Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

കൂടെ പാർക്ക നേരം വൈകുന്നിതാ

കൂടെ പാർക്ക നേരം വൈകുന്നിതാകൂരിരുളേറുന്ന പാർക്ക ദേവാആശ്രയം വേറില്ലനേരം തന്നിൽആശ്രിത വത്സലാ കൂടെ പാർക്കആയുസ്സാം ചെറുദിനമോടുന്നുഭൂസന്തോഷമഹിമ മുങ്ങുന്നുചുറ്റിലും കാണുന്നു മാറ്റം കേട് മാറ്റമില്ല ദേവാ കൂടെ പാർക്കരാജരാജൻപോൽ ഭയങ്കരനായ്സാധുവെ ദർശിച്ചീടരുതെ നിൻചിറകിൻകീഴ് സൗഖ്യവരമോടെനന്മ ദയ നല്കി കൂടെ പാർക്കഏകി കഷ്ടതയിൽ സഹതാപംഅപേക്ഷയിൽ മനസ്സലിവോടെനിസ്സഹായരിൻ സഹായകനായ്വന്നു രക്ഷിച്ചു നീ കൂടെ പാർക്കസദാ നിൻ സാന്നിദ്ധ്യം വേണം താതാപാതകന്മേൽ ജയം നിൻകൃപയാൽതുണ ചെയ്യാൻ നീയല്ലാതാരുള്ളു സന്തോഷ സന്താപേ കൂടെ പാർക്കശത്രു ഭയമില്ല നീയുണ്ടെങ്കിൽലോകക്കണ്ണീരിന്നില്ല കൈപ്പൊട്ടുംപാതാളമേ ജയമെവിടെ നിൻമൃത്യുമുൾ പോയ് ജയം […]

Read More 

കൊട് നിനക്ക് നൽകപ്പെടും അള നിനക്ക്

കൊട് നിനക്ക് നൽകപ്പെടുംഅള നിനക്ക് അളക്കപ്പെടുംഅമർത്തി കുലുക്കി കവിഞ്ഞു വീഴും വണ്ണംഅതിന്‍റെ പ്രതിഫലം പ്രാപിക്കുമേ കൊട്മറിയ കൊടുത്തത് അറിയാമോ ബഥാനിവെങ്കൽ ഭരണി പരിള തൈലംമനഃപൂർവ്വമായ് അവൾ കൊടുത്തല്ലോ(എന്നാൽ) അതുപോൽ നീയും കൊട്വിധവ കൊടുത്തത് അറിയാമോ എളിയര കാശ് ര കാശുതന്നാൽ ആയതു കൊടുത്തല്ലോ (അവൾ)അതുപോൽ നീയും കൊട്ബാലൻ കൊടുത്തത് അറിയാമോ അന്നുഅഞ്ചേ അപ്പം രു മീനുംഉള്ളതു എല്ലാം കൊടുത്തല്ലോ (അവൻ)അതുപോൽ നീയും കൊട്

Read More 

കിരുപെയാൽ നിലൈ നിർകിൻട്രോം ഉം

കിരുപെയാൽ നിലൈ നിർകിൻട്രോം-ഉംകിരുപെയാൽ നിലൈ നിർകിൻട്രോം(2)കിരുപൈ (8) കിരുപെയാൽ…പേർ സൊല്ലി അലെഴ്ത്തതു ഉങ്ങ കിരുപൈപെരിയവനാക്കിയതും ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…നീതിമാനായ് മാറ്റ്രിയതും ഉങ്ങ കിരുപൈനിത്യയത്തിൽ സേർപതും ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…കെട്ടുകലെ നീക്കിയതു ഉങ്ങ കിരുപൈകായങ്ങലെ കെട്ടിയതു ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…വല്ലമയെ അഴയ്ത്തത് ഉങ്ങ കിരുപൈവരങ്ങലെ കൊടുത്തതും ഉങ്ങ കിരുപൈകിരുപൈ (8) കിരുപെയാൽ…കിരുപയെ കൊടുകിൻട്രാംദൈവ കിരുപൈയെ കൊടുക്കിട്രാംകിരുപൈ (8) കിരുപെയാൽ…

Read More 

കിരീടമെനിക്കായ് നീയൊരുക്കും

കിരീടമെനിക്കായ് നീയൊരുക്കുംകുരിശിലേറിയ നാഥന്നിന്നെ ധ്യാനിപ്പാനായ് തന്ന ഭാഗ്യംഎത്രയോ അവർണ്ണനീയം;- കിരീട…ലോകം നിന്നെ വ്യർത്ഥമായ് തള്ളുംമാറ്റിവയ്ക്കല്ലെ ആശയം അതിൽ (2)ആത്മനാഥാ നീ മതിഎനിക്കാത് ശാന്തി നൽകുവാൻ;- കിരീട…നൈമിഷികമീ ലോക സ്നേഹംകാറ്റ് പാറ്റുന്ന പതിർ പോലെ അത് (2)ശക്തമായ നിൻ ഭുജബലം മതിആശ്രയിപ്പാനെന്നുമേ;- കിരീട…

