ജീവിതത്തിൻ നാഥാ ജീവനാകും
ജീവിതത്തിൻ നാഥാജീവനാകും ദേവാജീവൻ തന്നു നമ്മെ വീണ്ടടുത്ത ആ ആ1.നിത്യ ജീവൻ നമ്മിൽ സത്യമാക്കീടാൻനിത്യ താതനെ വിട്ടു നിത്യ മരണമേറ്റുനിത്യ ദൈവാവിയാൽ അർപ്പിച്ചതാലീനിത്യ സ്വാതന്ത്യം മർത്ത്യർക്കു് നല്ല്കും;- ജീവിതത്തിൻ2.ശത്രുവിൻ വലയിൽ വീണിടാതെ നമ്മെമാത്രതോറും തൻ ആത്മാവാൽ കാത്തുകരുത്തനാമവൻ തൻ കരങ്ങളിൽ വഹിച്ചുകരുണയോടെന്നും തൻ കൃപയിൽ നടത്തും;- ജീവിതത്തിൻ3.വിൺമയ രാജ്യം ചേർക്കുവാനായിമണവാളനാം കാന്തൻ വന്നിടും വേഗംമൺമയരാം നമ്മെ തൻ ദിവ്യരുപത്തോടു്അനുരൂപരാക്കി മാറ്റിടും അന്നു്;- ജീവിതത്തിൻ
Read Moreജീവനുള്ള ദേവനേ വരൂ ജീവവാക്യം ഓതുവാൻ
ജീവനുള്ള ദേവനേ വരൂജീവവാക്യം ഓതുവാൻ വരൂപാപത്തെ വെറുത്തു ജീവിപ്പാൻപാപബോധം ഞങ്ങളിൽ തരൂയേശുവേ നീ വലിയവൻയേശുവേ നീ പരിശുദ്ധൻയേശുവേ നീ നല്ലവൻയേശുവേ നീ വല്ലഭൻമാനസം കനിഞ്ഞിടുവാനായ്ഗാനമാല്യം ഏകിടുവാനായ്ആവസിക്ക എന്‍റെ ദേഹിയിൽനീ വസിക്ക എന്‍റെ ജീവനിൽ;-വാഗ്ദത്തങ്ങൾ ചെയ്ത കർത്തനേവാക്കുമാറാതുണ്മയുള്ളോനേവാഗ്ദത്തങ്ങൾക്കായി വരുന്നുവല്ലഭാത്മമാരി നൽകണേ;-ന്യായവിധി നാൾ വരുന്നിതാപ്രിയൻ വരാൻ കാലമായല്ലോലോകത്തിൽ നശിച്ചുപോകുന്നലോകരെ നീ രക്ഷിച്ചിടണേ;-
Read Moreജീവനും തന്നു എന്നെ വീണ്ടെടുത്ത
ജീവനും തന്നു എന്നെ വീണ്ടെടുത്തയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ. (2)1.പാരിടത്തിൽ പാപിയായിഞാൻ തെറ്റിവലഞ്ഞ് അലഞ്ഞുപാവനനാം പ്രാണനാഥാൻ എന്നെയും കണ്ടെടുത്തു എൻ (2)പാപം പേറി ശാപശിക്ഷ മാറിയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു2.പാരിൽ നിന്‍റെ സാക്ഷിയായെൻ ജീവകാലം പാർത്തിടുംപാവനാത്മ നിന്‍റെ പാതെ എന്നും ഞാൻ നടന്നിടും (2)താതൻ മുമ്പിൽ പക്ഷ വാദം ചെയ്യുംയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു3.നീ എൻ പ്രിയൻ ഞാൻ നിൻ കാന്ത സ്വന്തമാക്കി എന്നെയുംനിത്യ സ്നേഹ ബന്ധമേകി […]
Read Moreജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ
ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേപാവനനാകും യേശുദേവൻ വേദന ഏറ്റവും സഹിച്ചുജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ1.യേശുവിനെ സ്തുതിച്ചീടാംയേശുവിനായ് ജീവിച്ചീടാംസത്യ മതിൽ പണിതിടാംശത്രു കോട്ട തകർത്തിടാംസത്യസുവിശേഷധ്വനി ഭൂവിൽ എങ്ങുമുയർത്താം;- ജീവനും2.യേശുവിലെന്നും വസിച്ചീടാംആത്മഫലം അധികം നൽകാംവിശുദ്ധിയിൽ അനിന്ദ്യരാകാംഉത്സുഹരായി പ്രവർത്തിച്ചീടാംക്രിസ്തൻ പ്രത്യക്ഷതയിലങ്ങനെ കാണപെട്ടീടാം;- ജീവനും
Read Moreജീവനുണ്ടാം ഏക നോട്ടത്താൽ ക്രൂശിങ്കൽ
ജീവനുണ്ടാം ഏക നോട്ടത്താൽ ക്രൂശിങ്കൽജീവനുൺടാം ഇപ്പോൾ നിനക്കുപാപീ നോക്കി നീ രക്ഷ പ്രാപിക്കുകജീവനെ തന്നോരു യേശുവിൽനോക്കി ജീവിക്കജീവനുൺടാം ഏകനോട്ടത്താൽ ക്രൂശിങ്കൽജീവനുൺടാം ഇപ്പോൾ നിനക്കുയേശു താൻ നിൻ പാപം വഹിച്ചിട്ടില്ലായ്കിൽഎന്തിനു പാപ വാഹകനായ്?തൻമൃത്യു നിൻ കടം വീട്ടായ്കിലെന്തിനുപാപനാശ രക്തമൊഴുകി?-നോക്കിപ്രാർത്ഥന കണ്ണീരും ആത്മാവെ രക്ഷിക്കാരക്തം താൻ രക്ഷിക്കും ആത്മാവെരക്തത്തെ ചിന്നിയോരേശുവിൽ നിൻപാപംസാദരം വെക്കുക നീ മുദാ-നോക്കിചെയ്യേണ്ടതായിനി ഒന്നുമില്ലെന്നീശൻചൊന്നതാൽ സംശയം നീക്കുകകാലത്തികവിങ്കൽ പ്രത്യക്ഷനായവൻവേലയെ പൂർണ്ണമായ് തികച്ചു നോക്കിയേശു താൻ നൽകുന്ന നിത്യമാം ജീവനെആശു നീ സാമോദം വാങ്ങുകനിന്നുടെ നീതിയാം യേശു ജീവിക്കയാൽവന്നിടാ […]
Read Moreജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്
ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്പാടിടുന്നു എങ്കിൽ ദൈവത്തിനായ്(2)നല്ല ദാസനായി ഞാൻ തീർന്നതിനാൽഎൻ മരണം എനിക്കതു ലാഭം(2)ലോകത്തിൻ മോഹങ്ങളിൽ നീങ്ങിപാപത്തിൻ ദാസനായി ഞാൻ തീർന്നുനഷ്ടമായി പോയ കാലങ്ങൾ ഓർത്ത്എന്‍റെ ദൈവത്തിൻ സന്നിധേ ഞാൻ ചെന്നു(2)എന്നെ സ്നേഹിപ്പാൻ യേശു ഭൂവിൽ വന്നുഎനിക്കായി ക്രൂശിൽ നാഥൻ പിടഞ്ഞുതന്‍റെ തിരു രക്തം എനിക്കായി ചീന്തിഏന്തോരല്ഭുതമേ മഹൽ സ്നേഹം(2)
Read Moreജീവിതഭാരത്താൽ എൻ ഹൃദയം തളരുമ്പോൾ
