അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്
അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ് അവന്റെ സ്നേഹം അറിഞ്ഞവർ പ്രശോഭിതരായ് അവരുടെ മുഖം ലജ്ജിച്ചില്ല അവരുടെ മനം ക്ഷീണിച്ചില്ല ലോകത്തിൻ വെളിച്ചം യേശുവല്ലോ സ്നേഹത്തിൻ ദീപവും യേശുവല്ലോ ആ ദിവ്യശോഭ ദർശിച്ചവർ ഭാഗ്യവാന്മാർ വാഗ്ദത്തം ചെയ്തവൻ യേശുവല്ലോ വാക്കു മാറാത്തവൻ യേശുവല്ലോ അവനിലാശ്രയം കണ്ടെത്തിയോർ ഭാഗ്യവാന്മാർ പാപിക്കു രക്ഷകൻ യേശുവല്ലോ രോഗിക്കു സൗഖ്യവും യേശുവല്ലോ ആ മഹാശക്തി അറിഞ്ഞവർ ഭാഗ്യവാന്മാർ
Read Moreഅവനെന്‍റെ സങ്കേതമാം ഉറപ്പുള്ള
അവനെന്‍റെ സങ്കേതമാം ഉറപ്പുള്ള കോട്ടയുമാം ജീവന്റെ ബലവും സഹായകനുമാം പാറയും വെളിച്ചവും രക്ഷയുമാം ഹ്യദയം നുറുങ്ങിയോർക്കാശ്വാസകൻ മനസ്സു തകർന്നോർക്കു ഉദ്ധാരകൻ കഷ്ടപ്പെടുന്നോർക്കു അടുത്ത തുണ എളിയവർക്കു ന്യായപാലകൻ പാപികളായോർക്കു പരിഹാരകൻ ഏഴകളായോർക്കു ഉദ്ധാരകൻ രോഗികളായോർക്കു വൈദ്യനവൻ കുരുടരായോർക്കു വെളിച്ചമവൻ അദ്ധ്വാനിക്കുന്നോർക്കു സഹായകൻ ഭാരം ചുമപ്പോർക്കു കൈത്താങ്ങവൻ വിശക്കുന്നോർക്കു ജീവ അപ്പം ദാഹിക്കുന്നോർക്കു പാനപാത്രം
Read Moreഅവനെൻ ഉപനിധിയേ
അവനെൻ ഉപനിധിയേ കാത്തിടുന്ന എൻ നാഥനേ (2) മറന്നിടുകില്ല ഒരുനാളിലും എൻ നാഥന്റെ നന്മകളെ ഓർത്തിടുമേ എൻ ഹൃദയത്തിലെന്നും പാവനമാം സ്നേഹത്തെ തിരുക്കരങ്ങൾ എന്മേൽ വച്ച് താങ്ങിയല്ലോ എൻ നാഥനേ(2) നടത്തിയ വഴികൾ കരുതിയ വിധങ്ങൾ നന്ദിയോടെ ഓർക്കുന്നു ഞാൻ അർപ്പിച്ചിടുന്നു പൂണ്ണമായ് എന്നെ നിൻ നാമം ഉയർത്തിടുവാൻ
Read Moreഅവൻ ആർക്കും കടക്കാരനല്ല
അവനാർക്കും കടക്കാരനല്ല അവനാർക്കും ബാധ്യതയല്ല അവനൊപ്പം പറയാൻ ആരുമേ ഇല്ല അവനെപ്പോൽ ആരാധ്യൻ ഇല്ല ഹാ….ഹാ….ഹാ….ഹാലേലൂയ്യാ (4)
Read Moreഅത്യുന്നതനാം ദൈവത്തിൻ മറവിൽ
അത്യുന്നതനാം ദൈവത്തിൻ മറവിൽ സർവ്വശക്തൻ നിഴലിൻ കീഴിൽ കോട്ടയായവൻ സങ്കേതമായവൻ തൻ സന്നിധിയിൽ വസിക്കുന്നു ഞാൻ ഞാനാശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചം ഞാനാരെ പേടിക്കും കർത്തനെന്റെ അഭയം ഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജം ഉള്ളോൻ കൈപിടിച്ചു നയിക്കുന്നെന്നെ പാപമൃത്യു ശാപഘോരപീഡയാൽ മനമുരുകും മർത്യസ്നേഹിതാ അദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർ യേശുവിന്‍റെ പാദേ ചേരുക;- ഞാനാ… യുദ്ധം ക്ഷാമ രോഗ വിപ്ളവാധികൾ ഭൂലോകത്തെ നടുക്കീടുന്നു വില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻ ജയം വരിച്ചേശു വരുന്നു;- ഞാനാ… രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻ സത്യമാർഗ്ഗമന്വേഷിപ്പോനെ […]
Read Moreഅത്യുന്നതനാം ദൈവമേ
അത്യുന്നതനാം ദൈവമേ ആരാധിക്കുന്നു നിന്നെ ഞാൻ യോഗ്യത എന്നിൽ ഇല്ലാ എന്നാലും നിൻ കൃപ യോഗ്യമാക്കും അബ്ബാ പിതാവേ സൃഷ്ടാവാം ദൈവമേ ആരാധന ആരാധന ഹൃദയംഗമമാം ആരാധന യേശുകർത്താവേ ദൈവപുത്രനെ ആരാധന ആരാധന ഹൃദയംഗമമാം ആരാധന പരിശുദ്ധാത്മാവേ ആശ്വാസദായക ആരാധന ആരാധന ഹൃദയംഗമമാം ആരാധന അത്ഭുതമന്ത്രിയെ വീരനാം ദൈവമേ ആരാധന ആരാധന ഹൃദയംഗമമാം ആരാധന നിത്യപിതാവേ സമാധാന പ്രഭുവേ ആരാധന ആരാധന ഹൃദയംഗമമാം ആരാധന റാഫ യഹോവ സൗഖ്യദായക ആരാധന ആരാധന ഹൃദയംഗമമാം ആരാധന നിസ്സി യഹോവ […]
