Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

നാളെ നാളെ എന്നതോർത്ത്

നാളെ നാളെ എന്നതോർത്ത് ആധിയേറും യാത്രയിൽഭാവിതൻ നിഗൂഡതയിൽ ഭീതിയേറും വേളയിൽകരുതലിൻ കരങ്ങൾ നീട്ടി അരുമനാഥൻ അരികെയായ്ഇന്നലെയും ഇന്നുമെന്നും നല്ലവൻ എന്നോർക്കും ഞാൻ;-ഒന്നു ഞാൻ അറിഞ്ഞിടുന്നു ഒന്നു ഞാൻ ഉറയ്ക്കുന്നുഎൻ കരം പിടിച്ചിടുന്ന എന്‍റെ ദൈവം ഉന്നതൻ(2)നാളെയെന്തു സംഭവിക്കും എന്നു ഞാൻ ഭയന്നീടുംനേരമെൻ കരം പിടിച്ചു ഭാരമെല്ലാം നീക്കിടും;-വാനിലെ പറവകൾക്കും വേണ്ടതെല്ലാം ഏകുവോൻഏതു നേരവുമെൻ ചാരെ ഏകിടും തൻ സാന്നിദ്ധ്യം;-

Read More 

നൽ നീരുറവ പോൽ സമധാനമോ

നൽ നീരുറവ പോൽ സമധാനമോഅലമാലപോൽ ദുഃഖമോഎന്തെന്തു വന്നാലും എൻ ജീവിതത്തിൽചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ്പാടീടും സ്തോത്രം ഞാൻ സ്തോത്രം ഞാൻ പാടീടും നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്പിശാചിൻ തന്ത്രങ്ങൾ പരീക്ഷകളും എൻ ജീവിതേ ആഞ്ഞടിച്ചാൽചെഞ്ചോര ചൊരിഞ്ഞ എൻ ജീവനാഥൻ എൻ പക്ഷം ഉള്ളതാൽ ജയമേ;- പാടീടും…വൻ ദുഃഖം പ്രയാസങ്ങൾ ഏറിയാലും നിരാശനായ് തീരില്ല ഞാൻ എന്നെ കരുതാൻ തൻമാറോടണയ്ക്കാൻ നാഥൻ താനുള്ളതാൽ പാടുമേ;- പാടീടും…എൻ ഹൃത്തടത്തിൽ കർത്തൻ വാസമതാൽയോർദ്ദാൻ പോൽ വൻ ക്ലേശം വന്നാൽതകർന്നുപോവില്ല ചാവിൻ മുൻപിലുംതൻ […]

Read More 

നദീതുല്യം ശാന്തിവരട്ടെൻ വഴി

നദീതുല്യം ശാന്തിവരട്ടെൻ വഴിഖേദങ്ങൾ തല്ലട്ടോളം പോൽഎന്താകിലുമെൻ വഴികാണിച്ചേശുക്ഷേമം താൻ ക്ഷേമം എൻ ദേഹിക്കുക്ഷേമം എൻ ദേഹിക്കുക്ഷേമം താൻ ക്ഷേമം എൻ ദേഹിക്ക്വരട്ടെ കഷ്ടം സാത്താനമർത്തട്ടെപോരാത്തതല്ലെൻ വിശ്വാസംഎൻ നിർഗതിയെ ആദരിച്ചാനേശുഎന്നാത്മാവിന്നായ് ചിന്തി രക്തം;- ക്ഷേമം…തൻക്രൂശോടെൻ പാപം സർവ്വം തറച്ചുഞാനതിനി വഹിക്കേണ്ടാഹാ, എന്താനന്ദം, എന്താശ്ചര്യ വാർത്തകർത്തനെ വാഴ്ത്തെ, വാഴ്ത്തേൻ ദേഹി;- ക്ഷേമം…ജീവൻ എനിക്കിനി ക്രിസ്തു, ക്രിസ്തു താൻകവിയട്ടെൻ മീതെ യോർദ്ദാൻജീവമൃത്യുക്കളിൽ നീ ശാന്തിതരു-ന്നതാലെനിക്കധിവന്നീടാ;-ക്ഷേമം താൻസ്വർഗ്ഗം വേണം, കർത്താ ശ്മശാനമല്ലകാക്കുന്നെങ്ങൾ നിൻ വരവെദൂതകാഹളമെ, കർത്തൃശബ്ദമേഭാഗ്യപ്രത്യാശ, ഭാഗ്യശാന്തി;- ക്ഷേമം…

