കുരിശിന്‍റെ തണലാണെന്‍റെ അഭയമെന്നേശുനായകാ
കുരിശിന്‍റെ തണലാണെന്‍റെഅഭയമെന്നേശുനായകാതുണയെനിക്കേകിടേണമേഅണയുന്നു പാദപീഠേ ഞാൻഉലകസ്ഥാപനം മുൻപെന്നെഫലമേകാൻ തിരഞ്ഞെടുത്തുഉലകാവസാന നാളോളംഅലയാതെ കാത്തിടുമവൻ;-നമ്മെ അവൻ അറിയുന്നെന്നുംതിന്മയ്ക്കായ് ചെയ്കില്ല താനൊന്നുംനന്മയ്ക്കായ് നല്കുന്നതോർത്തെന്നുംസന്മനസ്സാൽ സഹിച്ചീടുക;-ശത്രു നമ്മെ എതിർത്തെന്നാലുംമിത്രമായോർ കൈവെടിഞ്ഞാലുംതത്രപ്പെട്ടുള്ളം കലങ്ങല്ലെകർത്തനിൽ വിശ്വസിച്ചുറയ്ക്കാം;-കാട്ടൊലിവായിരുന്ന നമ്മെനാട്ടൊലിവോടവനൊട്ടിച്ചുസൽഫലം കായ്ച്ചുലഞ്ഞിടട്ടെവല്ലഭനുല്ലാസമാകട്ടെ;-ലോകമാമീ സമുദ്രത്തൂടെവിശ്വാസത്തിൻ പടകേറി നാംഅക്കരെക്കാണും പ്രകാശത്തെലക്ഷ്യമാക്കിയാത്രതുടരാം;-
Read Moreക്രൂശിൽനിന്നും പാഞ്ഞൊഴുകീടുന്ന
ക്രൂശിൽനിന്നും പാഞ്ഞൊഴുകീടുന്നദൈവസ്നേഹത്തിൻ വൻകൃപയെഒഴുകിയൊഴുകി അടിയനിൽപെരുകേണമേ സ്നേഹസാഗരമായ്സ്നേഹമാം ദൈവമെ നീയെന്നിൽഅനുദിനവും വളരേണമേഞാനോ കുറയേണമേ(2)നിത്യസ്നേഹം എന്നെയും തേടി വന്നുനിത്യമാം സൗഭാഗ്യം തന്നുവല്ലൊഹീനനെന്നെ മെനഞ്ഞല്ലൊകർത്താവിനായ് മാനപാത്രമായ്;-ലോകത്തിൽ ഞാൻ ദരിദ്രനായിടിലുംനിൻസ്നേഹം മതിയെനിക്കാശ്വാസമായ്ദൈവസ്നേഹം എന്നെയും ആത്മാവിനാൽസമ്പനാക്കിയല്ലോ;-മായാലോകെ പ്രശംസിച്ചീടുവാൻയാതൊന്നുമില്ലല്ലോ പ്രാണനാഥാദൈവസ്നേഹം ഒന്നെയെൻ പ്രശംസയേഎന്‍റെ ആനന്ദമേ;-
Read Moreക്രൂശിതനാം എൻ യേശുവെ എനിക്കായ്
ക്രൂശിതനാം എൻ യേശു എനിക്കായ്അനുവദിച്ച ക്രൂശെ വഹിക്കുന്നു ഞാൻഎനിക്കെന്‍റെ യേശു മതി എൻയേശുവിൻ പാത മതിനാൾ തോറും എൻ ക്രൂശു വഹിച്ചു ഞാൻ പോകുംനാഥന്‍റെ കാൽപ്പാടുകളിൽ ഞാൻ നടക്കുംലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാലോകം തരും സ്ഥാനം വേണ്ടാനാഥന്‍റെ പാത മതിപരുപരുത്ത പാറപ്പുറങ്ങളിലൂടെകൂരിരുൾ മൂടിയ താഴ്വരകളിലുംപോകും ഞാൻ ഗുരുവിൻ പിൻപേമതിയെന്നു ചൊല്ലുവോളം;- ക്രൂശിതനാം…ഓട്ടം തികക്കേണം എൻ വിളിക്കൊത്തതായ്നല്ലദാസൻ എന്ന പേർവിളി കേൾക്കണംലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാലോകം തരും സ്ഥാനം വേണ്ടാനാഥന്‍റെ പാത മതിപിന്നിൽ നിന്നുയരും തേങ്ങലുകൾക്കോമുന്നിൽ […]
Read Moreക്രൂശിൽ നിന്നും യേശു നിന്നെ
