Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻ ആശ ഒന്നേ നിൻ കൂടെ

എൻ ആശ ഒന്നേ നിൻ കൂടെ പാർക്കേണം എൻ ജീവ നാളെല്ലാം നിന്നെ കാണേണം എൻ യേശുവേ എൻ പ്രിയനേ നിൻ മാർവ്വിൽ ഞാൻ ചാരുന്നപ്പാ നിൻ കൈകൾ എന്നെ പുണരുന്നല്ലോ ഒഴുകുന്നു നിൻ സ്നേഹമെന്നിൽ നീ മാത്രമേ എന്‍റെ ദൈവം ഇന്നും എന്നും എന്‍റെ ദൈവം നിൻ ഹൃത്തിൻ തുടിപ്പെന്‍റെ നെഞ്ചിൽ കേൾക്കുന്നു കരയേണ്ട ഇനി എന്നെൻ കാതിൽ ചൊല്ലുന്നു;- നിന്നോടു ചേർന്ന് കുറേക്കൂടി ചേർന്ന് നിൻ കാൽപ്പാടുകളിൽ നടക്കും ഞാൻ എന്നും;-

Read More 

എൻ ആത്മാവ് സ്നേഹിക്കുന്നെൻ

എൻ ആത്മാവ് സ്നേഹിക്കുന്നെൻ യേശുവേ മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ എൻഉള്ളത്തിൻ ഇമ്പം ഇന്നും എന്നുമേ ഞാൻ സ്നേഹിച്ചെന്നാകിൽ….. ഇപ്പോൾ യേശുവേ നിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ മുൻ സ്നേഹിച്ചതേശുവേ നീയല്ലയോ? എൻപേർക്കു സ്വരക്തം ചൊരിഞ്ഞവനേ ഞാൻ സ്നേഹിച്ചെന്നാകിൽ…. ഇപ്പോൾ യേശുവേ നിൻ നെറ്റി മുൾമുടിക്കും കൈ അണിക്കും വിരോധിച്ചിട്ടില്ല നീ ഈ എനിക്കും സമ്പാദിപ്പാൻ സൗജന്യമാം രക്ഷയെ ഞാൻ സ്നേഹിച്ചെന്നാകിൽ….. ഇപ്പോൾ യേശുവേ ഇപ്പോൾ നീ പിതാവിന്‍റെ മഹത്ത്വത്തിൽ പ്രവേശിച്ചു വേഗമോ മേഘങ്ങളിൽ ഇറങ്ങീട്ടു നിന്നോടു ചേർക്കും […]

Read More 

എൻ ആത്മാവേ നീ ദുഃഖത്തിൽ

എൻ ആത്മാവേ നീ ദുഃഖത്താൽ വിഷാദിക്കുന്നതെന്തിന്നായ് വന്നിടും വീണ്ടെടുപ്പിൻ നാൾ കാത്തിടുക കർത്താവിന്നായ് നീ കാത്തിരിക്ക കർത്താവിന്നായ് നീ കാത്തിരിക്ക കർത്താവിന്നായ് കർത്താവിന്നായ് എപ്പോഴും കാത്തിരിക്ക നിൻസ്നേഹപ്രയത്നം എല്ലാ വൃഥാവിൽ എന്നു തോന്നിയാൽ നീ ഓർത്തുകൊൾ തൻ വാഗ്ദത്തംകണ്ടിടും നീയും കൊയ്ത്തിൻനാൾ കർത്താവോടകന്നോടിയാൽ നിൻഓട്ടം എല്ലാം ആലസ്യം തന്നോടുകൂടെ നടന്നാൽ എല്ലായദ്ധ്വാനം മാധുര്യം നിൻ കണ്ണുനീരിൻ പ്രാർത്ഥന താൻ കേൾക്കാതിരിക്കുന്നുവോ വിശ്വാസത്തിൻ സുശോധന ഇതെന്നു മറന്നുപോയോ ഈ ഹീനദേഹത്തിങ്കൽ നീ ഞെരുങ്ങിടുന്നോ ക്ഷീണത്താൽ നിൻരാജൻ വരവിങ്കൽ ഈ […]

