നടത്തിടുന്നു ദൈവമെന്നെ നടത്തിടുന്നു
നടത്തിടുന്നു ദൈവമെന്നെനടത്തിടുന്നുനാൾതോറും തൻ കൃപയാലെന്നെനടത്തിടുന്നുഭൗമിക നാളുകൾ തീരും വരെഭദ്രമായ് പാലിക്കും പരമനെന്നെഭാരമില്ല തെല്ലും ഭീതിയില്ലഭാവിയെല്ലാമവൻ കരുതിക്കൊള്ളും;-കൂരിരുൾ തിങ്ങിടും പാതകളിൽകൂട്ടുകാർ വിട്ടുപോം വേളകളിൽകൂട്ടിനവനെന്‍റെ കൂടെ വരുംകൂടാര മറവിലങ്ങഭയം തരും;-ആരിലുമെൻ മനോഭാരങ്ങളെഅറിയുന്ന വല്ലഭനുണ്ടെനിക്ക്ആകുലത്തിലെന്‍റെ വ്യാകുലത്തിൽആശ്വാസമവനെനിക്കേകിടുന്നു;-ശോധനയാലുള്ളം തകർന്നീടിലുംവേദനയാൽ കൺകൾ നിറഞ്ഞീടിലുംആനന്ദമാം പരമാനന്ദമാംഅനന്ത സന്തോഷത്തിൻ ജീവിതമാം;-
Read Moreമേഘത്തേരിൽ വേഗം പറന്നു വാ പ്രിയാ
മേഘത്തേരിൽ വേഗം പറന്നു വാ പ്രിയാഎൻ മാനസം നിന്നാൽ നിറയുന്നേ(2)എന്‍റെപാപമെല്ലാം തീർത്തു തന്നവൻഎന്‍റെരോഗമെല്ലാം മാറ്റി തന്നവൻപുതു ജീവനെ തന്നു സ്നേഹ തെലവും തന്നുനവ ഗാനമെന്നും നാവിൽ പാടാറായ്;-എന്‍റെ നാൾകളെല്ലാം ഭൂവിൽ തീരാറായ്എന്‍റെ കണ്ണുനീരെല്ലാം പൊഴിയാറായ്പുത്തനാം ഭവനം പണി തീർന്നീടാറായ്എന്‍റെ കാന്തനെ ഞാൻ നേരിൽ കാണാറായ്;-കർത്തൻ കൂടെ ഞാനും ചേർന്നു വാഴുമേതൻ സിംഹാസനം ഞാൻ പങ്കു വെക്കുമേപുത്തനാം യെറുശലേം ശുഭമാം നദിക്കരെനവ വർണ്ണിയായ് ഞാൻ എന്നും വാഴുമേ;-
Read Moreനടത്തിയ വിധങ്ങൾ ഓർത്താൽ നന്ദി
നടത്തിയ വിധങ്ങൾ ഓർത്താൽനന്ദി ഏകിടാതിരുന്നിടുമോ-നാഥൻ(2)ജീവിതത്തിൻ മേടുകളിൽഏകനെന്നു തോന്നിയപ്പോൾധൈര്യം നൽകിടും വചനം നൽകി;-ഭാരം ദുഃഖം ഏറിയപ്പോൾമനം നൊന്തു കലങ്ങിയപ്പോൾചാരെയണച്ചു ആശ്വാസം നൽകി;-കൂട്ടുകാരിൽ പരമായെന്നിൽആനന്ദതൈലം പകർന്നുശത്രുമദ്ധ്യേ എൻ തല ഉയർത്തി;-
Read Moreമേഘത്തിൽ വന്നിടാറായ് വിണ്ണിൽ
