ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്നതാരിതാ പ്രാണ
ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്ന താരിതാപ്രാണനാഥൻ പ്രാണനാഥൻ എൻപേർക്കായ് ചാകുന്നുആത്മാവേ പാപത്തിൻ കാഴ്ച നീ കാണുകദൈവത്തിൻ പുത്രാ നീ ശാപത്തിലായല്ലോ;-ഇത്രമാം സ്നേഹത്തെ എത്രനാൾ തള്ളി ഞാൻ ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ;-പാപത്തെ സ്നേഹിപ്പാൻ ഞാനിനി പോകുമോദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനി;-കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലുംക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;-പാപത്തിൻ ശോധന ഭീമമായ് വരുമ്പോൾക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;-പാപത്തിൻ ഓളങ്ങൾ സാധുവെ തള്ളുമ്പോൾക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;-ശത്രുത്വം വർദ്ധിച്ചാൽ പീഢകൾ കൂടിയാൽക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ […]
Read Moreകൃപയരുൾക വരമരുൾക
കൃപയരുൾക വരമരുൾകആത്മാവിനാൽ നിറയ്ക്ക്.. 2പകർന്നിടുക ആത്മശക്തിജ്വലിച്ചിടാം കൃപാവരങ്ങൾ.. 2ധരിച്ചീടുക സർവ്വായുധങ്ങൾപോർക്കളത്തിൽ ജയിച്ചുനിൽക്കാൻആത്മബലം ധരിച്ചീടുകവൈരികളോടെതിർത്തു നിൽക്കാംതിരുവചനം ഉരച്ചീടുകപ്രാർത്ഥനയിൽ പോരാടുകഒരുങ്ങീടുക ഗമിച്ചീടുവാൻകർത്തനേശു വന്നിടാറായ്
Read Moreകൃപയേകണേ നാഥാ നിൻ ദാസരിൽ
കൃപയേകണേ നാഥാ നിൻ ദാസരിൽദുഷ്ടലോക ജീവിക്കുവാൻഅനുദിനവും ജീവിക്കുവാൻകൃപയേകൂ നാഥാ (2)കൃപ മാത്രം മതി യേശുവേ…നിൻ കൃപ മാത്രം മതി…കൃപയാൽ നടത്തൂ നാഥാ…അടിയങ്ങളെ ഈ ഭൂവിൽ… (2)ബലഹീനതയിൽ തികഞ്ഞുവരും തൃപ്കഷ്ടം സഹിക്കാൻ വേണ്ടതാം വൻകൃപനിൻ ദാസരിൽ നീ പകരണേ നാഥാധീരതയോടെ നിൻ വേല ചെയ്വാൻ(2);- കൃപ…പ്രതികൂലങ്ങളിൽ താങ്ങുന്ന നിൻ കൃപനിന്ദ സഹിപ്പാൻ വേണ്ടതാം വൻകൃപ്അടിയങ്ങളിൽ നീ പകരേണമേ നാഥാക്രിസ്തീയജീവിതം ധന്യമാക്കാൻ (2);- കൃപ.പൂർവ്വപിതാക്കളെ നടത്തിയ നിൻ കൃപതൻ ജനത്തെ പോറ്റിയ വൻകൃപഎളിയവരിൽ നീ പകരേണേ നാഥാവീഴാതെ ഓട്ടം ഓടീടുവാൻ […]
Read Moreകൃപയേറും കർത്താവിലെൻ വിശ്വാസം അതിനാൽ