Read More 

കഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ

കഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുവത്സരാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-കഴിഞ്ഞ മാസത്തിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുമാസാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-കഴിഞ്ഞാരാഴ്ചയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുയാഴ്ചയാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-കഴിഞ്ഞ രാത്രിയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുദിനാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-കഴിഞ്ഞ നിമിഷം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുനിമിഷത്തിൽ പുതുകൃപ നല്കി പുതുക്കണമെന്നെ;-മനസോടെ ശാപമരത്തിൽ : എന്ന രീതി

Read More 

കോടി കോടി ദൂതരുമായി യേശുരാജൻ വരും

കോടി കോടി ദൂതരുമായി യേശുരാജൻ വരും നേരംമരിച്ചവർ ഉയർത്തിടും വിശുദ്ധന്മാർ പറന്നിടുംകർത്തനുമായി ആനന്ദിപ്പാൻ വാനമേഘേ വന്നിടുമ്പോൾഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)ഭൂമികുലുങ്ങും കടലിളകും കപ്പൽ താഴും എങ്ങും നാശംക്ഷാമത്താലി ക്ഷോണിയെങ്ങും ക്ഷീണമായി ഭവിച്ചീടുംവാക്കുമാറാ ദൈവശബ്ദം ഓരോ നാളും നിറവേറുംഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)അഞ്ചു ഭൂഖണ്ഡത്തിലുള്ള വാഴ്ച്ചയെല്ലാം നിന്നുപോകുംഇരുൾ മൂടും ഇടിമുഴങ്ങും നിലവിളിയും കണ്ണീർമാത്രംസമാധാനമില്ലാ ഭൂവിൽ അലഞ്ഞിടും മർത്യരെല്ലാംഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)

Read More 

കൊടിയ കാറ്റടിക്കേണമേ ആത്മ മന്ദമാരുതനെ

കൊടിയ കാറ്റടിക്കേണമേ ആത്മമന്ദമാരുതനെ ദാസർ മദ്ധ്യത്തിൽവാഗ്ദത്തം യൂദർക്ക് മാത്രമല്ല കർത്തൻവാക്കുപാലിച്ചവർക്കേകും ദയാലുവുംഓമന-പേർചൊല്ലി ചാരത്തണയ്ക്കുംദൂരസർക്കും നൽകും നിന്നാത്മദാനം;നാലുപാടും ചുറ്റിഅടിക്കേണമേ ഇപ്പോൾഉന്നതഭാവങ്ങൾ നിലംപരിചാവാൻഊക്കോടടിക്കുക ദൈവീക കാറ്റേഊതുക നിൻ പ്രിയ മക്കളിൻ മേലും;-വടുതിക്കാറ്റേ നല്ല തെന്നിക്കാറ്റേ-പ്രീയൻതോട്ടത്തിൽ നിൽക്കുന്ന നടുതലകളിൻമേൽനൽ സുഗന്ധം വീശും നേരം വരെയുംഊതുക നിൻ പ്രീയ മക്കൾ മേലിന്ന്;ഏറ്റം ബലമുള്ള വന്മരമാകിലുംഊറ്റം പെരും-കാറ്റായ് അടിക്കണമേയിപ്പോൾഇലകളും ചില്ലിക്കൊമ്പ-ഖിലവും തായ്ത്തടി-ആടിയുലച്ച് കുലുങ്ങിയുലയുവാൻ;