Read More 

എൻ ആത്മാവേ ചിന്തിക്കുക നിൻ

എൻ ആത്മാവേ! ചിന്തിക്കുക നിൻ മണവാളൻ വരവെ നിൻ രക്ഷകൻ പ്രത്യക്ഷത ഉള്ളിൽ പ്രത്യാശ ആക്കുകേ എൻപ്രിയൻ മുഖം കാണും ഞാൻ തൻകീർത്തി നിത്യം പാടുവാൻ ധ്വനിക്കുമേ തൻ കാഹളം ഉയിർക്കും എല്ലാ ശുദ്ധരും മിന്നിടും മേഘവാഹനം ലക്ഷോലക്ഷങ്ങൾ ദൂതരും ഞാൻ ക്രിസ്തൻ ക്രൂശിൻ രക്തത്താൽ തൻമുമ്പിൽ നിഷ്കളങ്കനായ് സ്നേഹത്തിൽ വാഴും കൃപയാൽ സർവ്വവിശുദ്ധന്മാരുമായ് എനിക്കായ് കണ്ണീർ ഒഴിച്ച തൃക്കണ്ണിൻ സ്നേഹശോഭയും ആണികളാലെ തുളച്ച തൃക്കൈകളെയും കണ്ടിടും എൻകാന്തനേ! എൻഹൃദയം നിൻസ്നേഹത്താലെ കാക്കുകേ പ്രപഞ്ചത്തിൻ ആകർഷണം എന്നിൽ […]

Read More 

എൻ ആത്മാവേ ഉണരുക

എൻ ആത്മാവേ ഉണരുക നീ ദൈവത്തോടു പ്രാർത്ഥിക്ക നിൻ സ്തോത്രയാഗം കഴിക്ക നിൻ വേലെക്കു ഒരുങ്ങുക നീ ദൈവത്തിൽ ആശ്രയിക്ക തൻ ദയാദാനം ചിന്തിക്ക ക്രിസ്തുവിൻ സ്നേഹം ഓർക്കുക തൻ പൈതലായ്‌ നീ നടക്ക കർത്താവേ നീ സഹായിക്ക എന്നോടുകൂടെ ഇരിക്ക ചെയ്യേണ്ടും കാര്യം കാണിക്ക പാപത്തിൽ നിന്നു രക്ഷിക്ക ഞാൻ ചെയ്ത പാപം ക്ഷമിക്ക എനിക്കു കൃപ നല്കുക എൻ ഗമനം നിയന്ത്രിക്ക നിൻ അനുഗ്രഹം തരിക താതനുതാത്മാവാം ഏക യാഹാം ദൈവത്തിന്നനന്തം ക്രിസ്തുമൂലം സ്തുതിസ്തോത്രം […]

Read More 

എൻ ആത്മാവു സ്നേഹിക്കുന്നെൻ

എൻ ആത്മാവു സ്നേഹിക്കുന്നെൻ യേശുവേ മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ എന്നുള്ളത്തിൽ ഇമ്പം ഇന്നും എന്നുമേ ഞാൻ സ്നേഹിച്ചെന്നാകിൽ;- 3 ഇപ്പോൾ യേശുവേ നിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ മുൻ സ്നേഹിച്ചതേശുവേ നീ അല്ലയോ എൻ പേർക്കു സ്വരക്തം ചൊരിഞ്ഞവനെ ഞാൻ സ്നേഹിച്ചെന്നാകിൽ;- 3 ഇപ്പോൾ യേശുവേ നിൻ നെറ്റി മുൾമുടിക്കും കൈ ആണിക്കും വിരോധിച്ചിട്ടില്ല നീ ഈ എനിക്കും സമ്പാദിപ്പാൻ സൗജന്യമാം രക്ഷയെ ഞാൻ സ്നേഹിച്ചെന്നാകിൽ:- 3 ഇപ്പോൾ യേശുവേ നീ നൽകുന്നാശ്വാസവും സർവവും ഞാൻ നിൻ […]

Read More 

എത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ

എത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ വന്നപ്പോൾ പൊൻകരം നീട്ടി യേശു താങ്ങിയല്ലോ (2) നിത്യനാം ദൈവത്തിന്‍റെ നിർവ്യാജ സ്നേഹത്തെ നിത്യവും പാടി അങ്ങേ ആരാധിക്കും(2) ഓരോ നിമിഷവും നിൻ സ്നേഹത്തിൻ കരത്താൽ ഓമന പേർ ചെല്ലി വിളിച്ചിടുമ്പോൾ(2) എൻ മനം ആനന്ദത്താലെന്നും പാടിടും എൻ ദൈവമേ നീ എത്ര നല്ലവൻ(2);- എത്ര… സത്യ സന്തമായി ഞാൻ ജീവിതം നയിക്കുവാൻ സത്യാത്മാവേ എന്നെ വഴി നടത്തു(2) കരുണ നിറഞ്ഞ കർത്താവിൻ ഇമ്പസ്വരം കാതുകളിൽ കേൾക്കാൻ കാലമായല്ലോ(2);- എത്ര… തകർക്കുവാൻ […]

