നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം വല്ലഭന്‍റെ
നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാംവല്ലഭന്‍റെ നല്ല പാത പിൻതുടർന്നിടാംഭാരം പാപം തള്ളി ലക്ഷ്യം നോക്കിനേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാംഓട്ടക്കളത്തിലോടു-ന്നോരനേകരെങ്കിലുംവിരുതു പ്രാപിക്കുന്നൊനേകൻ മാത്രമല്ലയോ;-പിന്നിലുള്ളതൊക്കെയും മറന്നു പോയിടാംമുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം;-ആശ ഇച്ഛയൊക്കവേ അടക്കി ഓടുകിൽആശവച്ച പന്തയപ്പൊരുൾ ലഭിച്ചിടും;-ഏതുനേരത്തും പിശാചിടർച്ച ചെയ്തിടുംഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാൻ;-കാടുമേടു കണ്ടു സംശയിച്ചു നിൽക്കാതെചാടി ഓടിപ്പോകുവാൻ ബലം ധരിച്ചിടാം;-ഓട്ടം ഓടുവാനനേകർ മുൻ വന്നെങ്കിലോലോത്തിൻ ഭാര്യപോലെ പിന്നിൽ നോക്കി നിന്നു പോയ്;-അങ്ങുമിങ്ങും നോക്കിയാൽ നീ മുന്നിൽ പോയിടാഭംഗമില്ലാതോടിയാൽ കിരീടം പ്രാപിക്കാം;-ഓട്ടം തീരും നാൾ സമീപമായി […]
Read Moreമുടക്കം വരില്ലൊരു നാളിനുമൊന്നിനും
മുടക്കം വരില്ലൊരു നാളിനുമൊന്നിനുംനടത്തുന്ന ദൈവം വിശ്വസ്തനാംതടുത്തീടുമേതൊരു വൈരിയിന്ന സ്ത്രവുംമടുത്തീടാതെ യാത്ര തുടർന്നീടുവാൻമല്ലനിൽ നിന്നും മധുര മതുംഭോക്താവിൽ നിന്നും ഭോജനവുംഏകുവാൻ ശക്തനാം എൻ ദൈവമെന്നുംവാക്കു മാറാത്തവൻ മാധുര്യവാൻവീഴാതെ താങ്ങിടും തുണയേകിടുംതണലായ് വന്നിടും മരുവിതിലും ഒരു നാളിലെത്തും ഞാനാക്ക നാൻ നാട്ടിൽതിരുമാറിലാനന്ദം നേടിടും ഞാൻ(മുടക്കം വരില്ലൊരു )എന്തിനു വ്യാകുലം? ഭാരങ്ങളുംശക്തനാം നാഥൻ ചാരെയുണ്ട്അതിമോദമാനന്ദം സാനന്ദം പാടുംഈ മരുയാത്രയിൽ ആനന്ദമായ്(മുടക്കം വരില്ലൊരു )
Read Moreമുൾക്കിരീടംചൂടിയ ശിരസ്സിൽ
മുൾക്കിരീടംചൂടിയ ശിരസ്സിൽ രാജമുടിചൂടിരാജാധി രാജൻ വരുന്നു പ്രീയരെ തന്‍റെ ഭക്തരെ ചേർത്തീടുവാൻ(2)നിന്‍റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾകകാലങ്ങൾ കാത്തു നിൽക്കില്ലാ കാന്തൻ വന്നിടാറായ്(2)ഭൂമി ഇളകും ഭൂതലം വിറക്കും നാഥന്‍റെ വരവിങ്കൽകല്ലറ തുറക്കും വിശുദ്ധർ ഉയർക്കും കാഹളശബ്ദമതിൽ(2)പ്രാക്കൾപോലെ നാം പറന്നുയർന്നീടും കാന്തൻ വരവിങ്കൽനിന്‍റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക(2)കാലങ്ങൾ കാത്തുനിൽക്കില്ലാ കാന്തൻ വന്നിടാറായ്കതിരും പതിരും വേർപിരിഞ്ഞീടും കാഹള ശബ്ദമതിൽകഷ്ടത മാറും ക്ളേശങ്ങൾ തീരും പ്രാണപ്രീയൻ വരവിൽ(2)കണ്ണുനീരെല്ലാം തുടച്ചീടുമേ കാന്തൻ മാർവ്വോടണച്ചീടുമേനിന്‍റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക(2)കാലങ്ങൾ കാത്തുനിൽക്കില്ല കാന്തൻ വന്നീടാറായ്നിന്ദകൾമാറും നിരാശകൾ തീരും […]
