മുറിവേറ്റെൻ ഹൃദയത്തിൻ വേദനകൾ
മുറിവേറ്റെൻ ഹൃദയത്തിൽ വേദനകൾമിഴിനീരിൽ ഒഴുകിയ നാളുകളിൽമുറിവിൽ പകരും തെലവുമായ്മനുവേല കൃപയാലെ തഴുകിടുകവേർപാടിൻ വേദനയോ വറുതിയതോവീഥിയിൻ നടുവിൽ വെളിപ്പെട്ടാലുംമനം തകർന്നവർക്ക് ആശ്വാസമായ്അയച്ചിടും ആത്മാവിൻ ദൂതുകളെ; – മുറിവേറ്റൻദമസകോസിൻ വഴിയിൽ വെളിപ്പെട്ടോനേദോഷിയെ നേർവഴി കാട്ടിയോനെവാഗ്ദത്വം എന്നിൽ വെളിപ്പെടുവാൻവാടാത്ത വിൺ ശക്തി നൽകിടുക;- മുറിവേറ്റൻ
Read Moreമയലാലെന്മനമുരുകുന്നു നവയെരുശലേം
സ്നേഹാത്മാവും സഭയും തമ്മിലുള്ള ഐക്യംരാഗം: നവറോജ്, താളം: ചെമ്പടപല്ലവിമയലാലെന്മനമുരുകുന്നു-നവയെരുശലേം മകളെ!അനുപല്ലവിഉയിരിളങ്കനി മധുനിറഞ്ഞ നിൻ- പ്രിയമുഖമിന്നു കണ്ടു – മയമരണവിഷനീരായ നിൻ ഉമിഴ്നീരെൻ വായിനാൽ കുടിച്ചു-എന്‍റെതിരികെ ജീവനാമുയിർപ്പിന്നുമിഴ്നീർതരുണീ! നിനക്കു തന്നേൻ;-എതിരി നിന്നിരു കൈകളിലിട്ടചതിച്ചങ്ങലയെ മുറിച്ചു-നിന്നെകൊതിച്ചെന്നിരു കൈപൊൻചങ്ങലയാലിറുക്കിയെ കെട്ടിചേർത്തേൻ;-പരിമള സ്നേഹത്തൈലമെൻ വലം-കരത്തിൽ കനിവോടെടുത്തു-നിന്‍റെശിരസ്സിലൊഴിച്ചു ഞാൻ നിന്നെ ശുദ്ധീകരിച്ചു നിന്മേലാവസിച്ചേൻ;-മാഴ്കിമോഹവായ്തുറന്നു ഞാൻ നിന്നെമുഴുവനുമുള്ളിൽ നുകർന്നേൻ എന്‍റെഏഴാം കാഹളമൂതി എൻജീവകലയെ നിന്നുള്ളിൽ പകർന്നേൻ;-മനമിണങ്ങി ഞാൻ മുഴുവനും നിന്നെമണ-മാലയായിട്ടണിഞ്ഞേൻ-എന്‍റെമണമുള്ള വാടാമലർ മാലമുടിനിനക്കുതന്നലങ്കരിച്ചേൻ;-ഒരിക്കലും വിട്ടുപിരിഞ്ഞു നിന്നെ ഞാ-നിരിക്കുമൊ തങ്ക ഖെറുബേ! നാ-മിരുവരും കൂടെപ്പറന്നു പൊൻവാനവിരിവിൽ ചെന്നുങ്ങുരമിക്കാം;-
Read Moreമതിയായവൻ യേശു മതിയായവൻ ജീവിതയാത്രയിൽ
മതിയായവൻ യേശു മതിയായവൻജീവിത യാത്രയിൽ മതിയായവൻപാപത്തിൻ ശമ്പളം മരണമെന്നശാപത്തിൽ കഴിയുവോരെയേശുവാണ് ജീവൻ ജീവന്‍റെ അപ്പംജീവൻ തരാൻ യേശു മതിയായവൻ;-ഇരുളിൽ വഴിതെറ്റി അലയുവോരെമരുഭൂമി യാത്രക്കാരേ..യേശുവാണ് ദീപം നല്ലൊരു പാതജയമായ് നടത്തുവാൻ മതിയായവൻ;-പല വാതിൽ തേടി വലഞ്ഞവരേഫലമെന്യേ ഓടുവോരേയേശുവാണ് വാതിൽ നല്ലോരിടയൻഅരികിൽ അണെക്കുവാൻ മതിയായവൻ;-രോഗത്തിൻ ഭാരത്താൽ തളർന്നവരേആശ നശിച്ചവരേയേശുവാണ് വൈദ്യൻ സുഗന്ധ തൈലംപകർന്നിടാൻ യേശു മതിയായവൻ;-
