർ-സ്നേഹഭാവമായ്യോഗ്യരായിവരെങ്ങും-പാരിതിൽ പാർത്തുഭാഗ്യം കൈവരും ഭാരം – യേശുവിൽ ചേർത്തുമംഗളം സുമംഗളം മംഗളം പാടിമംഗളാത്മനേശുവെ-വന്ദിപ്പിൻ കൂടി

Read More 

ജീവിതത്തോണി സ്വർഗ്ഗതീരം ചേരാൻ

ജീവിതത്തോണി സ്വർഗ്ഗതീരം ചേരാൻ ചേരാൻകാലമിനിയേറെയില്ല പാരിൽ പാരിൽകണ്ടിടും പ്രിയന്‍റെ പൊന്നുമുഖത്തെപാടും ഞാൻ സ്തുതിഗീതങ്ങൾഇരുളെങ്ങും നിറയുന്ന ഇവിടുള്ള വാസത്തെവിട്ടീടും ഒരു നാളിൽ നാംപരലോകെ ചേർന്നിടും വാഴും എന്നാളുംആനന്ദം കൊണ്ടാടിടും;-കടലിൻ വൻ തിരയേറ്റു അലയാതെയെൻതോണികരചേർക്കും കരുണാമയൻകഷ്ടങ്ങൾ തീർന്നിടും ദുഃഖം മാറിടുംകർത്താവിൽ ആനന്ദിക്കും;-എന്നേശു വന്നിടും എന്നേയും ചേർത്തിടുംതൻ സ്വന്തരാജ്യത്തിലായ്പ്രത്യാശയേറുന്നു കാന്തൻ കൂടെന്നുംവാണിടാൻ സീയോൻ പുരേ;-

Read More