കൃപ കൃപ കൃപ
കൃപ കൃപ കൃപ കൃപദൈവത്തിൻ മഹാകൃപപാപിയാം എന്നിൽ പകർന്നു നൽകിരക്ഷിച്ചതോ എന്നെ തൻ മഹാകൃപകഴുകി തൻ രക്തത്താൽമറച്ചു തൻ മാർവ്വതിൽപകർന്നു തൻ സ്നേഹമെന്നിൽപുത്രനാക്കി തീർത്തതാൽഅവകാശിയായി എന്നെയും തീർത്തതൻ കൃപ എത്ര മഹാത്ഭുതമെബലഹീനതയിൽ തികയും ബലംസർവ്വശക്തനിൻ ശക്തിയല്ലോതവകൃപയിൻ സാന്നിദ്ധ്യംഎന്നെന്നും മതി എനിക്ക്ക്രിസ്തുവിന്‍റെ ശക്തി എന്മേൽ പകർന്നതൻ കൃപ എത്ര മഹാത്ഭുതമെനീതിമാനാം ദൈവംനീതീകരിച്ചു എന്നെയുംനീതിയിൻ കിരീടത്തിൻവാഗ്ദത്തവും നൽകിയല്ലോനിത്യതയിൽ വാഴാൻ നിത്യജീവൻതന്നതൻകൃപ എത്ര മഹാത്ഭുതമെ
Read Moreക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ ദേശത്തിൽ
ക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ ദേശത്തിൽ ഞങ്ങൾ വാഴുംക്രിസ്തുവിൽ ഞങ്ങൾ വാഴും രാജാക്കന്മാരായ് വാഴുംക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ രാജ്യത്തിൽ ഞങ്ങൾ വാഴുംക്രിസ്തുവിൽ ഞങ്ങൾ വാഴും രാജാക്കന്മാരായ് വാഴുംദേശത്തിൻ മതിലുകൾ ഞങ്ങൾ പണിയുംരാജ്യത്തിൻ സുവിശേഷം ഞങ്ങൾ പറയുംദേശത്തിൻ മതിലുകൾ ഞങ്ങൾ പണിയുംദൈവ രാജ്യത്തിൻ സുവിശേഷം ഞങ്ങൾ പറയുംതകരട്ടെ ദുരാചാരങ്ങൾ തകരട്ടെ ദുർശക്തികളും(2)എഴുന്നേൽക്കട്ടെ പ്രാർത്ഥനാവീരന്മാർഈ പട്ടണത്തിൽ വാണിടുവാൻ(2);- ദേശത്തിൻ…ഇരുളിൻ ആധിപത്യം നശിച്ചിടട്ടെസ്‌നേഹത്തിൻ സന്ദേശം പരന്നിടട്ടെ(2)എഴുന്നേൽക്കട്ടെ സുവിശേഷകന്മാർഈ പട്ടണത്തിൽ വാണിടുവാൻ(2);- ദേശത്തിൻ…ആത്മാവിൻ ശക്തി വെളിപ്പെടട്ടെഅന്ത്യകാല ഉണർവിൻ അടയാളവും(2)എഴുന്നേൽക്കട്ടെ അഭിഷേകമുള്ളവർഈ പട്ടണത്തിൽ […]
Read Moreക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്ന
ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്നഉത്തമ ജീവിതമേഉലകിൽ ക്രിസ്തീയ ജീവിതമേനിസ്തുല്യമഹത്വത്തിൻ പ്രത്യാശ നൽകിടുന്നഭക്തരിൻ ജീവിതമേ പരിശുദ്ധരിൻ ജീവിതമേലോകം പകച്ചെന്നാലും സ്നേഹിതർ പഴിച്ചാലുംദേഹം ക്ഷയിച്ചാലും മമ ദേഹം ക്ഷയിച്ചാലുംമോക്ഷത്തിലെനിക്കുള്ള