കൃപയേറും കർത്താവിലെൻ വിശ്വാസംഅതിനാൽ ഹൃദിയെന്തു നല്ലാശ്വാസംദുരിതങ്ങൾ നിറയുമീ ഭൂവാസംകൃപയാൽ മനോഹരമായ്കൃപ കൃപയൊന്നെന്നാശ്രയമായ് ഹാല്ലേലുയ്യാകൃപ കൃപയൊന്നെന്നാനന്ദമായ്വൈരികൾ വന്നാലുമെതിരുയർന്നാലുംകൃപമതിയെന്നാളുംബലഹീനതയിൽ നല്ല ബലമേകുംമരുഭൂമിയിലാനന്ദത്തണലാകുംഇരുൾ പാതയിലനുദിനമൊളി നൽകുംകൃപയൊന്നെന്നാശ്രയമായ്;-എന്‍റെ താഴ്ചയിലവനെ-ന്നെയോർത്തല്ലോഘോരവൈരിയിൻ ബലമവൻ തകർത്തല്ലോതന്‍റെ കൈകളിലവനെന്നെ ചേർത്തല്ലോസ്തോത്രഗീതം പാടിടും ഞാൻ;-പ്രതികൂലങ്ങളനവധി വന്നാലുംഅനുകൂലമെനിക്കവനെന്നാളുംതിരു ജീവനെത്തന്നവനിനിമേലുംകൃപയാൽ നടത്തുമെന്നെ;-
Read Moreകൃപയേറും നിൻ ആജ്ഞയാൽ
കൃപയേറും നിൻ ആജ്ഞയാൽഅത്യന്തം താഴ്ചയിൽ,ഓർക്കുന്നു ഞാൻ എൻ പേർക്കായിജീവൻ വെടിഞ്ഞാനെ (2)നിൻ മേനി തകർന്നെൻ പേർക്കായിസ്വർഗ്ഗീയ അപ്പമായിആ ഓർമ്മയിൻ പാതമേന്തിഓർത്തീടുന്നങ്ങേ ഞാൻഗതമനെ മറക്കാമോനിൻ വ്യഥ ഒക്കെയുംആ ദു:ഖം രക്ത വിയർപ്പുംഓർത്തീടുന്നങ്ങേ ഞാൻഎൻ ശാന്തി ഞാൻ കാൽവറിയിൽനിൻ ക്രൂശിൽ കാണുമ്പോൾഹാ കുഞ്ഞാടെ എൻ യാഗമെഓർത്തീടുന്നങ്ങേ ഞാൻനിൻ യാതന നിൻ വേദനനിൻ സ്നേഹമേഴയ്ക്കായിഎൻ അന്ത്യ ശ്വാസം പോവേളംഓർത്തീടും അങ്ങേ ഞാൻ
Read Moreകൃപയിൻ അത്യന്ത ധനം മൺപാത്രങ്ങളിൽ
കൃപയിൻ അത്യന്തധനം മൺപാത്രങ്ങളിൽ പകർന്നുനിത്യജീവന്‍റെ വചനം താഴ്ന്ന നിലത്തു പാകിനല്ല ഫലങ്ങൾ നൽകുവാൻ വൻ കൃപ ചൊരിഞ്ഞുനൽകിസത്യസഭയെ പോറ്റുവാൻ നൽവരങ്ങൾ പകർന്നു നീജീവനുള്ള കാലത്തോളം വിശുദ്ധ കൈകളുയർത്തീസിംഹാസനത്തിൽ വസിക്കുംകുഞ്ഞാടിനെ സ്തുതിക്കും ഞാൻഹൃദയത്തിനാഗ്രഹം നൽകി അധരത്തിൻ യാചന കേട്ടുകാര്യസ്ഥൻ സാന്നിദ്ധ്യം നൽകി-നാൾതോറും ഭാരം ചുമന്നുഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്‍റെ ധ്വനിയാൽവീണ്ടെടുക്കപ്പെട്ട സംഘംപ്രഭുവിനു സ്തുതി മുഴക്കൂ;- ജീവ…തന്‍റെ ഏകജാതനാം-പുത്രനിൽ വിശ്വസിക്കുന്നോർഹൃദയം കൊണ്ടു വിശ്വസിച്ചു അധരംകൊണ്ടേറ്റു ചൊല്ലുവേർആരും നശിച്ചുപോകാതെ-നിത്യജീവൻ പ്രാപിപ്പാൻലോകത്തെ സ്നേഹിച്ചീശനെ കൈകളുയർത്തി സ്തുതിക്കാം;- ജീവ…തന്‍റെ ഗംഭീരനാദത്താൽ ദൂതന്‍റെ കാഹള ധ്വനിയാൽമേഘങ്ങൾ പിളർന്നുകൊണ്ടു […]
Read Moreകൃപയിന്നുറവാം കർത്താവെ നിൻ