Read Moreഅത്യുന്നതൻ മഹോന്നതൻ യേശുവേ
അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ മാനവും മഹത്വവും നിനക്കു മാത്രമേ മാറാത്ത മിത്രം യേശു എന്നും ദേവാധിദേവനേശു നിത്യനാം ദൈവം യേശു എന്റെ രാജാധിരാജൻ യേശു പാടിടും ഞാൻ ഘോഷിക്കും നിൻ നാമം എത്ര ഉന്നതം പാടിടും ഞാൻ ഘോഷിക്കും നിൻ സ്നേഹം എത്ര മാധുര്യം അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ(2) നല്ല സ്നേഹിതനാമീ യേശു എൻകൂടെ ഉള്ളതാൽ എന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ;- പാടിടും അന്ത്യത്തോളം നിൻ ക്രൂശിന്റെ വചനം […]
Read Moreഅത്യന്ത ശക്തിയാലെന്നെ നിറയ്ക്ക
അത്യന്ത ശക്തിയാലെന്നെ നിറയ്ക്ക സ്വർഗ്ഗീയ സന്തോഷത്തിൽ നിറയാൻ ആത്മാവിൻ ഫലങ്ങളാൽ കൃപകളാൽ നിറയ്ക്കെന്നെ ആത്മീയ കൊയ്തത്തിലേക്കിറങ്ങാൻ(2) ലക്ഷ്യം തെറ്റാതെ ഞാൻ മുന്നോട്ടു പോയിടും ശത്രുവിൻ കോട്ട തകർന്നല്ലോ യേശുവിൻ നാമത്തിൽ ജയം നമുക്കുണ്ട് ജയഘോഷം ഉയർന്നിടട്ടെ(2);- അത്യന്ത… വാനിൽ എന്നേശു വന്നീടാറായി ആ കാഹളം മുഴങ്ങിടാറായ് കാതോർത്തു നിന്നീടാം കാലുകൾ വഴുതാതെ കർത്തനെ പിൻചെന്നിടാൻ(2);- അത്യന്ത… എൻ പേർ വിളിച്ചിടും ഞാനങ്ങു ചേർന്നിടും കഷ്ടതയില്ലാത്ത നാട്ടിൽ വാടില്ലാ എൻ മുഖം തീരില്ലെൻ സന്തോഷം യേശുവിൻ കൂടുള്ള വാസം(2);- […]
Read Moreഅത്യുന്നതാ നീ പരിശുദ്ധൻ
അത്യുന്നതാ നീ പരിശുദ്ധൻ അനശ്വരനാഥാ നീ പരിശുദ്ധൻ (2) അദ്ഭുതമന്ത്രി വീരനാം ദൈവമേ പരിശുദ്ധൻ നീയെന്നും (2) ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ആമേൻ ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ആമേൻ വിണ്ണും മണ്ണും ഒരുപോലെ വാഴ്ത്തും യാഹേ നീയെന്നും പരിശുദ്ധൻ (2) മാലാഖ വൃന്ദങ്ങൾ പാടിപുകഴ്ത്തും പരിശുദ്ധൻ നീയെന്നും (2);- ഹാല്ലേലൂയ്യ… സ്വർഗ്ഗീയ ദൂതർ ഭൂവിൽ മനുജർ ഒരുപോലെ വാഴ്ത്തുന്നു നിന്നെ (2) കോടാനുകോടികൾ പാടിസ്തുതിക്കും പരിശുദ്ധൻ നീയെന്നും(2);- ഹാല്ലേലൂയ്യ…
Read Moreഅത്യന്തശക്തി മൺകൂടാരങ്ങളിൽ
അത്യന്തശക്തി മൺകൂടാരങ്ങളിൽ ആദിമ നൂറ്റാണ്ടിൽ പകർന്ന ശക്തി പരിശുദ്ധാത്മാവേ ദൈവാത്മാവേ ഈ അത്ഭുത മാരി ഇന്ന് പെയ്യണമേ മുൾപ്പടർപ്പിൽ അന്ന് മോശ കണ്ട വെന്തുപോകാത്ത കത്തുന്ന തീ ഈ അത്യന്തശക്തി എന്റെ സ്വന്തമല്ല മൺപാത്രങ്ങളിൽ പകർന്നതാം തീ സീനായിൽ നിറഞ്ഞതാം വൻ സാന്നിദ്ധ്യം കർമേലിൽ ഇറങ്ങിയ ദൈവീക തീ അഭിഷേകത്താൽ എന്നെ നിറക്കേണമേ മാലിന്യങ്ങളെല്ലാം കത്തിച്ചാമ്പലാകട്ടെ സെഹിയോൻ മാളികയിൽ ഇറങ്ങിയ തീ നൂറ്റിരുപത് സംഘത്തിന്മേൽ പകർന്നതാം തീ കാത്തിരിക്കുന്ന ജനത്തിന്മീതെ അഗ്നിനാവുകൾ പോൽ ഇന്ന് പകരേണമേ അന്ത്യകാലത്ത് […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