Read Moreമായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്
മായാലോകം വിട്ട് മരുവാസിയാം പരദേശിക്ക്സീയോൻ പുരിയെന്നൊരു നാടുണ്ട്സ്വർഗ്ഗ സീയോൻ പുരിയെന്നൊരു നാടുണ്ട് പാലും തേനുമൊഴുകും വാഗ്ദത്ത കനാൻ നാടേമാലിന്യമില്ലാ നല്ല ഭാഗ്യനാടേമാലിന്യമില്ലാ-തവ പാപശാപങ്ങളില്ലാചേലെഴും ഭക്തരിൻ വിശുദ്ധ നാടേ;- മായാ…ജീവജലനദിയിൻ തീരത്ത് ജീവതരുജീവഫലങ്ങളുമായ് നിന്നിടുന്നുരാവില്ല വിളക്കിനീം ആദിത്യശോഭ വേണ്ടമേവും വിശുദ്ധ നിത്യരാജാക്കളായ്;- മായാ…കണ്ണുനീർ തുടച്ചിടും ദൈവം തൻ കണ്ണിൽ നിന്ന്മന്നിലെ ഖിന്നതകളില്ല വിണ്ണിൽദാഹവിശപ്പുമില്ല രോഗമരണമില്ലആഹാ! എന്തൊരാനന്ദം പുണ്യനാടേ;- മായാ…യാത്രയും തീരാറായ് ക്ഷീണവും മാറിടാറായ്മാത്രനേരമേയുള്ളു നാട്ടിൽ ചേരാൻഅല്ലൽ വെടിഞ്ഞു തവ വല്ലഭൻ കാന്തയായ്ഹല്ലേലൂയ്യാ ഗാനങ്ങൾ പാടിവാഴാം;- മായാ…
Read Moreമായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ
മായയാമീ ലോകം ഇതു മാറും നിഴൽ പോലെമാറും മണ്ണായ് വേഗം നിൻ ജീവൻ പോയിടുംആനന്ദത്താൽ ജീവിതം മനോഹരമാക്കാംഎന്നു നിനക്കരുതേ ഇതു നശ്വരമാണേപൂപോൽ ഉണങ്ങിടും നിൻ ജീവിതംപെട്ടെന്നൊടുങ്ങിടുംനന്നായ് എന്നും വാഴാം ഈ ഭൂവിൽ നിനയ്ക്കേണ്ടമണ്ണായ് വേഗം മാറും ഇതു നശ്വരമല്ലോ;- പൂപോൽ…സ്വർഗീയ പറുദീസയിൽ പോകുവാൻ നിനക്കാശയോ ?സ്വർല്ലോകത്തിൻ ഉടയവനെ സ്വീകരിച്ചിടൂ;- പൂപോൽ…
Read Moreമാറില്ലവൻ മറക്കില്ലവൻ
മാറില്ലവൻ മറക്കില്ലവൻമയങ്ങില്ലവൻ ഉറങ്ങില്ലവൻ (2)ഈ ദൈവം എന്‍റെ ദൈവംഈ താതൻ എന്‍റെ താതൻ (2)കരുതുന്നവൻ കാക്കുന്നവൻകരുണയുള്ളാൻ കൈവിടില്ലെന്നെകരുതുന്നവൻ എന്നെ കാക്കുന്നവൻഎന്നും കരുണയുള്ളാൻ അവൻ കൈവിടലെന്നെ;- ഈ ദൈവം…പോറ്റുന്നവൻ പുലർത്തുന്നവൻപാലിക്കുന്നോൻ പരമോന്നതൻപോറ്റുന്നവൻ എന്നെ പുലർത്തുന്നവൻഎന്നും പാലിക്കുന്നോൻ അവൻ പരമോന്നതൻ;- ഈ ദൈവം..