Read More 

കഴലിണകൈതൊഴുന്നിതാ കാരുണ്യമൂർത്തേ

കഴലിണകൈതൊഴുന്നിതാ-കാരുണ്യമൂർത്തേകഴലിണകൈതൊഴുന്നിതാഅനുപല്ലവി തഴുകിയെന്നെ കരങ്ങളാ-ലഴലൊഴിക്കുക പരാപരാ!ചരണങ്ങൾവരുന്നിതാഭൂതങ്ങളത്രയു-മസൂറിയരിൻപെരുമ്പടകൾവന്നങ്ങെത്രയും-വേഗത്തിങ്കലങ്ങെരുശലേംപട്ടണംചുറ്റിയും-കൊണ്ടുയുദ്ധത്തിന്നൊരുങ്ങിയപോലെയങ്ങെത്രയും-കോപത്തോടെന്നിൽശരങ്ങൾ മഴനികർപൊഴിഞ്ഞിതാഅണഞ്ഞുഅരികിനിൽ വരുന്നിതാകരഞ്ഞെടിയനഴൽ കലർന്നിതാവരുന്നുവരമതുകനിഞ്ഞുതാ;- കഴലി…ഉന്നതനാമേശുദേവനേ! ഭൂതലത്തിങ്കൽവന്നുപിറന്നുപിശാചിനെ മുറ്റുംജയിച്ച-വന്നുടെതലചതച്ചോനെ! അവന്‍റെ പോരിൽനിന്നുവീണ്ടുകൊണ്ടങ്ങവനെ ജയിപ്പാനെന്നിൽകനിഞ്ഞുകരളലിഞ്ഞിടേണമെഅണഞ്ഞുഅരികിനിൽ വരേണമേഇടിഞ്ഞമനമതുതൊടേണമേവിരിഞ്ഞുവരമതുതരേണമേ;- കഴലി…സത്യമാമരക്കെട്ടും തന്നു-നൽ നീതീകര-ണത്തിൻമാർകവചവുംതന്നു-സുവിശേഷയ-ത്നത്തിനുടെ ചെരിപ്പുംതന്നു-എല്ലാറ്റിന്മീതെസത്യവിശ്വാസഖേടംതന്നു-ധരിപ്പിച്ചെന്നിൽസുരക്ഷയാകും ശിരസ്ത്രവുംശിരസ്സിൽ വയ്ക്കകരത്തിലുംവിശുദ്ധവാക്കാം സുശസ്ത്രവുംവിശുദ്ധനെ! തന്നടുത്തുവാ നിൻ;- കഴലി…പാർത്ഥിവേന്ദ്രാ! സമീപേനിന്നു-പിശാചിനുടെകൂർത്തതാംശരങ്ങളിൽനിന്നു-സദാനീയെന്നെകാത്തുസർവായുധങ്ങളിന്നു-ധരിപ്പിച്ചൻപായ് പാർത്തുകണ്മണിപോലെയിന്നു-സൂക്ഷിച്ചെന്നെനീതടുത്തുശരമഴകെടുത്തുവാൻകടുത്തരിപുബലമൊടുക്കുവാൻകനത്തദുരിതമതകറ്റുവാൻമഹത്വനഗരിയിൽ കടത്തുവാൻ;- കഴലി…

Read More 

കാറ്റെതിരായാലും ഓളങ്ങൾ ദുർഘടമോ നീരുറവോ

കാറ്റെതിരായാലും ഓളങ്ങൾ വന്നാലും ഭീതിയെന്നെ തൊടുകില്ലപെരുവെള്ളം എന്‍റെ നേരെ ഉയർന്നു വന്നാലും എന്നെ കവിയുകയില്ലകാറ്റെതിരായാലും ഓളങ്ങൾ വന്നാലും ഭീതിയെന്നെ തൊടുകില്ലപെരുവെള്ളം എന്‍റെ നേരെ ഉയർന്നു വന്നാലും എന്നെ കവിയുകയില്ലഇനി മാറായോ… യെരീഹോമതിലോ… എൻ ഇടയൻ എൻ അരികിൽ വരുമെദുർഘടമോ നീരുറവോ ഏതിലും നീയേ എൻ ദൈവംഎന്നും എന്നും ആരാധിച്ചീടുമെ എൻ യേശുവേ മുഴുമനമോടെ ആരാധിച്ചീടുമെഭാരമായ് തോന്നും പാതകളിലെല്ലാം നെഞ്ചിലായ് ചാരുവാൻ നീ ചാരെ മതിയെമുള്ളുകൾ നിറയും പാതകളിലെല്ലാം കൈകളിൽ താങ്ങുവാൻ നിൻ കരം മതിയെഇവിടാർ വിട്ടു പോയാലും […]

Read More 

കോടി സൂര്യപ്രഭയേറും രാജാരാജാ നിന്‍റെ

കോടി സൂര്യപ്രഭയേറും രാജാരാജാ നിന്‍റെകൂടെവരും ഞങ്ങളെ കൺപാർക്ക് ദേവാഈ മരുഭൂമിയിൽ ഞങ്ങൾക്കാരുമില്ലെ നിത്യജീവനെഴും മന്നാ ഞങ്ങൾക്കേകിടേണം;-പാളയത്തിൻ പുറത്തുപോയ് കഷ്ടമേൽക്കാം സർവ്വനാളിലും നിൻ പാദസേവ ചെയ്ത പാർക്കാം;-ഈയുലകിൽ ഞങ്ങൾക്കുള്ളതെല്ലാം പോയാൽ ഒരുനൂറുമടങ്ങീയടിയാർക്കേകുമല്ലോ;രാമുഴുവൻ നിന്‍റെ മാർവ്വിൽ ചേർത്തിടേണം മന..കളേശമെല്ലാം നീക്കും പ്രേമം തന്നിടേണം;പാറയിൽ നിന്നുള്ള തേനും തന്നിടേണം…ജീവപാറയാകും നിന്നിലെന്നും നിന്നീടുവാൻ;-വൻകടലും ഓളവും ഉയർന്നുവന്നാൽ ഒരുസങ്കടവും ഇല്ലെനിക്കെൻ തമ്പുരാനെ;പോയപോൽ വരാമെന്നുരചെയ്ത രാജാ വന്നുനീതിയോടീ ഭൂതലത്തിൽ വാഴക രാജാ;

Read More