മേഘത്തിൽ വന്നിടാറായ് വിണ്ണിൽ വീടുകളൊരുക്കി നാഥൻ വേഗം വന്നിടും തൻ ജനത്തിന്‍റെ ആധികൾ തീർത്തിടുവാൻലോകം നമുക്കിന്നേകും അവൻ നാമത്താലപമാനങ്ങൾ ക്രൂശിൻ നിന്ദകൾ സഹിക്കുന്നതു നാം ധന്യമായെണ്ണിടുന്നുവിത്തും ചുമന്നു നമ്മൾ കരഞ്ഞിന്നു വിതയ്ക്കും മന്നിൽവീണ്ടെടുപ്പിൻ നാളുകൾ വരുമ്പോൾ ആർപ്പൊടു കൊയ്തിടും നാംവീട്ടിൽ ചേരുംവരെയും അവൻ കാത്തിടും ചിറകിൻ മറവിൽ ഭീതിയെന്നിയേ നമുക്കീയുലകിൽ അധിവസിക്കാം ദിനവുംചേരും പുതിയ ശാലേം പുരിയിൽ നാം തന്നരികിൽ ഹാതീരും വിനകളഖിലം വരവിൽ തരും പ്രതിഫലം നമുക്ക്
Read Moreനദീതുല്യം ശാന്തിവരട്ടെൻ വഴി
നദീതുല്യം ശാന്തിവരട്ടെൻ വഴിഖേദങ്ങൾ തല്ലട്ടോളം പോൽഎന്താകിലുമെൻ വഴികാണിച്ചേശുക്ഷേമം താൻ ക്ഷേമം എൻ ദേഹിക്കുക്ഷേമം എൻ ദേഹിക്കുക്ഷേമം താൻ ക്ഷേമം എൻ ദേഹിക്ക്വരട്ടെ കഷ്ടം സാത്താനമർത്തട്ടെപോരാത്തതല്ലെൻ വിശ്വാസംഎൻ നിർഗതിയെ ആദരിച്ചാനേശുഎന്നാത്മാവിന്നായ് ചിന്തി രക്തം;- ക്ഷേമം…തൻക്രൂശോടെൻ പാപം സർവ്വം തറച്ചുഞാനതിനി വഹിക്കേണ്ടാഹാ, എന്താനന്ദം, എന്താശ്ചര്യ വാർത്തകർത്തനെ വാഴ്ത്തെ, വാഴ്ത്തേൻ ദേഹി;- ക്ഷേമം…ജീവൻ എനിക്കിനി ക്രിസ്തു, ക്രിസ്തു താൻകവിയട്ടെൻ മീതെ യോർദ്ദാൻജീവമൃത്യുക്കളിൽ നീ ശാന്തിതരു-ന്നതാലെനിക്കധിവന്നീടാ;-ക്ഷേമം താൻസ്വർഗ്ഗം വേണം, കർത്താ ശ്മശാനമല്ലകാക്കുന്നെങ്ങൾ നിൻ വരവെദൂതകാഹളമെ, കർത്തൃശബ്ദമേഭാഗ്യപ്രത്യാശ, ഭാഗ്യശാന്തി;- ക്ഷേമം…
Read Moreമേലിലുള്ളെരുശലേമേ കാലമെല്ലാം കഴിയുന്ന
മേലിലുള്ളെരുശലേമേ കാലമെല്ലാം കഴിയുന്നനാളിലെന്നെ ചേർക്കണേ നിൻ കൈകളിൽ-നാഥാ!ലളിതകൃപയുടെ വരിഷമനുദിനമനുഭവി-പ്പതിനരുളണേ സഭയാകുമീ പുഷ്പമാം സാധു നൈതലിൽ-നിന്‍റെപാലനമല്ലാതെയെന്തിപ്പെതലിൽ ?ഹാ! കലങ്ങൾക്കിടയിൽ നീ ആകുലയായ് കിടന്നാലുംനാകനാഥൻ കടാക്ഷിക്കും നിന്‍റെ മേൽ-കാന്തൻപമരസമതു ഭവിയുടെ മനമാശു തന്നിലൊഴിക്കവേ-പരമാത്മചൈതന്യം ലഭിക്കുമാകയാൽ-നീയുംവാനലോകേ പറന്നേറും പാവുപോൽബാലസൂര്യകാന്തികോലും ചേലെഴും ചിറകിനാൽ നീമേലുലകം കടക്കുന്ന കാഴ്ചയെ-പോരാകനകമണിവൊരുഗണിക സുതരൊടു സഹിതമാഴിയിലാണിടും തവബാബിലോൺ ശിക്ഷയാം ഘോരവീഴ്ചയെ-കാണ്മാൻബാലനിവന്നേകണം നിൻ വേഴ്ചയെആയിരമായിരം കോടി വാനഗോളങ്ങളെ താിപ്പോയിടും നിന്‍റെമാർഗ്ഗമൂഹിക്കാവതോ?