Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

കഷ്ടതകൾ ദൈവമേ എന്നവകാശം

കഷ്ടതകൾ ദൈവമേ! എന്നവകാശം തന്നെയല്ലൊവിശ്വസിപ്പാൻ മാത്രമല്ല നൽ വരംതങ്ക കഷ്ടതകൾ സഹിപ്പാനും പ്രാപ്തിതാക്രൂശിന്മേൽ ഞാൻ കാണുന്നൊരു മഹൽക്കാഴ്ച എന്‍റെ പ്രിയൻകഷ്ടതകൾ സഹിച്ചയ്യോ! ചാകുന്നു എന്നെ പൊൻകിരീടം ധരിപ്പിപ്പാനാകുന്നു;-ഭക്തിക്കതിശക്തിയെന്നിൽ കഷ്ടങ്ങൾ വർദ്ധിക്കുമ്പോൾഹാ! എനിക്കെന്താനന്ദമെൻ കഷ്ടതകൾദൈവസന്നിധിയിൽ ശോഭയെനിക്കേറുന്നു;-ഭക്തനായ യോബു പലകഷ്ടനഷ്ടം സഹിച്ചതാൽ ഭാഗ്യവാനായ് തീർന്നവൻ തന്നായുസ്സിൽ എല്ലാം ഇരട്ടിയായി പിന്നെ നാഥൻ നല്കിയേ;-മോശെ ഫറവോൻ വീടുവിട്ടു കഷ്ടതകൾ പിന്തുടർന്നു യിസ്രായേലിൻ രക്ഷിതാവായ് തീർന്നവൻ ദൈവപുത്രനോടുകൂടെ നില്പാൻ യോഗ്യനായ്;-മീസ്രനാട്ടിലല്പകാലം യോസെഫെന്തു ഖിന്നനായ് ദൈവമോ തൻ പൈതലിനെ ഓർത്തല്ലോ അവൻ ഫറോരാജൻ മന്ത്രിയായിത്തീർന്നല്ലോ;-വിശ്വാസികളാർക്കും […]

Read More 

കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ല

കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ലനീയെന്‍റെ ഓഹരിയായതാൽ നീറുന്ന മാനസം കണ്ടതാൽകീത്തനം പാടിടും ഞാൻ എൻ ജീവിത കാലമെല്ലാംകുഴിയിൻ അനുഭവമോ തടവിൻ ജീവിതമോമറക്കും മനസ്സുകളോ മറയ്ക്കും വദനങ്ങളോയേശു നിന്‍റെ കൂടെ ആശ്വാസത്തിൻ വീട്തേടി വരും ഭാഗ്യമെല്ലാം നിത്യതയോളവുംയാബോക്കിൻ അനുഭവമോ ആരാരും കൂടെയില്ലയോആരവം കേൾക്കുന്നുണ്ടല്ലോ ആശ്രയമെവിടെ നിന്നോദൈവം നിന്‍റെ കാവൽ കാക്കും അവൻ കൂടെകാലിടറും വേളകളിൽ താങ്ങും കരങ്ങളിലായ്

Read More 

കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല

കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾനൊടിനേരത്തേക്കുള്ള-കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ലപ്രിയന്‍റെ വരവിൻ ധ്വനി മുഴങ്ങും പ്രാക്കളെപോലെ നാം പറന്നുയരുംപ്രാണന്‍റെ പ്രിയനാം മണവാളനിൽ പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ മണവാളൻ വരും വാനമേഘത്തിൽമയങ്ങാൻ ഇനിയും സമയമില്ലമദ്ധ്യാകാശത്തിങ്കൽ മഹൽദിനത്തിൽമണവാട്ടിയായ് നാം പറന്നുപോകും;-ജാതികൾ ജാതിയോടെ-തിർത്തിടുമ്പോൾജഗത്തിൻ പീഡകൾ പെരുകിടുമ്പോൾജീവിതഭാരങ്ങൾ വർദ്ധിച്ചിടുമ്പോൾജീവന്‍റെ നായകൻ വേഗം വന്നിടും;-യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോയിസ്രയേലിൻ ദൈവം എഴുന്നള്ളുന്നേ യേശുവിൻ ജനമേ ഒരുങ്ങുക നാം;-