ക്രൂശിൽ നിന്നും യേശു നിന്നെസ്നേഹമോടെ വിളിച്ചിടുന്നുചങ്കിലെ ചോര നിനക്കായ് ഞാൻ നൽകിമകനേ (മകളേ) വരികെൻ അരികെ നീമുൾമുടി ചൂടി നിന്ദിതനായിതൂങ്ങുന്നു ക്രൂശിൽ നിനക്കായ്എല്ലാം നിനക്കായ് എല്ലാം നിനക്കായ്നാഥൻ സഹിക്കുന്നതെല്ലാംപോകല്ലേ മകനേ… നിൻ പാപവഴിയിൽ…പോകല്ലേ മകളേ… നിൻ പാപവഴിയിൽ…തിരികെ വരൂ ഇനി വൈകരുതേ-നീ;-ചാട്ടവാർ വീണ്ടും ആഞ്ഞു പതിച്ചുവേദന കൊണ്ടു പുളഞ്ഞുഎല്ലാം നിനക്കായ് എല്ലാം നിനക്കായ്നാഥൻ സഹിക്കുന്നതെല്ലാംപോകല്ലേ മകനേ… നിൻ പാപവഴിയിൽ…പോകല്ലേ മകളേ… നിൻ പാപവഴിയിൽ…തിരികെ വരൂ ഇനി വൈകരുതേ-നീ;-
Read Moreക്രൂശും വഹിച്ചാ കുന്നിൻമീതെ പോകുവതാരോ
ക്രൂശും വഹിച്ചാ കുന്നിൻമീതെ പോകുവതാരോക്ലേശം സഹിച്ചോരഗതിയെപ്പോലെ ചാകുവതാരോസർവ്വേശ്വരനേകസുതനോ? സൽദൂത വന്ദിതനോ?സുരലോകെനിന്നും നമ്മെ തേടിവന്ന സ്നേഹിതനോ?നീ വാക്കാൽ ചെയ്തോരുലകിൽനിൻ കൈ രചിച്ചോർക്കരികിൽനീ വന്ന നേരം ബഹുമതിയായവർ തന്നതു കുരിശോഎന്നാധിയകറ്റാൻ തനിയേക്രൂശെടുത്ത ദൈവസുതാപിന്നാലെ ഞാനെൻ ക്രൂശുമെടുത്തു വരുന്നിതാ കൃപ താഎൻ ജീവിതകാലം മുഴുവൻ നിൻ സ്നേഹമാധുര്യംപാടിപ്പുകഴ്ത്താൻ നാഥാ തരിക നാവിനു ചാതുര്യം
Read Moreക്രൂശിലെ സ്നേഹമേ എനിക്കായ് മുറിവുകളേറ്റവനേ
ക്രൂശിലെ സ്നേഹമേഎനിക്കായ് മുറിവുകളേറ്റവനേ(2)പാടാം നിനക്കായ് ഞാൻഈ നാവ് തളരാതെ കൃപയേകണേ(2)ജീവൻ സമൃദ്ധമാം ജീവൻഎന്നിൽ നിറയ്ക്കൂ പ്രാണനാഥാ(2)ക്രൂശിലെ സ്നേഹമേഎനിക്കായ് മുറിവുകളേറ്റവനേഇരിളിലാണു ഞാൻ അരികിലാണു നീഅഗ്നിസ്തംഭമായ് അണയൂ നാഥാ(2)എന്നിലെ ഇരുളകറ്റീടണേ(2);- ജീവൻ…ഏകനാണ് ഞാൻ കൂടെയാണു നീവചനശക്തിയാൽ ചൊരിയൂ നാഥാ(2)എന്നിലെ പിഴകളെ അകറ്റീടണേ(2);- ജീവൻ…മരുവിലാണു ഞാൻ വിരുന്നൊരുക്കി നീമേഘസ്തംഭമായ് വഴികാട്ടിടും(2)നിൻ തിരുമാറിൽ ഞാൻ ചാരിടട്ടെ(2);- ജീവൻ…
Read Moreക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ
ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)എൻ ഹൃദയം ധ്യാനിക്കുന്നോനേഎന്നുള്ളം വാഞ്ചിക്കുന്നോനേഎൻ സർവ്വവും ദാഹിക്കുന്നോനേഎൻ മനസ്സിൽ ആനന്ദമേ(2)പാപിയാമെന്നെയും ദൈവനീതിയാക്കി മാറ്റിദ്രോഹിയാമെന്നെയും നിൻ പ്രിയനാക്കിമാറ്റി(2)ഓരോന്നായ് ധ്യാനിക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)ശാപമാമെന്നെയും നിൻ മഹിമയാക്കിമാറ്റിദാസനാമെന്നെയും നിൻ പുത്രനാക്കി മാറ്റി(2)ഓരോന്നായ് ധ്യാനിക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)