-കാണുംഗഗനതലമതു മനുജഗണനയുമതിശയിച്ചുയരും വിഡൌ-തവഭാഗ്യമഹിമയെ വാഴ്ത്താനാവതോ? സൗഖ്യംലേശമെങ്കിലുമുരപ്പാൻ നാവിതോ?വെണ്മയും ചുമപ്പു പച്ച മഞ്ഞ നീലം ധൂമമെന്നീവർണ്ണഭേദങ്ങളാൽ നിഴൽ നൽകിയേ-ജ്യോതിർമണ്ഡലങ്ങളിലമരുമവരുടെ വന്ദനം ജയഘോഷമെന്നിവമണ്ഡനമായ് […]
Read Moreനൽ നീരുറവ പോൽ സമധാനമോ
നൽ നീരുറവ പോൽ സമധാനമോഅലമാലപോൽ ദുഃഖമോഎന്തെന്തു വന്നാലും എൻ ജീവിതത്തിൽചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ്പാടീടും സ്തോത്രം ഞാൻ സ്തോത്രം ഞാൻ പാടീടും നാഥൻ ചെയ്യുമെല്ലാം നന്മയ്ക്കായ്പിശാചിൻ തന്ത്രങ്ങൾ പരീക്ഷകളും എൻ ജീവിതേ ആഞ്ഞടിച്ചാൽചെഞ്ചോര ചൊരിഞ്ഞ എൻ ജീവനാഥൻ എൻ പക്ഷം ഉള്ളതാൽ ജയമേ;- പാടീടും…വൻ ദുഃഖം പ്രയാസങ്ങൾ ഏറിയാലും നിരാശനായ് തീരില്ല ഞാൻ എന്നെ കരുതാൻ തൻമാറോടണയ്ക്കാൻ നാഥൻ താനുള്ളതാൽ പാടുമേ;- പാടീടും…എൻ ഹൃത്തടത്തിൽ കർത്തൻ വാസമതാൽയോർദ്ദാൻ പോൽ വൻ ക്ലേശം വന്നാൽതകർന്നുപോവില്ല ചാവിൻ മുൻപിലുംതൻ […]
Read Moreമിത്രനാകും എന്‍റെ നാഥൻ ഇഷ്ടനായിട്ടുള്ളതാൽ
മിത്രനാകും എന്‍റെ നാഥൻ ഇഷ്ടനായിട്ടുള്ളതാൽഒട്ടുമില്ല സങ്കടങ്ങൾ ഇദ്ധരേ ഞാൻ പാർക്കുകിൽഎന്‍റെ നേരേ വന്നടുക്കും ശ്രതുവിൻ തീയമ്പുകൾതച്ചുടച്ചില്ലാതെയാക്കാൻ എന്‍റെ താതൻ വല്ലഭൻഎന്‍റെ ഉള്ളം വേദനിക്കും നേരമെല്ലാം ചാരെയായ്കണ്ടിടും എൻ പ്രിയനേ ഞാൻ സ്നേഹമോടരികിലായ്എന്‍റെ നീതി ന്യായമെല്ലാം വമ്പു കൊണഅടക്കുകിൽശക്തരാകും ശ്രതു മുൻപായ് മേശ താൻ ഒരുക്കിടും
Read Moreമോദം അതിമോദം മോദം ഹേ വാഗ്ദത്തകാലം
