Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

മഴവില്ലും സൂര്യചന്ദ്രനും വിണ്ണിലെ

മഴവില്ലും സൂര്യചന്ദ്രനുംവിണ്ണിലെ പൊന്നിൻ താരകളുംയേശുവിൻ കൃപകളെ വർണ്ണിയ്ക്കുമ്പോൾപാടും… ഞാനുമത്യുച്ചത്തിൽസൽകൃപയേകും നായകൻകണ്ണുനീർ മായ്ക്കും നായകൻഎന്നെ ശാന്തമാം മേച്ചിലിൽനിത്യം നടത്തും എൻ നായകൻ;- മഴവില്ലും…കാരുണ്യമേകും നായകൻആശ്വസിപ്പിച്ചിടും നായകൻഎന്നെ ചേർത്തിടും ചേലോടെകാത്തു രക്ഷിക്കും എൻ നായകൻ;- മഴവില്ലും…

Read More 

മാപരിശുദ്ധാന്മനെ ശക്തിയേറും ദൈവമെ

മാപരിശുദ്ധാന്മനെ ശക്തിയേറുംദൈവമേ വന്നു രക്ഷിക്കണമേ -വേഗമേപാപിയെന്നുള്ളിൽന്യായങ്ങൾ വാദിച്ചുണർത്തീടുക എൻപാപവഴികൾ തോന്നിക്കുക;- വേഗമേപാപബോധം നല്കുക നീനീതിന്യായ തീർപ്പിനെയുംപക്ഷമോടിങ്ങോർമ്മ നല്കുക;- വേഗമേയേശുവോടു ചേരുവാനുംസത്യം ഗ്രഹിച്ചീടുവാനുംഎന്നെ ആകർഷിക്കടുപ്പിക്ക;- വേഗമേനല്ല ജീവ വിശ്വാസവുംമോക്ഷ ഭാഗ്യ മുദയതുംനല്കുക വീണ്ടും ജനനവും;- വേഗമേപരിശുദ്ധനാക്കുകെന്നെപഠിപ്പിക്ക ദൈവഇഷ്ടംപരനെ! വഴി നടത്തന്നെ;- വേഗമേബലഹീനത വരുമ്പോൾതുണച്ചാശ്വാസിപ്പിക്കെന്നെപരലോകാനന്ദം കാട്ടുക;- വേഗമേ

Read More 

മറക്കില്ലൊരിക്കലും നീ ചെയ്ത നൻമകൾ

മറക്കില്ലൊരിക്കലും നീ ചെയ്ത നൻമകൾഓർക്കാതിരിക്കുമോ നിൻ ദാനങ്ങൾപിരിയുവാൻ കഴിയില്ല നിന്നെ ഒരുനാളുംനിൻ നിഴൽ ചേർന്നു ഞാൻ ഗമിച്ചിടട്ടേഎല്ലാ ദിനവും യഹോവയെ വാഴ്ത്തുംനീ തന്നെ എന്റെ ജീവനും ബലവുംനിൻ കൃപയില്ലെങ്കിൽ ഞാൻ വെറും ശൂന്യംനിനക്കായ് മാത്രം ഞാൻ ജീവിച്ചിടുംദാനങ്ങളെല്ലാം നീ തന്നല്ലോനൻമകളെല്ലാം നീ വർഷിച്ചതല്ലോനീ എൻ ശരണം നീ എൻ ഉപനിഥികൃപാവർഷം നീ ചൊരിഞ്ഞിടണേകാൽവറി ക്രൂശിൽ നീ ചുടുനിണം ചിന്താൻസ്വന്ത പുത്രനെ ദാനം ചെയ്തഅന്ധതയാലെല്ലാം വിസ്മരിച്ചു ഞാൻഉൾക്കണ്ണു നീ എന്നും തിറന്നിടണേ