നിക്ഷേപമോർത്തിടുമ്പോൾസന്തോഷം സന്തോഷം ബഹുസന്തോഷംസന്തോഷംഖേദം നിറഞ്ഞിടുന്ന വേളയിൽ പാടിടുവാൻഗീതങ്ങൾ നൽകിടുന്നു-പാടാൻ ഗീതങ്ങൾ നൽകിടുന്നുമാറാത്ത വാഗ്ദത്തങ്ങളോരോന്നും ഓർത്തിടുമ്പോൾആമയം നീങ്ങിടുന്നു-ഹൃദി ആനന്ദം നേടിടുന്നുശത്രു അരികിലുണ്ട് എങ്കിലും ഭയമില്ലകർത്താവിൻ കൈകളിൽ ഞാൻ എന്‍റെ കർത്താവിൻ കൈകളിൽ ഞാൻതൻ കൈയിൽനിന്നു പിടിച്ചാരാലും വേർപിരിക്കാൻസാധിക്കയില്ലല്ലോ ശത്രു നാണിച്ചുപോമല്ലോക്രിസ്തേശു നാഥന്‍റെ പാദ : എന്നരീതി
Read Moreക്രിസ്തുവിനായ് നാം വളരാം
ക്രിസ്തുവിനായ് നാം വളരാംക്രിസ്തുവിനോളം വളരാം ക്രിസ്തുവിലായ് ക്രിസ്തുവിനായ് ക്രിസ്തുവിൽ ചേർന്നു വളർന്നീടാം (2)വളരാം വളർന്നു വലുതാകാം ക്രിസ്തുവിനോളമുയർന്നീടാംക്രിസ്തുവിൻ സാക്ഷിയായ് തീർന്നിടാനായ്വളരാം വളർന്നുയർന്നീടാം (2)ക്രിസ്തുവിൻ വേല തികയ്ക്കാൻ ക്രിസ്തുവിനായ് നമുക്കുകേകാംക്രിസ്തുവിൽ ചേർന്നു പണിതീടാം നാംക്രിസ്തുവിൻ രാജ്യമീ ഭൂവിൽ (2) – വളരാം വളർന്നുക്രിസ്തുവിൻ കല്പന കാക്കാംക്രിസ്തുവിൻ ശബ്ദം ശ്രവിക്കാംക്രിസ്തുവിൻ വാക്ക് അനുസരിച്ചീടാംക്രിസ്തുവിൻ പാതയിൽ അണിചേരാം (2) – വളരാം വളർന്നു
Read Moreക്രിസ്തുവിൻ സത്യസാക്ഷികൾ നാം
ക്രിസ്തുവിൻ സത്യസാക്ഷികൾ നാംക്രൂശിന്‍റെ ധീരസേനകൾ നാംപാരിടത്തിൽ പരദേശികളാം നാംപരലോക പൗരാവകാശികൾ നാംകൂടുക നാം ഉത്സുകരായ്പാടുക ജയ ജയ സ്തുതിഗീതങ്ങൾക്രൂശിൻ വചനം സുവിശേഷംദേശമശേഷമുയർത്തുക നാംഅലസത വിട്ടെഴുന്നേൽക്കുക നാംഅവിശ്രമം പോർപൊരുതിടുക നാംഅവിശ്വാസത്തിൻ തലമുറ തന്നിൽവിശ്വാസവീരരായ് പുലരുക നാംഅന്ധതയിൽ ജനസഞ്ചയങ്ങൾഹന്ത! വലഞ്ഞു നശിച്ചിടുന്നുരക്ഷകനേശുവിൻ സാക്ഷികളാംനാം രക്ഷണ്യമാർഗ്ഗമുരച്ചിടുകഎതിരുകളെത്രയുയർന്നാലുംവൈരികളെത്രയെതിർത്താലുംഅടിപതറാതെ വഴി പിശകാതെകൂശെടുത്തേശുവെയനുഗമിക്കാംഇന്നു നാം നിന്ദയും ചുമന്നുലകിൽഉന്നതൻ നാമമുയർത്തിടുകിൽതന്നരികിൽ നാം ചേർന്നിടുമ്പോൾതന്നിടും തങ്കം കിരീടമവൻയേശുവിൻ നാമം വിജയി : എന്ന രീതി
Read Moreക്രിസ്തുവിൻ ധീരസേനകളെ കൂടിൻ
ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ തന്നനുയായികളേ എന്തിനു ഭീതി, ജയിക്കും നാം-ജയി… (5)ഏതു വിപത്തിലും തോൽക്കാതെ ജയിക്കും നാംനമ്മുടെ നാഥൻ നല്ലവൻ വൈരികളേക്കാൾ വല്ലഭൻതൻ കരബലത്താൽ, ജയിക്കും നാം-ജയി… (5)തന്ത്രമെഴും വൻ സാത്താനെ ജയിക്കും നാംധരയിൽ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാൻ കുരിശുണ്ട്ബലം തരുവാനവനടുത്തുണ്ട്, ജയിക്കും നാംജയി… ( 5)മരണനിഴലിലുമഞ്ചാതെജയിക്കും നാംശോകം തീർക്കും സന്ദേശം ലോകം ജയിക്കും സുവിശേഷം ചൊല്ലാൻ വേണ്ടഭയലേശം, ജയിക്കും നാം-ജയി… ( 5)വെല്ലുവിളിപ്പിൻ വൈരികളെ ജയിക്കും നാംലൗകിർ കണ്ടാൽ ബലഹീനർ, ഭൗതികർ പാർത്താൽ ദയനീയർദൈവികദൃഷ്ടിയിൽ ഗണനീയർ, […]
Read Moreക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ
ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേകാന്തനാം കർത്താവിൻ പ്രത്യക്ഷത(2)തീരില്ലാ ചോരില്ലാ വിശ്വാസതീക്ഷ്ണ്ണത(2)കർത്തവിൻ വരവ് താമസ്സിച്ചെന്നാലും(2)കണ്ണുനീർ തോരുന്ന സന്തോഷനാൾസ്നേഹ ചുംബനത്തിൻ പൊന്നോർമ്മകൾ(2)മാറീടും വേദന ഖേദങ്ങളും(2)മാറോടു ചേർത്തങ്ങ് പുണരുന്ന നാളിൽ(2)ലോകമാം ജാരന്‍റെ മാറിടങ്ങൾമാടിവിളിക്കുന്ന വേളകളിൽ(2)കാണുന്നു ഞാനാ ക്രൂശിന്‍റെ ത്യാഗത്തെ(2)കാണാതെ പോകുവാൻ ശിലയല്ല്ലെൻ മാനസ്സം(2)കൂരിരുൾ മൂടുന്ന താഴ്വരയിൽകൂട്ടുകാർ കൈവിടും വേളകളിൽ(2)താണുവന്നെന്‍റെ കൂട്ടിനിരിക്കുന്ന(2)തുണയായ് കാന്തനെൻ കാവലിനയുണ്ട്(2)അടയാളങ്ങൾ കാണുന്നുണ്ടു ചുറ്റുംപ്രിയൻ വരവിൻ ദിനങ്ങൾ ചൊല്ലി(2)മാനിന്‍റെ കാംക്ഷപോൽ നീർത്തോടിനായ്(2)കാന്താ നിനക്കയി എന്നുള്ളം തുടിക്കുന്നേ(2)ഭക്തരിൻ ശാശ്വത വിശ്രാമമെ- എന്ന രീതി
Read Moreക്രിസ്തുവിലുള്ള എൻ പ്രത്യശയിത്