Read Moreമുന്നേറിച്ചെല്ലാം മുന്നേറിച്ചെല്ലാം
മുന്നേറിച്ചെല്ലാം മുന്നേറിച്ചെല്ലാംയേശുവിൻ പോർ വീരരായ്ഗീതങ്ങൾപാടി ഗീതങ്ങൾ പാടിജയത്തിൻ ഗീതങ്ങളെ(2)സാത്താൻ നമ്മേ എതിർത്താലുമേയേശു മൂലം ജയം കൊള്ളമേപാപമെന്നിൽ ലേശമേശാതെയേശുരക്തം കൊണ്ടു ജയിക്കും(2)
Read Moreമുറിവേറ്റെൻ ഹൃദയത്തിൻ വേദനകൾ
മുറിവേറ്റെൻ ഹൃദയത്തിൽ വേദനകൾമിഴിനീരിൽ ഒഴുകിയ നാളുകളിൽമുറിവിൽ പകരും തെലവുമായ്മനുവേല കൃപയാലെ തഴുകിടുകവേർപാടിൻ വേദനയോ വറുതിയതോവീഥിയിൻ നടുവിൽ വെളിപ്പെട്ടാലുംമനം തകർന്നവർക്ക് ആശ്വാസമായ്അയച്ചിടും ആത്മാവിൻ ദൂതുകളെ; – മുറിവേറ്റൻദമസകോസിൻ വഴിയിൽ വെളിപ്പെട്ടോനേദോഷിയെ നേർവഴി കാട്ടിയോനെവാഗ്ദത്വം എന്നിൽ വെളിപ്പെടുവാൻവാടാത്ത വിൺ ശക്തി നൽകിടുക;- മുറിവേറ്റൻ
Read Moreമുട്ടി മുട്ടി വാതിലിൽ വന്നു നിൽപതാർ
മുട്ടി മുട്ടി വാതിലിൽ വന്നു നിൽപതാർമകനെയെന്നോതിയെന്നേശുപരൻ;നിന്നെ വീണ്ട പ്രിയ സ്നേഹിതൻ താൻ പിന്നെയെന്തു മടി നീ തുറപ്പാൻസ്നേഹഭോജ്യമവനും നീയുമൊത്തു ഭുജിപ്പാൻസ്നേഹിതനെപ്പോലൻ കെഞ്ചിടുന്നുസൂര്യോദയ നേരം മുതലന്തിയോളംസോദരരെ ഈ വിളി കേൾപ്പതില്ലേ;സ്ഥാനമാന മഹിമാദികളാൽഹീനമായ് കരുതീടായ്കിതു നീ,മാറ്റി മാറ്റി വയ്ക്കല്ലേ കാലമിനി നീട്ടല്ലേമൃത്യു വന്നണഞ്ഞിടുവാതാരറിവൂ;-എങ്ങുമെങ്ങും കേൾക്കുമീ രക്ഷാസന്ദേശംനിന്നുപോമെന്നോർക്കണം ഈ ക്ഷണം നീ;ഘോരഘോര ദുരിതാകുലമാംഭീതിയാം ദിനമതാഗതമാംകുന്നുമല തന്നോടന്നിരന്നാൽ രക്ഷതന്നിടുവതില്ലിന്നു തൻ വിളികേൾ;-
Read Moreമുഴങ്കാൽ മടക്കുമ്പോൾ
മുഴങ്കാൽ മടക്കുമ്പോൾയേശുവേന്ന് വിളിക്കുമ്പോൾതിരുമുഖ ശോഭ എന്നിൽ പതിഞ്ഞീടുന്നുകുറുമ്പൊന്നും ഓർക്കാതെ കുറവുകൾ നിനക്കാതെഅമ്മയെപ്പോൽ ഓടിവന്ന് ഓമനിക്കുന്നുഈ നല്ല സ്നേഹത്തെ എന്ത് വിളിക്കുംവാത്സല്യനിധിയെ നന്ദി യേശുവേ (2)ഹല്ലേലൂയ്യ ഹല്ലേലൂയ്യ (2)എന്‍റെ യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾഉല്ലാസത്തോടെ ഞാൻ ആരാധിക്കുംഎന്‍റെ – യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾഅത്യുൽസാഹത്തോടെ ഞാൻ ആരാധിക്കുംഈ താണഭൂവിൽ തേടിവന്നു, ഏഴയെന്നെ വീണ്ടെടുത്തുയേശുവിന്‍റെ സ്നേഹം എന്തൊരാശ്ചര്യമേനിത്യം എന്‍റെ കുടിരുന്ന്നൽവഴിയിൽ നയിക്കുവാൻപരിശുദ്ധാത്മാവിൻ തിരുസാന്നിദ്ധ്യം തന്നുഈ നല്ല സ്നേഹത്തെ എന്ത് വിളിക്കുംകൃപാനിധിയെ നന്ദി യേശുവേഹല്ലേലൂയ്യ ഹല്ലേലൂയ്യ (2)വാതിലുകൾ അടയുമ്പോൾനാളെയെന്തെന്ന് ഓർക്കുമ്പോൾതിരുവചനം എന്നെ ശക്തനാക്കുന്നു.