Read More 

കഷ്ടങ്ങൾ ഏറി അവൻ അത്ഭുത മന്ത്രി

കഷ്ടങ്ങൾ ഏറി വന്നീടിലുംകൈവിടുകില്ല നാഥൻ മാറാത്തവൻ മറയാത്തവൻവാക്ക് മാറാത്തവൻഅവൻ അത്ഭുത മന്ത്രി വീരനാം ദൈവംനിത്യപിതാവെൻ രാജാവ്ഹാലേലുയ്യ ഹാലേലുയ്യഹാലേലുയ്യ ഹാലേലുയ്യകൂരിരുൾ പാതയിൽ അഗ്നിസ്തംഭംമരുഭൂമിയിൽ മേഘത്തണൽദാഹിക്കുമ്പോൾ തീക്കൽ പാറവിശക്കുമ്പോൾ ദിനവും മന്ന;- അവൻ…കഷ്ടതയിലെൻ ഉറ്റ സഖി തീച്ചൂളയിലെൻ കൂടെയുള്ളോൻചെങ്കടൽ മദ്ധ്യേ പുതു വഴിയാണവൻമാറയിലെന്നും മാധൂര്യവാൻ;- അവൻ…

Read More 

കരുതുന്നവൻ ഞാൻ അല്ലയോ കലങ്ങുന്ന

കരുതുന്നവൻ ഞാനല്ലയോകലങ്ങുന്നതെന്തിനു നീകണ്ണുനീരിന്‍റെ താഴ്വരയിൽകൈവിടുകയില്ല ഞാൻ നിന്നെഎന്‍റെ മഹത്വം കാണുക നീഎന്‍റെ കയ്യിൽ തരിക നിന്നെഎന്‍റെ ശക്തി ഞാൻ നിന്നിൽ പകർന്നുഎന്നും നടത്തിടും കൃപയിൽ;-എല്ലാവരും നിന്നെ മറന്നാൽഞാൻ നിന്നെ മറന്നിടുമോഎന്‍റെ കരത്തിൽ നിന്നെ വഹിച്ചുഎന്നും നടത്തിടും ധരയിൽ;-അബ്രഹാമിന്‍റെ ദൈവമല്ലയോഅത്ഭുതം ഞാൻ ചെയ്കയില്ലയോചെങ്കടലിലും വഴി തുറപ്പാൻഞാനിന്നും ശക്തനല്ലയോ;-

Read More 

കരുതുന്നവൻ കർത്തനല്ലയോ

കരുതുന്നവൻ കർത്തനല്ലയോ കാക്കുന്നവൻ കരുത്തനല്ലയോകലങ്ങേണ്ട മനമേ നീ കർത്തൻ കരങ്ങളിലല്ലയോ നീ (2)പ്രതികൂലങ്ങൾ പർവ്വതങ്ങൾ പോൽമുന്നിൽ വന്നാലും നീ ഭയപ്പെടേണ്ട (2)കർത്തനേശു കൂടെയുണ്ടല്ലോ ജയവീരനായി നടത്താൻ (2)ഭാവിയോർത്തു നീ ഭാരപ്പെടുന്നോചിന്താഭാരത്താൽ നീ വലഞ്ഞിടുന്നോ (2)സമർപ്പിക്ക നിന്‍റെ ഭാരങ്ങൾ ചുമക്കുവാൻ നാഥനുണ്ടല്ലോ (2)അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നോൻസദാകാലവും കൂടെയുള്ളതാൽ(2)സങ്കടങ്ങൾ വേണ്ട തെല്ലുമേ സന്തോഷത്താൽ പാടിസ്തുതിക്കാം(2)