മോദം അതിമോദം മോദം ഹേ വാഗ്ദത്തകാലംസാദര മണഞ്ഞീടുന്ന ഹോജാതിഭേദവാദം തീർന്നു ജാതികളൊന്നായിരുന്നുയൂദജാതിയും മുതിർന്നു ജാതിമോദം പാടിടുന്നുഅന്നു കാനനങ്ങൾ പൂക്കുമേ-സീയോന്‍റെ മക്കൾനന്ദിയോടെ പാടിയാർക്കുമേഅന്നു സുവിശേഷക്കൊടി- മന്നിടെ ജയം കൊണ്ടാടിഉന്നതമായി മിന്നും ജനം സന്നിതി പാടി വസിക്കും; മോദംഅന്നു സീയോനിൽനിന്നുണ്ടാകും- ആജ്ഞാവിശേഷംമന്നിടമെല്ലാമതു കേൾക്കുംമന്നവൻ മന്ത്രിപ്രജകൾ എന്നിവരെല്ലാവരിലുംഒന്നുപോലാവസിച്ചീടും വന്നു സത്യാനുഗ്രഹങ്ങൾ; മോദംകാട്ടുപാമ്പോടൊത്തു മേളിക്കും കുട്ടികൾ എന്നാൽവാട്ടമുണ്ടാകയില്ലേതുമേകാട്ടുപുലികളുമാട്ടിൻ കൂട്ടവുമൊന്നിച്ചു മേയുംനാട്ടിലെല്ലാ നന്മകളും-പുഷ്ടിയായി വർദ്ധിച്ചീടും; മോദംവാളുകുന്തങ്ങൾക്കില്ലാവശ്യം- കൊഴുക്കളാക്കിചാലുപോക്കാനാകുമായവനാലുദിക്കും സമാധാനം-ചാലവേ പരന്നിരിക്കുംവാളെടുക്കയില്ലാരുമേ- ചേലുകേടിലൊന്നിനുമേ;-മോദംഹലേലൂയ്യാ ഗീതം പാടുമേ യെരുശലേമുംഹലേലൂയ്യാ രാഗം പാടുമേഹലേലൂയ്യാ വാനത്തിലും-ഹലേലൂയ്യാ ഭൂമിയിലുംഹലേലൂയ്യാ മാലാഖമാർ-ചൊല്ലുമേ മാനുഷരെല്ലാം;-മോദം
Read Moreമോശ തന്‍റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും
മോശ തന്‍റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും നേരംമുൾപടർപ്പ് എരിഞ്ഞിടാതെ കത്തുന്നഗ്നിജ്വാല കണ്ടുമോശ കണ്ടിട്ടമ്പരന്നു. സൂക്ഷിച്ചങ്ങ് നോക്കുന്നേരംമോശേയെന്ന് താൻ വിളിച്ചു നോക്കുവാനായ് പിൻതിരിഞ്ഞുശൂദ്ധമുള്ള ഭൂമിയാണ് അഴിക്കണം നീ ചെരിപ്പിൻ വാറ്മിസ്രയീമിൽ എൻ ജനത്തിൻ കഷ്ടതയെ കണ്ടു ഞാനുംനീ അവരെ കൂട്ടികൊണ്ട് വരുവാനായ് പോകയിപ്പോൾഎൻ പിതാവേ എന്നെ അല്ല വേറൊരുവൻ പോകട്ടിപ്പോൾവിക്കൻ ആയ എന്നെ അവർ കേൾക്കയില്ല നിശ്ചയമായ്വിക്കരെയും ചെകിടരെയും സൃഷ്ടിച്ചവൻ ഞാനല്ലയോമോശ ചെന്ന് ചൊല്ലിയിട്ടും തന്‍റെ ജനത്തെ വിട്ടതില്ലബാധ പത്ത് ഇറക്കിയിട്ടും തന്‍റെ ജനത്തെ വിട്ടതില്ല.ഫറവോന്‍റെ ആദ്യജാതൻ മരിച്ചപ്പോൾ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