ജീവിതഭാരത്താൽ എൻ ഹൃദയം തളരുമ്പോൾസാന്ത്വനമായ് നീ വരികയില്ലേ (2)ദു:ഖത്താൽ എൻമനം നീറുന്ന നേരവുംആശ്വാസമായെന്നെ ചേർത്തണയ്ക്ക (2)കരയുന്നു നാഥാ നിൻ മുൻപിലനുദിനംകാരുണ്യമോടെന്നിൽ കനിയേണമേ (2)പ്രത്യാശ എന്നുള്ളിൽ അനുദിനമേറുന്നുസ്വർഗ്ഗീയനാഥാ കൃപ ചൊരിയൂ (2)പാപത്താൽ എന്നുള്ളം കളങ്കിതമെങ്കിൽതിരുചോരയാലെന്നെ കഴുകണമേ (2)എന്നാത്മ നിനവുകൾ സ്വായത്തമാക്കാൻകുറവുകൾ ഇനിയെന്നിൽ ശേഷിക്കല്ലേ (2)
Read Moreജീവിത പാത എങ്ങോട്ടെന്നോർക്ക ജീവന്‍റെ
ജീവിതപാത എങ്ങോട്ടെന്നോർക്കജിവന്‍റെ നായകൻ കൂടെ ഉണ്ടെന്നുംഅലഞ്ഞുപോകുവാൻ അനുവദിക്കയില്ല.നല്ലിടയൻ ആലയിൽ ചേർത്തിടുംനിൻ വഴികൾ നീ ഭരമേൽപ്പിച്ചീടുപൊകേണ്ടും പാത കാണിക്കും സർവ്വദാസത്യവും ജീവനും മാർഗ്ഗവുമൊന്നേഇടറാതെ പോകാം വിശ്വാസപാതയിൽവിശാലവാതിൽ നാശത്തിൻ പാതജീവന്‍റെ മാർഗ്ഗമോ ഞെരുക്കമുള്ളത്കടന്നു പോയിടാം നായകൻ പിമ്പ നാംഎത്തിടുമേ വാഗ്ദത്ത വീടതിൽ;- നിൻ…നീതിയിൻ പാതെ ഗമനം ചെയ്തീടിൽനീതിയിൻ മൊഴികൾ നാവിൽ വന്നിടുംഉച്ചരിച്ചീടുവാൻ ധൈര്യം പകർന്നീടുംഉദ്ധരിക്ക് സ്നേഹത്തിൻ ആത്മാവാൽ; – നിൻ…
Read Moreജീവനായകാ ജീവനായകാ
ജീവനായകാ! ജീവനായകാ!ജീവനറ്റതാം സഭയിൽ ജീവനൂതുകലോകമിതാ പാപം കൊണ്ടു നശിച്ചുപോകുന്നേ-ഈലോകമഹിമയിൽ മുഴുകി മറന്നു ദൈവത്തെലോകരിൻ രക്തത്തിന്നു ചുമതലപ്പെട്ടോർ-അയ്യോ ലോകമായയിൽ കിടന്നുറങ്ങുന്നേ കഷ്ടംഅന്ത്യകല്പനയനുസരിച്ചുകൊള്ളുവാൻഒരു ചിന്തപോലുമില്ല സഭ തന്നിലിന്നഹോപെന്തക്കോസ്താത്മാവിനെ അയക്ക ദൈവമേ!ഈ ചിന്തയറ്റ ഞങ്ങളെ നിൻ സാക്ഷിയാക്കുകശക്തി വന്നിടുമ്പോൾ ലോക-യറുതികൾവരെ-നിൻസാക്ഷിയാകുമെന്നുരച്ചപോലരുൾക നീജീവയാവിയാൽ കത്തിക്ക നിൻ സഭയതിൽ-നാശപാപിക്കായുള്ളം നീറുന്ന സ്നേഹതീയിനേ
Read Moreജീവിത പാതയിൽ ഇനി എനിക്കെന്തെല്ലാം
ജീവിത പാതയിൽ ഇനി എനിക്കെന്തെല്ലാംവരും എന്നെനിക്കിനി അറിയില്ലഎന്തെല്ലാം വന്നാലും എനിക്കായിട്ടുയരുന്നശാശ്വത കരങ്ങൾ ഞാൻ കാണുന്നു.കേൾക്കുന്ന ഭീഷണി അധികമായി ഉയർന്നാലുംകൈവിടുകില്ല ഞാൻ എൻ യേശുവിനെകരിയട്ടേ എൻ ദേഹം ഒഴുകട്ടെ എൻ നിണംകാഹളനാളിൽ ഞാൻ ഉയർത്തിടും;-കർത്താവിൻ നിണത്തിൻ നിന്നുഉയിർകൊണ്ട് സഭയെ നാംകാത്തിടാം ആ തീവ വിശ്വാസത്തകൈകളെ കോർത്തിടാം തോളോടു ചേർന്നിടാംകാലം ഇനിയും ഏറെയില്ല.
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