Read More 

കരുതുന്നവൻ എന്നെ കരുതുന്നവൻ ഓളങ്ങളേറുമീ

കരുതുന്നവൻ എന്നെ കരുതുന്നവൻഓളങ്ങളേറുമീ ജീവിതസാഗരെകരം പിടിച്ചെന്നെ നയിക്കുന്നവൻഎന്നെ കരുതുന്നവൻരാവും പകലും അകലാതരികിൽമേഘത്തിൻ തണലായ് അഗ്നിത്തൂണിൻ പ്രഭയായ്(2)മരുഭൂയാത്രയിൽ സാന്ത്വനമേകി;-സൈന്യത്താലുമല്ല ശക്തിയാലുമല്ലദൈവത്തിന്‍റെ ആത്മശക്തിയാലല്ലോ(2)കൃപമേൽ കൃപ പകർന്നനുദിനമെന്നെ;-ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും പരംഅതിശയകരമായ് വഴിനടത്തുന്നവൻ(2)ആപത്തിൽ രോഗത്തിൽ കൈവെടിയാതെ;-യേശുവിൻ സ്നേഹത്തിൽ സഹജരെ കരുതാംപരിപാലിയ്ക്കാം ദൈവസൃഷ്ടികളെയെല്ലാം(2)ഇരുളിലും ശോഭിച്ചു കർത്താവിനെ സ്തുതിക്കാം;-

Read More 

കരുതുന്നവൻ എന്നെ കാക്കുന്നവൻ

കരുതുന്നവൻ എന്നെ കാക്കുന്നവൻമയങ്ങുകില്ലുറങ്ങുകില്ല (2)മനം നൊന്തു കരഞ്ഞിടുമ്പോൾ എന്‍റെ അരികിലായ് അവനണയും(2)ആയിരം നാവിനാൽ വർണ്ണ്യല്ല ഈഅളവറ്റ അനുഭവത്തെ (2)എന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത്എന്‍റെ ആത്മാവിനാനന്ദമേആരോരുമില്ലാതെ ഞാൻ എന്‍റെ വിഷമത്തിൽ ഞെരുങ്ങിയപ്പോൾവല്ലഭൻ വലംകയ്യിൽ പരിപാലകൻ എന്‍റെ അല്ലലകറ്റിയല്ലോഎന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത് എന്‍റെ ആത്മാവിനാനന്ദമേലോകമെന്നെ പകച്ചിടുമ്പോൾ തെല്ലും ക്ലേശമെന്നിൽ ഏതുമില്ലലോകത്തെ ജയിച്ച എൻ ജീവനാഥൻഎങ്ങും കാവലായ് കൂടെയുണ്ട് എന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത് എന്‍റെ ആത്മാവിനാനന്ദമേ

Read More 

കരുതുന്നവൻ അവനല്ലയോ കാക്കുന്നവൻ

കരുതുന്നവൻ അവനല്ലയോകാക്കുന്നവൻ എന്നും കൂടെയില്ലേനിന്‍റെ വേദനകൾ അറിയുന്നവൻ നിന്‍റെ ശോധനയിൽ കൂടെയില്ലേകൂരിരുൾ മൂടിടും വേളകളിൽ വെളിച്ചമായ് യേശു എൻ മുമ്പിലുണ്ട്അമ്മയെപ്പോലെന്നെ ആശ്വസിപ്പിക്കും തൻകരങ്ങളാൽ താങ്ങി നടത്തുമെന്നുംഈ മരുയാത്രയിൽ ക്ഷീണിക്കുമ്പോൾ ബലം നൽകിയെന്നെ താങ്ങീടുമെശത്രുഭയം തെല്ലും ഏശിടാതെന്നെ തൻ കരങ്ങളാൽ താങ്ങി നടത്തുമെന്നും

Read More 

കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാൽ

കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാൽകലങ്ങാത്ത മനമായ് ജീവിച്ചീടാംപതറാതെ യാത്ര തുടർന്നീടുവാൻപരിചയായ് എൻ പ്രാണനാഥനുണ്ട്നിന്‍റെ തിരു കൃപ എനിക്കു മതിബലഹീനതയിൽ ശക്തി പകർന്നു തരുംഞാൻ സന്തോഷിക്കും ഞാൻ ആരാധിക്കുംഎന്നെ സമ്പൂർണൻ ആക്കിയതാൽ (2)ആശയില്ലാതെ എൻ പാദങ്ങൾ തെറ്റിആശ്രയമായി നാഥൻ മാർവിൽ ചാരിചെങ്കടൽ രണ്ടായി പിളർന്ന നാഥൻചങ്കിലെ ചുടു ചോര നമുക്കായി ചിന്തി;-പ്രതിഫലം നൽകുവാൻ യേശു വരുംപ്രത്യാശയോടെ ഞാൻ കാത്തിരുപ്പുഇഹത്തിലെ കഷ്ടത അന്നു തീരുംഇരുളിനെ നാഥൻ അന്നു വെളിച്ചമാക്കും;-

Read More