Read More 

എത്ര സ്തുതിച്ചാലും മതിവരില്ല

എത്ര സ്തുതിച്ചാലും മതിവരില്ല എത്ര വർണ്ണിച്ചാലും കൊതി തീരില്ല(2) സ്വന്തജീവൻ തന്നന്നെ വീണ്ടെടുത്തവൻ തന്‍റെ മകനായ് എന്നെ ഏറ്റവൻ(2) നന്ദി എന്നും ഉള്ളം തുള്ളി പാടിടും നിന്‍റെനാമം എന്നും എന്‍റെ നാവ് ഘോഷിക്കും(2) യേശുവേ നീ രക്ഷകൻ ആർത്തുപാടിടും ഞാൻ യേശുവേ നിൻ സാക്ഷിയായി ജീവിച്ചിടും ഞാൻ(2) കണ്ണുനീരിൻ നിന്നും എന്‍റെ കണ്ണുകളെ വീഴച്ചയിൽ നിന്നും എന്‍റെ കാലുകളെ(2) മരണത്തിൽ നിന്നും എന്‍റെ പ്രാണനെ സർവ്വശക്തൻ കരുണയാൽ വിടുവിക്കും(2);- നന്ദി… എൻ ഭാരമെല്ലാം എന്‍റെ പ്രിയൻ ഏറ്റെടുത്തു […]

Read More 

എത്ര സ്തുതിച്ചാലും മതിയാകുമോ

എത്ര സ്തുതിച്ചാലും മതിയാകുമോ നാഥൻ ഏകീടും അത്ഭുതങ്ങൾ ഓർത്തീടുമ്പോൾ വാക്കുകളാൽ അതു വർണ്ണിപ്പാൻ ആകില്ല ചിന്തകൾക്കും അതു എത്രയോ ഉന്നതം എങ്ങനെ സ്തുതിച്ചീടും ഞാൻ എത്ര ഞാൻ സ്തുതിച്ചീടണം ആരാധിക്കും ഞാൻ പരിശുദ്ധനെ നന്ദിയോടെന്നും ജീവ നാളെല്ലാം സ്നേഹിച്ചിടും ഞാൻ സേവിച്ചിടും ഞാൻ സർവ്വ ശക്തനെ ജീവ നാളെല്ലാം ശത്രു സൈന്യം തകര്ർക്കുവാൻ വന്നീടിലും ഘോര ആഴിയെൻ മുൻപിലായ് നിന്നീടിലും ശത്രുമേൽ ജയമേകാൻ ചെങ്കടൽ പിളർന്നീടാൻ വൻ മരുഭൂവിലെന്‍റെ യാത്ര തുടർന്നീടുവാൻ രാജധിരാജൻ വന്നീടും കൂട്ടിനായ് തൻ […]

Read More 

എത്ര സുതിച്ചാലും മതിവരില്ല

എത്ര സ്തുതിച്ചാലും മതിവരില്ല എത്ര വർണ്ണിച്ചാലും കൊതി തീരില്ല (2) സ്വന്തജീവൻ തന്നന്നെ വീണ്ടെടുത്തവൻ തന്‍റെ മകനായ് എന്നെ ഏറ്റവൻ (2) നന്ദി എന്നും ഉള്ളം തുള്ളി പാടിടും നിന്‍റെ നാമം എന്നും എന്‍റെ നാവ് ഘോഷിക്കും(2) യേശുവേ നീ രക്ഷകൻ ആർത്തുപാടിടും ഞാൻ യേശുവേ നിൻ സാക്ഷിയായി ജീവിച്ചിടും ഞാൻ (2) കണ്ണുനീരിൻ നിന്നും എന്‍റെ കണ്ണുകളെ വീഴ്ച്ചയിൽ നിന്നും എന്‍റെ കാലുകളെ(2) മരണത്തിൽ നിന്നും എന്‍റെ പ്രാണനെ സർവ്വശക്തൻ കരുണയാൽ വിടുവിക്കും(2);- നന്ദി… എൻ […]

Read More