Read More 

മറക്കുകില്ലാ അവൻ മാറുകില്ലാ

മറക്കുകില്ലാ അവൻ മാറുകില്ലാ ഒരുനാളുമെന്നെ കൈവിടില്ലാ(2)പെറ്റമ്മ മറന്നാലും മറക്കാത്തെ ദൈവമേ നിൻ സ്നേഹമെത്രയോ അവർണ്ണനീയം(2) പ്രിയനെ നാഥാ നീ മതി എനിക്കെന്നും നിൻ സ്നേഹം മതി എനിക്കെന്നുംനിൻ കരം മതി എനിക്കെന്നുംഈ ലോകമെനിക്ക് ശാശ്വതമല്ല നാഥാനിൻ കരത്താലെന്നെ താങ്ങിടുക(2)മായയാം ലോകത്തിൻ മാലിന്യമേൽക്കാതെമണവാട്ടിയാമെന്നെ കാത്തിടുക;- പ്രിയനെ…നീറുന്ന വേദന ഏറിടും ജീവിതെനിൻ സ്നേഹം മാത്രം ഞാൻ കണ്ടിട്ടുമേനിൻ കരം മാത്രമാണെന്നുടെ ആശ്വാസംനിൻ തിരു പാദത്തിൽ അണയുവോളം;- പ്രിയനെ…

Read More 

മരണം ജയിച്ച വീരാ എൻ കർത്താവാം യേശുവെ

മരണം ജയിച്ച വീരാ എൻ കർത്താവാം യേശുവേ!എന്‍റെ മരണവും തീരെ വിഴുങ്ങിയ ജീവനേ!നിന്‍റെ ജീവൻ എന്നിൽ വേണം വേണ്ട സ്വന്ത ജീവിതംനീ എന്നുള്ളിൽ വസിക്കേണം എന്നത്രേ എൻ താൽപര്യം;ലോകത്തിനും പാപത്തിനും ക്രൂശിൻമേൽ ഞാൻ മരിച്ചുജീവന്‍റെ പുതുക്കത്തിനും നിന്നെയത്രേ ധരിച്ചുസ്വർഗ്ഗത്തിലിപ്പോളെൻ ജീവൻ യേശു താനെൻ പാർപ്പിടംഉന്ന ങ്ങളിൽ ഈ ഹീനൻ വാഴുന്നെന്തോരാശ്ചര്യം!ജീവവെള്ളം ഒഴുകുന്നു നനയ്ക്കുന്നെൻ ഹൃദയംപുഷ്പങ്ങളായ് പുഷ്പിക്കുന്നു ശാന്തിസ്നേഹം ആനന്ദംഇതെൻ പ്രിയന്നുള്ളതോട്ടം ഇതിൽ നടക്കുന്നു താൻരാവും പകലും തന്‍റെ നോട്ടം ഉതിൽ കാക്കുവാൻ;നിന്‍റെ ശക്തി എന്‍റെ ശക്തി എല്ലാറ്റിലും […]

Read More 

മരണമേ വിഷമെങ്ങു നിന്‍റെ വിജയവുമെവിടെ

മരണമേ വിഷമെങ്ങു നിന്‍റെ വിജയവുമെവിടെ എന്നേശുമരണത്തെ ജയിച്ചു തനിക്കു സ്തുതി ഹല്ലേലുയ്യാതൻകൂശിൽ ഞാനും ഹാ മരിച്ചു നിത്യമാംജീവൻ കൈവരിച്ചു തന്നിൽ ഞാൻ സർവ്വവും ലയിച്ചു ഹല്ലേലുയ്യാഎൻ ജീവൻ ക്രിസ്തുവിൽ ഭദ്രം മനമേപാടുക സ്തോത്രം എന്നഭയം തൻ കൃപമാത്രം ഹല്ലേലുയ്യാവൃഥാവിലല്ല ഞാൻ ചെയ്യും പ്രയത്നംഒടുവിൽ ഞാൻ കൊയ്യും തടയുവാൻ ഇല്ലൊരു കൈയ്യും ഹല്ലേലുയ്യാപ്രത്യാശയറ്റവരേപ്പോൽ അല്ല നാംക്രിസ്തുവിൽ മരിച്ചോർ ഉയിർക്കും താൻ വരുമപ്പോൾ ഹല്ലേലുയ്യാസ്വർലോക കാഹളം ധ്വനിക്കും മരിച്ചോ-രക്ഷണമുയിർക്കും തൻ തേജസ്സക്ഷയം ധരിക്കും ഹല്ലേലുയ്യാഎൻ ദേഹം മൺമയമെന്നാൽ ഇനിയുംതാൻ വരുമന്നാൾ […]