Read More 

നടത്തിയ വിധങ്ങൾ ഓർത്താൽ നന്ദി

നടത്തിയ വിധങ്ങൾ ഓർത്താൽനന്ദി ഏകിടാതിരുന്നിടുമോ-നാഥൻ(2)ജീവിതത്തിൻ മേടുകളിൽഏകനെന്നു തോന്നിയപ്പോൾധൈര്യം നൽകിടും വചനം നൽകി;-ഭാരം ദുഃഖം ഏറിയപ്പോൾമനം നൊന്തു കലങ്ങിയപ്പോൾചാരെയണച്ചു ആശ്വാസം നൽകി;-കൂട്ടുകാരിൽ പരമായെന്നിൽആനന്ദതൈലം പകർന്നുശത്രുമദ്ധ്യേ എൻ തല ഉയർത്തി;-

Read More 

നടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നു

നടത്തിടുന്നു ദൈവമെന്നെനടത്തിടുന്നുനാൾതോറും തൻ കൃപയാലെന്നെനടത്തിടുന്നുഭൗമിക നാളുകൾ തീരും വരെഭദ്രമായ് പാലിക്കും പരമനെന്നെഭാരമില്ല തെല്ലും ഭീതിയില്ലഭാവിയെല്ലാമവൻ കരുതിക്കൊള്ളും;-കൂരിരുൾ തിങ്ങിടും പാതകളിൽകൂട്ടുകാർ വിട്ടുപോം വേളകളിൽകൂട്ടിനവനെന്‍റെ കൂടെ വരുംകൂടാര മറവിലങ്ങഭയം തരും;-ആരിലുമെൻ മനോഭാരങ്ങളെഅറിയുന്ന വല്ലഭനുണ്ടെനിക്ക്ആകുലത്തിലെന്‍റെ വ്യാകുലത്തിൽആശ്വാസമവനെനിക്കേകിടുന്നു;-ശോധനയാലുള്ളം തകർന്നീടിലുംവേദനയാൽ കൺകൾ നിറഞ്ഞീടിലുംആനന്ദമാം പരമാനന്ദമാംഅനന്ത സന്തോഷത്തിൻ ജീവിതമാം;-

Read More 

നടത്തീടുമെ എന്നെ നടത്തീടുമെ തൻ

നടത്തീടുമെ എന്നെ നടത്തീടുമെതൻ കരത്താലെന്നെ നടത്തീടുമെകരുതീടുമെ എന്നെ കരുതീടുമെതൻ കൃപയാലെന്നെ കരുതീടുമെആഹാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാആഹാ ഹാ..ല്ലേ..ലുയ്യാ(2)ജീവിത പാതയിൽ തളരാതെമുൻപോട്ടു പോകുമെൻ യേശുവിനായ്ഹാ എത്ര സ്നേഹം യേശുവിന്‍റെഅതിരുകളില്ലാത്ത സ്നേഹത്തെഞാൻ എങ്ങനെ മറന്നീടുമേ(4)വഴികൾ അടഞ്ഞീടും നേരങ്ങളിൽഎനിക്കായ് കരുതുന്നൊരേശുവുണ്ട് (2)ഹാ എത്ര അത്ഭുതമേശുവിന്‍റെ അതിരുകളില്ലാത്ത നന്മയെഞാൻ എങ്ങനെ മറന്നീടുമേ(4)രോഗദുഖ വേളകളിൽ ആശ്വാസമായ്എനിക്കെന്‍റെ യേശു കൂടെയുണ്ട്(2)ഹാ എത്ര കാരുണ്യം യേശുവിന്‍റെഅതിരുകളില്ലാത്ത സൗഖ്യത്തെഞാൻ എങ്ങനെ മറന്നീടുമേ(4)