ക്രിസ്തുവിലുള്ള എൻ പ്രത്യശയിത്പുത്തനേരുശേലേമിൽ എത്തുമോരുന്നാൾമനുഷ്യരോടു കൂടെ ദൈവ കൂടാരത്തിങ്കൽ നിത്യമായ്തൻ ജനമായ് വാസം ചെയ്യും ഞാൻകണ്ണുനീരെല്ലാം തുടച്ചു നീക്കും നാളത്ദൈവമെന്നും കൂടിരിക്കൂo ശേഷ്ട നാളത്മൃത്യുവും ദു:ഖവും മുറവിളിയതുoകഷ്ടതയും ഇനിയുണ്ടാകുകയില്ല;- ക്രിസ്തു…ദൈവ തേജസ്സിൻ മഹത്ത്വനഗരമാണത്കുഞ്ഞാടതിൻ വിളക്കായി ജോതിസേകുമേഗോപുരം അടിസ്ഥാനം മുത്ത് രത്നമേവീതി സ്വഛ സ്പടിക തുല്ല്യ തങ്കനിർമ്മിതം;- ക്രിസ്തു…വീണ്ടെടുക്കപ്പെട്ട പൈതലേ നീക്ലേശ ദു:ഖ നാളതിൽ തളർന്നീടരുതിനിപാപവും ഭാരവും ഉപേക്ഷിക്കുകിൽപ്രാപിക്കാം ജയിക്കുകിൽ വിശുദ്ധ ഗേഹമേ;- ക്രിസ്തു…
Read Moreക്രിസ്തുവിൽ തികെഞ്ഞവരായ് തീരുവാൻ
ക്രിസ്തുവിൽ തികെഞ്ഞവരായ് തീരുവാൻക്രിസ്തൻ സ്നേഹം നമ്മിൽ വെളിപ്പെടുവാൻക്രിസ്തുശിഷ്യരായി നാംഎന്നും നിലനിൽക്കുവാൻക്രിസ്തൻ വചനം പാലിച്ചു ജീവിക്കാംസ്വർഗ്ഗതാതൻ ചൊന്നതാം വചനങ്ങൾപുത്രനാം കർത്തൻ നമ്മെയറിയിച്ചുമഹിമകൾ വെടിഞ്ഞു താൻഇദ്ധരയിൽ വന്നതോമനുജർ നമ്മൾ സ്നേഹത്തിൽ തികയുവാൻഒന്നിലും കുറവില്ലാതെ ധന്യരായ്‌സ്നേഹത്തിൽ സമ്പൂർണ്ണരായി ഭൂവതിൽവിശാസത്തിൻ സ്ഥിരതയുംആത്മാവിൻ പ്രത്യാശയുംഅനുദിനം വർദ്ധിച്ചു നാം വളർന്നിടാംആയുസ്സെല്ലാം സൽപ്രവൃത്തി ചെയ്യുവാൻഅരുമനാഥൻ തൻസ്വഭാവം വിളങ്ങണംഅഗതികളെ തള്ളിടാതെഅലിവിൻ സത്യസാക്ഷികളായ്‌ആത്മാവിൽ നിറഞ്ഞു നാം ജീവിക്കേണം
Read Moreക്രിസ്തുവിൽ ജയാളിയാണു നാം
ക്രിസ്തുവിൽ ജയാളിയാണു നാംക്രിസ്തുവിൽ പോരാളിയാണു നാംധീരരായ് പോരാടിടാം കർത്തൃസേവ ചെയ്തിടാംജയം നേടി മുന്നേറിടാംമുന്നേറിടാം നാം മുന്നേറിടാംക്രൂശിൻ പാത നോക്കി വേഗം മുന്നേറിടാം പാപ ശാപ ബന്ധനങ്ങൾ നീക്കി വേഗം നാംക്രിസ്തുവിൽ ജയാളിയായ് മുന്നേറിടാംആദ്യനൂറ്റാണ്ടിലെ ആത്മ ശക്തിപകർന്നീടട്ടെ ഇന്നു സഭകളിന്മേൽഅഭിഷേകത്തീ ഇന്നു പകർന്നീടുമ്പോൾ ഉണർന്നീടാം യേശുവെ എതിരേറ്റിടാം;-ആത്മാഭിഷേകത്തിൻ മാരി പെയ്യാൻപൂർണമായ് ഏകിടാം അവൻ സന്നിധെആത്മാവിൻ ഫലങ്ങളാൽ ആരാധിക്കാംഒരുങ്ങീടം യേശുവെ എതിരേറ്റിടാം;-ലോകപാപങ്ങളിൽ വീണിടാതെ ഓടിടാം യേശുവിൻ പാത നോക്കി രാജാധി രാജനെ എതിരേറ്റിടാം വിശുദ്ധിയോടെ നാം ഒരുങ്ങീടുക;- ഹല്ലേലുയ്യാ ആമേൻ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