Read Moreക്രൂശിലെ സ്നേഹത്തെപോലൊരു സ്നേഹം
ക്രൂശിലെ സ്നേഹത്തെപോലൊരു സ്നേഹംവേറെ ഇല്ല ഈ മരുവിൽ വർണ്ണിപ്പാൻ സാധ്യമല്ലആ മഹൽ സ്നേഹംഅളക്കുവാൻ പ്രയാസമാണതിൻ വലുപ്പം(2)ദിവ്യ സ്നേഹം പാവന സ്നേഹംക്രൂശിലെ സ്നേഹം നിത്യസ്നേഹം(2)പാപിയെ നേടുവാൻ എൻ കർത്തനേശുസ്വന്ത ജീവൻ ബലിയായ് അർപ്പിച്ചുവല്ലോആ മഹൽ ത്യാഗത്തെപ്പോലൊരു ത്യാഗംവേറെ ഇല്ല ഈ ഉലകമതിൽ(2);- ദിവ്യ…മർത്യനെ നേടുവാൻ എൻ പ്രിയ യേശുസ്വന്ത രക്തം മുഴുവൻ ചൊരിഞ്ഞുവല്ലോആ മഹൽ സ്നേഹത്തെപ്പോലൊരു സ്നേഹംവേറെ ഇല്ലാ ധരണിയതിൽ(2);- ദിവ്യ…ലോകത്തെ രക്ഷിപ്പാൻ എൻ താതനേശുപീഡകൾ സഹിച്ചു കാൽവറിയിൽആ ദിവ്യസ്നേഹത്തെപോലൊരു സ്നേഹംവേറെ ഇല്ലാ ക്ഷോണിയതിൽ (2) ദിവ്യ….
Read Moreക്രൂശിലെ സ്നേഹത്തിനായ് എന്തു ഞാൻ പകരം നല്കും
ക്രൂശിലെ സ്നേഹത്തിനായ്എന്തു ഞാൻ പകരം നല്കുംക്രൂശിലെ ത്യാഗത്തിനായ്എന്തു ഞാൻ തിരികെ നല്കുംരക്ഷതൻ പാനപാത്രം കൈകളിൽ എന്തി നാഥാജീവകാലം മുഴുവനും ഞാൻനിന്നെ പാടി വാഴ്ത്തിടുമേസ്വർഗ്ഗ മഹിമകൾ വെടിഞ്ഞ്പാരിലെന്നെ തേടി വന്നആ മഹൽ സ്നേഹത്തിനായ്എന്തു ഞാൻ തിരികെ നല്കും;-എനിക്കായ് മരിച്ചവനെഎനിക്കായ് തകർന്നവനെവീണ്ടെടുപ്പിൻ മറുവിലയായ്എന്തു ഞാൻ പകരം നല്കും;-നിന്നെ പേറും വാഹനമായ്നിൻ സാക്ഷ്യം വഹിച്ചിടുവാൻഒരു ചെറു ജ്വാലയായ് ഞാൻനിനക്കായ് എരിഞ്ഞടങ്ങാൻഎന്നെ ഞാൻ അർപ്പിക്കുന്നേനിൻ സേവക്കായി നാഥാഉടച്ചു നീ പണിതിടുകനിൻ മാന പാത്രമായി;-
Read Moreക്രൂശിലേറി യാഗമായി മാർവ്വിലെന്നെ
ക്രൂശിലേറി യാഗമായിമാർവ്വിലെന്നെ ചേർത്തവനാംഇത്രയേറെ നല്ല നാഥനേഎന്നെ ഹൃത്തിലേറ്റി നിന്നിടുവാൻഇത്രനാളും കാത്തിരുന്നസ്വർപ്പുരം വെടിഞ്ഞ നാഥനേക്ലേശമേറും ജീവിതത്തിൽആശയായ് കൂടെയുള്ളനിത്യനാകും നല്ല നാഥനേനിന്‍റെ പാത നോക്കി യാത്ര ചെയ്യുംജീവനുള്ള കാലമെന്നുംമിതമായ നല്ല നാഥനേശോകമേറും ജീവിതത്തിൽദീപമായ് കൂടെയുള്ളസ്തുത്യനാകും നല്ല നാഥനേനിന്നെ വാഴ്ത്തിടുന്നു എന്നുമെന്നുംജീവനുള്ള കാലമെന്നുംനിത്യനായ നല്ല നാഥനെ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