Read Moreമാറിടാത്ത യേശുനാഥൻ മാററും നിന്‍റെ
മാറിടാത്ത യേശുനാഥൻമാറ്റും നിന്‍റെ വേദനപാപത്താലും രോഗത്താലുംകലങ്ങിടേണ്ട കടന്നുവാകടന്നുവാ കടന്നുവായേശു നിന്നെ വിളിക്കുന്നുലോകത്തിൻ ഭാരം ചുമക്കുംയേശുവിങ്കൽ നീ കടന്നുവാതളർന്ന നിന്‍റെ അന്തരാത്മക്ലേശം നീക്കും കടന്നുവാലോകബന്ധം കൈവെടിയുംദ്രോഹിച്ചുനിന്നെ പുറംതള്ളുംപാവനൻ താൻ സ്നേഹത്തോടെഅരികിലുണ്ട് കടന്നുവാ
Read Moreമാറിടാ എൻ മാനുവേലേ
മാറിടാ എൻ മാനുവേലഅവൻ വാഗ്ദത്തിലെ വിശ്വസ്തൻകാൽവറികുരിശിൻ അൻപിതേമാറിടാ എൻ മാനുവേലേയേശുവിൻ മഹാ അൻപിതേഅതിനാഴമാരായാനാകുമോഅവനിണ ചൊല്ലുവാനില്ലായേഇണ ചൊല്ലുവാനില്ലായേപാപമാകും വൻ കുഴിയിൽപുതഞ്ഞാകുലവാനായി മേവുമ്പോൾപാരം കരുണയോടെന്നെ താൻപാറമേൽ നിർത്തുവാൻ കനിവായ്(2);- യേശുവിൻ…ശത്രുവിന്നുപദ്രവങ്ങൾമമ ഹൃദ്ധിനെ തകർത്തുടയ്ക്കുമ്പോൾവാഗ്ദത്തനായ് വസിക്കയാൽജയ ഗീതം പാടിടും ഞാൻ (2);- യേശുവിൻ…ഘോരമാം വനാന്തര ഞാൻതനിച്ചേകനായി യാനം ചെയ്യുമ്പോൾപേടിക്കേണാ നിൻ കൂടെന്നും ഞാൻഉണ്ടെന്നുരച്ചേശുപരൻ (2);- യേശുവിൻ…
Read Moreമരുഭൂമിയിൻനടുവേ നടന്നിടും ദാസനേ വിരവിൽ
മരുഭൂമിയിൻ നടുവേ നടന്നിടും ദാസനെ വിരവിൽതിരുസാന്നിദ്ധ്യം നിറയും മേഘമതിൻകീഴിൽ നീ മറയ്ക്കകടുത്തോരുഷ്ണം വരുത്തും രശ്മി പരത്തീട്ടെൻമേലുലകംവനത്തിൽ ചൂരച്ചെടിയെന്നപോലുണക്കാൻ യത്നിച്ചിടുന്നുഅതിശീതളതരമായുള്ള ലിബനാദിയിൻ ഹിമമേ!ഹൃദി വന്നേറ്റം തണുപ്പിക്കുവാൻ കൃപയുണ്ടായിടണമേ-പരനേ തവ മുഖമിങ്ങനുചരിക്കുന്നില്ലെന്നിരിക്കിൽഒരു കാലത്തും പുറപ്പെടുവാനരുളീടരുതയി! നീ-പ്രിയനേ തവ പരമാമൃതമനിശം സ്വർഗ്ഗമതിൽ നി-ന്നുയരും മോദകരമായെന്‍റെ ഹൃദയം തന്നിൽ ചൊരിക-തവ തേജസ്സിൻ ധനമോർത്തുലകിതിലന്യനായ് വസിപ്പാൻപരനേ ഈ ഞാൻ പരദേശിയെന്നുറച്ചെപ്പോഴുമിരിപ്പാൻതെളിവാർന്നുള്ള മുഖം തന്നിൽ നിന്നൊളി പ്രാപിച്ചിട്ടതിനാൽതെളിവിൻ ദേശമതിലെന്നും ഞാൻ നിലനിൽക്കുവാനരുൾക!
Read Moreമറുദിവസം മറിയമകൻ യറുശലേമിൽ
മറുദിവസം മറിയമകൻ യറുശലേമിൽ വരുന്നുണ്ടെന്നുഅറിഞ്ഞു ബഹുജനമവനെ എതിരേല്പാൻ പുറപ്പെട്ടുപോയ്ഈത്തപ്പന കുരുത്തോലകൾ ചേർത്തു കൈയിൽ എതിരേറ്റുചീർത്തമോദം പൂണ്ടവനെ വാഴ്ത്തി മഹാനന്ദത്തോടെമന്നവനാം ദാവീദിന്‍റെ നന്ദനനു ഹോശന്ന!ഉന്നതങ്ങളിൽ ഹോശന്നാ എന്നട്ടഹസിച്ചു ചൊല്ലികർത്താവിന്‍റെ തിരുനാമത്തിൽ വരും ഇസ്രയേലിൻ രാജാവുവാഴ്ത്തപ്പെട്ടോനാകയെമ്മു ആർത്തവർ കീർത്തിച്ചീടിനാർകഴുതക്കുട്ടി കണ്ടിട്ടേശു കയറിയതിനേലിരുന്നുഅരുതു ഭയം നിനക്കേതും പരമ സീയീൻ മലമകളേകണ്ടാലും നിന്മഹിപൻ കഴുതക്കുട്ടിപ്പുറത്തു കേറി-ക്കൊണ്ടു വരുന്നെന്നെഴുതീട്ടുണ്ടുപോൽ നിവൃത്തിവന്നുപരമനോടു കൂടെ വന്ന പുരുഷാരം മുൻ നടന്നുമരിച്ചവരിൽ നിന്നവൻ ലാസറിനെ നാലം ദിന മുണർത്തിഎന്നു സാഖിപകർന്നിരുന്നാരെന്നതു കേട്ടുടൻ ജനങ്ങൾവന്നു മഹാ നന്ദത്തോടെ മന്നവനെ എതിരേറ്റുഅരിശം […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