കൃപയിന്നുറവാം കർത്താവെ നിൻകൃപ മതിയടിയാനീയുലകിൽ(2)ബലഹീനതയിൽ താങ്ങി നടത്തും-ബലവാനേ നിൻ കൃപ മതിയെപലവിധ ഭീതികളുയരും മരുവിൽ-കൃപയിൻ ചിറകാൽ പൊതിയണമെ;- കൃപ…2. പാപത്തിൻ ശമ്പളം മരണം നീങ്ങി-കൃപയാലെ ദൈവമകനായ് ഞാൻഅവകാശമായ് നിത്യജീവൻ ലഭിച്ചു-പ്രത്യാശയോടെ ഞാൻ മേവിടുന്നു;- കൃപ…ക്രിസ്തുവിൻ കൃപയാൽ ശക്തി ലഭിച്ചു-രക്ഷയിൻ സുവിശേഷം ഘോഷിക്കാംസകല മനുഷ്യർക്കും രക്ഷാകരമാം-ദൈവകൃപയിൽ ഞാൻ നിലനിൽക്കും;- കൃപ…
Read Moreകൃപയിൻ ഉറവിടം യേശു നാഥാ
കൃപയിൻ ഉറവിടം യേശു നാഥാനീയെന്നാശ്രയം അഭയം ഗോപുരംഎന്നാളുമീ മരുവിൽയിസ്രയേൽ ജനത്തിന് മേഘം സദാമരുഭൂവിൽ തണലായ് തീർന്നതുപോൽചൂടേറുമീ വൻ പാഴൂരുവിൽ നിൻവൻകൃപ തണലേകണേ;- കൃപയിൻതാങ്ങുവാനാവാത്ത ഭാരങ്ങളാൽഎന്നാത്മാവുള്ളിൽ വിഷാദിക്കുമ്പോൾആശ്വാസദായകൻ യേശുവിൻ ചാരേആശ്വാസം കണ്ടെൻ ഞാനും;- കൃപയിൻകഷ്ടതയിൽ അനുസരണം തികഞ്ഞവനാംകർത്താവെൻ കഷ്ടതയിൽ തുണയായവൻശത്രുവിൻ മുമ്പാകെ മേശയൊരുക്കിജയളിയായ് നടത്തീടുന്നു;- കൃപയിൻഎൻ പ്രയനോടെന്നും അനുരൂപനായ്നിത്യസൗഭാഗ്യ സങ്കേത നഗരേമഹിമകൾ ചൂടി മഹത്വത്തിൽ വാഴാൻഎന്നുള്ളം കാംക്ഷിക്കുന്നേ വേഗം;- കൃപയിൻ
Read Moreകൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നു
കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നുസോദരരെ ഓടിവന്നാൽ നിങ്ങൾക്കും പ്രവേശിക്കാംകപ്പലിലുറങ്ങീടുന്ന യോനയെപ്പോലുള്ളോരെഎത്രനാളുറങ്ങീടുമോ കർത്താവിപ്പോൾ വന്നീടുംലോകമായ കപ്പലിതാ താഴുവാൻ തുടങ്ങുന്നുഉറങ്ങുന്ന സോദരരെ നിദ്രവിട്ടുണരുവിൻഞാനുമെനിക്കുള്ളതെല്ലാം യേശുവിന്നു സ്വന്തമേഅവനെന്നെ നടത്തുന്നു എനിക്കൊന്നും മുട്ടില്ല
Read Moreകൃപായുഗം കഴിയാറായി
കൃപായുഗം കഴിയാറായിപുതുയുഗം വേഗം വിരിയാറായിഅധിപതി യേശു വന്നിടാറായിതിരുസഭയെ ചേർത്തിടാറായിസീയോൻ സൈന്യം മയങ്ങുകയോയോർദ്ദനെ നീ കലങ്ങുകയോഅധികമില്ല കാലം അധികമില്ലപ്രിയൻ വരവിൻ ഒരുങ്ങിടുക;-ജാതികൾ തമ്മിൽ കലഹിക്കുന്നുവംശങ്ങൾ വൈരി ഏറിടുന്നുഭയപ്പെടേണ്ട തല ഉയർത്തീടുവാൻപ്രിയൻ വരവേറ്റം അടുത്തുവല്ലോ;കുഞ്ഞാടിന്‍റെ തിരുരക്തത്താൽഅങ്കി അലക്കി വെളുപ്പിച്ചോരെനീതി സൂര്യൻ വെളിപ്പെടുമ്പോൾതേജസിൽ വേഗം ചേർത്തീടുമേ;-രാതിയാമം തീർന്നുവല്ലോകൃപയുടെ വാതിൽ അടയുകയായിബുദ്ധിയുള്ള കന്യകെ ഉണരുക നീസത്യ മണവാളനെ എതിരേല്ക്കുവാൻ;
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