ഞാൻ നിന്‍റെ […]
Read Moreനടത്തീടുമെ എന്നെ നടത്തീടുമെ തൻ
നടത്തീടുമെ എന്നെ നടത്തീടുമെതൻ കരത്താലെന്നെ നടത്തീടുമെകരുതീടുമെ എന്നെ കരുതീടുമെതൻ കൃപയാലെന്നെ കരുതീടുമെആഹാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാആഹാ ഹാ..ല്ലേ..ലുയ്യാ(2)ജീവിത പാതയിൽ തളരാതെമുൻപോട്ടു പോകുമെൻ യേശുവിനായ്ഹാ എത്ര സ്നേഹം യേശുവിന്‍റെഅതിരുകളില്ലാത്ത സ്നേഹത്തെഞാൻ എങ്ങനെ മറന്നീടുമേ(4)വഴികൾ അടഞ്ഞീടും നേരങ്ങളിൽഎനിക്കായ് കരുതുന്നൊരേശുവുണ്ട് (2)ഹാ എത്ര അത്ഭുതമേശുവിന്‍റെ അതിരുകളില്ലാത്ത നന്മയെഞാൻ എങ്ങനെ മറന്നീടുമേ(4)രോഗദുഖ വേളകളിൽ ആശ്വാസമായ്എനിക്കെന്‍റെ യേശു കൂടെയുണ്ട്(2)ഹാ എത്ര കാരുണ്യം യേശുവിന്‍റെഅതിരുകളില്ലാത്ത സൗഖ്യത്തെഞാൻ എങ്ങനെ മറന്നീടുമേ(4)
Read Moreമേഘത്തേരിൽ വരുമെന്‍റെ കാന്തൻ
മേഘത്തേരിൽ വരുമെന്‍റെ കാന്തൻ കാലം ആസന്നമായ്കാഹള നാദം മുഴങ്ങിടും വാനിൽനാം പറന്നിടാറായ്പൊൻമുഖം കാണാറായ് കണ്ണുനീർ തോരാറായ്കോടാകോടി യുഗം പ്രിയനുമൊന്നായ് തേജസ്സിൽ വാഴാറായ്മാറിടുമേ എൻ കഷ്ടങ്ങൾ നൊടിയിൽപ്രിയൻ വന്നിടുമ്പോൾമുത്തിടും ഞാനാ പൊൻ മുഖമന്നാൾമേഘത്തിൽ കണ്ടിടുമ്പോൾ;- പൊൻ…ആയിരം ആയിരം ദൂത ഗണങ്ങൾസ്വാഗതം ചെയ്തിടുമേആ മഹൽ സുദിനം കാണുവാനെന്‍റെകൺകൾ കൊതിച്ചിടുന്നേ;- പൊൻ…
Read Moreനടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നു
നടത്തിടുന്നു ദൈവമെന്നെനടത്തിടുന്നുനാൾതോറും തൻ കൃപയാലെന്നെനടത്തിടുന്നുഭൗമിക നാളുകൾ തീരും വരെഭദ്രമായ് പാലിക്കും പരമനെന്നെഭാരമില്ല തെല്ലും ഭീതിയില്ലഭാവിയെല്ലാമവൻ കരുതിക്കൊള്ളും;-കൂരിരുൾ തിങ്ങിടും പാതകളിൽകൂട്ടുകാർ വിട്ടുപോം വേളകളിൽകൂട്ടിനവനെന്‍റെ കൂടെ വരുംകൂടാര മറവിലങ്ങഭയം തരും;-ആരിലുമെൻ മനോഭാരങ്ങളെഅറിയുന്ന വല്ലഭനുണ്ടെനിക്ക്ആകുലത്തിലെന്‍റെ വ്യാകുലത്തിൽആശ്വാസമവനെനിക്കേകിടുന്നു;-ശോധനയാലുള്ളം തകർന്നീടിലുംവേദനയാൽ കൺകൾ നിറഞ്ഞീടിലുംആനന്ദമാം പരമാനന്ദമാംഅനന്ത സന്തോഷത്തിൻ ജീവിതമാം;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