Read More 

മുഴങ്കാൽ മടക്കുമ്പോൾ

മുഴങ്കാൽ മടക്കുമ്പോൾയേശുവേന്ന് വിളിക്കുമ്പോൾതിരുമുഖ ശോഭ എന്നിൽ പതിഞ്ഞീടുന്നുകുറുമ്പൊന്നും ഓർക്കാതെ കുറവുകൾ നിനക്കാതെഅമ്മയെപ്പോൽ ഓടിവന്ന് ഓമനിക്കുന്നുഈ നല്ല സ്നേഹത്തെ എന്ത് വിളിക്കുംവാത്സല്യനിധിയെ നന്ദി യേശുവേ (2)ഹല്ലേലൂയ്യ ഹല്ലേലൂയ്യ (2)എന്‍റെ യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾഉല്ലാസത്തോടെ ഞാൻ ആരാധിക്കുംഎന്‍റെ – യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾഅത്യുൽസാഹത്തോടെ ഞാൻ ആരാധിക്കുംഈ താണഭൂവിൽ തേടിവന്നു, ഏഴയെന്നെ വീണ്ടെടുത്തുയേശുവിന്‍റെ സ്നേഹം എന്തൊരാശ്ചര്യമേനിത്യം എന്‍റെ കുടിരുന്ന്നൽവഴിയിൽ നയിക്കുവാൻപരിശുദ്ധാത്മാവിൻ തിരുസാന്നിദ്ധ്യം തന്നുഈ നല്ല സ്നേഹത്തെ എന്ത് വിളിക്കുംകൃപാനിധിയെ നന്ദി യേശുവേഹല്ലേലൂയ്യ ഹല്ലേലൂയ്യ (2)വാതിലുകൾ അടയുമ്പോൾനാളെയെന്തെന്ന് ഓർക്കുമ്പോൾതിരുവചനം എന്നെ ശക്തനാക്കുന്നു.ഞാൻ നിന്‍റെ […]

Read More 

മുട്ടി മുട്ടി വാതിലിൽ വന്നു നിൽപതാർ

മുട്ടി മുട്ടി വാതിലിൽ വന്നു നിൽപതാർമകനെയെന്നോതിയെന്നേശുപരൻ;നിന്നെ വീണ്ട പ്രിയ സ്നേഹിതൻ താൻ പിന്നെയെന്തു മടി നീ തുറപ്പാൻസ്നേഹഭോജ്യമവനും നീയുമൊത്തു ഭുജിപ്പാൻസ്നേഹിതനെപ്പോലൻ കെഞ്ചിടുന്നുസൂര്യോദയ നേരം മുതലന്തിയോളംസോദരരെ ഈ വിളി കേൾപ്പതില്ലേ;സ്ഥാനമാന മഹിമാദികളാൽഹീനമായ് കരുതീടായ്കിതു നീ,മാറ്റി മാറ്റി വയ്ക്കല്ലേ കാലമിനി നീട്ടല്ലേമൃത്യു വന്നണഞ്ഞിടുവാതാരറിവൂ;-എങ്ങുമെങ്ങും കേൾക്കുമീ രക്ഷാസന്ദേശംനിന്നുപോമെന്നോർക്കണം ഈ ക്ഷണം നീ;ഘോരഘോര ദുരിതാകുലമാംഭീതിയാം ദിനമതാഗതമാംകുന്നുമല തന്നോടന്നിരന്നാൽ രക്ഷതന്നിടുവതില്ലിന്നു തൻ വിളികേൾ;-

Read More 

മുറിവേ​റ്റെൻ ഹൃദയത്തിൻ വേദനകൾ

മുറിവേറ്റെൻ ഹൃദയത്തിൽ വേദനകൾമിഴിനീരിൽ ഒഴുകിയ നാളുകളിൽമുറിവിൽ പകരും തെലവുമായ്മനുവേല കൃപയാലെ തഴുകിടുകവേർപാടിൻ വേദനയോ വറുതിയതോവീഥിയിൻ നടുവിൽ വെളിപ്പെട്ടാലുംമനം തകർന്നവർക്ക് ആശ്വാസമായ്അയച്ചിടും ആത്മാവിൻ ദൂതുകളെ; – മുറിവേറ്റൻദമസകോസിൻ വഴിയിൽ വെളിപ്പെട്ടോനേദോഷിയെ നേർവഴി കാട്ടിയോനെവാഗ്ദത്വം എന്നിൽ വെളിപ്പെടുവാൻവാടാത്ത വിൺ ശക്തി നൽകിടുക;- മുറിവേറ്റൻ

Read More 

മുന്നേറിച്ചെല്ലാം മുന്നേറിച്ചെല്ലാം

മുന്നേറിച്ചെല്ലാം മുന്നേറിച്ചെല്ലാംയേശുവിൻ പോർ വീരരായ്ഗീതങ്ങൾപാടി ഗീതങ്ങൾ പാടിജയത്തിൻ ഗീതങ്ങളെ(2)സാത്താൻ നമ്മേ എതിർത്താലുമേയേശു മൂലം ജയം കൊള്ളമേപാപമെന്നിൽ ലേശമേശാതെയേശുരക്തം കൊണ്ടു ജയിക്കും(2)

Read More