Read More 

മാറാനാഥാ നമ്മുടെ യേശു വേഗം വരും

മാറാനാഥാ നമ്മുടെ യേശു വേഗം വരും (2)നിനച്ചിടാത്ത നേരത്തില്‍ മധ്യാകാശത്ത് താൻ വന്നീടും (2)നമ്മെ ചേര്‍പ്പാൻ ദൂതഗണമൊത്ത് മേഘത്തിൽ വന്നീടുമേവേഗം നാം വാനിൽ പറന്നുയരുംഎന്നെ ജീവകിരീടം അണിയിപ്പാൻമുള്‍ക്കിരീടധാരിയായ എന്‍ പ്രിയനേഎന്‍ ഹിതമെല്ലാം നീങ്ങിടട്ടേആ നിത്യതക്കായുള്ള് വാഞ്ചിക്കട്ടെഇന്നത്തെ ദുഃഖങ്ങള്‍ ക്ഷണികംആ നല്ല നാളെയെ ഓര്‍ക്കുമ്പോൾഎന്‍ ദുഃഖങ്ങള്‍ എല്ലാം ഓടി മറയുന്നേആ നിത്യതയെ ആത്മാവിൽ കണ്ടിടുമ്പോൾ

Read More 

മരണത്തെ ജയിച്ച നാഥനേ ഉയർപ്പിൻ ജീവൻ

മരണത്തെ ജയിച്ച നാഥനേഉയിർപ്പിൻ ജീവൻ തന്ന ദേവനേപാപശാപം തീർത്ത നാഥനേപരലോകഭാഗ്യം തന്നല്ലോഹല്ലേലുയ്യാ പാടിടാംഹല്ലേലുയ്യാ പാടിടാംഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ഹല്ലേലുയ്യാ(2)മരണത്തെ ജയിച്ചവരുണ്ടോമന്നനേശു ഒരുവൻ മാത്രമേമണ്ണുലകിൽ വന്ന ദേവനെമാനവരേ വന്നു പാടുവിൻ;-സ്തുതികളിന്മേൽ വസിക്കും ദേവനേസ്തുതിക്കു യോഗ്യനേശു ദേവനേവീണ്ടും വരുമെന്നരുളിച്ചെയ്തവൻമേഘത്തേരിൽ രാജരാജനായ്;-

Read More 

മരണത്തെ ജയിച്ചവനെ

മരണത്തെ ജയിച്ചവനേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾപാതാളത്തെ ജയിച്ചവനേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾഹല്ലേലുയ്യാ ഹോശന്ന (8)ഉയർത്തെഴുന്നേറ്റവനെഅങ്ങേ ആരാധിക്കുന്നു ഞങ്ങൾജീവനിൻ അധിപതിയേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾഹല്ലേലുയ്യാ ഹോശന്ന (8)

Read More 

മറന്നു പോകാതെ നീ മനമേ ജീവൻ

മറന്നുപോകാതെ നീ മനമേ ജീവൻപറന്നുപോകും വേഗം ജഡം മണ്ണായിടുമേപിറന്നനേരം മുതൽ നിന്നെ എപ്പോൾ മറിച്ചിടാമോയെന്നുമരണം നിൽക്കുന്നേ കുറഞ്ഞൊന്നു താമസമെന്യേ നിന്നെ-മറുലോകത്താക്കിടുവാനൊരുങ്ങുന്നേ;-ശക്തി സുഖം ധനം എല്ലാം സർവ്വശക്തൻ നിന്നെ വിളിച്ചിടുന്ന കാലം മാത്രനേരം ജപം ചൊല്ലാൻ കൂടെ ചേർത്തിടുമോ ഇല്ല ഇല്ല ഇതെല്ലാം;-മൃത്യുവന്നിടുന്ന കാലം ബാല്യ-വൃദ്ധതയൗവ്വനം ഏതുകാലത്തോ രാത്രിയിലോ പകൽ താനോഎന്തോ മർത്യരറിയുന്നില്ലന്ത്യകാലത്തെ;-വീട്ടിൽവച്ചോ കാട്ടിൽവച്ചോ അതികോഷ്ഠമുള്ളസമുദ്രത്തിങ്കൽ വച്ചോ കട്ടിൽകിടക്കയിൽ വച്ചോമൃത്യു വെട്ടുവാൻ മൂർച്ച കൂട്ടുന്നെങ്ങുവച്ചോ;-രോഗം ക്ഷാമം ശണ്ഠകൊണ്ടോവിഷനാഗംദുഷ്ടമൃഗം മിന്നിടകൊണ്ടോ വേറെ വിപത്തുകൾകൊണ്ടോജീവൻ മാറും കായം മണ്ണായ്ത്തീരും നീ കണ്ടോ;-ഇപ്പോഴൊരുങ്ങേണം […]

Read More